Kerala Gazette No. 34 dated 31st August 2010.
PART III
PUBLIC WORKS DEPARTMENT
TENDER NOTICES
(1)
No. DB-10/6702/2009. 2nd August 2010.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender.
Tender No.—62/SESC/2010-11.
Name of Work with Estimate Amount—Roads Division Kottayam— Improvements to Athirampuzha Gandhi Nagar including 4 line of Gandhi Nagar, Medical College road Ist reach Improvements of Gandhi Nagar Road 0/00 to 2/000 k. m.— Rs. 97 Lakh.
EMD—Rs. 50,000.
Cost of tender form—Rs. 14,600 + 4% VAT.
Date and time of issue of tender schedule—6-9-2010 to 7-9-2010 at 3 p. m.
Last date and time of receipt of tender—
13-9-2010 upto 4 p. m.
Period of completion—8 months.
Classification of Contractor—'A' Class.
ദർഘാസ് നമ്പർ—62/എസ്.ഇ.എസ്.സി/2010-11. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—റോഡ്സ് ഡിവിഷൻ, കോട്ടയം—ഗാന്ധിനഗർ-ആതിരമ്പുഴ, നാലുവരി പാത, മെഡിക്കൽ കോളേജ് റോഡ്, ഒന്നാം ഘട്ടം, ഗാന്ധിനഗർ റോഡ് 0/00 മുതൽ 2/000 കി. മീ. വരെ അഭിവൃദ്ധിപ്പെടുത്തൽ— രൂപ 97 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 14,600+വാറ്റ് 4%.
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും—
6-9-2010 മുതൽ 7-9-2010, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—
13-9-2010, 4 മണി വരെ.
കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്സ്.
ദർഘാസ് ചെയ്തുതീർക്കേ≠ കാലാവധി—8 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(2)
No. DB10/2701/2010. 2nd August 2010.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p.m. on the same day of receipt of tender.
Sl. Tender No. and Name of Work EMD
No. with Estimate Amount Rs.
All the tender conditions in this department are applicable to this tender also.
Roads Division, Kollam
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്.
ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1 63/SESC/2010-11—Reconstruction of Karimpinpuzha Bridge at Ch. 0/500 of Nediyavila Vembanattazhikathu road Kunnathur Taluk—Rs. 150 Lakh 50,000 2 64/SESC/2010-11—Flood 2009-10
Construstion of culvert at Kavintekannel in ward No. 2 of Clappana Panchayath—
Rs. 35 Lakh
50,000 Cost of tender form—Rs. 22,500 + VAT 4% for Sl. No. 1 and Rs. 5,250 + VAT 4% for Sl. No. 2.
Date and time of issue of tender schedule—
6-9-2010 to 7-9-2010 at 3 p. m.
2Last date and time of receipt of tender—13-9-2010 upto 4 p. m.
Classification of Contractor—'A' Class for Sl. No. 1 and 'A' and 'B' Class for Sl. No. 2.
Period of completion—8 months for Sl. No. 1 and 4 months for Sl. No. 2.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറു കാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ വഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം
രൂപ കൊല്ലം റോഡ്സ് ഡിവിഷൻ
1 63/എസ്.ഇ.എസ്.സി/2010-11—കുന്നത്തൂർ താലൂക്കിൽപ്പെട്ട നെടിയവിള-വെമ്പനാട്ടഴികത്ത് റോഡിൽ 0/500 കി. മീ. യിൽ കരിമ്പിൻ പുഴപാലം നിർമ്മാണം—രൂപ 150 ലക്ഷം 50,000 2 64/എസ്.ഇ.എസ്.സി/2010-11—ക്ലാപ്പന പഞ്ചായത്തിൽ 2-ാം വാർഡിൽ കാവിന്റെ ക േ ണ്ണ ൽ ക ല ു ങ്ക ് ന ി ർ മ്മ ാ ണ ം — രൂപ 35 ലക്ഷം
50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 22,500 + വാറ്റ് 4%, ക്രമനമ്പർ 2-ന് രൂപ 5,250 + വാറ്റ് 4% ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും—
6-9-2010 മുതൽ 7-9-2010, 3 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—
13-9-2010, 4 മണി വരെ.
