Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notices

Published 17 August 2010

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-17.part_03_forest
Languages
English, Malayalam
Published at
Original source ↗
17th AUG. 2010] FOREST DEPARTMENT 413

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 17

33

നമ്പർ

} 17th August 2010

വാല്യം 55 } 26th Sravana 1932 1932 ശ്രാവണം 26

PART III

Forest Department

വൈൽഡ് ലൈഫ് ഡിവിഷൻ, ശെന്തുരുണി

ദർഘാസ് പരസ്യം

നമ്പർ എസ്.ഡി.III-940/2010. 2010 ജൂലൈ 31.

താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള യോഗ്യതയുളള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ വെവ്വേറേ ക്ഷണിച്ചുകൊള്ളുുന്നു. ദർഘാസുകൾ 7-9-2010 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിതദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 14-9-2010-നോ 17-9-2010-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.

ക്രമ നമ്പർ

ജോലിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1 ശെന്തുരുണി വന്യജീവി സങ്കേതത്തിനുളളിൽ പട്ടക്കുളം ഭാഗത്ത് ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡിന്റെ നിർമ്മാണം —രൂപ 5,00,000 12,500 2 ഒറ്റക്കൽ ഇൻസ്പെക്ഷൻ ബം•ാവിന്റെ

അറ്റകുറ്റപ്പണികൾ—രൂപ 1,00,000 2,500 ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,000 + 4% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 400 + 4% വാറ്റ്.

ജോലി തീർക്കേ≠ പരമാവധി സമയം—ക്രമനമ്പർ 1-ന് എഗ്രിമെന്റ ് തീയതി മുതൽ 6 മാസം, ക്രമനമ്പർ 2-ന് എഗ്രിമെന്റ ് തീയതി മുതൽ 3 മാസം.

ദർഘാസ് ഫാറങ്ങളും മറ്റ് വിശദവിവരങ്ങളും ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനാഫീസിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസമായ 7-9-2010-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതി അടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്തി രിക്കേ≠താണ്. നി›ിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ പ്ളഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥ കൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസു കൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി.യായി സ്വീകരി ക്കുന്നതാണ്. കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമ മനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% ക്ഷേമനിധിയും നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാധ്യസ്ഥനാണ്.

17th AUG. 2010] FOREST DEPARTMENT 414

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിതസമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(പി) 84/97/പി&റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

വൈൽഡ് ലൈഫ് വാർഡന്റെ (ഒപ്പ്്) കാര്യാലയം, വൈൽഡ് ലൈഫ് വാർഡൻ തെ∑ല, ഡാം പി. ഒ. (കേരള ഗവർണ്ണർക്കുവേ≠ി).

e-mail:[email protected]

പട്ടിക

ഇനം/ഉദ്ദേശ അളവ് ഡിപ്പോ തീയതി

തേക്ക് ഘന വെള്ള ഈട്ടി (ക്യു.മീ.) മരം മരം (ക്യു.മീ.) (ക്യു.മീ.) (ക്യു.മീ.) തലക്കോട് 4-9-2010 100 50

കോതമംഗലം 15-9-2010 100 30 20

വെട്ടിക്കാട് 2-9-2010 50 20

നിരതദ്രവ്യം :

തേക്ക്, ഈട്ടി—20,000 രൂപ.

മറ്റിനം—10,000 രൂപ.

TIMBER SALES DIVISION, KOTTAYAM

AUCTION-CUM-TENDER NOTICE No. TS2-1498/2009. 30th July 2010.

The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in Public Auction-cum-tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 22-12-2009 by the Chief Conservator of Forests vide Letter No. Pro. 5-6835/09 dated 2-12-2009. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.

SCHEDULE

ദർഘാസ് ഫോറത്തിന്റെ വില—രൂപ 200 + വില്പന നികുതി.

(Sd.)

Divisional Forest Office, Divisional Forest Officer Kottayam.

(For and on behalf of

the Governor of Kerala).

കോട്ടയം ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

(1)

നമ്പർ സി1-9328/2009. 2010 ജൂലൈ 31.

കോട്ടയം ഡിവിഷനിലെ കുമളി റെയിഞ്ചിൽപ്പെട്ട

Class/Approximate Quantity

വ≠ൻമേട് സെക്ഷനിൽ ആഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിരി ക്കുന്ന യൂക്കാലി ബില്ലറ്റുകളും യൂക്കാലി വിറകും 2-2-2010-ലെ കേരള ഗവൺമെന്റ ് ഗസറ്റ് ഷീറ്റ് 88-ൽ പ്രസിദ്ധപ്പെടുത്തിയതും17th AUG. 2010] FOREST DEPARTMENT 415 (2)

നമ്പർ എ2-5114/2010. 2010 ജൂലൈ 31.

കോട്ടയം ഡിവിഷൻ ഓഫീസിൽ വച്ച് താഴെ പട്ടികയിൽ പറയുന്നതും വനം കുറ്റകൃത്യത്തിൽ പടിച്ചെടുത്തതും മുൻ ലേലത്തിൽ വിറ്റുപോകാത്തതുമായ വാഹനങ്ങൾ യഥാസ്ഥിതിയിൽ വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ 2010 സെപ്റ്റംബർ 8-ാം തീയതി പകൽ 1 മണിവരെ സ്വീകരിക്കുന്നതാണ്. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. അന്നേ ദിവസം പകൽ 3 മണിക്ക് സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ ഉൾപ്പെടുത്തി കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കോട്ടയം കളക്ടറേറ്റിലെ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വച്ച് ലേലം ചെയ്യുന്നതും ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും.

സാങ്കേതിക കാരണങ്ങളാൽ അന്നേ ദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ ഈ പ്രക്രിയ 15-9-2010-ന് ഇതേ സമയത്ത് നടത്തുന്നതുമായിരിക്കും. ടെ≠ർ ഫോറം അന്നേ ദിവസം പകൽ 12 മണി വരെ നൽകുന്നതാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക വിളി കേട്ടവരുടെ/ രേഖപ്പെടുത്തിയവരുടെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

പട്ടിക

ഇപ്പോൾ ക്രമ രജിസ്റ്റർ

ഇനം

സൂക്ഷിച്ചിരിക്കുന്ന നമ്പർ

നമ്പർ

സ്ഥലം (1) (2) (3) (4) 1 ജീപ്പ് KRO-2760 കുമളി റെയിഞ്ച്

ആഫീസ്

കോമ്പൗ≠് 2 ജീപ്പ് KLK-6700 ,,

3 ജീപ്പ് KLI-3014 ,,

4 ജീപ്പ് KEE-3591 അയ്യപ്പൻ കോവിൽ

റെയിഞ്ചാഫീസ്

കോമ്പൗ≠് 5 ലോറി KLZ-2619 ,,

6 ജീപ്പ് ഇല്ല ,,

7 ജീപ്പ് ഇല്ല ,,

8 ജീപ്പ് KLU-6514 നഗരമ്പാറ

റെയിഞ്ചാഫീസ്

കോമ്പൗ≠്് 9 ബൈക്ക് കാലിബർ KL7-Y-3305 നഗരമ്പാറ

റെയിഞ്ചാഫീസ്

കോമ്പൗ≠്് 10 പിക്കപ്പ് ജീപ്പ് KL11-5-3390 എരുമേലി

റെയിഞ്ചാഫീസ്

കോമ്പൗ≠് (1) (2) (3) (4) 11 മിനി ലോറി KL9A-1359 എരുമേലി

റെയിഞ്ചാഫീസ് കോമ്പൗ≠് 12 ആട്ടോറിക്ഷ KL10F-7421 ,, 13 ആട്ടോറിക്ഷ KL37- 4827 കുമളി

റെയിഞ്ചാഫീസ് കോമ്പൗ≠് 14 ആട്ടോറിക്ഷ KL6-9677 എരുമേലി

റെയിഞ്ചാഫീസ് കോമ്പൗ≠് 15 ലോറി KRF-8093 ,, നിരതദ്രവ്യം ഓരോ വാഹനത്തിനും 1,000 രൂപ വീതം. ദർഘാസ് ഫോറത്തിന്റെ വില 150 രൂപ + വിൽപ്പന നികുതി. വാഹനത്തിന് നൽകുവാൻ ഉദ്ദേശിക്കുന്ന കൂടിയ വില ദർഘാസ് ഫോറത്തിൽ വ്യ‡മായി അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്. ദർഘാസ് നൽകിയ വാഹനത്തിന്റെ നമ്പർ കവറിന് പുറത്ത് എഴുതിയിരിക്കണം. ദർഘാസ് നൽകിയ വാഹനത്തിന്റെ ലേലത്തിൽ മാത്രമേ അതതു ദർഘാസുകാരന് പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരെ തിരിച്ചറിയുവാൻ ആവശ്യമായ ഏതെങ്കിലും ആധികാരിക രേഖ ഹാജരാക്കേ≠താണ്. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ നൽകേ≠താണ്. ദർഘാസ്/ലേലത്തുക ഓരോ വാഹനത്തിനും 10,000 (പതിനായിരം) രൂപയിൽ കുറയുന്ന പക്ഷം തുക മുഴുവനായും ലേലദിവസം ഒടുക്കേ≠താണ്. 10,000 (പതിനായിരം) രൂപയിൽ കൂടുന്നപക്ഷം പകുതി വിലയോ 10,000 രൂപയോ ഏതാണ് കൂടുതൽ ആയത് ലേലദിവസം തന്നെ അടയ്ക്കേ≠താണ്. വിശദമായ ലേലനിബന്ധനകൾ ഗസറ്റിൽ പരസ്യപ്പെടുത്തുന്നതും ആയതിന്റെ കോപ്പി ഈ ആഫീസിൽ നിന്നും ലഭിക്കുന്നതുമായിരിക്കും. മേൽപ്പറഞ്ഞ വാഹനങ്ങളിൽ നിന്നും ഏതെങ്കിലും വാഹനങ്ങൾ ലേലത്തിൽ നിന്നും ഒഴിവാക്കുന്നതിനും പുതുതായി ഏതെങ്കിലും വാഹനങ്ങൾ ഉൾപ്പെടുത്തുന്നതിനും ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

ലേല തീയതി—8-9-2010.

അടുത്ത ലേല തീയതി—15-9-2010.

ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, കോട്ടയം.

നിബന്ധനകൾ

1. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ നൽകേ ≠താണ്.

2. ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ/ഉദ്യോഗസ്ഥന്റെ അനുമതിയോടെ വാഹനങ്ങൾ പരിശോധിച്ച് അവയുടെ തത്സമയ അവസ്ഥ ബോദ്ധ്യപ്പെടേ≠താണ്. ദർഘാസുകൾ/ലേലം കഴിഞ്ഞ് ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

3. ലേലം/ദർഘാസുകളിൽവെച്ച് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന/വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ലേലം/ ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. മറ്റ് ദർഘാസു കാരുടെ നിരതദ്രവ്യം ലേലം/ദർഘാസ് ദിവസം തന്നെ തിരികെ നൽകുന്നതാണ്.

4. ദർഘാസ്/ ലേല സംഖ്യ ഓരോ വാഹനത്തിനും 1,000 (ആയിരം) രൂപയോ അതിൽ കുറവോ ആണെങ്കിൽ നിരതദ്രവ്യം കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും ദർഘാസ്/ലേല ദിവസം17th AUG. 2010] FOREST DEPARTMENT 416 തന്നെ ഒടുക്കേ≠താണ്. 10,000 രൂപയിൽ കൂടുതലാണെങ്കിൽ ലേല സംഖ്യയുടെ പകുതി തുക കുറഞ്ഞത് 10,000 (പതിനായിരം) രൂപ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ് ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും നികുതികളും ദർഘാസ്/ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 15 (പതിനഞ്ച്) ദിവസങ്ങൾക്കുള്ളിൽ ഒടുക്കി വാഹനം ഏറ്റെടുക്കേ≠താണ്. ഇപ്രകാരം ബാക്കി തുക ഒടുക്കി വാഹനം ഏറ്റെടുക്കാതെ വന്നാൽ ദർഘാസുകാരൻ/ലേലക്കാരൻ രേഖാമൂലം ആവശ്യപ്പെ ടുന്നപക്ഷം ബാക്കി തുക ഒടുക്കാനും വാഹനം നീക്കം ചെയ്യാനും 15 ദിവസംകൂടി അനുവദിക്കുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകേ≠ കാലത്തേക്ക് ബാക്കി തുകയ്ക്ക് 18 (പതിനെട്ട്) ശതമാനം പലിശയും ദിവസം 20 (ഇരുപത്) രൂപ ക്രമത്തിൽ തറവാടകയും ഈടാക്കുന്നതാണ്. ദീർഘിപ്പിച്ചു നൽകുന്ന കാലാവധി ഒരു ദിവസത്തേക്കാണെങ്കിൽപോലും പലിശ ഒരുമാസത്തേക്ക് കണക്കാക്കുന്നതായിരിക്കും.

പുതിയവ ചേർക്കുന്നതിനും ലേല/ദർഘാസ് ദിവസം മാറ്റി വെക്കാനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസറിൽ നിക്ഷിപ്തമായിരിക്കും.

13. ലേല/ദർഘാസി∑േൽ നിയമപ്രകാരവും വനംവകുപ്പിലെ നിലവിലുള്ള ചട്ടപ്രകാരമുള്ള പോസ്റ്റ് ഓഫർ സൗകര്യം ലഭ്യമായിരിക്കും. 8-9-2010-ലെ ലേലത്തിൽ വിളികൊള്ളാത്ത വാഹനങ്ങളും മതിയായ വില ലഭിക്കാത്ത വാഹനങ്ങളും തുടർ ലേല തീയതിയായ 15-9-2010-ന് ലേലം നടത്തുന്നതായിരിക്കും.

14. മേൽപ്പറഞ്ഞവ കൂടാതെ ഗസറ്റ് വി⁄ാപന പ്രകാരം നിലവിലുള്ള ദർഘാസ്/ലേല വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റാഫീസ്, (ഒപ്പ്) കോട്ടയം. ഡിവിഷണൽ ഫോറസ്റ്റാഫീസർ.

TIMBER SALES DIVISION, PALAKKAD

5. മേൽപ്പറഞ്ഞപ്രകാരം ദീർഘിപ്പിച്ചുനൽകിയ കാലാവധിക്കു ള്ളിലും ബാക്കി തുക ഒടുക്കി വാഹനം നീക്കം ചെയ്യുന്നില്ലാ യെങ്കിൽ ടി വാഹനം ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വ ത്തിൽ പുനർ ലേലം/ദർഘാസ് അടിസ്ഥാനത്തിൽ വിൽക്കു ന്നതും വീഴ്ച വരുത്തിയ ദർഘാസുകാരൻ സർക്കാരിലേക്ക് ഒടുക്കിയിട്ടുള്ള തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും പുനർ ലേലത്തിന്/ദർഘാസിന് ഉ≠ാകുന്ന നഷ്ടം ആദ്യ വീഴ്ചക്കാരനിൽ നിന്നും നിയമാനുസരണം ഈടാക്കുന്നതുമായിരിക്കും.

6. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസ്/ ലേലക്കാരൻ മേൽപ്പറഞ്ഞപ്രകാരം ദർഘാസ്/ലേല തുക ഒടുക്കുന്നതിന് തയ്യാറാകുന്നില്ലായെങ്കിൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യ സംഖ്യ സർക്കാരിലേക്ക് ക≠ുകെട്ടുന്നതും 5-ാം ഖfiികയിൽ പറഞ്ഞപ്രകാരം ടിയാന്റെ പേരിൽ നടപടികൾ കൈക്കൊള്ളുന്നതുമായിരിക്കും

7. ദർഘാസ്/ലേലം പി. സി. സി. എഫ്.-ന്റെ അംഗീകാര ത്തിന് വിധേയമാണ്.

8. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം കാണിക്കാതെ നിരസിക്കുന്നതിനും ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

TENDER-CUM-AUCTION SALE NOTICE No. TSP2-1831/2009. 26th July 2010.

It is hereby notified for the information of the public that the Tender-cum auction sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 50 dated 29-12-2009 subject to the sale conditions, by the Chief Conservator of Forests (P), Thiruvananthapuram vide Pro .(5) 6835/09 dated 2-12-2009. Further details can be had from the Depot Officer and from this office during office hours.

EMD: Teak— Rs. 20,000.

Others— Rs. 10,000.

Cost of tender form—Rs. 200 + VAT.

SCHEDULE

Depot Auction Teak Teak Misc

Date Timber Poles Timbers

9. ദർഘാസ് തുറക്കുന്ന/ലേലം നടത്തുന്ന ദിവസം പണിമുടക്കോ പൊതു അവധിയോ പ്രഖ്യാപിക്കപ്പെടുകയോ മറ്റേ തെങ്കിലും കാരണവശാൽ ലേലം/ദർഘാസ് നടത്തുവാൻ കഴിയാതെ വരികയോ ചെയ്താൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമായിരിക്കും/ലേലം നടത്തുന്നതുമായിരിക്കും.

10. വാഹനങ്ങളുടെ ആർ. സി. ബുക്കുകൾ ലഭ്യമല്ല. ദർഘാസുകാരൻ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ഡ്യൂπിക്കേറ്റ് ആർ. സി. ബുക്കുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കേ≠താണ്.

11. ദർഘാസ് ഫോറം ആവശ്യമുള്ളവരും ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരും അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ കൈയൊപ്പ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ മറ്റ് ആധികാരിക രേഖകളോ സഹിതം അപേക്ഷിക്കേ≠താണ്.

12. യാതൊരു കാരണവും കാണിക്കാതെതന്നെ ഏതെങ്കിലും വാഹനം ലേലത്തിൽ നിന്നും ഒഴിവാക്കുന്നതിനും ലിസ്റ്റിൽപ്പെടാത്ത (1) (2) (3) (4) (5) Nedumgayam 6-9-2010 A II-5 200 125 (Malappuram) A III-5 A IV-5 B I-5 B II-45 B III-90 B IV-75 C I-5 C II-30 C III-60 CIV-60 BS-4017th AUG. 2010] FOREST DEPARTMENT 417 (1) (2) (3) (4) (5) Walayar 18-9-2010 B I-5 20 (Palakkad) B II-40

B III-25

B IV-5

C I-5

C II-40

C III-30

C IV-20

B S-10

Aruvakkode 28-9-2010 B I-5 40 (Malappuram) B II-20

B III-40

B IV-30

C I-5

C II-10

C III-20

C IV-20

B S-30

പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവെച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള സർക്കാർ ഗസറ്റ് നമ്പർ 50 തീയതി 29-12-2009, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം പ്രൊ. (5)-6835/09 തീയതി 2-12-2009 നമ്പരായുള്ള ഉത്തരവിന് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്.

(1) (2) (3) (4) (5) വാളയാർ 18-9-2010 ബി I-5 20 (പാലക്കാട്)

ബി II-40 ബി III-25 ബി IV-5 സി I-5 സി II-40 സി III-30 സി IV-20 ബി.എസ്്്്-10

അരുവാക്കോട് 28-9-2010 ബി I-5 40 (മലപ്പുറം) ബി II-20 ബി III-40 ബി IV-30 സി I-5 സി II-10 സി III-20 സി IV-20 ബി.എസ.്-30

I

വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.

(Sd.)

Office of the Divisional Forest Officer, Divisional Forest Officer Timber Sales Division, (For and on behalf of the Palakkad. Governor of Kerala).

NEMMARA DIVISION

നിരതദ്രവ്യം: തേക്കിന്—രൂപ 20,000.

മറ്റിനം—രൂപ 10,000.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 200 + വാറ്റ.്

പട്ടിക

ഡിപ്പോയുടെ ലേല തേക്കുതടി തേക്ക് പലജാതി പേര് തീയതി (എം3) കഴ (എം3)

(എണ്ണം)

(1) (2) (3) (4) (5) നെടുങ്കയം 6-9-2010 എ II-5 200 125 (മലപ്പുറം) എ III-5 എ IV-5 ബി I-5 ബി II-45 ബി III-90 ബി IV-75 സി I-5 സി II-30 സി III-60 സി IV-60 ബി.എസ്-40

TENDER NOTICE

No. D-5175/2010. 29th July 2010.

Sealed competitive tenders are invited from registered and experienced P.W.D. Contractors for and on behalf of the Governor of Kerala by the Divisional Forest Officer, Nemmara for the execution of the following works shown in the schedule furnished below. Sealed covers superscribing the name of the work will be opened in the presence of the available contractors by the Divisional Forest Officer, Nemmara or any other officer authorized by him at the stipulated place and time as shown in the schedule. The tender forms will be supplied to the contractors only on production of their Registration Card and on payment of the cost and VAT of the tender form. The tender form is not transferable and the cost of the tender form is non-refundable under any circumstances.

If the tender could not be conducted on the fixed day, due to any circumstances, the same will be conducted on the next working day at the stipulated place and time.

The E.M.D. noted against each works should be paid along with the tender form by Fixed Deposit Certificates or DD drawn at any Nationalized Bank at Nemmara in favour of Divisional Forest Officer, Nemmara.

17th AUG. 2010] FOREST DEPARTMENT 418

A preliminary agreement in the prescribed format in Kerala Government Stamp Paper worth Rs. 50 should be attached with the tender. Incomplete tender or the tender without the required EMD and preliminary agreement are liable to be rejected. The Divisional Forest Officer, Nemmara reserves the right to reject any tender without assigning any reasons. All the rules and regulations regarding tender in force in Public Works Department and Forest Department are applicable to this tender also. The Divisional Forest Officer will be at his liberty to exclude any of the works mentioned in the schedule from the tender.

The successful tenderer should execute the agreement and commence the work within 15 days from the date of receipt of work order. If he fails to execute the agreement and to execute the work, the work will be re-tendered at the risk and loss of the original bidder or execute departmentally.

More details of this tender can be had either from the Office of the Divisional Forest Officer, Nemmara or from the Range Office, Alathur and Kollengode. This tender notice is also available in the website of Forest Department www.keralaforest.org&www.fmis @kerala.org).

If nobody comes forward and participate in the tender on 8-9-2010 same will be conducted on 15-9-2010 and 22-9-2010 of the same place and time. Tender forms for the above tender will be issued till 4 p. m. on the previous day of the tender.

SCHEDULE

Cost of tender forms—Rs. 700 + VAT for Sl. No. 5 and Rs. 400 + VAT for others.

Last date and time of supply of tender form—

7-9-2010 upto 4 p. m.

Last date and time of receipt of tender form—

8-9-2010 upto 11 a. m.

Date, time and place of opening of tender forms— 8-9-2010, 12 Noon at Divisional Forest Office, Nemmara.

Period of Contract—6 months from the date of agreement or 31-3-2011 whichever is earlier.

കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിത യോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിയുടെയും പേരെഴുതി മുദ്രവച്ച പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്നതായ സമയത്തും സ്ഥലത്തുംവച്ച് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

Sl. Name of Work EMD

No. with Approximate PAC Rs.

1 Cost of construction of culvert at

Karimala (Chembakampalam) Kollengode Range during 2010-11—Rs. 1,30,000 3,250 2 Construction of culvert at KFDC Road in Nelliyampathy Range— Rs. 90,000

2,250 3 Cost of maintenance of Rosary Estate Kalam (Drying yard) Nelliyampathy Range during 2010-11—Rs. 2,85,000 7,150 4 Cost of construction of Chapath at Nerchapara, Nelliyampathy Range— Rs. 1,82,500

4,600 5 Cost of construction of Staff Quarters (Type II) at Kaikatty, Kollengode Range during 2010-11—Rs. 7,70,000 19,250 6 Cost of construction of Staff quarters, (Extending top portion) Range Office Building, Kollengode Range during 2010-11—Rs. 1,96,000 4,900 താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ പരാമർശിച്ച പ്രകാര മുള്ള നിരതദ്രവ്യം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയോ ദർഘാ സിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. താഴെ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസു കൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് സംബന്ധമായി കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ കൊല്ലങ്കോട്/ആലത്തൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽ നിന്നോ അറിയാവുന്നതാണ്. പട്ടികയിൽ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.

വിജയിയായ ടെ≠റുകാരൻ, പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ≠ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തന്നെ ഉടമ്പടിവച്ച് പ്രവൃത്തി തുടങ്ങേ≠താണ്. ഏതെങ്കിലും പ്രവൃത്തിയുടെ ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറ്റെടുത്ത് നടത്താതിരിക്കുകയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുകയോ ഡിപ്പാർട്ട്മെന്റലായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റുകൾക്കും ബാധകമായിരിക്കും.

17th AUG. 2010] FOREST DEPARTMENT 419

8-9-2010-ന് മേപ്പടി ടെ≠ർ കൊള്ളുവാൻ ആരുംതന്നെ മുന്നോട്ടുവരാത്തപക്ഷം ടി ടെ≠റുകൾ 15-9-2010, 22-9-2010 എന്നീ തീയതികളിൽ നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതായിരിക്കും. ഈ തീയതികളിൽ നടക്കുന്ന ടി ടെ≠റിന്റെ ഫോറം തലേദിവസം 4 മണിവരെ നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ ആലത്തൂർ, കൊല്ലങ്കോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽ നിന്നോ അറിയാവുന്നതാണ്. ഈ ദർഘാസ് പരസ്യം വനംവകുപ്പ് വെബ്സൈറ്റിൽ (www.keralaforest.org&www.fmis @kerala.org) ലഭ്യമാണ്.

പട്ടിക

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

രൂപ 1 കൊല്ലങ്കോട് ഫോറസ്റ്റ് റെയിഞ്ചിന്റെ

പരിധിയിൽ വരുന്ന കരിമല (ചെമ്പകപാലം) എന്ന സ്ഥലത്ത് കൾവർട്ട് നിർമ്മാണം— രൂപ 1,30,000

3,250 2 നെല്ലിയാമ്പതി റെഞ്ചിയിലെ കെ.എഫ്.ഡി.സി. റോഡിൽ കൾവർട്ടിന്റെ നിർമ്മാണം— രൂപ 90,000

2,250 3 നെല്ലിയാമ്പതി റെയിഞ്ചിലെ റോസറി എസ്റ്റേറ്റിൽ കളത്തിന്റെ മെയിന്റനൻസ് പ്രവർത്തികൾ— രൂപ 2,85,000 7,150 4 നെല്ലിയാമ്പതി റെയിഞ്ചിലെ നേർച്ചപാറയിൽ ചപ്പാത്ത് നിർമ്മാണം— രൂപ 1,82,500 4,600 5 കൊല്ലങ്കോട്് റെയിഞ്ചിലെ കൈകാട്ടയിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണം— രൂപ 7,70,000 19,250 6 കൊല്ലങ്കോട്് റെയിഞ്ചിലെ ഓഫീസ് കെട്ടിട ത്തിനു മുകളിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണം—രൂപ 1,96,000 4,900 ജോലിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—കുറ്റ്യാടി റെയിഞ്ചിലെ പശുക്കടവ് സെക്ഷനിലെ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം—രൂപ 6,88,000.

നിരതദ്രവ്യം—രൂപ 17,200.

ദർഘാസ് ഫോറങ്ങൾ 27-8-2010-ന് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറ ങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ അന്നേ ദിവസം വൈകു ന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം പ്ളഡ്ജ് ചെയ്ത ഡി. ഡി., ദേശീയ സമ്പാദ്യപദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷപ സർട്ടിഫിക്കറ്റ്, മുതലായവയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിതമാതൃകയിലുള്ള ഒരു പ്രാഥമികഎഗ്രിമെന്റ ് കൂടി സമർപ്പിക്കേ≠താണ്. മേൽപ്പ റഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ, ഭാഗികമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കുവാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിഷ്പതമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതുഅവധി ദിവസമായി പ്രഖ്യാപിക്കപ്പെടുക യോ മറ്റ് കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 5-ന് രൂപ 700 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—7-9-2010 വൈകുന്നേരം 4 മണി വരെ.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—8-9-2010-ന് രാവിലെ 11 മണി.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും സ്ഥലവും—8-9-2010 ഉച്ചയ്ക്ക് 12 മണിക്ക്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെൻമാറ.

ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 6 മാസമോ 31-3-2011 തീയതിയോ ഏതാണോ ആദ്യം.

Divisional Forest Office, (Sd.) Nemmara.

കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് അതേ വ്യവസ്ഥകളും അനുസരിച്ച് ടെ≠ർ നടപടി ക്രമങ്ങൾ നടത്തുന്നതായിരിക്കും.

മേൽ പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതിരുന്നാൽ അതനുസരിച്ചുള്ള പ്രവർത്തികൾ 2-9-2010-നും അന്നും നടക്കാതെവന്നാൽ 9-9-2010, 16-9-2010 എന്നീ തീയതികളിൽ ക്രമമനുസരിച്ച് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ച് ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്ന തിനായി പരിഗണിക്കുന്നതായിരിക്കും.

Divisional Forest Officer.

കോഴിക്കോട് ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി-4451(എ)/2010. 2010 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഡിവിഷനിൽ താമരശ്ശേരി റെയിഞ്ചിൽപ്പെടുന്ന താഴെപ്പറയുന്ന മരാമത്ത് പ്രവർത്തികൾക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 27-8-2010-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില 5,000 രൂപ മുതൽ 50,000 രൂപവരെ അടങ്കൽ തുകയ്ക്കുള്ള ജോലികൾക്ക് 300 രൂപ + വാറ്റും 50,001 രൂപ മുതൽ 10 ലക്ഷം രൂപ വരെ അടങ്കൽ തുകയുള്ളവയ്ക്ക് അടങ്കൽ തുകയുടെ 0.20% + വാറ്റും ഏറ്റവും കുറഞ്ഞത് 400 രൂപ + വാറ്റും ഏറ്റവും കൂടിയത് 1,500 രൂപ + വാറ്റും ഒടുക്കേ≠താണ്.

കൂടാതെ സിവിൽ വർക്കുകൾക്ക് പി.ഡബ്ലിയു.ഡി. യിലും വനംവകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്)

ഓഫീസ്്, കോഴിക്കോട്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

17th AUG. 2010] FOREST DEPARTMENT 420

WAYANAD WILDLIFE DIVISION

SULTHAN BATHERY

TENDER NOTICE

No. W(6) 4426/2010. 19th July 2010.

Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following civil works in Muthanga, Kurichiyat and Tholpetty Forest Ranges of Wayanad Wildlife Division during 2010-11.

SCHEDULE

Sl. Name of Work EMD

No. with Estimate Amount Rs.

1 Construction of Type—I Quarters at Noolpuzha in Muthanga Range during 2010-11—Rs. 5 Lakhs 12,500 2 Construction of Type—I Quarters at Chethalayam in Kurichiate Range during 2010-11—Rs. 5 Lakhs 12,500 3 Soling of Iron Bridge Road 2nd reach in M u t h a n g a R a n g e d u r i n g 2 0 1 0 - 1 1 —Rs. 5 Lakhs 12,500 4 Improvement/Maintenance of culvert at

Randampalam in Tholpetty Range during 2010-11—Rs. 1.80 Lakhs 4,500 5 Improvement of the Check Dam at Valiyanaikatty in Tholpetty Range during 2010-11—Rs. 0.97 Lakhs 2,425 Cost of tender form—Rs. 1,000 + VAT for Sl. Nos. 1, 2, 3 and Rs. 400 + VAT for Sl. Nos. 4 and 5.

Last date and time for receipt application of tender form—27-8-2010, 1 p. m.

Last date and time for receipt of tender—

27-8-2010, 3 p. m.

Date and time of opening the tender—27-8-2010, 4 p. m.

Eligibility of the contractor— 'C' Class and above Period of completion — upto 5 months for Sl. Nos. 1 and 2, upto 2 months for Sl. Nos. 3, 4 and up to 1 month for Sl. No. 5.

