©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ആഗസ്റ്റ് 31
34
നമ്പർ
വാല്യം 55 } } 31st August 2010
9th Bhadra 1932 1932 ഭാദ്രം 9
PART III
Industries Department
കയർ വികസന ഡയറക്ടറുടെ നടപടിക്രമം
(1)
നമ്പർ സി.എസ്.5-3467/92. 2010 ആഗസ്റ്റ് 3.
സൂചന:—(1) നമ്പർ സി.1033/2006 തീയതി 5-11-2009, 29-6-2010 പ്രകാരമുള്ള പ്രോജക്ട് ഓഫീസർ (കയർ), ആലപ്പുഴയുടെ കത്തുകൾ.
(2) LI (C) 3092/06 തീയതി 22-10-2009 പ്രകാര മുള്ള ലിക്വിഡേഷൻ ഇൻസ്പെക്ടർ (കയർ), ആലപ്പുഴയുടെ നടപടിക്രമം.
(3) നമ്പർ ജി.എ.2/892/61 പ്രകാരമുള്ള 26-4-1963-ാം തീയതിയിലെ ഈ ആഫീസ് ഉത്തരവ്.
മണ്ണഞ്ചേരി സി.വി.സി.എസ്. ക്ലിപ്തം നമ്പർ 3092-സൂചന 3 പ്രകാരം സമാപ്തീകരണ നടപടികൾക്ക് ഉത്തരവാകുകയും 22-3-1965-ാം തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും 10-7-1995-ാം തീയതിയിൽ സംഘത്തിന്റെ ക്ലെയിം നോട്ടീസ് കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടു ള്ളതുമാകുന്നു.
28-5-2010-ൽ തയ്യാറാക്കി അസിസ്റ്റന്റ ് രജിസ്ട്രാർ, പ്രോജക്ട് ഓഫീസ് (കയർ), ആലപ്പുഴ സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽ നിന്നും മനസ്സിലാക്കുന്നു. സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലും 25-5-2006 തീയതി പ്രകാര മുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും കേരള സഹകരണ നിയമം 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ് 28 KERALA GAZETTE [PART III (3) (2) നമ്പർ സി.എസ്.5-1151/2005. 2010 ആഗസ്റ്റ് 3.
സൂചന:—(1) നമ്പർ സി3/359/2006 തീയതി 29-6-2010, പ്രോജക്ട് ഓഫീസർ (കയർ), ആലപ്പുഴ യുടെ കത്ത.്
(2) LI(C) 826/07 തീയതി 2-11-2009 പ്രകാരമുള്ള ലിക്വിഡേഷൻ ഇൻസ്പെക്ടർ (കയർ), ആലപ്പുഴയുടെ നടപടിക്രമം.
(3) നമ്പർ സി.എസ്.4/7959-എഫ്/02 പ്രകാരമുള്ള 6-1-2005 തീയതിയിലെ ഉത്തരവ്.
പുത്തൻകാവ് സി.വി.സി.എസ്. ക്ലിപ്തം നമ്പർ 820 തുറവൂർ സൂചന 3 പ്രകാരം സമാപ്തീകരണ നടപടികൾക്ക് ഉത്തരവാകുകയും 21-2-2005-ാം തീയതിയിൽ ആദ്യ ലിക്വിഡേ ഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും 23-2-2005-ാം തീയതിയിൽ സംഘത്തിന്റെ ക്ലെയിം നോട്ടീസ് 20-12-2005-ലെ സർക്കാർ ഗസറ്റിൽ വാല്യം 50 നമ്പർ 50 ആയി പ്രസിദ്ധീ കരിച്ചിട്ടുള്ളതുമാകുന്നു.
പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി ബാദ്ധ്യതയും ഇല്ലായെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 2-11-2009-ാം തീയതിയിലെ അവസാന ബാക്കിപത്രത്തിൽനിന്നും 28-5-2010-ൽ തയ്യാറാക്കി അസിസ്റ്റന്റ ് രജിസ്ട്രാർ, പ്രോജക്ട് ഓഫീസ് (കയർ), ആലപ്പുഴ സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽ നിന്നും മനസ്സിലാക്കുന്നു.
സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലും 22-6-2007-ാം തീയതി പ്രകാര മുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും കേരള സഹകരണ നിയമം 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കാക്കി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്ത് അംഗീകരിച്ച് പുത്തൻകാവ് സി.വി.സി.എസ്. ക്ലിപ്തം നമ്പർ 820 തുറവൂർ, കേരള സഹകരണ സംഘം നിയമം 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘ ത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 20 നമ്പർ സി.എസ്.5-4544/91. 2010 ജൂലൈ 28.
സൂചന:—(1) നമ്പർ സി/355/84 തീയതി 24-6-2010, പ്രോജക്ട് ഓഫീസർ (കയർ), കണ്ണൂർ.
(2) നമ്പർ സി. എെ. കെ./81/2005 തീയതി 21-6-2010 പ്രകാരമുള്ള ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ നടപടിക്രമം.
(3) നമ്പർ സി.എസ്.3/6128/68 തീയതി 21-1-1971 പ്രകാരമുള്ള കയർ വികസന ഡയറക്ടറുടെ ഉത്തരവ്.
മു≠േരി സി.വി.സി.എസ്. ക്ലിപ്തം നമ്പർ 271 സൂചന 3 പ്രകാരം സമാപ്തീകരണ നടപടികൾക്ക് ഉത്തരവാകുകയും 3-12-1971-ാം തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും സംഘത്തിന്റെ ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാകുന്നു.
പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി ബാദ്ധ്യതയും ഇല്ലായെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 21-6-2010-ാം തീയതിയിലെ അവസാന ബാക്കിപത്രത്തിൽനിന്നും 21-6-2010-ൽ തയ്യാറാക്കി അസിസ്റ്റന്റ ് രജിസ്ട്രാർ പ്രോജക്ട് ഓഫീസ് (കയർ) കായംകുളം സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽ നിന്നും മനസ്സിലാക്കുന്നു.
സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ യാതൊന്നും നിലവിൽ ഇല്ലായെന്ന് സംഘം പ്രോജക്ട് ഓഫീസറുടെയും ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലും 22-5-2004-ാം തീയതി പ്രകാര മുള്ള സംഘത്തിന്റെ അവസാന പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും കേരള സഹകരണ നിയമം 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കാക്കി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്ത് അംഗീകരിച്ച് മു≠േരി സി.വി.സി.എസ്. ക്ലിപ്തം നമ്പർ 271 കേരള സഹകരണ സംഘം നിയമം 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 20 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും 20 വർഷം പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ)