©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ആഗസ്റ്റ് 17
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
33
നമ്പർ
} 17th August 2010 വാല്യം 55 } 26th Sravana 1932 1932 ശ്രാവണം 26
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ഡി.ജി.റ്റി.-1675/2009. 2010 ജൂലൈ 26.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാ ടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 9/2010-11—തൃശ്ശൂർ ജില്ലയിൽ പുത്തൂർ ബി.എസ്.എഫ്. ക്യാമ്പസ്സിൽ ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക— രൂപ 2,55,000
6,400 ദർഘാസ് ഫോറങ്ങൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—26-8-2010, 10 മണി മുതൽ.
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—30-8-2010, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-8-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-8-2010, 4 മണി.
ജോലി ചെയ്ത് തീർക്കേ≠ കാലാവധി—30-9-2010.
മറ്റു വ്യവസ്ഥകൾ
- പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി.ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠താണ്. ↩
പ്രവൃത്തിയുടെ പേര്—ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ 4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാനങ്ങളെടു ക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
കുഴൽ കിണറിലെ ഹാന്റ ് പമ്പ് റിപ്പയർ ചെയ്യുന്ന പ്രവൃത്തി.
അടങ്കൽ തുക—രൂപ 2,00,000.
നിരതദ്രവ്യം—5,000 രൂപ.
5. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്ത് തന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ് .
(ഒപ്പ്)
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന ജില്ലാ ഓഫീസ്, തൃശ്ശൂർ. ജില്ലാ ഓഫീസർ.
തീയതിയും സമയവും—27-8-2010, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന ദർഘാസ് പരസ്യം
തീയതിയും സമയവും—27-8-2010, 3 മണി.
നമ്പർ ജി. എം. 477/10-OT-21/10. 2010 ജൂലൈ 29.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
27-8-2010, 4 മണി.
പ്രവൃത്തി ചെയ്ത് തീർക്കേ≠ കാലാവധി—10 ദിവസം.
ജില്ലാ ഓഫീസറുടെ
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങ ളിൽ നിന്നും പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
കാര്യാലയം,
(ഒപ്പ്)
മലപ്പുറം. ജില്ലാ ഓഫീസർ.
ദർഘാസ് നമ്പർ—ജി. എം. 477/10-OT-21/10.