Servants of Knowledge
Kerala Gazette · Government of Kerala

Select List for Promotion to the post of Lecturers in Technical High Schools for the years 2009 and 2010 in the Technical Education Department — Loss of Certificates

Published 17 August 2010

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-17.part_03_education
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 17

33

നമ്പർ

വാല്യം 55 } } 17th August 2010

26th Sravana 1932 1932 ശ്രാവണം 26

PART III

Education Department

NOTIFICATION

No. EG1-42281/2009/DTE. 26th July 2010.

3. Rojana, N.

4. Saju, B.

5. Suresh, A. T. K.

6. Abdul Vahab Karuthedathu

B. Select List of Lecturers in Electronics

Engineering for the year 2009

The following is the Select List for promotion to the post of Lecturers in Polytechnics/Workshop Superintendents in Polytechnics/Ist Grade Instructors in Engineering Colleges/Superintendents in Technical High Schools for the years 2009 and 2010 in the Technical Education Department drawn by the DPC(L) met on 20-7-2010.

1. Jayasree, P.

2. Mothy, M.

C. Select List of Ist Grade Instructor/Workshop

Superintendent in Polytechnics and

Superintendent in Technical High Schools

Revised Select List of Lecturer in Mechanical

Engineering in Polytechnics/Ist Grade Instructor in

Engineering Colleges/Workshop Superintendent in

Polytechnics for the year 2008

1. Tomy, K. L.

1. Rajan, K. V.

2. Pavithran, P.

3. Rajan, M. K.

Revised Select List of Superintendent in Technical

High Schools for the year 2008

1. Saajimon

4. Sivasankaran, E.

5. Sajeesh, P. K.

6. Raju, P. A. A. Select List of Lecturer in Computer Engineering 7. Sajeev, P. S. for the year 2009 8. Sukumaran, R. 1. Sudheer, K. T. 9. Rameshan, P. 2. Kala, R. C. 17th AUG. 2010] EDUCATION DEPARTMENT 64

10. Baburaj, T. P.

11. Antony, K. A.

12. Pradeep, C. S.

4. Praveen, K. S.

5. Suresh Kumar, K. S.

6. Antony Paul Vazhappilly

A. Select List of Lecturer in Civil Engineering for

F. Select List of Lecturer in Automobile

the year 2010

Engineering for the year 2010

1. Raju, P. K.

2. Sushama, K. K.

1. Arunchand

G. Select List of Lecturer in Chemical Engineering

3. Rajalekshmi, A.

for the year 2010

B. Select List of Lecturer in Electrical

1. Subha, K. A.

Engineering for the year 2010

H. Select List of Ist Grade Instructor in Information

1. Santhilethika

Technology for the year 2010

2. Vijai, T. V.

3. Jayasree, K. D.

1. Shiju, K.

I. Select List of Lecturer in Textile Technology

4. Jacob Joseph

for the year 2007

5. Anithadevi, G. S.

6. Sakthidharan, N. K.

7. Ajaykumar, E. P.

1. Reghu, K. G.

Select List of Lecturer in Textile Technology

for the year 2010

8. Earlice, C. M.

9. Unnikrishnan, P.

10. Shibu Ganesh

1. Sreelal, S. R.

J. Select List of Computer Programmer for the year

2008

11. Vikas, P. N.

12. Sumith Surendran

13. Deepa, O. M.

1. Gopakumar, G.

2. Manoj, A. P.

C. Select List of Lecturer in Electronics

Engineering for the year 2010

1. Jojo V. Antony

DR. KUNCHERIA P. ISAAC,

Director of Technical Education

2. Ajitha, A. P.

3. Soly, C. V.

4. Shanmukhan, A. T.

5. Anil, E. A.

6. Maya, K. G.

7. Jamal Kutty

8. Satheesh Kumar, J.

Directorate of and Convenor, Departmental Technical Education, Promotion Committee (Lower), Thiruvananthapuram. Polytechnics.

വി⁄ാപനം

(1)

D. Select List of Lecturer in Computer

നമ്പർ റ്റി. എക്സ്. 4/10907/2010. 2010 ജൂലൈ 14.

Engineering for the year 2010

1. Justin Raj, D.

2. Azhar, M. A.

3. Prasanth P. Nair

E. Select List of Ist Grade Instructor/Workshop

Superintendents in Polytechnics and

Superintendent in Technical High School for the

year 2010

സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 നവംബർ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പരീക്ഷയിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ നിന്നും 44458 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അജി ജോർ÷് എന്ന ആൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു. 1. Viswanathan, S. 2. Balakrishnan, N. 3. Premadas, T. P. പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്. 17th AUG. 2010] EDUCATION DEPARTMENT 65

(2)

നമ്പർ റ്റി. എക്സ്. 4/11054/2010. 2010 ജൂലൈ 19.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പരീക്ഷയിൽ അടൂർ സർക്കാർ പോളിടെക്നി ക്കിൽ നിന്നും 982304 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ഹരികുമാർ, എസ്. എന്ന ആൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(3)

നമ്പർ റ്റി. എക്സ്. 2/10641/2010. 2010 ജൂലൈ 20.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2009 ജൂൺ മാസത്തിൽ നടത്തിയ ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഡിപ്ളോമ പരീക്ഷയിൽ കൊല്ലം ഫുഡ് ക്രാഫ്റ്റിൽ നിന്നും 88530211 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അജിത്ത്, ആർ. എന്ന ആൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(4)

നമ്പർ റ്റി. എക്സ്. 4/11258/2010. 2010 ജൂലൈ 24.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പരീക്ഷയിൽ പന്തളം എൻ.എസ്.എസ്. പോളി ടെക്നിക്കിൽ നിന്നും 81020198 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അനു ബി. വർഗ്ഗീസ് എന്ന ആൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(5)

നമ്പർ റ്റി. എക്സ്. 4/11261/2010. 2010 ജൂലൈ 24.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പരീക്ഷയിൽ ആലപ്പുഴ കാർമ്മൽ പോളിടെക്നി ക്കിൽ നിന്നും 84020191 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ശിവപ്രസാദ്, എസ്. എന്ന ആൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(ഒപ്പ്) സാങ്കേതിക പരീക്ഷാ വിഭാഗം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 17 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-17.part_03_education/. Archive identifier in.gazette.kerala_new.2010-08-17.part_03_education.