Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
17th August 2010 2010 ആഗസ്റ്റ് 17
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
വാല്യം 55
നമ്പർ , } 33
26th Sravana 1932 1932 ശ്രാവണം 26
Health Services Department
TENDER NOTICE
No. Cl - 5446/2010/MCHA .
15th July 2010 .
Sealed tenders in the prescribed format is invited for the supply of E.C.G. Paper to Medical College Hospital , Vandanam , Alappuzha .
ദർഘാസ് കവറിനു പുറത്ത് ദർഘാസ് നമ്പർ 011-5446/2010/MCHA രേഖപ്പെടുത്തി സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം , ആലപ്പുഴ എന്ന വിലാസത്തിൽ 14-9-2010 പകൽ 11 മണി ക്കുമുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് . താമസിച്ച് കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 14-9-2010 പകൽ 3 മണിക്ക്* ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ താക ന്നതാണ് . തുറക്കു
ദർഘാസുകൾ ആവശ്യമുള്ളവർഅസ്‌സലിന്അതിൻറെ വിലയായ 400 രൂപയും വിൽപ്പന നികുതിയും ഒന്നിന് 200 രൂപയുംരൂപയും വിൽപ്പന നികുതിയും F അടച്ച് 13-9-2010 പകൽ 3 മണിക്കുമുമ്പായി വാങ്ങേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ മുദ്രപ്പത്ര ത്തിൽ കരാർ എഴുതിത്തരേണ്ടതും മൊത്തം വിലയുടെ 1 % നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് .
Tender No. CI - 5446 /2010/ MCHA and due date should be superscribed on the envelope at each tender. Tender should be addressed to the Superintendent , Medical College Hospital , Alappuzha . Last date of receipt of tender is on 14-9-2010 at 11 a.m. Late tenders will not be accepted at any cost. The tender will be opened on 14-9-2010 at 3 p.m. in the presence of tenderers or their authorised representatives who may be present at that time. Intending tenderers may obtain the tender form from the Office of the Superintendent , Medical College before 13-9-2010 Hospital, Alappuzha at 3 p.m. on or
ആശുപത്രി അധികാരികളിൽ നിന്നും ലഭിക്കുന്നതാണ് . എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ് . വിവരങ്ങൾ ബന്ധപ്പെട്ട ആശുപത പ്രവൃത്തി സമയങ്ങളിൽ
Price of tender form :
Original Rs . 400 + VAT .
Duplicate-Rs . 200 + VAT .
(Sd.)
Superintendent .
Medical College Hospital , Vandanam, Alappuzha .
The tender should be accompanied by an agreement in Kerala Stamp Paper worth Rs . 50 and E. M. D. of 1% of the cost. The rules applicable to all tenders will be applicable to this tender also . Any further information about the Specification can be obtained from this office during office hours .
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്ആശുപത്രി യിലേക്ക ഇ. സി . ജി . പേപ്പർ വിതരണം ചെയ്യുന്നതിന് സീൽവച്ച ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു.