©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ആഗസ്റ്റ് 10
No.
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
32
നമ്പർ
വാല്യം 55 } } 10th August 2010
19th Sravana 1932 1932 ശ്രാവണം 19
PART III
Police Department
ലേലപ്പരസ്യം
നമ്പർ ജി. എൽ. 1021/ഡി. സി./2010/എ. ആർ. ക്യൂ. 2010 ജൂലൈ 20.
ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി 50% തുക ലേലം സ്ഥിരപ്പെടുത്തിയതായിട്ടുള്ള ജില്ലാ പോലീസ് സൂപ്ര≠ിന്റെ ഉത്തരവ് ലഭിച്ചാലുടൻ അടയ്ക്കേ≠തും, അന്നുമുതൽ 5 ദിവസത്തിനുള്ളിൽ ടി മൂന്നു മരങ്ങൾ അടുത്തുള്ള കെട്ടിടങ്ങൾക്ക് കേടുവരുത്താതെ സ്വന്തം ചെലവിൽ മുറിച്ചുമാറ്റി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.
മേൽപ്പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലേലം/ദർഘാസ് കൊ≠യാൾ ലംഘിച്ചാൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി മരങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ≠യാളിൽ നിന്നും ടി നഷ്ടം നിയമപരമായി ഈടാക്കുന്നതും, എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
ടി ലേലമരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഡെപ്യൂട്ടി കമാ≠ൻറിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്. യാതൊരു കാരണവും കൂടാതെ ടി ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പരിപൂർണ്ണ അധികാരം കൊല്ലം ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
കൊല്ലം ജില്ലാ പോലീസ് ഓഫീസ് കോമ്പൗ≠ിൽ കിഴക്കുഭാഗത്തായി കെട്ടിടങ്ങൾക്കു പിറകിലായി നിൽക്കുന്ന യഥാക്രമം 275, 240, 230 എന്നീ ചുറ്റുവണ്ണങ്ങളിലുള്ള മൂന്ന് മഴമരങ്ങൾ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്നതിനാൽ 12-8-2010-ന് രാവിലെ 11 മണിക്ക് കൊല്ലം എ. ആർ. ക്യാമ്പിൽ വച്ച് പരസ്യലേലം നടത്തി വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ടി ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ലേലദിവസം ലേലസമയത്തിന് ഒരു മണിക്കൂർ മുമ്പായി നിരതദ്രവ്യമായി 2,250 രൂപ അടച്ച് രസീത് വാങ്ങി ലേലത്തിൽ പങ്കെടുക്കേ≠തും, ദർഘാസ് മുഖാന്തിരം ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ദർഘാസിനോടൊപ്പം നിരതദ്രവ്യ തുകയായ 2,250 രൂപയുടെ കൊല്ലം ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം മുദ്രവച്ച കവറിൽ 10-8-2010 വൈകുന്നേരം 4 മണിക്ക് മുമ്പ് കൊല്ലം ജില്ലാ പോലീസ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേ≠തുമാണ്. ലേലംവിളി കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുത്തവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയോ ഏതാണോ കൂടുതലായിട്ടുള്ളത് ആ തുകയ്ക്ക് യു‡മെന്നു തോന്നുന്നപ്രകാരം ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതും, ലേലം/ദർഘാസ് ഉറപ്പിച്ചുകിട്ടിയ ആൾ തുകയുടെ 50% നികുതി ഉൾപ്പെടെ നിരതദ്രവ്യം കഴിച്ച് ഡെപ്യൂട്ടി കമാ≠ൻറിന്റെ കാര്യാലയം, ഡെപ്യൂട്ടി കമാ≠ന്റ ് ജില്ലാ സായുധ റിസർവ്വ്, (ഇൻചാർ÷്), കൊല്ലം.
(ലേലകമ്മിറ്റി ചെയർമാൻ).
10th AUG. 2010] POLICE DEPARTMENT 76ലേലപ്പരസ്യം
നമ്പർ ഇ2-34978/2008/ക്യു. 2010 ജൂലൈ 9.
കൊല്ലം ജില്ലാ സായുധസേനാക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള 2003 മോഡൽ കെ. എൽ. 01 എ. എ. 7713-ാം നമ്പർ ടൊയോട്ടോ ക്വാളിസ് 10-5-1976-ലെ ഗവൺമെന്റ ് ഉത്തരവിൽ (നമ്പർ 110/76/ പിഡബ്ളിയു/തിരുവനന്തപുരം) ഇളവനു വദിച്ചതനുസരിച്ച് 2010 സെപ്റ്റംബർ മാസം 3-ാം തീയതി പകൽ 11 മണിക്ക് ടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും 5,000 രൂപ നിരതദ്രവ്യമായി ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠ തുമാണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന വരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാ സുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ കൊല്ലം ജില്ലാ പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ 2-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിൽ വാഹന നമ്പരും തുകയും വ്യ‡മായി രേഖപ്പെടുത്തേ≠തും നിരതദ്രവ്യത്തുക യുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും കവറിനുമുകളിൽ ഡിപ്പാർട്ട്മെന്റ ് വാഹനം (നമ്പർ) ലേലത്തിൽ വാങ്ങുവാനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തേ≠തുമാണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം കൊ≠യാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും (നിരതദ്രവ്യം കഴിച്ച്) മുഴുവൻ തുകയുടെ നിയമാനുസൃതമുള്ള വിൽപ്പന നികുതിയും സെസ്സും ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുക അടച്ച് സ്വന്തം ഉത്തരവാദിത്വ ത്തിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർ ലേലം നടത്തുന്നതുമായിരിക്കും. ഇപ്രകാരം പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും അധികമായി കിട്ടുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമാകുന്നു.
ലേല വസ്തു (വാഹനം) ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് പ്രവർത്തന സമയത്ത് കൊല്ലം ജില്ലാ സായുധ സേനാ കമാ≠ന്റ ിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അതുപോലെ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണാധികാരം കൊല്ലം ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
ലേലപ്പരസ്യം
നമ്പർ ഇ2-(ബി) 28182/09/ഇസി. 2010 ആഗസ്റ്റ് 3.
കൊച്ചി സിറ്റി സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന ഉപയോഗശൂന്യമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2010 ആഗസ്റ്റ് മാസം 31-ാം തീയതി രാവിലെ 11 മണിക്ക് കൊച്ചി സിറ്റിയിലെ സായുധസേനാ ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ക്രമ വാഹന നമ്പർ ഇനം മോഡൽ നമ്പർ
നിരത ദ്രവ്യം രൂപ 1 KL 01 G 2510 മഹീന്ദ്ര ജീപ്പ് 1996 2,000 2 KL 07 Q 6619 ടി 1996 1,500 3 KL 07 Q 6623 ടി 1996 1,750 4 KL 07 Q 6624 ടി 1996 1,750 5 KL 07 T 6270 ടി 1998 2,750 6 KL 07 T 6267 ടി 1998 2,500 7 KL 07 T 6271 ടി 1998 2,500 8 KL 07 T 6272 ടി 1998 2,500 9 KL 07 T 6273 ടി 1998 2,750 10 KL 07 T 6276 ടി 1998 2,000 11 KL 01 K 3760 ടി 1996 2,000 12 KL 07 M 5008 ടി 1995 1,750 13 KL 07 6266 ടി 1998 2,250 14 KL 07 T 6268 ടി 1998 2,750 15 KL 01 D 6376 എൻഫീൽഡ് 1994 750
ബുള്ളറ്റ്
16 KL 01 P 8277 ടി 1999 1,000 17 KL 01 P 8279 ടി 1999 850 18 KL 01 P 8280 ടി 1999 1,250 19 KL 01 P 8285 ടി 1999 1,250 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും, ലേലം തുടങ്ങുന്നത്തിന് ഒരു മണിക്കൂർ മുമ്പ് ക്രമപ്രകാരം നിരതദ്രവ്യം ലേല സ്ഥലത്തുവച്ച് ലേലത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ അടയ്ക്കേ≠താണ്.
ടി വാഹനങ്ങൾ വാങ്ങാൻ ദർഘാസുകൾ നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2010 ആഗസ്റ്റ് മാസം 21-ാം തീയതി വൈകുന്നേരം 5 മണിക്കു മുമ്പായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ 10th AUG. 2010] POLICE DEPARTMENT 77 അടക്കം ചെയ്ത കവറിന് മുകളിൽ "..................................... രജിസ്ട്രേഷൻ നമ്പരിലുള്ള വാഹനങ്ങൾ വാങ്ങാനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നയാൾക്ക് വിൽപ്പന താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലത്തുകയുടെ പകുതി ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും മുഴുവൻ തുകയുടെ നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാകുന്നു.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ്. അതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത്് ആദ്യം ലേലം കൊ≠യാളിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അർഹനല്ലാത്തതുമായിരിക്കും.
ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ സായുധസേനാ ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുകയോ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള അധികാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) സിറ്റി പോലീസ് ഓഫീസ്, കൊച്ചി. പോലീസ് കമ്മീഷണർ.
ലേലപ്പരസ്യം
നമ്പർ ഇ2-13272/09/കെ.എ.പി.2. 2010 ജൂലൈ 20.
പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ. എ. പി. 2-ാം ബറ്റാലിയൻ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2010 ഒക്ടോബർ 13-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
രജിസ്ട്രേഷൻ ക്രമ വാഹനം മോഡൽ നമ്പർ നമ്പർ
നിരത ദ്രവ്യം രൂപ (1) (2) (3) (4) (5) 1 അശോക് ലെയ്ലാന്റ ് 1985 കെ. ആർ. പി. 1,500 ബസ്
8624
(1) (2) (3) (4) (5) 4 അശോക് ലെയ്ലാന്റ ് 1985 കെ. ആർ. പി. 1,500 ബസ്
8630
5 അശോക് ലെയ്ലാന്റ ് 1985 കെ. ആർ. പി. 1,500 ബസ്
8634
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
കൂടാതെ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2010 ഒക്ടോബർ 12-ാം തീയതി വൈകുന്നേരം 5 മണിക്കു മുമ്പായി സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ മേൽപ്പറഞ്ഞ നിരക്കിലുള്ളതും പാലക്കാട് മാറാവുന്നതുമായ ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റുംകൂടി ഉൾപ്പെടുത്തിയിരിക്കണം. ടി ദർഘാസുകൾ കമാ≠ന്റ ്, കെ. എ. പി. 2-ാം ദളം, മുട്ടിക്കുളങ്ങര, പാലക്കാട് എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. കവറിന്റെ മുകളിൽ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കണം.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുകകാണിക്കുന്ന യാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാന് ഉടൻതന്നെ ലേല/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തുദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കാനുള്ള നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉ≠ായിരിക്കുന്നതല്ല. ലേലത്തിനായി നീക്കിവച്ചിട്ടുള്ള വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ മുട്ടിക്കുളങ്ങര കെ. എ. പി. 2-ാം ദളം ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണമോ മുന്നറിയിപ്പോ കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കെ. എ. പി. 2-ാം ബറ്റാലിയൻ കമാ≠ൻറിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.