Government of Kerala
കേരള സർക്കാർ 2010
TAMENT CA
Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011
KERALA GAZETTE
കേരള ഗസററ്
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ Vol. LV വാല്യം 55
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
17th August 2010 2010 ആഗസ്റ്റ് 17
33
നമ്പർ
} 26th Sravana 1932 1932 ശ്രാവണം 26
PART III
Public Works Department
PRE -QUALIFICATION TENDER NOTICE No. BSC- 1/2010-11 /DBGL (D3) . 16th July 2010 .
Tenders for pre- qualification and execution of the following works are invited from financially sound and well experienced registered 'A' Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed atleast one similar works costing more than 40 % ( Forty percentage) of the estimate P. A. C. of works during the last five years . The application for tender schedule shouldbe supported by Certificate of prior experience in works as mentioned below obtained from the agreement authority and tender schedule will be issued only to those who satisfy this condition . Electrical works should be got carried out only through PWD licensed Electrical Contractor . The Electrical work will be supervised , measured , check measured and bill passed by the Electrical wing of the PWD . Tenders should be submitted so as to reach the undersigned on or before the date and tim : prescribed for each work as mentioned below by Registered Post/Speed Post/Courier .
Tender Nos.-P.Q. 59 & 60/ SBB3C /2010-11 .
Name of works-( 1 ) Construction of Mini Cavil Statiou, Ponkunnam ( Including electrical works.)
(2) Construction of Trauma Care unit and Medical Lab at Taluk Hospital , Kottarakkara (including Electrical works ) .
Estimate P.A.C.-( 1 ) Rs . 460 Lakh . (2) Rs . 253 Lakh .
Type of Building ( 1) R. C. C. (2) Framed structure
No. of floors-( 1 ) 3 floor (2) 2 floors .
Foundation ( 1 ) Footing .
(2) Pile Foundation
Doors and windows ( 1) Anjili wood
(2) Anjili wood Joints Aluminum framed glass .
Flooring ( 1) Vertified tiles . (2) Granite .
B.M.D. Rs . 50,00 ) For each work .
Cost of tender documents -Rs . 25,000 +VAT . for each work .
Date and tine of sale of teater documents- 20-8-2010 to 27-8-2010, upto 3 p.m.
Last date and time of receipt of tender- 3-9-2010 upto 4 p . m .
Fin: of completion-( 1) 24 months . (2) 18 months .
Tools and Plants required for each work .
Concrete mixer- 0.25m3 Capacity-2 Nos .
Concrete Vibrator-Petrol-3 Nos .
Diesel-2 Nos .
Welding machine- 1 No.
Scaffolding steel (1000m³) Shuttering steel or plywood-(800m² ) 5HP (diesel)-2 Nos. pump Generator- 1 No.
Bar bending machine- 1 No.
Concrete Hoist with mortar- 1 No. Tipper Lorry- 2 Nos.
1000 litre PVC portable water tank .
All conditions prevailing in this department regarding tender to Pre- qualification are applicable to this tender also . Further details if required can be had from this office during working hours . The maximum tender excess allowable for 2009 Schedule of rate will be the difference between 2009 and 2010 Schedule of rate .
ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ( കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും) , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തി കൾക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുളള വരും പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്ത് തീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ ' എ ' ക്ലാസ് രജിസ്ട്രേഷനുളള കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് (പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊള്ളുന്നു . പി . ഡബ്ളിയു. ഡി . ലൈസൻസുളള ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖേന ഇലക്ട്രിക്കൽ പണി ക ചെയ്യിക്കേണ്ടതാണ് . ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക് മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും .
ദർഘാസ് ഫോറങ്ങൾ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വിലയുംയും 12.5% വാറും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുളളു. മാത്രമേ ദർഘാസ് നമ്പർ - പി . ക്യൂ . 59& 60 / എസ്.ഇ.ബി . എസ് . സി . / 2010-11.
പ്രവൃത്തിയുടെ പേര്- ( 1 ) പൊൻകുന്നം സിവിൽ സ്റേറഷൻ ഒന്നാംഘട്ടം നിർമ്മിക്കു ന്നതിനുവേണ്ടി (ഇലക് ട്രിക്കൽ പണിക 2 ) .
