©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 31
34
നമ്പർ
} 31st August 2010
വാല്യം 55 } 9th Bhadra 1932 1932 ഭാദ്രം 9
PART III
Forest Department
വൈൽഡ് ലൈഫ് ഡിവിഷൻ, ശെന്തുരുണി
ദർഘാസ് പരസ്യം
നമ്പർ എസ്.ഡി.IV-692/2010. 2010 ആഗസ്റ്റ് 6.
താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള യോഗ്യതയുളള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ വെവ്വേറെ ക്ഷണിച്ചു കൊള്ളുുന്നു. ദർഘാസുകൾ 14-9-2010 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിതദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 22-9-2010-നോ, 29-9-2010-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.
ക്രമ ജോലിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
രൂപ 1 ശെന്തുരുണി വന്യജീവി സങ്കേതത്തിൽ
ആര്യങ്കാവ ്-റോസ്മല റോഡിൽ ആൽമരം- ഓലിച്ചാൽ ഭാഗത്ത് 190 മീറ്റർ നീളത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ — രൂപ 5,30,000
13,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,060 + 4% വാറ്റ്, ക്രമനമ്പർ 2-ന് രൂപ 600 + 4% വാറ്റ്.
ജോലി തീർക്കേ≠ പരമാവധി സമയം— എഗ്രിമെന്റ ് തീയതി മുതൽ 6 മാസം.
- കട്ടിളപ്പാറ കമ്മ്യൂണിറ്റി ഹാളിന്റെ അടുക്കള, ടോയിലറ്റ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണം മറ്റ് മെയിന്റനൻസ് ജോലികൾ മുതലായവ—രൂപ 3,00,000 7,500 ↩
ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനാഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസമായ 14-9-2010-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതി അടക്കം രൊക്കം പണമായി അടച്ച,് രേഖാമൂലം ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്തി രിക്കേ≠താണ്. നി›ിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ പ്ളഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥ കൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസു കൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി.യായി സ്വീകരി ക്കുന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവർത്തി യുടെ മൊത്തം ചെലവിന്റെ 1% ക്ഷേമനിധിയും നിലവിലുള്ള31st AUG. 2010] FOREST DEPARTMENT 424 നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിതസമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(പി) 84/97/പി&റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതു മരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവ സ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
വൈൽഡ് ലൈഫ് വാർഡന്റെ (ഒപ്പ്്) കാര്യാലയം, വൈൽഡ് ലൈഫ് വാർഡൻ.
ശെന്തുരുണി വൈൽഡ് ലൈഫ് (കേരള ഗവർണ്ണർക്കുവേ≠ി) ഡിവിഷൻ, തെ∑ല, ഡാം പി. ഒ.
ഫോൺ : 0475-2344600
e-mail: [email protected]
മണ്ണാർക്കാട് ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ എ1-3799/2010.
2010 ആഗസ്റ്റ് 7.
മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴിലുള്ള മണ്ണാർക്കാട്, അഗളി, അട്ടപ്പാടി എന്നീ റെയിഞ്ചുകളിലെ വിവിധ വനം കേസ്സുകളിൽ ഉൾപ്പെട്ടതിനാൽ 1961-ലെ കേരള വന നിയമം സെക്ഷൻ 61 (എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടപ്പെട്ട താഴെപ്പറയുന്ന പട്ടികയിൽ പരാമർശിക്കുന്ന വാഹനങ്ങൾ, ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ 7-9-2010-ാം തീയതി വില്പന നടത്തുന്നു.
ആയതിനാൽ മത്സരസ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പട്ടികയിൽ പറയുന്ന ഓരോ വാഹന ങ്ങൾക്കും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ലേല ദിവസം വൈകുന്നേരം 3 മണിവരെ തിരികെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് നിരതദ്രവ്യം അടച്ചവരെ മാത്രം ഉൾപ്പെടുത്തിക്കൊ≠് മണ്ണാർക്കാട് ഡിവിഷ ണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേലം നടത്തുന്നതും, ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിൽ പങ്കെടുക്കാനാ ഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 20,000 (ഇരുപതിനായിരം) രൂപ രൊക്കം പണമായി ലേല ദിവസം ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി ഒടുക്കേ≠താണ്. നിരതദ്രവ്യം ഒടുക്കാതെ സമർപ്പിക്ക പ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും.
ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ നിയമാനുസൃതം വില്പന ഉറപ്പിക്കുന്ന തായിരിക്കും. ദർഘാസ്/ലേല തീയതി ഒരു പൊതു അവധി ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത ടെ≠ർ/ലേലം നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ഈ ദർഘാസ്-കം-ലേലം 7-9-2010-ാം തീയതി നടന്നില്ലെങ്കിൽ 14-9-2010, 5-10-2010, 12-10-2010 എന്നീ തീയതി കളിൽ മുകളിൽ പരാമർശിച്ച സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകളോടെ ആയത് നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്.
പട്ടിക
ക്രമ വാഹനത്തിന്റെ ടെ≠ർ ഫോറത്തിന്റെ നമ്പർ വിവരങ്ങൾ വില രൂപ 1 കെ.എൽ.-02 എൽ-3844 മഹീന്ദ്ര
പിക്കപ്പ് വാൻ 300 + വാറ്റ് 2 കെ.എൽ.-50 1629 ഗുഡ്സ്
ഓട്ടോറിക്ഷ 400 + വാറ്റ് 3 കെ.എൽ.-09-എൽ 6044 ഗുഡ്സ്
ഓട്ടോറിക്ഷ 300 + വാറ്റ് 4 കെ.എൽ.-50 7186 APE Truck 400 + വാറ്റ് 5 കെ.എൽ.-53 ബി-3035 മോട്ടോർ
സൈക്കിൾ 300 + വാറ്റ് 6 കെ.ഇ.ഒ. 1099-TATA 608
മിനി ലോറി 400 + വാറ്റ് 7 കെ.എൽ.-10 എച്ച്-6930
മഹീന്ദ്ര പിക്കപ്പ് വാൻ 400 + വാറ്റ് ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന്/ ദർഘാസ് സമർപ്പിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട റെയിഞ്ചാ ഫീസറുടെ അനുവാദത്തോടെ വാഹനങ്ങൾ സ്വയം ക≠് ബോദ്ധ്യപ്പെടേ≠താണ്. ബന്ധപ്പെട്ട വില്ലേജാഫീസർ അനു വദിച്ച സാക്ഷ്യപത്രമോ, ഇൻഡ്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ്ങ് ലൈസൻസ് എന്നിവയുടെ പകർപ്പോ ഹാജരാക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുന്നതിനോ, ദർഘാസ് ഫോറം വാങ്ങുന്നതിനോ അനുവാദമു≠ായിരിക്കുകയുള്ളൂ. പട്ടികയിൽ പരാമർശിച്ചവയിൽ ഏതെങ്കിലും വാഹനം കൂട്ടിച്ചേർക്കു ന്നതിനോ ഒഴിവാക്കുന്നതിനോ ലേലം നീട്ടിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ മണ്ണാർക്കാട് ഡിവിഷണൽ ഓഫീസർക്ക് അധി കാരമു≠ായിരിക്കുന്നതാണ്. ലേലത്തിലെടുക്കുന്ന വാഹന ത്തിന്റെ ആർ. സി. ബുക്കും അനുബന്ധരേഖകളും സ്വന്തം ഉത്തരവാദിത്വത്തിൽ ലേലം വിളിച്ചെടുക്കുന്നവർ തന്നെ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.
(ഒപ്പ്) ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഫോറസ്റ്റ് ഓഫീസർ മണ്ണാർക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി).
