Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010
TAMENT CA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
17th August 2010 2010 ആഗസ്റ്റ് 17
THIRUVANANTHAPURAM , TUESDAY
33
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
26th Sravana 1932 1932 ശ്രാവണം 26
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി , ജി -ടി . എൻ . 2010-11. 2010 ໝູ 21 .
கேஜை ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല , ആലആലുവ താഴെ പായുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്റോർഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈറ്റികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി . ഒ . (എം.എസ് . ) നമ്പർ 135 /97/ കോ- ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവി ലുളള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് . 21. 6. ( . .) 135/97/ കോ - ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ് സൊസൈറ്റികൾക്കും (എം.എസ് . ) 81 / 97 / PW & T തീയതി 7-9-1997 പ്രകാരം കേരള സ്റേറററ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധക മായിരിക്കുന്നതാണ് . 1. 6. ഈ ദർഘാസ് പ്രകാരമുള്ള പ്രവർത്തികൾക്ക് ജി . ഒ. ( ആർ , ടി . ) നമ്പർ 972 / 2010/ പി . ഡബ്ല്യൂ . ഡി . തീയതി 16-6-2010 പ്രകാരമുളള 2010 - ലെയും 2009 - ലെയും നിരക്കിലുള്ള വ്യത്യാ സ മാത്രമേ പരമാവധി അനുവദിക്കുകയുള്ളൂ .
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
നിരത രൂപ
(1)
(2)
(3)
റോഡ്സ് ഡിവിഷൻ , തൃശ്ശൂർ
1 34 / എസ്.ഇ.സി.സി.എ. / 2010-11 -
ബഡ്ജറ്റ് വർക്ക് 2009-2010
കൊടുങ്ങല്ലൂർ
മുനിസിപ്പൽ
പാർക്ക്
പരിഷ്കരണം - രൂപ 85 ലക്ഷം 50,000
(2)
(3)
(1)
2 35 / എസ്.ഇ.സി.സി.എ . / 2010-11- ബഡ്ജറാ" വർക്ക് 2009-10 മാള - പുത്തൻചിറ റോഡിൽ 2-ാം കി . മീറററിലെ കരിങ്ങൽചിറ പാലത്തിൻ്റെ നിർമ്മാണം രൂപ 200 ലക്ഷം 50,000
3 36 /എസ്.ഇ.സി.സി.എ. / 2010-11- ബജററ് വർക്ക് 2009-2010 തൃശ്ശൂർ- ഷൊർണ്ണൂർ റോഡിൽ അത്താണി ജംഗ്ഷൻ പരിഷ്കരണം രൂപ 150 ലക്ഷം 50,000
4
50,000
37 / എസ്.ഇ.സി.സി.എ. / 2010-11- പുനർ ദർഘാസ് ) - ബജററ് വർക്ക് 2009-10 - അഞ്ഞൂർ റോഡ് കി . മീ . 0/000 മുതൽ 5/980 വരെ ഉദ്ധാരണ വേലകൾ (ബി . എം . & ബി . സി . വർക്ക രൂപ 138.57 ലക്ഷം )
ദർഘാസ് ഫോറത്തിൻ്റെ വില - ക്രമനമ്പർ 1 -ന് 1+21000%4+12,800م % , ക്രമനമ്പർ 2 - ന് രൂപ 25,000 + 4 % വാറാ° + 1% സെസ്സം ക്രമ നമ്പർ 3-0 രൂപ 22,500 + 4 % വാറ് + 1 % സെസ്സ് , ക്രമനമ്പർ 4- ന് രൂപ 20,800+ 4 % വാറ + 1 % ,
നിർമ്മാണ കാലാവധി ക്രമനമ്പർ 1 - ന് 8 മാസം ക്രമനമ്പർ 2 - ന് 12 മാസം , ക്രമനമ്പർ 3 -ന് 10 മാസം , ക്രമനമ്പർ 4 - ന് 9 മാസം .
ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും 17-8-2010 3 19-8-2010, 4 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന തീയതി 1-8-2010 , 42 .
ദർഘാസ് തുറക്കുന്ന തീയതി- 31-8-2010 , 4.30 മണി .
കരാറുകാരൻ്റെ യോഗ്യത- ' എ ' ക്ലാസ് ,
ദർഘാസുകളെ സംബന്ധിച്ചുളള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾഈ മാഫീസിൽ നിന്നും പ്രവർത്ത ദിവസങ്ങളിൽ അറിയാവുന്നതാണ് .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ
(2 )
കാര്യാലയം , നിരത്തുകളും പാലങ്ങളും വിഭാഗം , മദ്ധ്യമേഖല , ആലുവ .
സൂപ്രണ്ടിംഗ് എഞ്ചിനീയർ .