Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Tender Notices

Published 31 August 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-31.part_03_pre_qualification_pwd
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LV

31st August 2010 2010 5 31

THIRUVANANTHAPURAM, TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

} 34

9th Bhadra 1932 1932 ഭാദ്രം 9

PRE - QUALIFICATION TENDER NOTICE

28th July 2010 .

No. D2-1389/2010 .

Competitive postal tenders in sealed cover superscribing the name of work is invited under two cover system for and on behalf of the Governor of Kerala by the undersigned from "A " Class or equivalent registered contractors ( individual/firm) of the Kerala Public Works Department , upto 4 p.m. on 23-9-2010 . Technical bids shall be opened by the Superintending Engineer orby an authorized officer on the same day at 4.30 p . m. in the presence of tenderers present . The Department will not be responsible in any way for the non-receipt of tenders in time due to the postal or any other delay.

Tender No. and Name of Work with P. А.С.- 5/ SE/ NH/ CC/ 2010-11 /Kochi Monsoon works-NH -49-( N . H. 85 ) Madura- Kochi road- Improvements of road surface by providing 40 mm BC between ch . 279/000 to ch. 286/610-Rs . 340 Lakh .

E. M. D.-Rs. 50,000 .

Cost of tender form- Rs . 25,000+ VAT .

Date and time of sale of tender form 7-9-2010 to 8-9-2010 upto 1 p. m .

Time of completion- 9 months .

The technical bid will be examined and decided by the Chief Engineer's Tender Committee and qualified bidders will be intimated. Financial bid of pre -qualified bidders shall be opened after notifying the date and time to the qualified bidders .

Technical bid , financial bid and EMD shall be enclosed in separate covers superscribing "Technical Bid" and " Financial Bid " as the case may be and both covers along with the containing E. M. D. and preliminary agreement shall be enclosed in a single scaled superscribing the name of work. cover envelope

SPECIAL CONDITIONS

1. Programme for execution :

1st 3 months 2nd 3 months last 3 months

35%

70%

100%

These works are to be completed within time schedule furnished .

2. The prospective tenderers ( individual/ firm) have to mobilise the required machinery for the work by themselves .

3. The prospective tenderer should have completed at least one work of similar nature costing at least 50 % of the PAC of the work tendered during the last 5 years . Tender forms shall be issued only to those tenderer (individual/firm) who produce certificate to this effect issued by the concerned Executive Engineer.

4. No tender on joint venture is acceptable .

5. The tenderer shall enclose a programme chart of work along with the tender .

6. Receipt of sale of tender attached along with the tender . form must be

7. The rates quoted by the tenderer will be final and there would be no post- tender negotiations regarding the quoted rates .

8. A pre-bid meeting will be held at 11 a . m on 16-9-2010 at the office of the undersigned .

All other conditions in Kerala P. W. D. are applicable to this tender also .

കേരള ഗവർണ്ണർക്കുവേണ്ടി ( മദ്ധ്യമേഖല) സൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി കൊടുത്തിരിക്കുന്ന പ്രവൃത്തിക്കുവേണ്ടി 'എ' ക്ലാസ് അംഗീകത കരാറുകാരിൽ നിന്നും ( കേരള പി . ഡബ്ളിയു . ഡി . ) മൽസരാടിസ്ഥാനത്തിലുള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ (ഇരട്ടകവർ രീതി -കവർ -1 ടെക്നിക്കൽ ബിഡ് , കവർ -2 ഫിനാൻഷ്യൽ ബിഡ്) രജിസ്‌റോർഡ് തപാൽ മുഖേന മാത്രം ക്ഷണിച്ചുകൊള്ളുന്നു . പ്രസ്തുത ദർഘാസുകൾ 23-9-2010 വൈകുന്നേരം 4 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30 - ന് തൽസമയം ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മുൻകൂർ യോഗ്യത അടങ്ങിയ കവർ ( സാങ്കേതിക ദർഘാസ് ) മാത്രം തുറക്കുന്നതുമാണ് തപാൽ തകരാറുമൂലമോ മറ്റ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെൻ്റ് യാതൊരുവിധ ഉത്തരവാദിത്വവും ഏടുക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും-5 /എസ്‌.ഇ . /എൻ . എച്ച് . /സി ,സി . 2010-11 കൊച്ചി -കാലവർഷ കെടുതികൾ ദേശീയപാത 49 (പുതിയ ദേശീയപാത 85 ) മധുര -കൊച്ചി റോഡിൽ കി . മീ . 279/000 മുതൽ കി.മീ. 286/610 വരെ 40 എം.എം. ഉപയോ ഗിച്ച ഉപരിതലം പുനരുദ്‌ധരിക്കൽ --രൂപ 340 ലക്ഷം . . .