കരാറുകാരുടെ തരംതിരിവ്— ക്രമനമ്പർ 1-ന് 'എ' ക്ലാസ്സ,് ക്രമനമ്പർ 2-ന് എയും ബിയും ക്ലാസ്.
ദർഘാസ് ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 4 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.2-9591/2010. 2010 ആഗസ്റ്റ് 11.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതാണ്.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2)
(3) 1 58/2010—കോട്ടയം സചിവോത്തമപുരം മോഡൽ റസിഡൻഷ്യൽ എെ.റ്റി.സി.യിൽ ആൺ ക ു ട്ട ി ക ൾക്ക ാ യ ുള്ള േ ഹ ാ സ്റ്റ ൽ കെട്ടിടത്തിന്റെ വൈദ്യുതീകരണം— രൂപ 4,31,966.06
10,800 2 59/2010—കോട്ടയം സചിവോത്തമപുരം
മോഡൽ റസിഡൻഷ്യൽ എെ.റ്റി.സി.യിൽ ഉദ്ധരി ആൺ ക ു ട്ട ി ക ൾക്ക ാ യ ുള്ള േ ഹ ാ സ്റ്റ ൽ ക്കുന്ന കെട്ടിടത്തിനാവശ്യമായ ഇലക്ട്രിക്കൽ തുകയുടെ ഫിറ്റിംഗ്സുകൾ സπൈ ചെയ്യുന്നതിന്— 2.5% 3 60/2010—തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്—രൂപ 3,61,888.76 9,050 4 61/2010—വർക്കലയിലുള്ള ഗവൺമെന്റ ് െ എ . റ്റ ി . സ ി . െ ക ട്ട ി ട ത്ത ി െ ന്റ പ ു ന ർ വൈദ്യുതീകരണം—രൂപ 2,30,670.70 5,800 5 62/2010—കൊല്ലം അഞ്ചൽ കരുകോൺ ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ വൈദ്യുതീകരണം— രൂപ 4,80,353.45
12,050 6 63/2010—കൊല്ലം അഞ്ചാലുംമൂട് ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ വൈദ്യുതീകരണം—രൂപ 3,03,848.30 7,600 7 64/2010—കൊല്ലം പുത്തൂർ ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ വൈദ്യുതീകരണം—രൂപ 2,46,193.25 6,200 8 65/2010—തിരുവനന്തപുരം സ്വാതിതിരുനാൾ മ്യൂസിക് കോളേജിലെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ ഡക്റ്റബിൾ സ്πിറ്റ് എ.സി. യൂണിറ്റുകൾ സπൈ ചെയ്ത് സ്ഥാപിക്കൽ (പുനർ ദർഘാസ്)— 50,000 9 66/2010—തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിൽ കമ്പ്യൂട്ടർ നെറ്റ് വർക്ക് സിസ്റ്റവും ഇ.പി.എ.ബി.എക്സും സπെ ചെയ്ത് സ്ഥാപിക്കൽ—രൂപ 7,56,299 18,9503 (1) (2) (3) 10 67/2010—തിരുവനന്തപുരം പട്ടത്തുള്ള
പി.എസ്.സി. ആഫീസിലെ ഗോൾഡൻ ഉദ്ധരി ജൂബിലി ബിൽഡിംഗിന്റെ വൈദ്യുതീകര ക്കുന്ന ണത്തിന് സീലിംഗ്ഫാൻ, എക്സാസ്റ്റ്ഫാൻ തുകയുടെ മുതലായവ സπൈ ചെയ്യൽ (പുനർ ദർഘാസ്) 2.5% 11 68/2010—തിരുവനന്തപുരം ഇൻഫർമേഷൻ
കമ്മീഷൻ ആഫീസിനുവേ≠ി നിർമ്മിക്കുന്ന ഉദ്ധരി കെട്ടിടത്തിന്റെ വൈദ്യുതീകരണത്തിനാ ക്കുന്ന വശ്യമായ സീലിംഗ്ഫാൻ സπൈ തുകയുടെ 2.5% ചെയ്യുന്നതിന്
12 69/2010—എം.എൽ.എ. ഫ്ളാറ്റിലെ ബ്ലോക്ക്
നമ്പർ 2-ൽ നിലവിലുള്ള 'കോനേ' ഉദ്ധരി പാസ്സഞ്ചർ ലിഫ്റ്റിന്റെ സേവനം മറ്റ് ക്കുന്ന ഫ ് ളേ ാ റു ക ള ി േ ല ക്ക ് ന ീ ട്ട ു ന്ന ത ി ന ് തുകയുടെ 2.5% (പുനർ ദർഘാസ്)
13 70/2010—പത്തനംതിട്ട വെച്ചൂച്ചിറ പി.എച്ച്. സെന്ററിലെ ഒ. പി. ബ്ലോക്കിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും പുനർ വൈദ്യുതീകരണം—രൂപ 2,19,037 5,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 900 + കെ.വി.എ.റ്റി. @ 4%, ക്രമനമ്പർ 2, 10, 11 ഇവയ്ക്ക് രൂപ 300 + കെ.വി.എ.റ്റി. @ 4%, ക്രമനമ്പർ 3-നും 12-നും രൂപ 800 + കെ.വി.എ.റ്റി. @ 4%, ക്രമനമ്പർ 4, 7, 13 ഇവയ്ക്ക് രൂപ 500 + കെ.വി.എ.റ്റി. @ 4%, ക്രമനമ്പർ 5-ന് രൂപ 1,000 + കെ.വി. എ.റ്റി. @ 4%, ക്രമനമ്പർ 6-ന് രൂപ 700 + കെ.വി.എ.റ്റി. @ 4%, ക്രമനമ്പർ 8-ന് രൂപ 4,000 + കെ.വി.എ.റ്റി. @ 4%, ക്രമനമ്പർ 9-ന് രൂപ 1,600 + കെ.വി.എ.റ്റി. @ 4%.
ദർഘാസ് പ്രമാണത്തിനപേക്ഷിക്കേ≠ അവസാന തീയതിയും സമയവും—3-9-2010 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-9-2010 വൈകുന്നേരം 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-9-2010 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 6, 7 ഇവയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ 150 കെ.വി.എ. കപ്പാസിറ്റി, ക്രമനമ്പർ 3-ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ 250 കെ.വി.എ. കപ്പാസിറ്റി, ക്രമനമ്പർ 2, 8, 9, 10, 11, 12 ഇവയ്ക്ക് അംഗീകൃത നിർമ്മാതാക്കൾ/വിതരണക്കാർ/കരാറുകാർ, ക്രമനമ്പർ 4, 5, 13 ഇവയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ 100 കെ.വി.എ. കപ്പാസിറ്റി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 60 ദിവസം, ക്രമനമ്പർ 2, 10, 11 ഇവയ്ക്ക് 21 ദിവസം, ക്രമനമ്പർ 3-നും 9-നും 45 ദിവസം, ക്രമനമ്പർ 4, 6, 7, 13 ഇവയ്ക്ക് 20 ദിവസം, ക്രമനമ്പർ 5-ന് 30 ദിവസം, ക്രമനമ്പർ 12-ന് 120 ദിവസം, ക്രമനമ്പർ 8-ന് 6 മാസം.
ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഇലക്ട്രിക്കൽ) ഓഫീസിൽ നിന്നും 6-9-2010 മുതൽ 8-9-2010 ഉച്ചയ്ക്ക് 1 മണിവരെ നി›ിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിന്റെ കൂടെ 100 രൂപ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കു വേ≠ നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) ചീഫ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് ആന്റ ് സൂപ്ര≠ിംഗ് എഞ്ചിനീയർ ലോക്കൽ വർക്സ്, തിരുവനന്തപുരം. (ഇലക്ട്രിക്കൽ).