31st AUG. 2010] FOREST DEPARTMENT 425NILAMBUR SOUTH DIVISION
TENDER-CUM-AUCTION NOTICE
No. C1-4710/2010.
4th August 2010.
It is hereby notified for the information of the public that Tender-cum-Auction sale of Teak Poles, Misc. Poles, Teak Firewood and Miscellaneous Fire wood available at following dumping depots in Karulai Range of Nilambur South Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Nilambur South Division or any other officer authorised by him for the purpose subject to the conditions published by the Chief Conservator of Forests, Thiruvananthapuram vide No. Pro. (5)-6835/2009 dated 2-12-2009 in Kerala Gazette No. 50 dated 22-12-2009 in forest pages 669 to 675. If the date of auction happens to be a public holiday or if the sale is not conducted due to some other reasons the sale will be conducted on alternative day noted in the schedule at the same place and time. Further details in this regard can be obtained from the Range Officer, Karulai (Phone: 04931-270296) or from this office (Phone: 04931-220392) during working hours.
SCHEDULE
Name of Teak
Name of Date and Time Alternate
Plantation and Year from Approximate Quantity
Sl. No.
Dumping Depot of Auction dates
which the materials extracted
1 1977 T. P., Ezhuthukal Teak Moochala 8-9-2010, 15-9-2010, II C Poles — 1 No. 10 a. m. 10 a. m. 22-9-2010, III C Poles — 82 Nos. 10 a. m. 2 1968 T. P., Ezhuthukal Teak Vattikkal 8-9-2010, 15-9-2010, II C Poles — 50 Nos. 11 a.m. 11 a. m. 22-9-2010, III C Poles — 349 ,, IV C Poles — 772 ,, 11 a. m. Miscellaneous I C Poles — 38 Nos. II C Poles — 43 ,, III C Poles — 104 ,,
3 1957 T. P., Pulimunda Teak Kanhirakkadavu 8-9-2010, 15-9-2010,
22-9-2010, 3 p. m. 1958 T. P., Pulimunda I C Poles — 2 Nos. 3 p. m. 3 p. m. 1978 T. P., Pulimunda III C Poles — 134 ,, IV C Poles — 206 ,, Miscellaneous I C Poles — 40 Nos. II C Poles — 573 ,, III C Poles —1694 ,, IV C Poles — 742 ,, Teak Firewood—234.5 MT Misc. Firewood—176.25 MT Irul Timber—2 Nos.—0.156 M3
4 1977 T. P., Poolakkapara Teak Poolakkapara 8-9-2010, 15-9-2010,
I C Poles — 10 Nos. 4 p. m. 4 p. m. 22-9-2010, III C Poles — 1 No. 4 p. m. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായ് റെയിഞ്ചിലെ ഡമ്പിംഗ്് ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് കഴകളുടെയും പലജാതി കഴകളുടെയും തേക്ക് വിറകിന്റെയും പലജാതി വിറകിന്റെയും ലേലം പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കുമെന്ന് ഇതിനാൽ ബന്ധപ്പെട്ടവരെ31st AUG. 2010] FOREST DEPARTMENT 426 അറിയിക്കുന്നു. ബഹുമാനപ്പെട്ട ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. (5)-6835/09 തീയതി 2-12-2009 നമ്പരായി കേരള ഗസറ്റ് നമ്പർ 50 തീയതി 22-12-2009-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായി രിക്കും ദർഘാസ്/ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ താഴെ പട്ടികയിൽ കൊടുത്ത പകരം തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ: 04931-220392) കരുളായി റെയിഞ്ച് ഓഫീസിലോ (ഫോൺ: 04391-270296) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേല സമയത്ത് അറിയിക്കുന്നതാണ്.
പട്ടിക
ക്രമ വിഭവ സമാഹരണം
ഉദ്ദേശ അളവ്
നമ്പർ നടത്തുന്ന തോട്ടങ്ങളുടെ
ഡമ്പിംഗ് ഡിപ്പോയുടെ ലേല തീയതിയും അടുത്ത പേര് സമയവും തീയതികൾ പേര്
തേക്ക് കഴകൾ
1 1977 ടി.പി., എഴുത്തുകൽ 2-ാം തരം — 1 എണ്ണം മൂച്ചള 8-9-2010, 15-9-2010,
10 മണി 10 മണി
3-ാം തരം — 82 ,,
22-9-2010, 10 മണി
തേക്ക് കഴകൾ
2 1968 ടി.പി., എഴുത്തുകൽ 2-ാം തരം — 50 എണ്ണം വട്ടിക്കൽ 8-9-2010, 15-9-2010, 11 മണി 11 മണി
3-ാം തരം —349 ,, 4-ാം തരം —772 ,, പലജാതി കഴകൾ
22-9-2010, 11 മണി
1-ാം തരം — 38 എണ്ണം 2-ാം തരം — 43 ,, 3-ാം തരം —104 ,, തേക്ക് കഴകൾ
3 1957 ടി. പി., പുലിമു≠ 1-ാം തരം — 2 എണ്ണം കാഞ്ഞിരക്കടവ് 8-9-2010, 15-9-2010, 3 മണി 3 മണി 1958 ടി. പി. പുലിമു≠ 3-ാം തരം —134 ,, 1978 ടി.പി., പുലിമു≠ 4-ാം തരം —206 ,,
22-9-2010, 3 മണി
പലജാതി കഴകൾ 1-ാം തരം — 40 എണ്ണം 2-ാം തരം —573 ,, 3-ാം തരം —1694 ,, 4-ാം തരം —742 ,, ഇരുൾ തടി — 2 ,,
0.156 ക്യു. മീ.
തേക്ക് വിറക് —234.5 മെ.ടൺ. പലജാതി വിറക് —176.25 ,, തേക്ക് കഴകൾ
4 1977 ടി. പി., പൂളക്കപ്പാറ 1-ാം തരം —10 എണ്ണം പൂളക്കപ്പാറ 8-9-2010, 15-9-2010, 4 മണി 4 മണി
3-ാം തരം —1 ,,
22-9-2010, 4 മണി Divisional Forest Office,
(Sd.)
Divisional Forest Officer
Nilambur.
(For and on behalf of the Governor of Kerala).
31st AUG. 2010] FOREST DEPARTMENT 427TENDER NOTICE
No. D-4394/2010. 5th August 2010.
Sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from of and above the C class registered contractors for the following works.
Sl. Name of work with E.M.D.
No. Approximate Estimate Amount Rs.
1 Improvement of Mancheeri colony
road in Karulai Range—Rs. 5,00,000 12,500
2 Construction of a Store cum Driver room at Range Office Compound at Wando or in Kalikavu Range— Rs. 1,10,000
2,750 Cost of tender form— Rs. 1,000+ VAT for Sl. No. 1 and Rs. 400+ VAT for Sl. No. 2.
Period of work—3 months.
Tender forms and other connected conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form either in cash or in Money Order (not refundable) upto 1 p.m. on 15-9-2010 and will be received on the same day upto 3 p.m. The tenders will be opened by the undersigned or his depute on the same day at 3.30 p.m. in the presence of the tenderes attending that time. In case due to some other reasons the proposed tenders of any work is not materialised on the Scheduled date on 15-9-2010, such tender will be accepted at the same time on 22-9-2010 such tender will be opened at 3.30 p.m. on the same day. If the due date happens to be a holiday, the tender form will be received on the next day at the same time.
Tender forms are not transferable. The EMD noted against each works should be paid along with the tender form by Demand Draft (cheque will not be acceptable) drawn in favour of the undersigned payable at any Nationalised Bank at Nilambur. Incomplete tender or tender without EMD and preliminary agreement are liable to be rejected. The undersigned reserves the right to reject any tender without arraying any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala PWD tenders are applicable to this tender also.
