Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010
ALA
VERNMENT OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
No.
17th August 2010 2010 5 17
THIRUVANANTHAPURAM , TUESDAY
33
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
26th Sravana 1932 1932 ശ്രാവണം 26
ERRATUM NOTICES
(1)
12th July 2010.
Ref. C2-11635 /2010 .
The legal heirs of late Narayana , B. s /o late Kukka has been published in the Kerala Gazette No. 10 dated 10-3-2009 , Page No. 24, No. 8 , Sl . No. 2 "Ashwini , G. N. Son 8 " corrected and read as " Ashwin, G. N. Son 8 " .
(2)
Ref. C2-22496/2010.
19th July 2010 .
The legal heirship certificate published in the Kerala Gazette No. 20 dated 18-5-2010 (Vol . LV , Part- III) Page No. 967 (Sl . No. 9) Serial No. 2 'Padmavatahi , Daughter , 41 years 'ars corrected and read as ' Padmavathi , Daughter 41 years . '
(Sd.) Tahsildar .
Taluk Office, Kasaragod.
(3)
2010 ໝູ 19 .
016-17210/2010 .
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഭീമനടി വില്ലേജിൽ മേലടുക്കം ദേശത്ത് ടി . പി . കുഞ്ഞബ്‌ദുള്ള ഹാജി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ് ആവശ്യപ്പെട്ടുകൊണ്ട് പരേതൻറെ മകൻ അബ്‌ദുൾ റഹിമാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്‌ധപ്പെട്ട വില്ലേജാഫീ സർവഴി അന്വേഷണം നടത്തിയതിൽ 1 15-5-2008-00 തീയതി മരിച്ചുപോയെന്നും കളായി താഴെ പറയുന്ന രണ്ട് പേരാണുളളതെന്നും അറിവായിരിക്കുന്നു . പരേതൻ അവകാശി പേര
( 1)
നമ്പർ
പരേതനു വയസ് മായുളള ബന്ധം
70 1 കെ . പി . ആസ്യ ഉമ്മ
മകൻ 55 2 കെ . പി . അബ്‌ദുൾ റഹിമാൻ
പരേതൻറ അവകാശികളെ മേൽപ്പറഞ്ഞവരാണ് ന്നുളളതിന് അവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്‌ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം ഹോസ്‌ദുർഗ്‌ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല .
(4)
നമ്പർ സി6-20889 /2010 .
2010 ໝູ 17 .
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്‌ദുർഗ്‌ഗ് വില്ലേജിൽ കുശാൽ നഗർ ദേശത്ത് വിജേഷ് കൊവ്വൽ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് സർട്ടിഫിക്കറ് ആവശ്യപ്പെട്ടുകൊണ്ട് പരേതൻറെ മാതാവ് ചന്ദ്രാവതി , കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്‌ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-5-2010-ാം പരേതൻറ അവകാശി കളായി താഴെ പറയുന്ന രണ്ട് പേരാണുളളതെന്നും തീയതി മരിച്ചുപോയെന്നും അറിവായിരിക്കുന്നു .
നമ്പർ
പരേതനു . വയസ് മായുളള
മാതാവ് 51 1 ചന്ദ്രാവതി , കെ.
20 2 സുചിത്ര , കെ.
മേൽപ്പറഞ്ഞവരാണ് പരേതൻറ അവകാശികൾ എന്നുളളതിന് അവകാശ സർട്ടിഫിക്കറ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്‌ദുർഗ്‌ഗ' തഹശീൽദാർ മുമ്പാകെ ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞോ തപാൽ മാർഗ"ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ല .
(5)
റഫ് . സി6-22139 / 2010 .
2010 ໝູ 17 . ഹോസ്ദുർഗ്ഗ് താലൂക്കിൽ പടന്ന വില്ലേജിൽ നടക്കാവ് ദേശത്ത് നന്ദനം വീട്ടിൽിൽ കുഞ്ഞിക്കണ്ണൻ കിഴക്കെ വീട്ടിൽ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ് ആവശ്യപ്പെട്ടുകൊണ്ട് പരേതൻറെ മകൾ ലളിത , പി . സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-3-2006-ാം തീയതി മരിച്ചുപോയെന്നും പരേതൻ അവകാശികളായി താഴെപ്പറയുന്ന 6 ( ആറ് ) പേരാണുളള തെന്നും അറിവായിരിക്കുന്നു .
നമ്പർ
പരേതനു വയസ" മായുള്ള
ബന്ധം 1. ജാനകി
60
മകൻ 55 2 പി . വിജയൻ
50 3 പി . ലളിത
മകൻ 44 4 പി . രഘുനാഥ
42 5 പി . ദേവരാജൻ
38 6 പി . അനിൽകുമാർ
"
മേൽപ്പറഞ്ഞവരാണ് പരേതൻറെ അവകാശികളെന്നു ളളതിന് അവകാശ സർട്ടിഫിക്കാറ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്‌ദുർഗ്‌ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേണ്ടതാണ് . കാലാവധി തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല .
(6)
189993/2010-16.مده .
2010 ໝູ 12 . ഹോസ്‌ദുർഗ്‌ഗ് താലൂക്കിൽ തെക്കെ തൃക്കരിപ്പൂർ വില്ലേജിൽ കണ്ണക്കൈ ദേശത്ത് പി . വത്സലൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് ആവശ്യപ്പെട്ടുകൊണ്ട അവകാശ സർട്ടിഫിക്കററ് പരേതൻറെ മാതാവ് പി . വി . നാരായണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസറവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-4-2010-ാം തീയതി മരിച്ചു പോയെന്നും പരേതൻ അവകാശി പറയുന്ന താഴെ അറിവായിരിക്കുന്നു . ഒരാളാണുളളതെന്നും പേര്
പരേതനു വയസ് മായുളള ബന്ധം പി . വി . നാരായണി
മാതാവ് 58 മേൽപ്പറഞ്ഞവരാണ് வலை അവകാശി യെന്നുളളതിന് അവകാശ mu a 9 1 0 1 0 0 0 0 നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളപക്ഷം ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം രേഖാമൂലം ഹോസ്‌ദുർഗ്‌ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേണ്ടതാണ് . കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ല .
.
( ) തഹശീൽദാർ ..
താലൂക്കാഫീസ് ഹോസ്‌ദുർഗ