Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 31 August 2010

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-31.part_03_clr_auction
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg , No. രജി. നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

31st August 2010 2010 ആഗസ്റ്റ് 31

THIRUVANANTHAPURAM , TUESDAY

34

No. നമ്പർ തിരുവനന്തപുരം , ചൊവ്വ

Vol. LV വാല്യം 55

9th Bhadra 1932 1932 ഭാദ്രം 9

PATHANAMTHITTA DISTRICT

ലേലപ്പരസ്യം

2010 ~ 21 .

๓๐. 11.1046/2010 .

അനധികൃത മണൽ കടത്തുമായി ബന്‌ധപ്പെട്ട് കോയിപ്ര പോലീസ് സബ് ഡിവിഷണൽ ഇൻസ്പെക്‌ടർ കസ്റാഡിയിലെടുത്ത് കോയിപ്രം പോലീസ സ്റേറഷൻ പരിസരത്ത് സൂക്ഷിച്ചു വരുന്ന KL- 12B / 3230-ാം നമ്പർ മിനി ലോറിയും മണലും കണ്ടു കെട്ടുന്നതിന പത്തനംതിട്ട ജില്ലാ കളക ടർ ഉത്തരവായി ട്ടുള്ളതാണ് . ടി വാഹനം 29-9-2010 പകൽ 11 മണിക്ക് തിരുവല്ല റവന്യൂ ഓഫീസറുടെയോ അദ്‌ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ പരസ്യമായി ee 263. കോശിപ്രം പോലീസീ സ്‌റേഷൻ പരിസരത്തുവച്ച് വിൽക്കുന്നതാണ്മുന്നതാണ് . ലേലത്തിൽ പങ്കെടുക്കാനാഗ്രഹി ക്കുന്നവർ 5,000 രൂപ നിരതദ്രവ്യം കെട്ടിവച്ച ലേലത്തിൽ പങ്കെടുക്കേണ്ടതാണ് . ഏററവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിൻ്റെ പേർക്ക് Celero താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . ലേലത്തുകയും വിൽപ്പന നികുതിയുമുൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കുവരുത്തേണ്ട താണ് . ജില്ലാ കളക്ടർ cele . സ്‌ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം (പ്രസ്തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേണ്ടതാണ് . സാധാരണ സർക്കാർ খ. സംബന്ധിച്ച നിബന്ധനകൾ ലേലത്തിനും ബാധകമാണ് .

റവന്യൂ ഡിവിഷണൽ ഓഫീസർ .

(๗ ) റവന്യൂ ഡിവിഷണൽ ഓഫീസ് , തിരുവല്ല .

Cite this issue. Kerala Gazette, Government of Kerala, 31 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-31.part_03_clr_auction/. Archive identifier in.gazette.kerala_new.2010-08-31.part_03_clr_auction.