©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ആഗസ്റ്റ് 31
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
34
വാല്യം 55 } 9th Bhadra 1932 1932 ഭാദ്രം 9
PART III
Labour Department
NOTICES
(1)
No. WCA-35/2010. 22nd July 2010.
Whereas the Area Manager, Food Corporation of India, Alappuzha has deposited with this Court a sum of Rs. 72,548 (Rupees Seventytwo thousand five hundred and fortyeight only) as compensation to be distributed to the dependents of the deceased Sri. Sainudheen who met with a fatal accident while employed under the Food Corporation of India, Alappuzha and whereas it is reported that
(1) (2)
(3) 3 Smt. Sabeena, Unmarried Bora Purayidom, daughter at Alissery Ward, the time of Alappuzha death 4 Smt. Sanooja, Unmarried Shaukkath Manzil, daughter at Zacharia Bazaar Ward, the time of Alappuzha death Sl. Name and address Relationship No. with deceased person (1) (2)
(3) 1 Smt. Saboora Sainudeen Wife Kattungal Veedu, Zacharia Bazaar Ward, Alappuzha
2 Smt. Sajeena, Unmarried Yak Manzil, daughter at Zacharia Bazaar Ward, the time of Alappuzha death are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആലപ്പുഴ ഡിവിഷന്റെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. സൈനുദ്ദീന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 72,548 രൂപ (എഴുപത്തി ര≠ായിരത്തി അഞ്ഞൂറ്റി നാല്പത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി31st AUG. 2010] LABOUR DEPARTMENT 98 ക്രമ പേരും മേൽവിലാസവും മരിച്ചയാളുമായുളള നമ്പർ ബന്ധം 1 ശ്രീമതി സബൂറ സൈനുദ്ദീൻ, ഭാര്യ കാട്ടുങ്കൽ വീട്, സക്കറിയ ബസാർ വാർഡ്, ആലപ്പുഴ
2 ശ്രീമതി സജീന, പിതാവിന്റെ മരണ യാക്ക് മൻസിൽ, സമയത്ത് സക്കറിയ ബസാർ വാർഡ്, പ്രായപൂർത്തി ആലപ്പുഴ യാകാത്ത മകൾ 3 ശ്രീമതി സബീന, ടി ബോറ പുരയിടം, ആലിശ്ശേരി വാർഡ്, ആലപ്പുഴ
4 ശ്രീമതി സനൂജ, ടി ഷൗക്കത്ത് മൻസിൽ, സക്കറിയ ബസാർ വാർഡ്, ആലപ്പുഴ
എന്നിവർ മാത്രമേയുളളുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(2)
No. WCA-348/2010. 22nd July 2010.
Whereas the Assistant Transport Officer, Kerala State Road Transport Corporation has deposited with this Court a sum of Rs. 4,83,078 (Rupees Four Lakhs Eightythree thousand and seventyeight only) as compensation to be distributed to the dependents of the deceased Sri R. Prakash who met with a fatal accident while employed under the Kerala State Road Transport Corporation and whereas it is reported that
Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്ഫോർട്ട് കോർപ്പറേഷന്റെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആർ. പ്രകാശിന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 4,83,078 രൂപ (നാലു ലക്ഷത്തി എൺപത്തി മൂവായിരത്തി എഴുപത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
ക്രമ പേരും മേൽവിലാസവും മരിച്ചയാളുമായുളള നമ്പർ ബന്ധം 1 ശ്രീമതി സതീഭായി, ഭാര്യ മെർലിൻ നിവാസ്, വിളക്കുവെട്ടം പി. ഒ., പുനലൂർ
2 ശ്രീ. മെർലിൻ ടി പിതാവിന്റെ മരണ
സമയത്ത് പ്രായപൂർത്തി യാകാത്ത മകൻ 3 ശ്രീമതി ഭാരതി, മാതാവ് മഠത്തിൽ വീട്, അറയ്ക്കൽ, ഇടമുളയ്ക്കൽ.
എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലു മു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
Office of the Regional Joint (Sd.) Labour Commissioner, Commissioner for Workmen's Kollam. Compensation.
Sl. Name and address Relationship
No. with deceased person
1 Smt. Sathi Bai, G., Wife Merlin Nivas, Vilakkuvattam P. O., Punalur
Thiruvananthapuram.Thiruvananthapuram.
2 Sri Merlin do. Minor Son at the time of death 3 Smt. K. Bharathi, Mother Madathil Veedu, Arakkal, Edamulaykkal
are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala
നോട്ടീസ്
നമ്പർ എ-97/2010.
2010 ജൂലൈ 8.
ശശികുമാർ, പുത്തൻപുരയിൽ വീട്, മണക്കാട് പി. ഒ., തൊടുപുഴ-ടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിനു വയലുങ്കരയിൽ വീട്, മുതലക്കോടം പി. ഒ., തൊടുപുഴ-ടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,11,391 രൂപ (ര≠ുലക്ഷത്തി പതിനോരായിരത്തി മുന്നൂറ്റിതൊണ്ണൂറ്റൊന്നു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ജയ (ഭാര്യ), വയലുങ്കര വീട്, ചിറക്ക≠ം, മുതലക്കോടം പി. ഒ., (2) അശ്വതി ബിനു (മൈനർ മകൾ) (12), (3) അഭിരാമി ബിനു (മൈനർ മകൾ) (6), (4) ശ്രീ. കുഞ്ഞു നാരായണൻ (അ—ൻ) (66), (5) ശ്രീമതി പാറു (അമ്മ) (62), എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.അപ്രകാരമുള്ള31st AUG. 2010] LABOUR DEPARTMENT 99 ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ വർക്ക്മെൻസ് കോമ്പൻസേഷൻ ഓഫീസ്, കോട്ടയം. കമ്മീഷണർ.
നോട്ടീസ് നമ്പർ ഡി. 1260/2010. 2010 ആഗസ്റ്റ് 2.
മെസ്സേഴ്സ് കൊച്ചിൻ റെസിഡൻസി പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജേക്ക∫് സെബിൻ, മു≠ശ്ശേരി വീട്-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,23,580 രൂപ (നാല് ലക്ഷത്തി ഇരുപത്തിമൂവായിരത്തി അഞ്ഞൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ എളമക്കര, പുന്നയ്ക്കൽ മു≠ശ്ശേരി വീട്ടിൽ (1) ശ്രീ. എം. സി. സെബാസ്റ്റ്യൻ (പിതാവ്), (2) ശ്രീമതി ഡെലീമ സെബാസ്റ്റ്യൻ (മാതാവ്), (3) കുമാരി മേരി സിന്ധ്യ (സഹോദരി), (4) കുമാരി സൗമ്യ ആ·സ്സ് (സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് ഓഫീസ്, (തൊഴിലാളി കോമ്പൻസേഷൻ നഷ്ടപരിഹാരം) എറണാകുളം, കമ്മീഷണർ കാക്കനാട ്, കൊച്ചി-682 030. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
നമ്പർ ഡബ്ല്യൂ. സി.-187/2006. 2010 ആഗസ്റ്റ് 2.
ശ്രീ. രാജേഷ്ബാബുവിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിജയകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,59,971 രൂപ (ആറുലക്ഷത്തി അൻപത്തിഒൻപതിനായിരത്തി തൊള്ളായിരത്തിഎഴുപത്തിഒന്ന്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി നാരായണി w/o കുമാരൻ നായർ (late) (അമ്മ), ഒറ്റപ്പിലാക്കൽ വീട്, വാലഞ്ചേരി, പി. ഒ. മൊറയൂർ, മലപ്പുറം ജില്ല എന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ വർക്ക്മെൻസ് കോമ്പൻസേഷൻ ഓഫീസ്, കോഴിക്കോട്. കമ്മീഷണർ.