Servants of Knowledge
Kerala Gazette · Government of Kerala

Re-Quotation/Tender Notice—Re-Auction Notice

Published 17 August 2010

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-17.part_03_police
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ആഗസ്റ്റ് 17

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

33

നമ്പർ

വാല്യം 55 } } 17th August 2010

26th Sravana 1932 1932 ശ്രാവണം 26

PART III

Police Department

പുനർ ക്വട്ടേഷൻ/പുനർ ദർഘാസ് പരസ്യം നമ്പർ എ2-9852/2009/എം. 2010 ആഗസ്റ്റ്് 3.

എം. എസ്. പി. ബറ്റാലിയനിലെ ഒന്നാം ബാച്ചിൽ ഉൾപ്പെട്ട നാന്നൂറോളം റിക്രൂട്ട് സേനാംഗങ്ങൾക്ക് ഡ്രൈവിംഗിൽ (ജീപ്പ്, കാർ, മോട്ടോർ സൈക്കിൾ) പരിശീലനം നൽകുന്നതിനായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ ിന്റെ അംഗീകൃത ലൈസൻസ് ലഭിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂളുകളിൽ നിന്നും മുദ്രവച്ച ടെ≠ർ/ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ ഫോറത്തിന്റെ വില—രൂപ 700 + നികുതി.

നിരതദ്രവ്യം—രൂപ 25,000. (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നുമെടുത്ത ഡി. ഡി.)

ടെ≠ർ/ക്വട്ടേഷനുകൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-8-2010, 3 മണി.

ടെ≠ർ/ക്വട്ടേഷനുകൾ തുറക്കുന്ന തീയതിയും സമയവും—21-8-2010, 3 മണി.

കമാ≠ന്റിന് യു‡മെന്ന് തോന്നുന്നപക്ഷം ഉറപ്പിച്ചുകൊടുക്കു ന്നതാണ്. കാരണം കാണിക്കാതെ ഏതെങ്കിലും ക്വട്ടേഷനോ ടെ≠റോ നിരസിക്കാനുള്ള പൂർണ്ണ അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.

(ഒപ്പ്) കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, കമാ≠ന്റ ്, മലപ്പുറം. എം. എസ്. പി.

പുനർ ലേലപ്പരസ്യം

നമ്പർ ഇ2-27914/2009/സി. 2010 ജൂലൈ 30.

ടെ≠ർ ഫോറവും ഈ കാര്യത്തിലുള്ള വ്യവസ്ഥകളും നിബന്ധനകളും 20-8-2010-ന് 1 മണിവരെ ബറ്റാലിയൻ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കണ്ണൂർ ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയിലു ള്ളതും കണ്ണൂർ സായുധ സേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളായ കെ.എൽ.-01 എം. 9961, കെ.എൽ.-01 എം. 9962, കെ.എൽ.-01 എം. 9964, കെ.എൽ.-01 എം. 9965, കെ.എൽ.-01 എം. 9967, കെ.എൽ.-01 എം. 9968, കെ.എൽ.-13 സി. 6838, കെ.എൽ.-13 സി. 6863, കെ.എൽ.-01 എം. 9963, കെ.എൽ.-01 കെ. 3994 എന്നീ മഹീന്ദ്രാ ആന്റ ് മഹീന്ദ്രാ ജീപ്പുകൾ 5-7-2010-ാം തീയതി രാവിലെ 11 മണിക്ക് തീരുമാനിച്ചത് അന്നേ ദിവസം ചില സംഘടനകൾ പ്രഖ്യാപിച്ച അഖിലേന്ത്യാ ബന്ദ് കാരണം നിർത്തിവയ്ക്കുകയും ക്വട്ടേഷൻ/ടെ≠റിൽ കുറഞ്ഞ തുകയ്ക്ക് വിളിച്ചെടുത്ത ആളുകളുടെ/സ്ഥാപനങ്ങളുടെ പേരിൽ എം. എസ്. പി. 17th AUG. 2010] POLICE DEPARTMENT 80

ആയത് പുനർലേലം ചെയ്യാൻ 7-9-2010-ാം തീയതി രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ആഫീസ് പരിസരത്ത്വച്ച് ദർഘാസ്/ പരസ്യലേലം വഴി വിൽപ്പന നടത്തുന്നതുമാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രശീതി കൈപ്പറ്റേ≠താണ്.

ക്രമ വാഹനത്തിന്റെ

നിരതദ്രവ്യം

മോഡൽ

നമ്പർ രജിസ്റ്റർ നമ്പർ രൂപ 1 കെ എൽ 01-എം. 9961 ജീപ്പ് മഹീന്ദ്രാ & 8,000 ചെയ്യേ≠താണ്. കവറിന് മുകളിൽ "ഡിപ്പാർട്ട്മെന്റ ് വാഹനങ്ങ ളുടെ ലേലത്തിനുള്ള ദർഘാസ്" എന്ന് വ്യ‡മായി എഴുതേ≠ താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരുകളും ഇതോ ടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞയുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽകാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തു വച്ച് അപ്പോൾതന്നെ അടച്ച് രശീതി വാങ്ങേ≠തുമാണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.

മഹീന്ദ്രാ 1998

2 കെ എൽ 01-എം. 9962 ടി 7,000 3 കെ എൽ 01-എം. 9964 ടി 7,000 4 കെ എൽ 01-എം. 9965 ടി 8,000 5 കെ എൽ 01-എം. 9967 ടി 9,500 6 കെ എൽ 01-എം. 9968 ടി 9,500 7 കെ എൽ 13-സി. 6838 ജീപ്പ് മഹീന്ദ്രാ & 3,000 ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരി ലേക്ക് മുതൽക്കൂട്ടുന്നതും ടി വാഹനം പുനർലേലം ചെയ്യുന്ന തുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്ന് ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

മഹീന്ദ്രാ 1997

8 കെ എൽ 13-സി. 6863 ടി 8,000 9 കെ എൽ 01-എം. 9963 ജീപ്പ് മഹീന്ദ്രാ & 8,000

മഹീന്ദ്രാ 1998

10 കെ എൽ 01-കെ. 3994 ജീപ്പ് മഹീന്ദ്രാ & 7,500

മഹീന്ദ്രാ 1996

മേൽപ്പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ വില്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോ ടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യ ത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി ക്കാവുന്നതുമാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് സൂപ്ര≠ിന് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് സൂപ്ര≠ിന്റെ തീരുമാനം അന്തിമമായിരിക്കും.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കണ്ണൂർ. ജില്ലാ പോലീസ് സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 17 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-17.part_03_police/. Archive identifier in.gazette.kerala_new.2010-08-17.part_03_police.