Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notices

Published 10 August 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-10.part_03_short_tender_pwd
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Reg.No. ont നമ്പർ KL/TV (N)/12/2009-2011

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VoL LV

THIRUVANANTHAPURAM, TUESDAY

വാല്യം 55

തിരുവനന്തപുരം, ചൊവ്വ }

10th August 2010 2010 10

No.

32

നമ്പർ 19th Sravana 1932 1932 1000 19

PART III

Public Works Department

SHORT TENDER NOTICES

( 1 )

No. BSC - 1 /2010-11 /DBGL/D10 . 24th July 2010 .

covers Competitive tenders: in sealed superscribing the name of work are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class ' A' & ' B ' Category for the following work so as to reach this office on or before the date specified . Tenders willbe opened at 4.30 p.m. on the date of specified by the undersigned or other authorized officers .

Sealed tenders should be send by post only so as to reach the same within the prescribed date and time itself.

S1. No.

Tender No. and Name of work with PAC

E.M.D. Rs.

1 61/ SEBSC/ 2010-11 -Construction Hall of 4 class rooms Auditorium in Govt . H. S. , Kanjiramkulam-Rs.20,58,6705 ) , ) .30 2 62/ SEBSC/ 2010-11- Construction of new Primary Health Centre at Kollayil , Dhanuvachapuram- Rs . 92,37,900

50,000 Cost of tender form Rs . 3,100+VAT for Sl. No. 1 and Rs . 13,900+ VAT for Sl. No. 2 .

Last date and time of receipt of tender- 8-9-2010 upto 4 p . m .

Period of Completion- 6 months for Sl . No. 1 and 12 months for Sl . No. 2 .

Class of Contractor- 'A & B' Class for Sl . No. 1 and A' Class for Sl . No. 2 .

Name of Division Buildings Division , Thiruvananthapuram.

Tender documents and other particulars can be obtained from this office upto 1 p . m . one day before the tender date on application in writing and on payments of cost (not refundable) either in Cash or Money Order . Only postal tenders will be entertained and late tenders will be rejected . All other conditions are the same as those current in Kerala Public Works Departiment . The maximum tender excess allowable for 2009 SOR will be the difference between 2009 SOR and 2010 .

ദക്ഷിണമേഖലാ கோதி ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് , തിരുവനന്തപുരം താഴെപ്പറയുന്ന കരാറുകാരിൽ മൽസരാടിസ ' ഥംന ത്തിലുളള പ്രവർത്തികൾക്ക നിന്നും അംഗീകൃത ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള കൊള്ളുന്നു . ദർഘാസിൻ്റെ കാലാവധി അത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ moes മാസം വരെയായിരിക്കും : മുദ്രവച്ച ദർഘാസുകൾ തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും

നമ്പർ പ്രവൃത്തിയുടെ പേരും

അടങ്കൽതുകയും

50,000 1 61/എസ്.ഇ.ബി.എസ്.സി. 2010-11- 'കാഞ്ഞിരംകുളം ഗവൺമെൻറ് ഹൈസ്ക്കൂളിൽ 4 ക്ലാസ് മുറികളും ആഡിറേറാറിയം ഹാളും പണിയുന്നതിന ₪ 20,58,670

50,000 2. 62 എസ്.ഇ.ബി.എസ്.സി./2010-11- 'ധനുവച്ചപുരം കൊല്ലായിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം പണിയുന്നതിന 92,37,900له

ദർഘാസ് പ്രമാണത്തിന്റെ വില - ക്രമനമ്പർ 1 -ന് രൂപ 3,100 + വാറ് , (ക്രമനമ്പർ 2- ന *രൂപ 13,900 + വാറ് .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 8-9-2010 , 4 മണി .

പ്രവൃത്തിതീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 6 മാസം, ക്രമനമ്പർ 2 -ന് 1 വർഷം ,

1 - ന് കരാറുകാരുടെ തരംതിരിവ്- ക്രമനമ്പർ 'എ &ബി ' ക്ലാസ് , ക്രമനമ്പർ 2-ന് 'എ' .

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ -ബിൽഡിംഗ്സ് ഡിവിഷൻ , തിരുവനന്തപുരം ,

ദർഘാസ് പ്രമാണംനിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ്ഉച്ചയ്ക്ക്ഒരുമണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ' പൊതുമരാമത്ത വകുപ്പിലെ ദർഘാസുകളെ സം ബന്ധിച്ച് നിലവിലുളളഎല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . 2009 നിരക്ക് പ്രകാരം ടെണ്ടർ ചെയ്യുന്ന പ്രവൃത്തികൾക്ക് പരമാവധി നല്കുന്ന ടെണ്ടർ വർദ ധന 2009 - ലെയും 2010 - ലെയും നിരക്കുകൾ തമ്മിലുളള വ്യത്യാസമായിരിക്കും .

(2)

20th July 2010.

No. BSG- 1 /2010-11 /DBGL/D2.

tenders covers in sealed Competitive superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class ' A & B ' categery for the following work so as to reach this office on or before the date specified . Tenders will be opened 4.30 p . m . on the date of specified by the at undersigned or other authorized officers .

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

E.M.D. Rs .

Tender No. and Name of work with P.A.C.

SI . No.

50,000 1 63/SEBSC/2010-11 College of Engineering, Thiruvananthapuram , Construction of a new Canteen building in Campus Rs. 28,29,000

2 64/ SEBSC/2010-11 Higher Education , Thiruvananthapuram Technical College of Engineering- Maintenance , repairs of leakage and electrical fittings of college and hostel building ( including electricalrical works)--Rs .-Rs . 1,55,32,000 50,000 Cost of tender form Rs . 4,300+ VAT for Sl. No. 1 and Rs . 23,300+ VAT for Sl . No. 2 .

Last date and time of receipt of tender 19-8-2010 upto 4 p.m.

Period of completion - 6 months for Sl . No. 1 and 9 months for Sl . No. 2 .

for Class of Contractors A & B ' Class Sl . No. 1 and ' A' Class for Sl . No. 2 . Buildings Division , Name of. Division Thiruvananthapuram .

Tender documents and other particulars can be obtained from this office upto 1 p . m. one day before the tender date on application in writing and on payments of cost (not refundable ) either in cash or money order . Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department . The maximum tender cxcess allowable for 2009 SOR will be the difference between 2009 SOR and 2010 .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് ബിൽഡിംഗ്സ് ആൻറ് ലോക്കൽ എഞ്ചിനീയർ , വർക്ക്സ് തിരുവനന്തപുരം കേരള ഗർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും കമ്പനിയിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . ദർഘാസിൻറെ കാലാവധി അത് സ്വീകരി ക്കുന്ന അവസാനദിവസം മുതൽ 4 മാസം വരെ ആയിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം. സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും

ക്രമ നമ്പർ

നിരത രൂപ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

50,000

63 / എസ്ഇബിഎസ്സി / 2010-11- തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ പുതിയ കാൻറീൻ ബിൽഡിംഗ് നിർമ്മാണം . ວຽນ 28,79,000

2 64 /എസ്ഇബിഎസ് സി /2010-11 ഉന്നത വിദ്യാഭ്യാസ വകുപ്പ്- ടെക്നിക്കൽ - തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൻെറയും ഹോസ്റാലിൻറെയും ഇലക്ട്രിക്കൽ പണികൾ അററകുററ പണികൾ

50,000

~ 1,55,32,000

ദർഘാസ് പ്രമാണത്തിൻ്റെ വില ക്രമനമ്പർ 1 - ന രൂപ 4,300 + വാററ് , 23,300+ 200 . ക്രമനമ്പർ 2 - ന് രൂപ

കർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-- 19-8-2010 , 4 മണിവരെ ..

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - ന് 6 മാസം , (ക്രമനമ്പർ 2 - ന് 9 മാസം .

കരാറുകാരുടെ തരംതിരിവ് ക്രമനമ്പർ 1 -ന് 'ഐ & ബി ' ക്ലാസ് , ക്രമനമ്പർ 2 - ന് 'എ ' ക്ലാസ് , പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ- ബിൽഡിംഗ്സ് ഡിവിഷൻ , തിരുവനന്തപുരം ..

മണിവരെ ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു ഈ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ് . പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുളള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും . 2009 നിരക്ക് പ്രകാരം ടെണ്ടർ ചെയ്യുന്ന പ്രവൃത്തികൾക്ക് പരമാവധി നൽകുന്ന ടെണ്ടർ വർദ്ധന 2009 - ലെയും 2010 - ലെയും നിരക്കുകൾ . തമ്മിലുളള വ്യത്യാസമായി ിക്കും..

(Sd.)

Superintending Engineer .

Office ofthe Superintending Engineer, Buildings and Local Works , South Circle, Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 10 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-10.part_03_short_tender_pwd/. Archive identifier in.gazette.kerala_new.2010-08-10.part_03_short_tender_pwd.