Futher details in this regard can be had from the Range Officer Kalikavu, Karulai or from this office during working hours (Phone Number 04931-220392, 270296, 245720).
Gaz. No. 34/2010/DTP. (Forest)
കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഓഫീസറുടെ കാര്യാലയത്തിൽ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സി ക്ലാസോ അതിനുമുകളിലുള്ളതോ ആയ കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ സമർപ്പിക്കേ≠ താണ്. ദർഘാസ് ഫോറങ്ങൾ ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും 15-9-2010 ഒരു മണിവരെയും ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 കരുളായി റെയിഞ്ചിലെ മാഞ്ചീരി കോളനി റോഡിന്റെ പുരോഗമന പ്രവൃത്തികൾ— രൂപ 5 ലക്ഷം
12,500 2 കാളികാവ് റെയിഞ്ചിലെ വ≠ൂരിൽ ഒരു സ്റ്റോർ കം ഡ്രൈവേഴ്സ് റൂം നിർമ്മാണം—രൂപ 1.10 ലക്ഷം 2,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,000+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 400+വാറ്റ്.
കരാർ കാലാവധി—3 മാസം.
മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്. ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തികൾ പരമിതപ്പെടുത്തു ന്നതായിരിക്കും.
കേരള പൊതുമരാമത്തുവകുപ്പിൽ അംഗീകൃത കരാറുകാർ നി›ിത തുക രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസിനൊപ്പം അതാതുപ്രവർത്തിക്ക് നി›ിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖയും 100 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യേ≠തുമാണ്. ആവശ്യമായ നിരതദ്രവ്യം വെയ്ക്കാത്തതും 100 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്തതുമായ ദർഘാസുകൾ നിരാകരിക്കുന്നതുമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മേൽവിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച തീയതിയിൽ ദർഘാസുകൾ നടക്കാതെവന്നാൽ 22-9-2010-ാം തീയതി അതേസമയത്ത് നടക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതി ഒരു പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ടെ≠ർ തുറക്കുന്നതുമായിരിക്കും.
31st AUG. 2010] FOREST DEPARTMENT 428കേരള പൊതുമരാമത്തുവകുപ്പിന്റെ ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ കരുളായി, കാളികാവ് റെയിഞ്ചാഫീസുകളിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
(Sd.)
Divisional Forest Office, Nilambur. Divisional Forest Officer.
(1) (2)
(3) 9 Construction of Toilet at Ayyappanparakolly in Dasanakatta section of Tholpetty Range during 2010-11—Rs. 0.70 1,750 10 Construction of Toilet at Nalloorvayal Watch Tower in Maragadha section of Muthanga Range during 2010-11—Rs. 0.70 1,750 Cost of tender form—Rs. 600 + VAT for Sl. No. 5, Rs. 350 + VAT for Sl. No. 2 and Rs. 400 + VAT for all others.
WAYANAD WILDLIFE DIVISION
SULTHAN BATHERY
TENDER NOTICE
No. W(6)-4620/2010. 7th August 2010.
Seperate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following civil works in Muthanga, Kurichiyat and Tholpetty Forest Ranges of Wayanad Wildlife Division during 2010-11.
SCHEDULE
Period of completion—Upto 3 months for Sl. No. 5 and upto 2 months for all others.
Class of contractor— 'C' class and above.
Sl. Name of Work with Estimate EMD
No. Amount (Approximate Lakhs) Rs.
(1) (2)
(3) 1 Construction of Elephant proof wall at Sathramkunnu in Pazhupathoor section of Kurichiyat Range during 2010-11— Rs. 0.73
1,825 2 Construction of Elephant proof wall at Padipara in Pazhupathoor section of Kurichiyat Range during 2010-11— Rs. 0.48
1,200 3 Construction of Elephant proof wall at Mannundi (Kattayad) in Pazhipathoor section of Kurichiyat Range during 2010-11— Rs. 0.73
1,825 4 Construction of Elephant proof wall at Pokilamalam in Pazhupathur section of Kurichiyat Range during 2010-11— Rs. 0.93
2,325 5 Construction of Elephant proof wall at Valamvayal area (Valamvayal-2nd reach) in Noolpuzha section of Muthanga Range during 2010-11—Rs. 3.00 7,500 6 Construction of Toilet at Chikanchi in Vadikadavu section of Kurichiyat Range during 2010-11—Rs. 0.68 1,700 7 Construction of Toilet at Onachankavala in Thathur section of Kurichiyat Range during 2010-11—Rs. 0.70 1,750 8 Construction of Toilet at Narimanthykolly in Kaimaram section of Tholpetty Range during 2010-11—Rs. 0.70 1,750 The tender is fixed to be conducted on 8-9-2010. at the office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the office of the undersigned during office hours upto 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport, etc. along with Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 3 p.m. on the date of tender. It should be accompanied by all necessary documents, along with Earnest Money Deposit by way of Bankers DD, or Fixed Deposit or National Saving Certificate pledged in favour of Wildlife Warden, Wayanad Wildlife Division, Sulthan Bathery, payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth Rs.100 along with tender for each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Wildlife Warden or an officer authorised by him at 3.30 p.m. on the same day, in the presence of those tenderers who are present at the time. The Wildlife Warden reserves the right to reject any tender either partly or in wholly without assigning any reason thereof. If the tender could not be conducted on the notified date due to any reasons, it will be conducted at the same place and time on the next working day, as per the same conditions.
If the tender for all works or any of the works could not be conducted on the said date/dates, tender for such works will be conducted at the above place and time with same conditions on 16-9-2010. If tender could not be conducted on that day, it will be conducted on 22-9-2010. If it could not be conducted on that day also, it will be conducted on 30-9-2010. If it could not be conducted on that day also, it will be conducted on 6-10-2010. All existing rules, regulations, directions, conditions etc. prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable to these works and tender also.
കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ മുത്തങ്ങ, തോൽപ്പെട്ടി, കുറിച്യാട് എന്നീ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെപ്പറയുന്ന മരാമത്ത്31st AUG. 2010] FOREST DEPARTMENT 429 പ്രവർത്തികൾ ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസു കൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാ രിൽ നിന്നും 8-9-2010-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി സുൽത്താൻ ബത്തേരിയിലുള്ള വയനാട ് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ രൂപ തുകയും (ലക്ഷത്തിൽ)