-50,000مجم

ദർഘാസ് പ്രമാണത്തിന്റെ വില -രൂപ 25,000+ ദർഘാസ് സമയവും 1 മണിവരെ . വിൽക്കുന്ന തീയതിയും 7-9-2010 മുതൽ 8-9-2010 പ്രവൃത്തി തീർക്കേണ്ട കാലാവധി 9 മാസം .

معالم കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട എഞ്ചിനീയർമാരുടെ ദർഘാസ് കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈ വിവരം യോഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ ( ഫിനാൻഷ്യൽ ബിഡ്) മാത്രം ഹാജരായിട്ടുള്ള ടി രാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് ..

പ്രത്യേകം ടെക്നിക്കൽ ബിഡ്/ഫി നാൻഷ്യൽ ബിഡ് എന്നിവ ടെക്നിക്കൽ ബിഡ്‌/ഫിനാൻഷ്യൽ ബിഡ് എന്ന് മേലെഴുത്തോടുകൂടിയ പ്രത്യേകം പ്രമേ കവറുകളിൽ അടക്കം ചെയ്ത് മുദ്രവച്ച് ജോലിയുടെ പേര് മേലെഴുതിയ മറെറാരു മുദ്രവച്ച കവറിൽ സമർപ്പി ക്കേണ്ടതാണ് ജോലിക്ക് ആവശ്യമായ നിരതദ്രവ്യവും പ്രാഥമിക കരാറും ദർഘാസ് അടങ്ങിയ കവറിൽ (ടെക്നിക്കൽ ബിഡ് ) (പ്രത്യേകം സമർപ്പിക്കേണ്ടതാണ് .

പ്രത്യേക നിബന്‌ധനകൾ

1. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള പ്രോഗ്രാം :

ആദ്യത്തെ 3 മാസം 35%

രണ്ടാമത്തെ 3 മാസം 70%

അവസാനത്തെ 3 മാസം 100 % പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ ചെയ്തു‌തീർക്കേണ്ടതാണ് .

2 . പ്രവൃത്തിക്ക് ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ ( വ്യക്‌തി /സ്‌ഥാപനം } പ്രവൃത്തിക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ സംഘടിപ്പി ക്കേണ്ടതാണ്

3. ഈ പ്രവൃത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദേശിക്കുന്ന കരാറുകാരൻ (വ്യക്‌തി /സ്‌ഥാപനം ) കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 50% തുകയ്ക്ക് മേൽവിവരിച്ച പണികൾക്ക് സമാനമായ ഒരു പ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിരി ക്കേണ്ടതാണ് . ആയതിന് ബന്‌ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ (പണികളുടെ വിശദവിവരങ്ങൾ അടങ്ങിയ ) സർട്ടിഫിക്കററുകൾ ഹാജരാ ക്കുന്നവർക്കു മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുക 4. സംയുക്‌‌ത സംരംഭത്തിന്റെ അടിസ്ഥാനത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല .

5. കരാറു കാർ പ്രവൃത്തി. സമയപരിധി ക്കുളളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

6. ദർഘാസ് വാങ്ങിയതിൻറെ വില രസീതുകൂടി ദർഘാസിനോടൊപ്പം വയ്ക്കേണ്ടതാണ് .

* 7. കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ് തുറന്ന തിനുശേഷം നിരക്കുകളിൽ യാതൊ രു വി ധ നീക്കുപോക്കുകളും ഉണ്ടായിരിക്കുന്നതല്ല .

8. പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് യോഗം ഈ ഓഫീസിൽവച്ച് 16-9-2010 , 11 മണിക്ക് ഉണ്ടായിരിക്കുന്നതാണ്

கேவை പൊതുമരാമത്ത് വകുപ്പിലെ മറൊല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമാണ് .

(Sd.) SuperintendingEngineer.

Office of the Superintending Engineer , N.H. (Central) Circle, Vyttila, Kochi .

PRE- QUALIFICATION TENDER NOTICE

2nd August 2010.

No. D5-3703/33 /2010 .

Bids from Contractors /Firms for Pre - qualification- cum-Financial bids are invited for and on behalf of the Governor of Kerala by the Superintending Engineer, Buildings and Local Works , Central Circle , Thrissur upto 4 p.m. on 23-9-2010 for the work mentioned below (double cover system) .

Tender No.- P.Q.45/2010-11 .

Name of work- Construction of Govern ment College, Udumbanchola , Polytechnic Nedumkandam ( Academic Block) .

Estimate P. A. C. ( Civil+Electrical) Rs . 330 Lakh .

Period of completion- 1.8 months .

Details of work- Two storied RGC framed structure building .

Foundation - Column footing/dry masonry. rubble Superstructure-Brick work in C. M.

Doors- Venga wood/PVC .

Windows-Aluminium .

Flooring-Ceramic tiles/ vitrified tiles/cement.

'A' Class Contractors/ firms ( also having joint venture) Registered in State PWD having experience in the building construction work of similar nature and also consider themselves capable of taking up the construction of major building can obtain The date and time of opening of price bid wiil be intimated to the P.Q. contractors / firm concerned in time. The tenders of those who have not become qualified will not be considered on any account .

The tenders of the Contractors / firms without required E.M.D. of Rs . 50,000 pledged in the name of undersigned and the executed preliminary agreement in StampStamp Paper worth Rs . 100 in cover No. 1 (Technical bid) will be summarily rejected .

Pre- qualification bids and tender Schedule of the above building works from the office of undersigned from 14-9-2010 to 16-9-2010 between 10.15 a . m . to 4 p.m. on application and payment of Rs . 25,000+ VAT . The Electrical work of the above building shall be done simultaneously with approved licensees of Electricallectrical Inspectorate/Registered Electrical Contractors in PWD under the supervision of Electrical Wing of P.W.D. The Contractors /Firms themselves should produce relevant records to prove their eligibility before the undersigned for obtaining the bids , the eligibility norms are as follows :

1. Contractors / Firms should execute Government works of similar nature costing Rs . 198 Lakes each during the last five financial years (Annual turn over) .

2. Contractors /Firms should have satisfactorily completed a single work at least not less than Rs . 132 Lakh (Estimate P.A.C. ) during the last 3 years .

The condition in G. O. ( P ) 84/97/P W & T, dated 19-8-1997 and its amendments and all other conditions prevailing in K.P.W.D. regarding P.Q. bids and tenders will remain unchanged and are equally applicable to the above work also. The undersigned reserves the right to reject all or any of the tenders on P.Q. bids without assigning any reasons . Price preference of 10 % of the contract amount of the lowest quoted contractor may be allowed to the tender submitted by M/ s . Kerala State Construction Corporation Limited . All the rules in PWD regarding the tenders are applicable to this tender also .

3. Contractors Firms should have a financial capacity of producing Bank Guarantee at 10% of the contract amount of the work at the time of executing agreement .

4. List of Tools and Plants

( a) Lorry/ Tipper 3Nos .

3

(b) Hoist

(c) Cement Concrete Mixer دو 3 ,

(d) Vibrator 4

3

(e) Pumb

(f) Generator 2

(g) Scaffolding & Shuttering 2500 m²

1 No.

(h) JCB

ഗവർണ്ണർക്കുവേണ്ടി മദ്ധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പിൽ രജിസ്ററ ചെയ തി ട്ടുളളവരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിന പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരുമായ هم ക്ലാസ്സ് കരാറുകാർ / സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യത നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ( ഡബിൾ കവർ സഹിതം )

ദർഘാസ് നമ്പർ -പി . ക്യൂ . 45 /2010-11 .

Copy of certificate for Item Nos . 1 , 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid.

പ്രവൃത്തിയുടെ പേര് നെടുങ്കണ്ടം ഉടുമ്പൻചോല ഗവൺമെൻറ് പോളിടെക്‌നിക് കോളേജ് നിർമ്മാണം (അക്കാഡമിക് ബ്ലോക്ക് ) .

അടങ്കൽ തുക ( സി വി ൽ + ഇലക്ട്രിക്കൽ) രൂപ 330 ലക്ഷം .

വിവരണം നിലകളിൽ പ്രബലിത കോൺക്രീററ് ചട്ടകൂടോടുകൂടിയ കെട്ടിടം .

അടിത്തറ - കോൺക്രീററ് ഫൂട്ടിംഗ³/കരിങ്കൽപണി . വാതിൽ വേങ്ങ മരം /പി . വി . സി .

ജനൽ -അലുമിനിയം .

ചുമർ ഇഷ്‌ടിക പണി .

ഫ്ളോറിംഗ് - സിറാമിക് ടൈൽ / സിമൻറ ടൈൽ /വിട്രിഫൈഡ്

കാലാവധി 18 മാസം .

The filled up and signed P. Q. bids alongwith all required Proforma and questionnaires and certificates ( in triplicate) with E. M. D. for Rs. 50,000 pledged in favour of undersigned with executed preliminary agreemenagreement in Stamp Paper for Rs . 100 in one sealed cover (P. Q. bid cover) and tender schedule (price bid) in another cover superscribing the name of work and the Pre-qualification bids as in the case may be sent by registered post so as to reach the office of undersigned before 4 p.m. on 23-9-2010 . The department will not be responsible for any delay or loss in delivering by post. ( Courier Service will not be accepted.) The tender documents will be issued only to the registered contractor's of PWD and are not transferable . If the date of receiving tender happened to be a public holiday , the tender will be received next working day in the specified time .

താഴെ പറയുന്ന യോഗ്യതകൾ തെളിയിക്കുന്നതിനുള്ള வே ദർഘാസ വാങ്ങുന്നതിനുള്ള അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ് .

The P.Q. 'bids will be opened on 23-9-2010 at 4-30 p.m. and willbe submitted to Chief Engineer's Committee for scrutiny and finalization of Pre -qualification panels . The cover containing tender schedule ( price bid) will be opened only after the finalization of P.Q. bids by Chief Engincer's Committee and only those of the bidders who have become pre - qualified for the particular work .

(1) കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ 198 e വാർഷിക ഇടപാട തൂക രൂപയിൽ കുറയാത്ത സമാനമായ സർക്കാർ ചെയ് തിരിക്കണം . ആയതിൻറെ ലഭ്യമായ ഏററവും പുതിയ വർഷത്തിലെ ബാലൻസ് ഷീററ് (ടേൺ ഓവർ കണക്ക് ) ഉളളടക്കം ചെയ്ത'തിരിക്കണം (2 ) അപേക്ഷകർ പ്രവൃത്തിയുടെ എസ്‌റിമേറ്റിന് രൂപയെങ്കിലും അടങ്കൽ തുക 132 ലക്ഷം ഒറാകരാറിൽ തൃപ്‌തികരമായ മൂന്ന് വർഷത്തിനുള്ളിൽ ഏറെറടുത്ത് പൂർത്തീകരിച്ചിരിക്കണം .

(3) എസ്റ്റിമേറ് തുകയുടെ 10 % ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം . ഇതിനായി ഈ പ്രവൃത്തിയുടെ പേരിൽ ബാങ്ക് തരുന്ന സർട്ടിഫിക്കററ് ഉളളടക്കം ചെയ്ത്‌തിരിക്കണം .

(4) ๓๐๑๑ പായുന്ന മിഷിനാ? സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണ് .

(എ) ലോറി /ടിപ്പർ 3 എണ്ണം

(ബി ) ഹോയിസ്ററ് 3

(സി) സിമൻറ് കോൺക്രീറo ആൻറ് മോട്ടോർ മിക്‌സർ- 3 എണ്ണം

( ഡി) വൈബ്രേറ്ററർ

4

ന്നതും അവ ഉണ്ടായിരിക്കേണ്ടതാണ് . പൊ തു മരാമത്ത് ദർഘാസ് (പ്രമാണങ്ങൾ വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കു കൈമാററം ചെയ്യുവാൻ പാടില്ലാത്തതു മാകുന്നു. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസി നോടൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും നിരതദ്രവ്യം തൃശ്‌ശൂർ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ നിക്ഷേപിച്ചതോ പണയപ്പെടുത്തിയതോ മുൻയോഗ്യതാ നിർണ്ണയത്തിനുള ദർഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്നതിന് നിശ്ചയിച്ച അവസാന ദിവസം വൈകിട്ട് 4.30 -ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ കമ്മിററിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും പേരിൽ ആയിരിക്കണം . مدايم ചീഫ് എഞ്ചിനീയർ മുൻഗണനവേണ്ടി അയയ്ക്കുന്നതുമാണ് . معالم നിശ്ചയിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ തുറന്നു പരിശോധിക്കുകയുള്ളു . എഞ്ചിനീയറുടെ യോഗ്യത നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതായിരിക്കും

(ഇ) പമ്പ്

3

(എഫ്) ജനറേറ്റർ 2

(ജി) സ്കാഫോൾഡിംഗ ആൻറ് ഷട്ടറിംഗ്

-2500 لم

(എച്ച് ) ജെ . സി . ബി .

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥപാന ങ്ങളുടെ പ്രവൃത്തിക്കുളള 0 തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ട வனை മുൻകൂട്ടി അറിയിക്കുന്നതായി രിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കും . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .

1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയി

Office of the Superintending Engineer, Buildings and Local Works , Central Circle , Thrissur.

(Sd.) Superintending Engineer .

മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ഫോാങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും 14-5 2010 മുതൽ പ്രവൃത്തി ദിവസ ങ്ങളിൽ 10.15 - നും 4 മണിക്കും ഇടയിൽ രൂപ 25,000+ വാറ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 16-9-2010 , 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 23-9-2010, 4 മണി വയേയാണ് .

കേരള കൺസ് (ട്രക്ഷൻ കോർപ്പറേഷന്*പ്പറേഷന് കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻറ ദർഘാസ് തുകയിൽ നിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യത ഫോറങ്ങൾ (3 കോപ്പ 1 ) , നിരതദ്രവ്യം, (പ്രിലിമിനറി എഗ്രിമെൻറ എന്നിവ അടക്കം ആദ്യത്തെ കവറ ലും പ്രവൃത്തിക്കുള ദർഘാസ് രണ്ടാമത്തെ കവറിലും പ്രത്യേകം മുദ്രവച്ച കവറുകളിൽ ചെയ്ത് പ്രവൃത്തിയുടെ പേരും മററും ഒപ്പിട്ടിരിക്കുന്ന കവറിനുമുകളിൽ എഴുതി ഉദ്യോഗസ് ഥൻ ഓഫീസിൽ ദർഘാസ പ്രമാണങ്ങൾ മപാലിൽ ലഭിക്കേണ്ട അവസാന തീയതി 4 മണക്കുമുൻപായി എത്തുന്നവിധത്തിൽ രജിസ്‌റോർഡ് അയച്ചിരിക്കേണ്ടതാണ് . ( കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല ) തപാൽ തകരാർ മൂലമോ മറ്റേതെങ്കിലും കാരണ വശാലോ നിശ്ചചിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾക്ക ഡിപ്പാർട്ടുമെൻറ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുംകയാണെങ്കിൽ ദിവസം നിശ്ചിത സമയംവരെ ദർഘാസുകൾ സ്വീകരി

Cite this issue. Kerala Gazette, Government of Kerala, 31 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-31.part_03_pre_qualification_pwd/. Archive identifier in.gazette.kerala_new.2010-08-31.part_03_pre_qualification_pwd.