താലൂക്ക് (2) കൊട്ടാരക്കര താല ആശുപത്രിയിൽ ട്രോമാ കെയർ യൂണിററും ലാബും നിർമ്മി ക്കുന്നതിനുവേണ്ടി ഇലക്ട്രിക്കൽ പണികൾ അടങ്കൽ തുക― ( 1 ) രൂപ 460 ലക്ഷം .
( 2) രൂപ 253 ലക്ഷം .
കെട്ടിടത്തിൻറെ സ്വഭാവം - ( 1 ) ആർ . സി . സി . (2) ഫ്രെയിംഡ് സ്ട്രക്ചർ , നിലകളുടെ എണ്ണം ( 1 ) 3 എണ്ണം .
(2) 2 BRO .
ഫൗണ്ടേഷൻ- ( 1 ) ഫുട്ടിംഗ്സ് .
(2) வெ
വാതിലുകളും ജനലുകളും- ( 1) ആഞ്ഞിലി (2) ആഞ്ഞിലി ഫ്രെയിം സ്ററീൽ വാതിൽ , ഫ്ളോറിംഗ് ( 1 ) ടൈൽസ് ( 2) (ഗ്രാനൈറ് . നിരതദ്രവ്യം-50,000 രൂപ വീതം ഓരോന്നിനും . ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 25,000+ വാറ് വീതം ഓരോന്നിനും .
ദർഘാസ് 0000 വിൽക്കുന്ന തീയതിയും സമയവും 20-8-2010 13 27-8-2010 3 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 3-9-2010 , 4 മണിവരെ .
കാലാവധി ( 1 ) 24 മാസം . ( 2) 18 മാസം .
ജോലി ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും
കോൺക്രീററ് മിക്സർ മെഷീൻ-2 എണ്ണം .
വൈബ്രേറ്റർ 2 എണ്ണം .
റിംഗ് ( 001 ) - 100 പമ്പും മോട്ടോറും-2 എണ്ണം .
ജനറോറർ- 1 എണ്ണം .
ബാർ ബൈൻഡിംഗ് മെഷീൻ -1 എണ്ണം .
ചാരം കെട്ട് ( സ്ററീൽ ) സാധനം-500-എം . ടിപ്പർ ലോറി -2 എണ്ണം .
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന കുള 200 അനുബന്ധ നിയമങ്ങളും 209 ദർഘാസിനും ' ബാധകമായിരിക്കും . 2009 നിരക്ക (പ്രകാരം ടെണ്ടർ ചെയ്യുന്ന പ്രവൃത്തികൾക്ക് പരമാവധി നൽകുന്ന ടെണ്ടർ വർദ്ധന 2009 - ലെയും 2010 - ലെയും നിറക്കുകൾ തമ്മിലുള്ള വ്യത്യാസമായിരിക്കും .
Office of the
(Sd.) Superintending Engineer, Buildings & Local Works , South Circle , Thiruvananthapuram . Superintending Engineer . (For and on behalf of the Governor of Kerala . ) PRE- QUALIFICATION TENDER NOTICE
No. DG -TN/PQ/2010-11 .
21st July 2010 .
Tenders for pre - qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A' Class Contractors/Firms of Kerala PWD , companies who have successfully completed atleast one similar work costing more than 40 % ( Forty percentage) Estimate P. A. C. of work during the last five years . The application for tender schedule should be supported by Certificate of prior experience in work obtained from agreement authority and tender schedule will be issued only to those who satisfy this condition . Tender should be submitted so as to reach the undersigned on or before prescribed date up to 4 p . m . by Registered Post. The Pre-qualification tenders will be opened on the prescribed date at 4.30 p . m . The Labour Contract Societies who participate in the tender shall produce necessary Certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms.) No. 135/ 97/ Co . op . dated 13-11-1997 . Exemptions and preferences allowed to Labour Contract Societies vide G. O. (Ms.) No. 135/97/ Co-op. dated 13-11-1997 and KSCC vide G.O. (Ms. ) No. 81 / 97 / PW & T dated 7-8-1997 and G.O (Ms.) No. 75/ 97/ PWD, dated 18-8-1998 will be applicable to this tender also . The difference in rates between 2009 and SOR 2010 will only be allowable as tender excess as per G. O. ( Rt . ) No. 972/2010/ PWD dated 16-6-2010 .