1 കുറിച്യാട് റെയിഞ്ചിൽ പഴുപ്പത്തൂർ സെക്ഷനിൽ സത്രംകുന്ന്-1 എന്ന സ്ഥലത്ത് ആന പ്രതിരോധമതിൽ നിർമ്മാണം 2010-11— രൂപ 0.73
1,825 2 കുറിച്യാട് റെയിഞ്ചിൽ പഴുപ്പത്തൂർ സെക്ഷനിൽ പടിപ്പുര എന്ന സ്ഥലത്ത് ആന പ്രതിരോധമതിൽ നിർമ്മാണം 2010-11— രൂപ 0.48
1,200 3 കുറിച്യാട് റെയിഞ്ചിൽ പഴുപ്പത്തൂർ സെക്ഷനിൽ മണ്ണു≠ി (കട്ടയാട്) എന്ന സ്ഥലത്ത് ഒരു ആന പ്രതിരോധമതിൽ നിർമ്മാണം 2010-11—രൂപ 0.73 1,825 4 കുറിച്യാട് റെയിഞ്ചിൽ പഴുപ്പത്തൂർ
2,325 സെക്ഷനിൽ പുകലമാളം എന്ന സ്ഥലത്ത് ആനപ്രതിരോധമതിൽ നിർമ്മാണം 2010-11—രൂപ 0.93
7,500 5 മുത്തങ്ങ റെയിഞ്ചിൽ നൂൽപ്പുഴ സെക്ഷനിൽ വാളംവയൽ ഭാഗം (വാളംവയൽ-ര≠ാം റീച്ച്) ആന പ്രതിരോധമതിൽ നിർമ്മാണം 2010-11—രൂപ 3.00
6 കുറിച്യാട് റെയിഞ്ചിൽ വ≠ിക്കടവ്
സെക്ഷനിൽ ചിക്കഞ്ചി എന്ന സ്ഥലത്ത് ഒരു ടോയിലെറ്റ് നിർമ്മാണം 2010-11 — രൂപ 0.68
1,700 7 കുറിച്യാട് റെയിഞ്ചിൽ താത്തൂർ സെക്ഷനിൽ ഓണച്ചൻ കവല എന്ന സ്ഥലത്ത് ഒരു ടോയിലെറ്റ് നിർമ്മാണം 2010-11—രൂപ 0.70 1,750 8 തോൽപ്പെട്ടി റെയിഞ്ചിൽ കൈമരം സെക്ഷനിൽ നരിമാന്തി കൊല്ലി എന്ന
1,750 സ്ഥലത്ത് ഒരു ടോയിലെറ്റ് നിർമ്മാണം 2010-11—രൂപ 0.70
9 തോൽപ്പെട്ടി റെയിഞ്ചിൽ ദാസൻഘട്ട സെക്ഷനിൽ അയ്യപ്പൻപ്പാറ എന്ന സ്ഥലത്ത് ഒരു ടോയിലെറ്റ് നിർമ്മാണം 2010-11— രൂപ 0.70
1,750 10 മുത്തങ്ങ റെയിഞ്ചിൽ കരടിമു≠ സെക്ഷ
നിൽ നല്ലൂർവയൽ വാച്ച് ടവറിന് ടോയിലെറ്റ് നിർമ്മാണം 2010-11—രൂപ 0.70 1,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 5-ന് രൂപ 600+വാറ്റ്, ക്രമനമ്പർ 2-ന് രൂപ 350+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+വാറ്റ്
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-9-2010 ഉച്ചയ്ക്ക് 1 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-9-2010 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-9-2010 വൈകുന്നേരം 3.30 മണി.
ജോലി പൂർത്തിയാക്കേ≠ കാലാവധി —ക്രമനമ്പർ 5-ന് 3 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.
കരാറുകാരന്റെ രജിസ്ട്രേഷൻ യോഗ്യത —'സി' ക്ലാസും ഉപരിയും.
ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്ന് അപേക്ഷയോടൊപ്പം ഹാജരാക്കി യാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ 8-9-2010-ന് വൈകുന്നേരം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വയനാട് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻബത്തേരിയിൽ മാറത്തക്ക വിധം പ്ളഡ്ജ് ചെയ്ത ഡി. ഡി., ദേശീയ സമ്പാദ്യപദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനുമൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിതമാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പി ക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റി വെയ്ക്കുവനോ നിരസിക്കുവാനോഉള്ള അധികാരം വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്ത മായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങ ളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്ന പക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വെച്ച് അതേ വ്യവസ്ഥകളനുസരിച്ച് നടത്തുന്നതായിരിക്കും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 16-9-2010-നും അന്നും നടക്കാത്ത വയ്ക്ക് 22-9-2010-നും അന്നും നടക്കാത്തവയ്ക്ക് 30-9-2010-നും അന്നും നടക്കാത്തവയ്ക്ക് 6-10-2010-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് PWD യിലും വനംവകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേയ്സ് നിബന്ധനകളും ഈ ടെ≠റിനും ബാധകമായി രിക്കുന്നതാണ്.
Office of the Wildlife Warden, Wayanad Wildlife Division, (Sd.) Sulthan Bathery. Wildlife Warden.