ദർഘാസ് പരസ്യം
[നമ്പർ 3/ഇഇ/2010-11 ]
നമ്പർ ഡി.ബി.(ജന.)2388/88. 2010 ആഗസ്റ്റ് 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും), ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) 1 13/ഇഇ/2010-11—കെ. പി. റോഡിൽ കി. മീ. 14/000 മുതൽ 14/400 വരെ (അപകട സാധ്യത കൂടിയ സ്ഥലം) വീതി കൂട്ടലും ഓട നിർമ്മാണവും—രൂപ 7,35,000 18,400 2 14/ഇഇ/2010-11—നെടുമുടി കരുവാറ്റ റോഡ് കി. മീ. 1/900 മുതൽ 2/075 വരെ വീതി കൂട്ടലും 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ജോലികളും—രൂപ 14,65,000 36,650 3 15/ഇഇ/2010-11—നെടുമുടി കരു വാറ്റ റോഡ് തകഴി ജംഗ്ഷൻ മുതൽ തകഴി പഞ്ചായത്ത് വരെ (കി. മീ. 8/410 മുതൽ 8/820 വരെ) വീതി കൂട്ടലും പുനരുദ്ധാരണ ജോലികളും— രൂപ 12,70,000
31,750 4 16/ഇഇ/2010-11—എരുമക്കുഴി-എടപ്പോൺ റോഡ് കി. മീ. 1/300 മുതൽ 1/600 വരെ ഓട നിർമ്മാണം—രൂപ 9,01,000 22,550 5 17/ഇഇ/2010-11—എടത്വാ-പുതുക്കരി-
മാമ്പുഴക്കരി റോഡിൽ കി. മീ. 1/900-ൽ കലുങ്ക് പുനർനിർമ്മാണം—രൂപ 15,00,000 37,500 6 18/ഇഇ/2010-11—എടത്വാ-പുതുക്കരി-
മാമ്പുഴക്കരി റോഡിൽ കി. മീ. 2/250-ൽ ടി — രൂപ 15,00,000
37,500 7 19/ഇഇ/2010-11—എടത്വാ-പുതുക്കരി- മാമ്പുഴക്കരി റോഡിൽ എൺപത്തിയെട്ടിൽ പാലത്തിന്റെ അപ്രോച്ചുകളും ഗ്രേഡിയന്റ ് സുഗമമാക്കുന്ന ജോലികളും— രൂപ 15,00,000
37,5004 (1) (2) (3) 8 20/ഇഇ/2010-11—അമ്പലപ്പുഴ തിരുവല്ല റോഡിൽ തകഴി, കേളമംഗലം പാലങ്ങളുടെ അപ്രോച്ചുകൾ വീതി കൂട്ടലും ഗ്രേഡിയന്റ ് സുഗമമാക്കുന്ന ജോലികളും—രൂപ 15,00,000 37,500
21,150 9 21/ഇഇ/2010-11—അമ്പലപ്പുഴ തിരുവല്ല േ റ ാ ഡ ി ൽ േ ച ല ക്ക ട വ ് പ ാ ല ത്ത ി െ ന്റ അപ്രോച്ചുകൾ വീതി കൂട്ടലും ഗ്രേഡിയന്റ ് ടി —രൂപ 8,45,000
10 22/ഇഇ/2010-11—കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലം നിർമ്മാണം—അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലി—രൂപ 37,800 950 11 23/ഇഇ/2010-11—വയലാർ കായലിനു കുറുകെ നെടുമ്പ്രക്കാട് പാലം നിർമ്മാണം ടി— രൂപ 36,000
900 12 24/ഇഇ/2010-11—കൂട്ടംവാതുക്കൽ പാലം നിർമ്മാണം ടി —രൂപ 40,000 1,000 13 25/ഇഇ/2010-11—കൈനകരി മു≠യ്ക്കൽ പാലം നിർമ്മാണം ടി —രൂപ 40,000 1,000 ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരി ക്കും. കൂടുതൽ വിവരങ്ങൾ മേൽപടി ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നാതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്ത് വിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ. 1/2010-11(4). 2010 ആഗസ്റ്റ് 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് താഴെപ്പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4 മണിക്ക് തുറക്കുന്നതും ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
14 2 6 / ഇ ഇ / 2 0 1 0 - 1 1 — െ െ ക ന ക ര ി മുേ ട്ട ൽ പാലത്തിന്റെ സ്ഥാന നിർണ്ണയത്തിനാവശ്യമായ സർവ്വേ ജോലികൾ—രൂപ 70,000 1,750 15 27/ഇഇ/2010-11—പുന്നമട സ്റ്റാർട്ടിംഗ്
പോയിന്റ ് പാലത്തിന്റെ സ്ഥാനനിർണ്ണയത്തി നാവശ്യമായ സർവ്വേ ജോലികൾ— രൂപ 70,000
1,750 16 2 8/ ഇ ഇ / 2 0 1 0 - 1 1 — വീയപൂരം പാലത്തിന്റെ തകരാറിലായ അപ്രോച്ച് റോഡുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികളും സംരക്ഷണ ഭിത്തി നിർമ്മാണവും—രൂപ 10,00,000 25,000 17 2 9/ ഇ ഇ / 2 0 1 0 - 1 1 — എസ്. എ. കോളേജ്
ചക്കുളം റോഡിൽ കി. മീ. 2/350-ൽ തകരാറിലായ കലുങ്ക് പുനർനിർമ്മാണം— രൂപ 11,00,000
27,500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 4, 9, 16 ഇവയ്ക്ക് രൂപ 1,500 +വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,200+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 5, 6, 7, 8, ഇവയ്ക്ക് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 10, 11, 12, 13 ഇവയ്ക്ക് രൂപ 300 + വാറ്റ്, ക്രമനമ്പർ 14-നും 15-നും രൂപ 400 + വാറ്റ്, ക്രമനമ്പർ 17-ന് രൂപ 1,700 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—2-9-2010 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-9-2010 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-9-2010 ഉച്ച കഴിഞ്ഞ് 3 മണി.
കാലാവധി— ക്രമനമ്പർ 1, 4, 9, 16, 17 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 2, 5, 6, 7, 8 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 3-ന് 5 മാസം, ക്രമനമ്പർ 10, 11, 12, 13, 14, 15 ഇവയ്ക്ക് 1 മാസം.
(3) പ്രത്യേക അറ്റകുറ്റപ്പണികൾ 2010-11
1 96/ഇഇ/2010-11—നോർത്തേൺ ഒൗട്ട് ലെറ്റ് റോഡിലുള്ള രാജമല ജംഗ്ഷനു സമീപം തകർന്ന കലുങ്ക് പുനർ നിർമ്മാണവും താങ്ങുഭിത്തിയും ഓടയും നിർമ്മാണം— രൂപ 8,00,000
20,000 2 97/ഇഇ/2010-11—കാന്തല്ലൂർ മറയൂർ റോഡിൽ കി. മീ. 12/800-ൽ തകർന്ന കലുങ്ക് പുനർ നിർമ്മാണവും താങ്ങുഭിത്തി നിർമ്മണവും— രൂപ 7,00,000
17,500 3 98/ഇഇ/2010-11—കുഞ്ചിത്തണ്ണി എല്ലക്കൽ
റോഡിൽ കുഞ്ചിത്തണ്ണി ടൗണിൽ കോൺക്രീറ്റ് ഓട നിർമ്മിക്കുക—രൂപ 5,00,000 12,500 4 99/ഇഇ/2010-11—കല്ലാർകുട്ടി പനംകുട്ടി റോഡിൽ കി. മീ. 2/000-ൽ ഇടുങ്ങിയ കലുങ്ക് വിസ്തൃതിപ്പെടുത്തുക—രൂപ 9,00,000 22,500 5 100/ഇഇ/2010-11—വെള്ളത്തൂവൽ പൊൻമുടി റോഡിൽ കി. മീ. 5/200-ൽ വാസഗൃഹത്തിന് അത്യാവശ്യ പാർശ്വ സംരക്ഷണ പ്രവർത്തികൾ— രൂപ 8,00,000
20,000 6 101/ഇഇ/2010-11—എസ്.ഡിസ് ബം•ാവ്
റോഡിൽ ഉപരിതല സംരക്ഷണത്തിനായി അത്യാവശ്യ പാർശ്വ സംരക്ഷണ പ്രവർത്തികൾ— രൂപ 7,00,000
17,500 7 102/ഇഇ/2010-11—മൂലമറ്റം പുള്ളിക്കാനം റോഡിൽ 8-ാം കി. മീ.യിൽ താങ്ങുഭിത്തി നിർമ്മിക്കുക—രൂപ 15,00,000 37,500 8 103/ഇഇ/2010-11—മൂലമറ്റം പുള്ളിക്കാനം റോഡിൽ കി.മീ. 9/000 മുതൽ 11/000 വരെ കാരിയേജ് വേ വീതി കൂട്ടുക— രൂപ 10,00,000
