Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2010 ആഗസ്റ്റ് 17
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 33
നമ്പർ വാല്യം 55 } } 17th August 2010
26th Sravana 1932 1932 ശ്രാവണം 26
PART III
Notifications by Heads of Departments
Agriculture Department
ലഘു ദർഘാസ് പരസ്യം
ടെ≠ർ ഫോറത്തിന്റെ വില—രൂപ 400 + 89.
നമ്പർ റ്റി. ബി. (1)-5436/2010. 2010 ആഗസ്റ്റ് 11.
നിരതദ്രവ്യം —15,000 രൂപ ഡി.ഡി. ആയി കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഡബ്ല്യൂ എം) പ്രിൻസിപ്പൽ കൃഷി
ഓഫീസിന്റെ പേരിൽ ടെ≠ർ ഫാറത്തോടൊപ്പം വയ്ക്കേ≠താണ്.
N.B:—ബന്ധപ്പെടേ≠ ഫോൺ നമ്പർ: 0471-2733334, 9447330794
കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം പ്രിൻസിപ്പൽ
കൃഷി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(ഒപ്പ്)
പ്രിൻസിപ്പൽ കൃഷി ഓഫീസ്, കൃഷി ഡെപ്യൂട്ടി
തിരുവനന്തപുരം. ഡയറക്ടർ (ഡബ്ല്യൂ എം).
പുനർ ദർഘാസ് പരസ്യം
നമ്പർ എഇ(1)-345/2010. 2010 ആഗസ്റ്റ് 3.
17th AUG. 2010] AGRICULTURE DEPARTMENT 114കവറിന്റ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 27-8-2010 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയൊ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയൊ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—20 എച്ച്.പി. സെൻട്രിഫ്യൂഗൽ പമ്പ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും സ്ഥാപിക്കലും—കിളിയൻതറ കാണാപുഞ്ച, കിഴവൻമൂഴി, ആലപ്പുഴ ജില്ല.
നിരതദ്രവ്യം—അടങ്കൽ തുകയുടെ 1 ശതമാനം.
1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യ പ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠ താണ്. ദർഘാസ് പത്രികയുടെ വില യതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറു കാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 100 രൂപ മുദ്രപത്രത്തിൽ നി›ിത ഫോറ ത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ടെ≠ർ ഫോറത്തിന്റെ വില—രൂപ 900 + വി. നി.
പണി തീർക്കേ≠ കാലാവധി—2 മാസം.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 20-8-2010-ാം തീയതി മുതൽ 27-8-2010-ാം തീയതി പകൽ