Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 17 August 2010

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-17.part_03_clr_auction
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010

ALA

VERNMENT OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

No.

17th August 2010 2010 5 17

THIRUVANANTHAPURAM , TUESDAY

33

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

}

26th Sravana 1932 1932 ശ്രാവണം 26

PATHANAMTHITTA DISTRICT

ലേലപ്പരസ്യം

നമ്പർ ബി1-260 /2010 .

2010 ໝູ 8 .

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട കീഴ്‌വായ്പ്പൂരം പോലീസ് സബ് ഇൻസ്പെക്‌ടർ കസ്ററഡിയിലെടുത്ത് കീഴ്‌വായ്പ്പൂരം പോലീസ് സ്റേഷൻ പരിസരത്ത് സൂക്ഷിച്ചു വരുന്ന KL 13 L-7293-0 。 നമ്പർ വാഹനവും വണ്ടിയിലുള്ള മണലും കണ്ടുകെട്ടുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ് . ടി വാഹനം 8-9-2010-0 പകൽ 11 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ‌്യത്തിൽ മല്ലമല്ലപ്പളളി താലൂക്ക് ഓഫീസ് പരിസരത്തുവച്ച്മരത്തുവച്ച, പരസ്യമായി 283 വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര് 5,000 രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലത്തുകയും വിൽപ്പന നികുതിയുമുൾപ്പെടെ മുഴുവൻ തുകയും അപ്പോൾത്തന്നെ ഒടുക്കുവരുത്തേണ്ട താണ് . ജില്ലാ കളക്‌ടർ ലേലം സ്‌ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാര് cejel . സംബന്ധിച്ച നിബന്ധനകളെല്ലാം 909 ലേലത്തിനും ബാധകമാണ് .

( )

റവന്യൂ ഡിവിഷണൽ ആഫീസ് , തിരുവല്ല , റവന്യൂ ഡിവിഷണൽ ആഫീസർ .

Cite this issue. Kerala Gazette, Government of Kerala, 17 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-17.part_03_clr_auction/. Archive identifier in.gazette.kerala_new.2010-08-17.part_03_clr_auction.