Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 17 August 2010

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-17.part_03_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ആഗസ്റ്റ് 17

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

33

നമ്പർ

വാല്യം 55 } } 17th August 2010

26th Sravana 1932 1932 ശ്രാവണം 26

PART III

Marine Department

TENDER NOTICE

[No. 2/2010-11]

No. C1-3661/2005. 28th July 2010.

Director of Ports, Directorate of Ports, New Corporation Building, 5th Floor, LMS Junction, Palayam, Thiruvananthapuram-33, invites online bids for developing Azhikkal Port in Kannur District under PPP Model. The bid submission through our e-tender website only.

PAC—Rs. 418.3 Crore.

EMD—Rs. 75 Lakh.

Cost of tender form—Rs. 26,000 (including tax).

Downloading of tender documents—

1-8-2010 to 17-9-2010.

Last date and time for receipt of tender form in the e-tender website—30-9-2010 at 1 p. m.

Date and time of opening of tender—30-9-2010 at 1.30 p. m.

For details and method of request for proposal mentioned in our e-tender website

Visit—www.keralaports.abcprocure.com

OR

Contact e-mail [email protected]

Fax: 0471-2324533

കണ്ണൂർ ജില്ലയിലെ അഴീക്കൽ തുറമുഖം സ്വകാര്യ പങ്കാളി ത്തത്തോടെ വികസിപ്പിക്കുന്നതിനായി തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, പാളയം, തിരുവനന്തപുരം-33 ഓൺലൈൻ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേ≠ത്.

അടങ്കൽ തുക—രൂപ 418.3 കോടി.

നിരതദ്രവ്യം—രൂപ 75 ലക്ഷം.

ദർഘാസിന്റെ വില—രൂപ 26,000 (നികുതി ഉൾപ്പെടെ).

ദർഘാസുകൾ ലഭ്യമാകുന്നത്—1-8-2010 മുതൽ 17-9-2010 വരെ.

ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും—30-9-2010, 1 മണി.

17th AUG. 2010] MARINE DEPARTMENT 154

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-9-2010, 1.30 മണി.

തുറമുഖം വികസിപ്പിക്കുന്നതിനുള്ള ആർ. എഫ്. പി. രേഖകളും, ബിഡ് സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങളും അറിയുന്നതിനായി താഴെ പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക. www.keralaports.abcprocure.com

(Sd.) Port Department, Thiruvananthapuram. Director of Ports.

ദർഘാസ് പരസ്യം

നമ്പർ ഡി1-711/2010/ഇഇ. 2010 ജൂലൈ 30.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഏകദേശ അടങ്കൽ തുകയും

1 2/എച്ച്ഇഡി/ഇഇഎം/2010-11—പരപ്പങ്ങാടി പഞ്ചായത്തിലെ നമ്പോലം ബീച്ച് റോഡിന്റെ

പുനരുദ്ധാരണ പ്രവൃത്തി—രൂപ 15 ലക്ഷം 37,500 2 3/എച്ച്ഇഡി/ഇഇഎം/2010-11—പരപ്പങ്ങാടി പഞ്ചായത്തിലെ കുറ്റിയിൽ-വാക്കയിൽ റോഡിന്റെ ടി—രൂപ 4.50 ലക്ഷം 11,250 3 4/എച്ച്ഇഡി/ഇഇഎം/2010-11—പരപ്പങ്ങാടി പഞ്ചായത്തിലെ മലയമ്പാട് റോഡിന്റെ ടി— രൂപ 5.75 ലക്ഷം

14,375 4 5/എച്ച്ഇഡി/ഇഇഎം/2010-11—പരപ്പങ്ങാടി പഞ്ചായത്തിലെ തലാഞ്ചേരി റോഡിന്റെ ടി— രൂപ 6.20 ലക്ഷം

15,500 5 6/എച്ച്ഇഡി/ഇഇഎം/2010-11—പരപ്പങ്ങാടി പഞ്ചായത്തിലെ ഒട്ടുമ്മൽ പുത്തൻ കടപ്പുറം റോഡിന്റെ ടി—രൂപ 7.80 ലക്ഷം 19,500 6 7/എച്ച്ഇഡി/ഇഇഎം/2010-11—പെരുമ്പടപ്പ് പഞ്ചായത്തിലെ കാപ്പിരികാട് അള്ളായി അറപ്പ റോഡിന്റെ ടി—രൂപ 13.50 ലക്ഷം 33,750

25,000 7 8/എച്ച്ഇഡി/ഇഇഎം/2010-11—വെളിയങ്കോട് പഞ്ചായത്തിലെ പാടത്തകായൽ റോഡിന്റെ ടി—രൂപ 10 ലക്ഷം

8 10/എച്ച്ഇഡി/ഇഇഎം/2010-11—പൊന്നാനി മുനിസിപ്പാലിറ്റിയിലെ കൊല്ലൻപടി-വളവ് റോഡിന്റെ ടി—രൂപ 11.75 ലക്ഷം 29,375 9 11/എച്ച്ഇഡി/ഇഇഎം/2010-11—പൊന്നാനി മുനിസിപ്പാലിറ്റിയിലെ കോട്ടത്തറ ശ്മശാനം

റോഡിന്റെ ടി—രൂപ 8.40 ലക്ഷം 21,000 10 12/എച്ച്ഇഡി/ഇഇഎം/2010-11—പൊന്നാനി മുനിസിപ്പാലിറ്റിയിലെ സി. എെ. റ്റി. യു.

കടവ് റോഡിന്റെ ടി—രൂപ 11.60 ലക്ഷം 29,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 900 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 5, 7, 9 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 2,100 + വാറ്റ്, ക്രമനമ്പർ 8-നും 10-നും രൂപ 1,800 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—

18-8-2010 മുതൽ 20-8-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-8-2010 വൈകിട്ട് 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-8-2010 വൈകിട്ട് 3.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'സി' ക്ലാസ്സ്.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്)

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-2704/2005. 2010 ജൂലൈ 29.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവർത്തിക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—17/എച്ച്. ഇ. ഡി./ഇഇ/2010-11.

പ്രവൃത്തിയുടെ പേര്—അഴീക്കൽ തുറമുഖ ലൈറ്റ് ഹൗസിന് ചുറ്റുമതിൽ, ഗേറ്റ് എന്നിവ നിർമ്മാണം.

അടങ്കൽ തുക—രൂപ 10.25 ലക്ഷം.

നിരതദ്രവ്യം—രൂപ 25,700.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,600 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

26-8-2010 മുതൽ 31-8-2010, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—31-8-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-8-2010, 3.30 മണി.

പ്രവർത്തിയുടെ കാലാവധി—6 മാസം.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും ഉപരിയും.

17th AUG. 2010] MARINE DEPARTMENT 155

ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള

മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത്

മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള

കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ

എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) 255/2004/എഫ് ആന്റ ് പി ഡി ഈ ദർഘാസിനും ബാധകമായി രിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ

മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന

ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന

പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ബന്ധപ്പെടാവുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 17 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-17.part_03_marine/. Archive identifier in.gazette.kerala_new.2010-08-17.part_03_marine.