Roads Division, Ernakulam
Tender No.-P.Q. 10 / SECCA/2010-11 .
സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , മദ്ധ്യമേഖല , ആലുവ ചേർത്തിരിക്കുന്ന ശേഷിയുളളവരും എ സ' റാി മേ ററ നാല'പത' ശതമാനത്തിൽ 300 സാമ്പത്തിക തുകയുടെ കുറയാതെ സമാനമായ പ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃപ്തികരമായി കവറിൽ തീർത്തിട്ടുളളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ 'എ' ക്ലാസ് രജിസട്രേഷനുള്ള കരാറുകാർ /സ്ഥാപന എന്നിവരിൽ നിന്നും മുൻയോഗ്യതാന്നും മുൻയോഗ്യതാ നിർണ്ണയ ത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവച്ച ക്ഷണിച്ചുകൊളളുന്നു . ദർഘാസിനുളള അപേക്ഷയോടൊപ്പം കരാാധികാരിയിൽ നിന്നും വാങ്ങിയിട്ടുളള മുൻ യോഗ്യ താ സർട്ടിഫിക്കറ് വയ്ക്കേണ്ടതും 10 തൃപ്തികരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്ന തുമാണ്' . പൂരിപ്പിച്ച ദർഘാസുദർഘാസുകൾ നിശ്ചിത തീയതി 4 മണിക്ക 'ക്ക' മുമ്പായി ലഭിക്കത്തക്കവണ്ണം രജിസ് റേർഡ" തപാലിൽ അയച്ചിരിക്കേണ്ടതാണ മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദ ഘാസുകൾ നിശ്ചിത ദിവസം 4.30 മണിക്ക ' തുറക്കുന്നതാണ് ' . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റാ സൊസൈറ്റികൾ ഉത്തര വ നമ്പർ ജി . ഒ . ( എം . എസ് . ) 135 / 97 /കോ- ഓപ്പറേററീവ് , 1 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യാഗ്യതയെ സംബന്ധിച്ചുളള രജിസ്ട്രാറുടെ സർട്ടിഫിക്കറും , നിലവിലുള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റന്റ്റ് രജിസ്ട്രാറുടെ സർട്ടിഫിക്കാറും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ജി . ഒ . ( എം . എസ് . ) നമ്പർ 133 / 97 / കോ- ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം കോ ൺ ട്രാ ക " ട സൊസൈറ്റികൾക്കും ജി . ഒ . (എം . എസി . ) | 81 / 97 / പി . ഡബ്ളിയു . & ററി . തീയതി7-9-1997 പ്രകാരം കേരള സ'റേറററ കൺസ് ട്രക്ഷൻ കോർ പ്പ റേ ഷനും അനുവദിച്ചി ട്ടുളള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്ന താണ് , ഈ ദർഘാസ് പ്രകാരമുള്ള പ്രവർത്തികൾക്ക ജി . ഒ . ( ആർ.ടി. ) നമ്പർ 972/2010 പി.ഡബ്ലിയു.ഡി . തീയതി 16-6-2010 പ്രകാരമുളള 2010 -ലെയും 2009 - ലെയും നിരക്കുകൾകൾ തമ്മിലുള്ള വ്യത്യാസം മാത്രമേ പരമാവധി അധികം അനുവദിക്കുകയുളളൂ .
Name of Work Budget Work 2009-10 Widening and improvements to Vypin Pallippuram road km. 0/000 to 19/500 (Re-tender) .
റോഡ്സ് ഡിവിഷൻ , എറണാകുളം Estimate PAC-Rs . 512 Lakh .
ദർഘാസ് നമ്പർ - പി.ക്യൂ . 10 /എസ്.ഇ.സി . സി.എ. / 2010-11.
Brief description of work Widening of road with GSB , WMM & BM and improvements to existing road with 30 mm thick B. C. & construction of drain .
E.M.D. Rs . 50,000 .
പ്രവൃത്തിയ ടെ പേര് ബഡ"ജാറ് വർക്ക 2009-10- വൈപ്പിൽ - പള്ളിപ്പുറം റോഡ് കി . മി . 0/000 മുതൽ 19/500 വരെ വീതി കൂട്ടലും പരിഷ് കരണവും (പുനദർഘാസ് )
ഉദ ദേശ അടങ്കൽ തുക─രൂപ 512 ലക്ഷം .
Cost of tender documents VAT+ 1 % Cess on VAT . Rs . 25,000 + 4 %
Date and time of sale of tender documents 17-8-2010 to 19-8-2010 upto 4 p . m .
Date and time of receipt of tender- 31-8-2010 upto 4 p . m .
പണിയുടെ വിവരം കൂട്ടലും നിലവിലുളള റോഡിൻറെ വീതി ഉപരിതലം 30 മീ . മീ . ഘനത്തിൽ ബിറ്റുമിൻ കോൺക്രീററ് ഉപയോഗിച്ച ' ഉപരിതലം പുതുക്കലും കാന നിർമ്മാണവും
നിരതദ്രവ്യം-രൂപ 50,000 .
Date and time of opening of tender documents- 31-8-2010 at 4.30 p . m .
Time of completion-12 months.
ദർഘാസ് ഫോറത്തിൻറെ വില- രൂപ 25,000 + 4% 21300 + 1 % " .
വിൽക്കുന്ന തീയതിയും സമയവും 17-8-2010 ໑໙ 19-8-2010 ദർഘാസ് 4 മണിവരെ .
All conditions prevailing in this Department regarding tenders for pre - qualification are applicable in this tender also . Further details if required can be had from this office during working hours .
ദർഘാസ അവസാന 20000 സ്വീകരിക്കുന്ന തീയതിയും സമയവും -31-8-2010, 4 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 31-8-2010 , 4.30 ๑๓ .
കാലാവധി- 12 മാസം .
മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകളെടെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ നിന്നും പ്രവൃത്തിസമയങ്ങളിൽ അറിയാവുന്നതാണ് . ഓഫീസിൽ അന്വേഷിച്ച് Office of the Superintending Engineer, Roads & Bridges , Central Circle, Aluva. (Sd.) Superintending Engineer (For and on behalf) theGovernor of Kerala) .
PRE - QUALIFICATION - CUM TENDER NOTICE
[No. 17/2010 ]
No. DC- 13/ 190/2010 .
21st July 2010.
Pre-qualification -cum tenders are invited by the Superintending Engineer, Roads and Bridges , North Circle , Kozhikode for the following work for and on behalf of the Governor of Kerala .
Name of work Wayanad District - Stimulous Package Construction of Bridge in Wayanad District . Kottoor Estimate PAC-Rs . 210 Lakh . Time of Completion-18 months
Cost of tender form is Rs . 25,000 + VAT cach. E. M. D. of Rs . 50,000 each should be endorsed for the works in favour of the Superintending Engineer . The date of issue of tender documents is from 30-8-2010 to 4-9-2010 upto 1 p. m. Last date of recept of tender is on 11-9-2010 upto 4 p.m. The technical bids will be opened at 4.30 p. m . on the same day . If it falls as a holiday, the next workingdaywill be taken into account . The Contractor having 'A' Class Registrationion in PWD/ Irrigation Department of Kerala State and who have completed atleast one work of similar nature having a magnitude of 40% of the estimate cost of above works within 5 years . The documents in proof of this shall be produced along with the application for tender documents . The E.M.D. and Preliminary Agreement and T. R. 5 ( in Original) should be furnished along wish Pre-qualification tender . other conditions prevailing in P. W. D. regarding pre-qualification bids and tenders are laid down in G. O. (P) No. 84/97 /PW & T dated 19-8-1997 will be applicable . Concession which is allowed to the Kerala State Construction Corporation and Labour Contract Co- operative Societies as per rules in force will applicable Tender documents will be accepted by this office only through Registered Post/Speed Post . Further details canbe had from this office on all working days. be All
Note: Prequalification tender documents should be submitted with all details in separate covers as follows:
Cover 1- Technical hid in duplicate with TR 5, EMD and Preliminary agreement etc. tied together .
Cover 2- Financial bid .
The above cover should contain name of work , address , contact etc. and these covers are to be enclosed in a big cover with name of work and address written on it . Otherwise the tender will be rejected. E.M.D. should be invariably from a Scheduled Bank .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , உணவேவ , പറയുന്ന കോഴിക്കോട് പ്രവർത്തിക്ക് മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു
സ്ററിമുലസ് പാക്കേജ് നിർമ്മാണം . വയനാട് ജില്ല- കോട്ടൂർ പാലം അടങ്കൽ തുക , രൂപ 210 ലക്ഷം , നിർമ്മാണ കാലാവധി 18 മാസം .
ദർഘാസ് ഫോറത്തിൻ്റെ വില 25,000 രൂപ + വാററും നിരതദ്രവ്യം 50,000 രൂപ വീതവും ആയിരിക്കും . ദർഘാസ് സംബന്ധിച്ച നിലവിലുള നിബന്ധനകളും ഇതിനും പ്രവൃത്തിയുടെ ദർഘാസ് ബാധകമായിരിക്കും . 30-8-2010 മുതൽ 4-9-2010 ഉച്ചയ്ക്ക് 1 മണിവരെ നൽകുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന
4 തീയതി 11-9-2010 വൈകുന്നേരം മണിവരെ . മുൻയോഗ്യതാ പ്രമാണങ്ങൾ അന്നേദിവസം 4.30 - ന് തുറക്കുന്നതാണ് . അന്നേദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം തുറക്കുന്നതാണ് .
നിരതദ്രവ്യം , പ്രാഥമിക ഉടമ്പടി , അസ്സൽ ടി.ആർ. 5 രസീത് എന്നിവ പ്രീ-ക്വാളിഫിക്കേഷൻ ബിഡ്ഡുകളോടൊപ്പം അയയ് ക്കേണ്ട ത പ ണ .. ) 84/97/27(اله . 1. 6. 19-8-1998 ആൻറ് ടി യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ളനിലവിലുള്ള എല്ലാംഎല്ലാ നിയമങ്ങളു . ഇതിനും ബാധകമായിരിക്കും , കേരള സ്റോററ് കൺസ്ട്രക്ഷൻ കോ ൺ ട്രാക് ററ് കോർ പ്പ റേഷൻ , സൊസൈററികൾ എന്നിവയ്ക്ക് നിയമപ്രകാരമ എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാനസ്വഭാവമുളള തുമായ ഒരു പ്രവൃത്തിയെങ്കിലും ചെയ്തുതീർത്തിട്ടു ളളവരുമായ 'എ' ക്ലാസ് കരാറുകാർ ആയിരിക്കണം , ദർഘാസ് പ്രമാണങ്ങൾ രജിസ്റോർഡ് തപാലിലോ മാത്രമേ സ്പീഡ് പോസ്റ് മുഖാന്തിരമോ വിവരങ്ങൾ സ്വീകരിക്കുകയുളളു . ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .
കുറിപ്പ് : മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ താഴെ പറയുന്ന പ്രകാരം സമർപ്പിക്കേണ്ട താണ് .
കവർ 1 -ടെക്നിക്കൽ ബിഡ് 2 കോപ്പിയോടൊപ്പം ടി . ആർ . 5 , നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ തുന്നി ചേർത്തത് .
കവർ 2 - ഫിനാൻഷ്യൽ ബിഡ് ,
മേൽപ്പറഞ്ഞ കവറുകൾ പ്രവർത്തിയുടെ പേര് , രേഖകളുടെ പേര് , മേൽവിലാസം എന്നിവ ചേർത്ത് മൂന്നാമത്തെ കവറിൽ അടക്കം ചെയ്ത'ത് പ്രവൃത്തിയുടെ പേര മേൽവിലാസം എന്നിവ സമർപ്പിക്കേണ്ടതാണ് . അല്ലാത്തപക്ഷം നിരസിക്കുന്നതാണ . നിരതദ്രവ്യം ബാങ്കിൻറതായിരിക്കണം . ഷെഡ്യൂൾഡ് Office of the Superintending Engineer, Roads & Bridges , North Circle, Kozhikode .
(Sd.) Superintending Engineer .