Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Short Quotation/Auction Notice

Published 31 August 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-31.part_03_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 31

34

നമ്പർ

വാല്യം 55 } } 31st August 2010

9th Bhadra 1932 1932 ഭാദ്രം 9

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി. ഡബ്ല്യു. ഇ. 983/2009. 2010 ജൂലൈ 29.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, ഭൂജലവകുപ്പ്, എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്കു വേ≠ി പരിചയസമ്പന്നരായ കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 30-8-2010 മുതൽ 6-9-2010 ഉച്ചയ്ക്ക് 1 മണിവരെ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽനിന്നും ലഭിക്കുന്നതും 6-9-2010 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ ദർഘാസ് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നടത്തുന്നതുമായിരിക്കും.

ക്രമ നമ്പർ

നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1) (2)

(3) കിണറിൽ 1.5 എച്ച്. പി. സബ് മേഴ്സിബിൾ പമ്പ് (എെ എസ് എെ മാർക്ക്ഡ്) 5000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്, പൈപ്പുകൾ എന്നിവ സπൈ ചെയ്ത് പമ്പ്, പമ്പ് ഹൗസ്, പമ്പിംഗ് മെയിൻ, വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തനസ÷ മാക്കുക—രൂപ 1,00,300 2,600 2 ജി. ഡബ്ല്യൂ. ഇ. 3/2010-11—അങ്കമാലി മുനിസിപ്പാലിറ്റിയിലെ INKEL KSIDC- യിൽ 150 മി. മീ. വ്യാസമുള്ള ര≠് കുഴൽ കിണറുകൾ നിർമ്മിക്കുക, കുഴൽ കിണറിൽ 180 മി. മീ. വ്യാസമുള്ള പി. വി. സി. പൈപ്പ് കേസിംഗ് ആയി ഉപയോഗിക്കുക—രൂപ 73,300 1,900 (3)1 ജി. ഡബ്ല്യൂ. ഇ. 2/2010-11—മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ അമ്പാടിമല എെ.റ്റി.സി.യിൽ പുതുതായി കുഴിച്ച കുഴൽ 3 ജി.ഡബ്ല്യൂ.ഇ. 4/2010-11—എറണാകുളം ജില്ല യിലെ പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, കളവങ്ങാട് ഗ്രാമപഞ്ചായത്തുകളിൽ വരൾച്ചാ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 14 ഹാന്റ ് പമ്പുകളിൽ കേടായ സ്പെയർ പാർട്ട്സുകൾ മാറ്റി നന്നാക്കി പ്രവർത്തന സ÷മാക്കുക—രൂപ 77,000 2,000 4th MAY 2010] GROUND WATER DEPARTMENT 52 ദർഘാസ് ഫോറത്തിൻെറ വില—രൂപ 400 + വി. നി. പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 30 ദിവസം, ക്രമനമ്പർ 2-ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 10 ദിവസം, ക്രമനമ്പർ 3-ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 20 ദിവസം.

ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താകുന്നു. ദർഘാസുകൾ അംഗീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതി നുമുള്ള അധികാരം ഭൂജല വകുപ്പ് എറണാകുളം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും. ഭൂജല വകുപ്പിലെ ദർഘാസ് സംബന്ധിച്ച എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കും. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്ന താകുന്നു.

(ഒപ്പ്) ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, എറണാകുളം, കൊച്ചി-682 030. ജില്ലാ ഓഫീസർ.

ലഘു ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ഡി.ജി.ടി. 77/2007. 2010 ആഗസ്റ്റ് 2.

ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ആഫീസിലെ ഡ്രില്ലിംഗി നോടനുബന്ധിച്ച് ഉപയോഗശൂന്യമായ 166 ഇനം സാധനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—2,000 രൂപ.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-8-2010 ഉച്ചയ്ക്ക് 1 മണി.

ലേല തീയതിയും സമയവും—31-8-2010 വൈകിട്ട് 3 മണി മുതൽ.

ക്വട്ടേഷൻ തുക പരിശോധിക്കുന്ന സമയം—ലേലം കഴിഞ്ഞാലുടൻ.

ക്വട്ടേഷനിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദമു≠ായിരിക്കുകയുള്ളൂ.

ലേലശേഷം ക്വട്ടേഷൻ തുക പരിശോധിക്കുന്നതാണ്.

ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുകയും പ്രസ്തുത തുക ഒടുക്കുവാൻ തയ്യാറായി വരുന്നയാളുടെ ക്വട്ടേഷൻ/ ലേലം നിജപ്പെടുത്തുന്നതും അദ്ദേഹം 50% തുക ഉടൻതന്നെ കെട്ടിവെയ്ക്കേ≠തുമാണ്. 4% വാറ്റ് ചേർത്ത തുകയിൽ ബാക്കി തുക 3 ദിവസത്തിനുള്ളിൽ അടച്ച് സാധനങ്ങൾ കൊ≠ുപോകേ≠താണ്. മറ്റ് സർക്കാർ ദർഘാസ്/ലേല ങ്ങൾക്കുള്ള നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും.

എന്തെങ്കിലും കാരണത്താൽ ലേല ദിവസം ഒഴിവു ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ആഫീസുമായി ബന്ധപ്പെടുക.

ഭൂജല വകുപ്പ് ജില്ലാ ഓഫീസറുടെ

(ഒപ്പ്) കാര്യാലയം, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 31 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-31.part_03_ground_water/. Archive identifier in.gazette.kerala_new.2010-08-31.part_03_ground_water.