The tender is fixed to be conducted on 27-8-2010 at the office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the office of the undersigned during office hours upto 1 p. m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport etc. along with Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 3 p. m. on the date of tender. It should be accompanied by all necessary documents along with Earnest Money Deposit by way of bankers DD or fixed deposit or National Saving Certificates pledged in favour of Wildlife Warden, Wayand Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth Rs. 50 along with tender for each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Wildlife Warden or an officer authorised by him at 4 p. m. on the same day, in the presence of those tenderers who are present at that time. The Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.

If the tender for all works or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the above place and time with same conditions on 3-9-2010. If the tender could not be conducted on that day, it will be conducted on 8-9-2010. If it could not be conducted on that day also, it will be conducted on 15-9-2010. All existing rules, regulations, directions, conditions etc. prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable to these works and tender also.

കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ മുത്തങ്ങ, തോൽപ്പെട്ടി, കുറിച്യാട് എന്നീ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെപ്പറയുന്ന മരാമത്ത് പ്രവർത്തി കൾ ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 27-8-2010-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി സുൽത്താൻബത്തേരിയിലുള്ള വയനാട് വൈൽഡ് ലൈഫ് വാർഡിന്റെ ആഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചു കൊള്ളുന്നു.

പട്ടിക

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ (1) (2)

(3) 1 മുത്തങ്ങ റെയിഞ്ചിൽ നൂൽപ്പുഴയിൽ ഒരു ടൈപ്പ്-1 ക്വാർട്ടേഴ്സ് നിർമ്മാണം 2010-11— രൂപ 5 ലക്ഷം

12,500 2 കുറിച്യാട് റെയിഞ്ചിൽ ചെതലയത്ത് ഒരു ടൈപ്പ്-1 ക്വാർട്ടേഴ്സ് നിർമ്മാണം 2010-11— രൂപ 5 ലക്ഷം

12,50017th AUG. 2010] FOREST DEPARTMENT 421 (1) (2)

(3) 3 മുത്തങ്ങ റെയിഞ്ചിൽ അയേൺ ബ്രിഡ്ജ് റോഡ് ര≠ാം റീച്ചിന്റെ സോളിംഗ് 2010-11— രൂപ 5.00 ലക്ഷം

12,500 4 തോൽപ്പെട്ടി റെയിഞ്ചിൽ ര≠ാംപാലം എന്ന സ്ഥലത്ത് കൾവെർട്ട് പുനരുദ്ധാരണം 2010-11— രൂപ 1.80 ലക്ഷം 4,500 5 തോൽപ്പെട്ടി റെയിഞ്ചിൽ വലിയനായ്ക്കട്ടി

എന്ന സ്ഥലത്ത് ചെക്ക് ഡാമിന്റെ ഇംപ്രൂവ്മെന്റ ് ജോലി 2010-11— രൂപ 0.97 ലക്ഷം 2,425 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 4-നും 5-നും രൂപ 400 + വാറ്റ്.

ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2010 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-8-2010 വൈകുന്നേരം 4 മണി.

കരാറുകാരന് വേ≠ രജിസ്ട്രേഷൻ യോഗ്യത—

'സി' ക്ലാസും ഉപരിയും.

ജോലി പൂർത്തിയാക്കാനുള്ള കാലാവധി—ക്രമനമ്പർ 1-നും 2-നും 5 മാസം ക്രമനമ്പർ 3-നും 4-നും 2 മാസം, ക്രമനമ്പർ 5-ന് 1 മാസം.

ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ വയനാട് വൈൽഡ്ലൈഫ് വാർഡിന്റെ ഓഫീസിൽ നിന്നും ലഭിക്കു ന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡുകളിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ 27-8-2010-ന് വൈകുന്നേരം 4 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വയനാട് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോ ടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് വയനാട് വൈൽഡ്ലൈഫ് വാർഡൻ സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസി നോടൊപ്പവും 50 രൂപയുടെ മുദ്ര പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് വെയ്ക്കാ ത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതാ യിരക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവ ശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധിദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവെച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 3-9-2010-നും അന്ന് നടക്കാത്തവയ്ക്ക് 8-9-2010-നും അന്നും നടക്കാത്തവയ്ക്ക് 15-9-2010-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്ക നുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് പിഡബ്ള്യുഡിയിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേഴ്സ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും, ടെ≠റിനും ബാധകമായിരിക്കും.

(Sd.) Office of the Wildlife Warden, Sulthan Bathery. Wildlife Warden.

Cite this issue. Kerala Gazette, Government of Kerala, 17 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-17.part_03_forest/. Archive identifier in.gazette.kerala_new.2010-08-17.part_03_forest.