Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 10 August 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-08-10.part_04_court_notice
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

2010 ആഗസ്റ്റ് 10

32

നമ്പർ തിരുവനന്തപുരം, ചൊവ്വ

} 10th August 2010

വാല്യം 55 }

19th Sravana 1932 1932 ശ്രാവണം 19

കൊടുങ്ങല്ലൂർ മുൻസിഫ് കോടതി മുമ്പാകെ

SUCCESSION O. P. 1/2010

ഹർജിക്കാർ :

1. കൊടുങ്ങല്ലൂർ താലൂക്ക,് എറിയാട് വില്ലേജ്, ടി ദേശത്ത് കാട്ടുങ്ങൽ ഹംസ ഭാര്യ (1) നബീസ, വി. കെ.

2. ടി താലൂക്ക് ടി വില്ലേജ് ടി ദേശത്ത് കാട്ടുങ്ങൽ

ഹംസ മകൻ (2) ഇർഷാദ്

എതിർകക്ഷി:—ഇല്ല.

മേൽ നമ്പരിൽ 1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ാം ഹർജിക്കാരന്റെ പിതാവുമായ കൊടുങ്ങല്ലൂർ താലൂക്ക്, എറിയാട് വില്ലേജ്, ടി ദേശത്ത് കാട്ടുങ്ങൽ ഹംസ എന്നയാൾ മരണപ്പെട്ടതിനാൽ ടിയാന്റെ ഫാമിലി പെൻഷൻ ബെനിഫിറ്റ് 25,000 രൂപ കളക്ട് ചെയ്യുന്നതിന് ഹർജിക്കാർ പേരിൽ സക്സഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മേൽ നമ്പർ ഹർജി 30-9-2010-ാം തീയതിയിലേക്ക് വെച്ചിരിക്കുന്നു. അന്നേദിവസം രാവിലെ 11 മണിക്ക് തൽപ്പരകക്ഷികൾ കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠ താണെന്നും

അല്ലാത്തപക്ഷം ഹർജിക്കാർക്ക് അനുകൂലമായി ടി ഹർജി

തീർപ്പാക്കുന്നതാണെന്നും എല്ലാവരെയും ഇതിനാൽ

അറിയിച്ചുകൊള്ളുന്നു.

വി. സ്നേഹപ്രഭ,

28-7-2010. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 10 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-10.part_04_court_notice/. Archive identifier in.gazette.kerala_new.2010-08-10.part_04_court_notice.