Servants of Knowledge
Kerala Gazette · Government of Kerala

medical Education Department

Published 17 August 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-17.part_03_medical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

Medical Education Department TENDER NOTICES

(1) [No. 14/2010-11 / MCTCR ]

No. C6-7869/ 2010/MCTCR.

26th July 2010 .

Sealed tenders are invited for the supply of a Camera to Upgrade the Slit Lamp Microscope for Ophthalmology Department of Medical College, Thrissur . The tender should be superscribed " Tender No. 14/2010-11 /MCTCR" for the supply of Camera to Upgrade the Slit Lamp Microscope for Ophthalmology Department and addressed to the Principal, Medical College, Thrissur . The last date fixed for the receipt of tender is at 1 p.m. on 15-9-2010 and opening is at 3 p.m. on 15-9-2010 . Sale of tender will be closed at 4 p.m. on 14-9-2010. The cost oftender form is Rs . 550 and duplicate copy is Rs . 225. The tender form is not transferable . Money Order will be accepted towards cost of tender form till 7-9-2010 . Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned.

തൃശ്‌ശൂർ ഗവൺ ,മൻറ് മെഡിക്കൽ കോളേജിലെ ഒഫ്താൽമോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ ക്യാമാ ( 1 എണ്ണം ) ( സ്ളിററ് ലാബ് മൈക്രോ സ്കോപ്പിനെ അപ്പ്ഗ്രേഡ് ചെയ്യുന്നതിന്) സപ്ലൈ ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ നമ്പർ 14 / 2010-11 / എം.സി.ടി.സി.ആർ . എന്ന് രേഖപ്പെടുത്തേണ്ടതും (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്ശൂർ , മുളംകുന്നത്തുകംവ് -680 596 എന്ന വിലാസത്തിൽ 15-9-2010 ഉച്ചയ്ക്ക് മണിക്ക മുമ്പായി അയച്ചുതരേണ്ടതുമാകുന്നു ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന് പ്പെട്ടവരുടെ സാന്നിദ്യത്തിൽ ദർഘാസ് ഫോറത്തിൻറ ഡ്യൂപ്ലിക്കേറാം ഫോറത്തിൻറ തുറക്കുന്നതാണ് . 550 വില لعاله രൂപ 225 രൂപ . ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 14-9-2010 , 4 ๑๓. മണിയോർഡർ സ്വീകരിക്കുന്ന അവസാന ചേർത്ത് മണിയോർഡർ തീയതി 7-9-2010 , 4 മണി , ഫോറം തപാലിൽ ലഭിക്കണ മെന്നുളളവർ 50 രൂപ അയയ്‌ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധ‌പ്പെടുക . യാതൊരു

No.

17th August 2010 2010 ആഗസ്റ്റ് 17

33

നമ്പർ

26th Sravana 1932 1932 ശ്രാവണം 26

(2) [No. 15/ 2010-11 / MCTCR ]

No. CI - 11797 /2010/MCTCR . 28th July 2010.

Sealed tenders are invited for the supply of Multipara Monitor , Non Invasive 5 channel to the Department of Paediatrics of Medical College , Thrissur. The tender should be superscribed "Tender No. 15/ 2010-11 /MCTGR for the supply of Multipara Monitor , Non Invasive 5 channel" and addressed to the Principal , Medical College , Thrissur. The last date fixed for the receipt of tender is at 1 p.m. on 14-9-2010 and opening is 3 p.m. on 14-9-2010 . Sale of tender will be is at closed on 13-9-2010, 4 p.m. The cost of tender form is Rs . 416 and duplicate copy is Rs . 208. The tender form is not transferable . Only Money Order will be accepted towards the cost of tender form till 2-9-2010 , 4 p.m. Rs . 50 should be sent additionally if neededby post. Further details can be had from the office of the undersigned.

തൃശ്‌ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പീഡിയാട്രിക്‌സ് ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ മോണിറ്റർ നോൺ ഇൻവാസിവ് 5 മൾട്ടിപാരാ ചാനൽ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 15 / 2010-11 /മെ.കോ.. എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്ശൂർ, മുളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 14-9-2010 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേ ദിവസം 3 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില 416 രൂപ . ഡ്യൂപ്ലിക്കേറ് ഫോറത്തിന്റെ വില 208 രൂപ . ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി മണിയോർഡർ സ്വീകരിക്കുന്ന 2-9-2010, 4 ๑๓ . 13-9-2010, 4 ๑๓. അവസാന തീയതി ഫോറം തപാലിൽ ലഭിക്കണ മെന്നുളളവർ 50 രൂപ ചേർത്ത് മണിയമണിയോർഡർ അയയ്ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്‌ധപ്പെടുക .

Government Medical College, Thrissur .

(Sd.) Principal.

TENDER NOTICE

No.S3-9858/ 2010 /MCC .

17th July 2010 .

Sealed and competitive tenders in the prescribed forms are invited from the manufacturers or authorized suppliers for the supply of Automatic Tissu Processing Machine and Microtome with knife to department of Forensic Medicine of Medical College , Kozhikode.

Cost of tender form :

Original Rs . 450 .

Duplicate Rs . 225 .

By post Rs . 490 .

Last date and time of sale of tender form- 30-8-2010, 3.30 p . m .

Last date and time of sale of tender form by post-20-8-2010 , 3.30 p.m.

Last date and time of receipt of tender- 31-8-2010, 11 a . m .

Date and time of opening of tender- 31-8-2010 , 11.30 a . m .

Date upto which rates are to be firm-31-3-2011 .

Tenders should be superscribed as Tender No. and addressed to the Principal , Medical College, Kozhikode . Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 100 and EMD @ 1 % of the total cost of the items tendered for . The tenders will be opened on the above date in the presence of the tenderers or their authorized representatives .

Rate should be quoted in Indian Rupees only against payment . The tenders without the agreement and sufficient Earnest Money Deposit and tenders that do not satisfying the conditions are liable to be rejected without any notice . Cheques , Drafts , Postage Stamps etc. will not be accepted towards the cost of tender forms . Stamp paper will be supplied to the firms outside Kerala , on request along with the remittance ofRs . 140 by Money Order taken in favour of Principal , Medical College , Kozhikode .

Further details can be had from the Office of the Principal , Medical College , during the working hours (0495-2356532-205) .

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് ഓട്ടോമാറ്റിക് ടിഷ്യൂ പ്രോസസിംഗ് യന്ത്രം , മൈക്രോറേറാം എന്നിവ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത വിതരണക്കാരിൽ നിന്നോ മുദ്രവച്ചതും ക്ഷണിച്ചുകൊളളുന്നു . മൽസരാധിഷ്ഠിതമായതുമായ ദർഘാസുകൾ ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ-രൂപ 450 .

ഡ്യൂപ്ലിക്കേറ്റ്-രൂപ 225 .

തപാൽവഴി രൂപ 490 .

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും -- 30-8-2010 , 3.30 മണി .

തപാൽവഴി വിൽക്കുന്ന അവസാന തീയതിയും സമയവും 20-8-2010 , 3.30 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 31-8-2010 , 11 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 31-8-2010 , 11.30 മണി .

വില നിജപ്പെടുത്തുന്ന തീയതി 31-3-2011 .

ദർഘാസുകൾ ദർഘാസ് നമ്പർ (സ്റേററാ ' മെൻറ് പ്രകാരം ) മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട്-8 , എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകിലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല, ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരി ക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസുകാരുടെയോ അംഗീകൃത പ്രതിനിധിയുടേയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻറെ വിലയായി മണിയോർഡർ സ്വീകരിക്കുന്നതല്ല . ഒഴികെ മറെറാന്നും 100 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം തുകയുടെ 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജിൻ്റെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ് . ( 0495-2356532-205 ) .

LIST OF ITEMS

SI . No. Tender No.

Name of items with approximate cost

Microtome with knife - Rs . 80,000

1

Automatic tissue processing machine-Rs . 1,95,000

S3/9858 / 10 /MCG 2 S3/9754/ 10/MCC

(Sd.) Principal.

Medical College , Kozhikode-8 .

Cite this issue. Kerala Gazette, Government of Kerala, 17 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-17.part_03_medical_education/. Archive identifier in.gazette.kerala_new.2010-08-17.part_03_medical_education.