©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ആഗസ്റ്റ് 31
No.
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
34
നമ്പർ
വാല്യം 55 } } 31st August 2010
9th Bhadra 1932 1932 ഭാദ്രം 9
PART III
Marine Department
TENDER NOTICE
No. D2-2929/10/SE. 3rd August 2010.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from registered "B" Class and above Contractors of State PWD, Irrigation Department & CPWD etc. through Registered Post or Speed Post. Tenders submitted through any courier service will not be considered.
Cost of tender form— Rs. 3,900 + VAT 4 % for Sl. No.1, Rs. 3,000 + VAT 4 % for Sl. No. 2 and Rs. 3,500 + VAT 4% for Sl. No. 3.
Period of completion—8 months for Sl. No. 1, 4 months for Sl. No. 2 and 3 months for Sl. No. 3.
Name of Division—Harbour Engineering Division, Kollam for Sl. No. 1 and Harbour Engineering Division, Thiruvananthapuram for Sl. Nos. 2 and 3.
Sl. Tender Number and EMD
No. Name of work with PAC Rs.
1 16/HESC/2010-11—RKVY—Fisheries— Construction of Fisheries Building at FFDA Compound at Neendakara—Rs. 25,42,844 50,000 2 17/HESC/2010-11—Upgradation of coastal roads—Improvements to Thumba-Kochuthura road in Thiruvananthapuram District— Rs. 19,94,375
49,900 3 18/HESC/2010-11—Upgradation of coastal roads—Improvements to Kadakom-Perumathura road in Chirayinkeezhu Taluk—Rs. 23,16,649 50,000 The tender forms can be had from the office of the undersigned from 6-9-2010 upto 1 p.m. on 9-9-2010 during office hours on application in writing proving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p. m. on 16-9-2010 by Registered/Speed Post only. Tenders received after 3 p. m. on 16-9-2010, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p. m. on the next working day.
Preliminary Agreement is to be signed in Kerala Stamp Paper worth Rs. 100 and an required EMD as Demand Draft in favour of the Superintending Engineer,31st AUG. 2010] MARINE DEPARTMENT 158 Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. The tenders submitted without enclosing the preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 16-9-2010 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender. All the conditions regarding Notice Inviting Tenders in the Kerala P.W.D./H. E. D. and allied orders, will be applicable to this tender. [Government Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will be applicable to this tender]. Estimate for the above work is prepared based on the 2010 Schedule of Rates. The undersigned reserves the right to deny any application for tender documents or to reject the tender without assigning any reason. While evaluating tenders, regard would be paid to National Defence and Security consider.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'ബി' ക്ലാസ്സും അതിനു മുകളിലും യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും
നിരതദ്രവ്യം പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ക്രമനമ്പർ 1-ന് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം, ക്രമനമ്പർ 2-നും 3-നും ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 6-9-2010 മുതൽ 9-9-2010 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 16-9-2010 വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരത്തിന് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 16-9-2010, 3 മണിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു കാരണ വശാലും ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
പ്രവൃത്തിയുടെ പേരും രൂപ
ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും
1 16/എച്ച്.ഇ.എസ്.സി./2010-11—ആർ.കെ.വി.വൈ.— ഫിഷറീസ്—നീ≠കരയിൽ എഫ്. എഫ്. ഡി. എ. കോമ്പൗ≠ിൽ ഫിഷറീസ് കെട്ടിടത്തിന്റെ നിർമ്മാണം—രൂപ 25,42,844 50,000 2 17/എച്ച്.ഇ.എസ്.സി./2010-11—തീരദേശ റോഡു കളുടെ നിലവാരമുയർത്തൽ—തിരുവനന്തപുരം ജില്ലയിലെ തുമ്പ-കൊച്ചുതുറ റോഡിന്റെ പുനരുദ്ധാരണം—രൂപ 19,94,375 49,900 3 18/എച്ച്.ഇ.എസ്.സി./2010-11—തീരദേശ റോഡു കളുടെ നിലവാരമുയർത്തൽ—ചിറയിൻകീഴ് താലൂക്കിലെ കടകം-പെരുമാതുറ റോഡിന്റെ പുനരുദ്ധാരണം—രൂപ 23,16,649 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,900 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് രൂപ 3,000 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 3-ന് രൂപ 3,500 + 4% മൂല്യവർദ്ധിത നികുതി.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 3-ന് 3 മാസം.
ദർഘാസ് പ്രമാണത്തോടൊപ്പം 100 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും മുകളിൽ പ്രതിപാദിച്ചിട്ടുള്ള നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കു ന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 16-9-2010 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. & പി. ഡി.യും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. മേൽ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് 2010 ഷെഡ്യൂൾ നിരക്ക് പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത്.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram. Superintending Engineer.
31st AUG. 2010] MARINE DEPARTMENT 159ദർഘാസ് പരസ്യം
നമ്പർ ഡി6-1371/2010/എസ്.ഇ.
2010 ജൂലൈ 30.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ്പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ദർഘാസ് കരാറുകാരന്റെ പ്രവൃത്തി നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ പ്രമാണത്തിന്റെ ക്ലാസ്സ് തീർക്കേ≠
വില (രൂപ) കാലാവധി (1)
(2)
(3) (4) (5) (6) 1 44/എച്ച്.ഇ.ഡി/എൻസി/2010-11—കോഴിക്കോട് ജില്ല— 50,000 4,000+വാറ്റ് 'ബി' യും അതിന് 4 മാസം
ഉപരിയും ചെങ്ങോട്ടുകാവ് പഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ഉള്ളൂർക്കടവ് കാഞ്ഞിലശ്ശേരി റോഡ് അഭിവൃദ്ധിപ്പെടുത്തൽ (2010 എസ്. ഒ. ആർ.)—26 ലക്ഷം
2 45/എച്ച്.ഇ.ഡി/എൻസി/2010-11—കോഴിക്കോട് ജില്ല— 43,800 2,700+വാറ്റ് 'ബി'യും അതിന് 3 മാസം കൊയിലാ≠ി മുനിസിപ്പാലിറ്റി തീരദേശ റോഡുകളുടെ ഉപരിയും പുനരുദ്ധാരണം—ആര്യൻകാവ്- ജുമാ മസ്ജിദ് റോഡ് അ ഭ ി വൃദ്ധ ി െ പ്പ ട ു ത്ത ൽ ( 2 0 1 0 എ സ ് . ഒ . ആ ർ . ) — രൂപ 17.50 ലക്ഷം
3 46/എച്ച്.ഇ.ഡി/എൻസി/2010-11—കോഴിക്കോട് ജില്ല— 41,900 2,600+വാറ്റ് 'ബി'യും അതിന് 3 മാസം ചേമഞ്ചേരി പഞ്ചായത്ത് തീരദേശ റോഡുകളുടെ ഉപരിയും പ ു ന ര ു ദ്ധ ാ രണ ം — പ ൂക്ക ാ ട ് - ക ാ പ്പ ാ ട ് ഗ ൾ ഫ ് േ റ ാ ഡ ് അഭിവൃദ്ധിപ്പെടുത്തൽ (2010 എസ്. ഒ. ആർ.)— രൂപ 16.73 ലക്ഷം
4 47/എച്ച്.ഇ.ഡി/എൻസി/2010-11—കോഴിക്കോട് ജില്ല— 50,000 9,000+വാറ്റ് 'എ' 6 മാസം ബേപ്പൂർ തുറമുഖം-എെ. എസ്. പി. എസ്. കോഡ്- പോർട്ടിന്റെസ്ഥലത്തിനുചുറ്റും പുതിയ ചുറ്റുമതിൽ നിർമ്മാണം (2009 എസ്.ഒ.ആർ.)—രൂപ 60 ലക്ഷം
5 4 8 / എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 0 - 1 1 — ക ണ്ണ ൂ ർ ജ ി ല്ല — 50,000 9,400+വാറ്റ് 'എ' 6 മാസം ആർ. എെ. ഡി. എഫ്. എക്സ്. വി.—ഏഴോം ഗ്രാമ
പഞ്ച ാ യത്ത ് - േ ക ാ ട്ട ക്ക ീ ൽ ഫ ി ഷ ് ല ാ ന്റ ി ം ഗ ് െ സ ന്റ ർ നിർമ്മാണം (2010 എസ്. ഒ. ആർ.)—രൂപ 62.56 ലക്ഷം
6 49/എച്ച്.ഇ.ഡി/എൻസി/2010-11—മലപ്പുറം ജില്ല—താനൂർ 50,000 4,400+വാറ്റ് 'ബി'യും അതിന് 5 മാസം പഞ്ചായത്ത് തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ഉപരിയും ഒസ്സാൻ കടപ്പുറം എടക്കടപ്പുറം ലിങ്ക് റോഡിന്റെ അഭിവൃദ്ധി പ്പെടുത്തൽ (2009 എസ്. ഒ. ആർ.)—രൂപ 29 ലക്ഷം
7 50/എച്ച്. ഇ. ഡി/എൻസി/2010-11—മലപ്പുറം ജില്ല— 50,000 6,900+വാറ്റ് 'ബി'യും അതിന് 6 മാസം പുറത്തൂർ പഞ്ചായത്ത് തീരദേശ റോഡുകളുടെ പുനരു ഉപരിയും ദ്ധാരണം—മുരുക്കുമാട് ബ≠് റോഡിന്റെ അഭിവൃദ്ധി പ്പെടുത്തൽ (2009 എസ്. ഒ. ആർ.)—രൂപ 45.50 ലക്ഷം
8 51/എച്ച്. ഇ. ഡി/എൻസി/2010-11—മലപ്പുറം ജില്ല— 50,000 4,300+വാറ്റ് 'ബി'യും അതിന് 5 മാസം വെളിയങ്കോട് പഞ്ചായത്ത് തീരദേശ റോഡുകളുടെ ഉപരിയും പുനരുദ്ധാരണം—കോതമുക്ക് എരമംഗലം റോഡിന്റെ അഭിവൃദ്ധിപ്പെടുത്തൽ (2009 എസ്. ഒ. ആർ.)— രൂപ 28.50 ലക്ഷം
9 52/എച്ച്.ഇ.ഡി/എൻസി/2010-11—കണ്ണൂർ ജില്ല—ടൂറിസം- 50,000 3,900+വാറ്റ് 'ബി' യും അതിന് 6 മാസം ധർമ്മടം തുരുത്തിന്റെ വികസന പ്രവർത്തികൾ ഉപരിയും (2009 എസ്. ഒ. ആർ.)—രൂപ 26 ലക്ഷം31st AUG. 2010] MARINE DEPARTMENT 160 ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—5-9-2010 വൈകിട്ട് 3 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-9-2010 വൈകിട്ട് 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—12-9-2010 വൈകിട്ട് 4.30 മണി.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും 2-9-2010 മുതൽ 5-9-2010 വൈകുന്നേരം 3 മണിവരെ ദർഘാസ് പ്രമാണങ്ങൾ, ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല.) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുളള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 12-9-2010-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 12-9-2010-ന് വൈകുന്നേരം 4 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രമാണത്തിന്റെ കൂടെയുള്ള മാതൃകാ ഫോറം പ്രകാരമുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ഈ പരസ്യപ്രകാരം ക്ഷണിച്ച ദർഘാസുകളിൽ 2009-ലെ നിരക്ക് പ്രകാരമുള്ള മേൽ പ്രവർത്തികൾക്ക് 2010-ലെയും 2009-ലെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം പരമാവധി അധികം അനുവദിക്കുന്നതാണ്. എന്നാൽ ദർഘാസിൽ രേഖപ്പെടുത്തുന്ന തുക മേൽ സൂചിപ്പിച്ച വ്യത്യാസത്തേക്കാൾ കുറവാണെങ്കിൽ ദർഘാസിൽ പറഞ്ഞ തുകയേ അനുവദിക്കുകയുള്ളു. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ.് ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയർ.