©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 31
34
നമ്പർ
വാല്യം 55 } } 31st August 2010
9th Bhadra 1932 1932 ഭാദ്രം 9
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ എഇ(3) 304/2009. 2010 ആഗസ്റ്റ് 12.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൃഷി വകുപ്പിന്റെ 1987 മോഡൽ റ്റാറ്റ 807 രജിസ്ട്രേഷൻ നമ്പർ കെ. സി. റ്റി. 9772 ആയിട്ടുള്ള വാൻ (കൊല്ലം ജില്ലാ മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ് ആയിരുന്ന വാഹനം) പരസ്യമായി ലേലം/ദർഘാസ് വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതാണ്.
ലേലവസ്തു—കെ. സി. റ്റി. 9772 വാൻ (റ്റാറ്റ 807-1987 മോഡൽ)
നിരതദ്രവ്യം—രൂപ 8,000.
സ്ഥലം—കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം.
ലേലത്തീയതിയും സമയവും—15-9-2010, 3 മണി.
രേഖപ്പെടുത്തിയിരിക്കണം. ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം 2 മണിക്കുമുൻപ് നിരതദ്രവ്യം അടച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. പരസ്യ ലേലം 3 മണിക്ക് നടത്തുകയും അതിനുശേഷം ദർഘാസ് തുറക്കുന്നതുമാണ്. അന്നേ ദിവസം അവധിയാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിനത്തിൽ ടി നടപടികൾ നടത്തുന്നതായിരിക്കും.
രേഖപ്പെടുത്തുന്ന വ്യ‡ി തുകയുടെ 1/3
ദർഘാസിനോ ലേലത്തിലോ ഏറ്റവും ഉയർന്ന തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം ഉറപ്പിച്ച് ഉത്തരവ് കിട്ടി 10 ദിവസ ത്തിനകം ബാക്കി തുക നികുതി ഉൾപ്പെടെ അടച്ച് വാഹനം കൈപ്പറ്റേ≠താണ്.
സാധാരണ സർക്കാർ ലേലം/ക്വട്ടേഷനുകൾക്കുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ടി ആഫീസുമായി പ്രവർത്തി സമയങ്ങളിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0474 2795434 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് കാവനാട്, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ (കൃഷി).