25,0005 (1) (2) (3) (1) (2) (3) വെള്ളപ്പൊക്കക്കെടുതികൾ 2010-11 9 104/ഇഇ/2010-11—കാന്തല്ലൂർ മറയൂർ േ റ ാ ഡ ി ൽ ക ി . മ ീ . 1 0 / 2 0 0 - ൽ ക ല ു ങ്ക ് ദീർഘിപ്പിക്കലും താങ്ങുഭിത്തി നിർമ്മാണവും— രൂപ 5,00,000
12,500 10 105/ഇഇ/2010-11—കുഞ്ചിത്തണ്ണി എല്ലക്കൽ റോഡിൽ കി. മീ. 1/000-ൽ ഇടുങ്ങിയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുക— രൂപ 5,00,000
12,500 11 106/ഇഇ/2010-11—ഏഴാം മൈൽ ചേംബ്ലം റോഡിൽ കി. മീ. 5/000-നും 8/000-നും മദ്ധ്യേ സംരക്ഷണ പ്രവൃത്തികളും കലുങ്കുകൾ ദീർഘിപ്പിക്കലും—രൂപ 9,00,000 22,500 12 107/ഇഇ/2010-11—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 88/000-നും 90/000-നും മദ്ധ്യേ എെറീഷ് ഡ്രെയിൻ നിർമ്മിക്കുക— രൂപ 11,00,000
27,500 പ്രത്യേക അറ്റകുറ്റപ്പണികൾ 2010-11 13 108/ഇഇ/2010-11—ഇല്ലിച്ചുവട് ചാലയ്ക്കാമുക്ക് റോഡിൽ പുതുപ്പള്ളി ജംഗ്ഷനിൽ കലുങ്കും ഓടയും നിർമ്മാണം—രൂപ 7,50,000 18,750 14 109/ഇഇ/2010-11—ആശാരിക്കവല മന്നാക്കുടി റോഡിൽ കി. മീ. 2/825-ൽ ഇടുങ്ങിയ കലുങ്ക് വിസ്തൃതിപ്പെടുത്തലും റോഡ് വേ വീതികൂട്ടലും പാർശ്വസംരക്ഷണ പ്രവൃത്തികളും— രൂപ 6,00,000
15,000 15 110/ഇഇ/2010-11—മൂന്നാർ കുമളി റോഡിൽ കി. മീ. 67/050-ൽ തകർന്ന ഭാഗത്ത് താങ്ങു ഭിത്തി നിർമ്മിക്കുക—രൂപ 11,50,000 28,750 16 111/ഇഇ/2010-11—മൂന്നാർ കുമളി റോഡിൽ കി. മീ. 58/950-ൽ തകർന്ന ഭാഗത്ത് താങ്ങു ഭിത്തി നിർമ്മിക്കുക—രൂപ 10,20,000 25,500 17 1 1 2 / ഇ ഇ / 2 0 1 0 - 1 1 — െ െ പ ന ാ വ ് ട ൗ ൺ പുനരുദ്ധാരണം (ബാക്കി പണികൾ)— രൂപ 10,00,000
25,000 18 113/ഇഇ/2010-11—പാറേമാവ് അശോകക്കവല റോഡിൽ കി. മീ. 7/800-ൽ പെരുങ്കാല പാലത്തിനുസമീപം അപ്രോച്ച് റോഡ് നിർമ്മിക്കുക—രൂപ 12,00,000 30,000 വെള്ളപ്പൊക്കക്കെടുതികൾ 2010-11
19 114/ ഇ ഇ / 2 0 1 0 - 1 1 — തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 63/800-ൽ അത്യാവശ്യ പാർശ്വസംരക്ഷണപ്രവൃത്തികൾ— രൂപ 10,00,000
25,000 20 115/ ഇ ഇ / 2 0 1 0 - 1 1 — ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 18/300-ൽ താങ്ങുഭിത്തി നിർമ്മാണവും കലുങ്ക് വിസ്തൃതിപ്പെടുത്തലും— രൂപ 11,00,000
27,500 ശബരിമല ഉത്സവം 2010-11
21 116/ഇഇ/2010-11—പീരുമേട് ദേവികുളം റോഡിൽ കി. മീ. 4/000 മുതൽ 5/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000 33,750 22 117/ഇഇ/2010-11—പീരുമേട് ദേവികുളം റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെയും കി. മീ. 5/000 മുതൽ 8/000 വരെയും ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ, ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 9,00,000
22,500 23 118/ ഇ ഇ / 2 0 1 0 - 1 1 — വ≠ിപ്പെരിയാർ മൂഴിയാർ റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയും കി. മീ. 6/000 മുതൽ 20/200 വരെയും ടാർ ഉ പ േ യ ാ ഗ ി ച്ച ു ള്ള ട ി ട ി — രൂപ 11,00,000
27,500 24 119/ഇഇ/2010-11—പീരുമേട് ദേവികുളം റോഡിൽ കി. മീ. 38/500 മുതൽ 40/050 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 10,00,000 25,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 4, 5, 8, 11, 13, 17, 19, 22, 24 ഇവയ്ക്ക് രൂപ 1,500 + വി. നി., ക്രമനമ്പർ 2-നും 6-നും രൂപ 1,400 + വി. നി., ക്രമനമ്പർ 3, 9, 10 ഇവയ്ക്ക് രൂപ 1,000 + വി. നി., ക്രമനമ്പർ 7-ന് രൂപ 2,300 + വി. നി., ക്രമനമ്പർ 12, 20, 23 ഇവയ്ക്ക് രൂപ 1,700 + വി. നി., ക്രമനമ്പർ 14-ന് രൂപ 1,200 + വി. നി., ക്രമനമ്പർ 15-നും 18-നും രൂപ 1,800 + വി. നി., ക്രമനമ്പർ 16-ന് രൂപ 1,600 + വി. നി., ക്രമനമ്പർ 21-ന് രൂപ 2,100 + വി. നി.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 12 വരെ 7-9-2010, 4 മണി, ക്രമനമ്പർ 13 മുതൽ 24 വരെ 8-9-2010, 4 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 12 വരെ 8-9-2010, 3 മണി, ക്രമനമ്പർ 13 മുതൽ 24 വരെ 9-9-2010, 3 മണി.
ശബരിമല ഉത്സവ പ്രവൃത്തികൾ 15-11-2010-ന് മുമ്പായി പൂർത്തിയാകേ≠തും മറ്റ് പ്രവൃത്തികൾ തീർക്കേ≠ കാലാവധി 6 മാസവും ആകുന്നു.
കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.
ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ.് അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
6TENDER NOTICE
[No. DB2/2010-11]
No. DB-1/2007-08(vol. II). 3rd August 2010.
Sealed competitive tenders are invited by the Superintending Engineer, Judicial Building Circle, Edappally, Ernakulam for and on behalf of the Governor of Kerala of the following work from the approved registered contractors of PWD by Registered Post or Speed Post (courier will not be accepted) up to 4 p. m. on 8-9-2010. The tenders will be opened on 8-9-2010 at 4.30 p. m.
Tender No.—2/SEJ/EKM/2010-11.
Name of work—Stimulus package—Construction of Judicial Officers Quarters at Vaikom.
Estimate P. A. C.—Rs. 30,00,000.
E. M. D.—Rs. 50,000.
Cost of tender documents—Rs. 4,500 + VAT.
Date and time of sale of tender documents—2010 September 2, 3 and 4 up to 4 p. m.
Class of Registration—'B' and above.
Time of Completion—12 months.
All conditions prevailing in PWD regarding tenders are applicable to this tender also. Further details required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നീതിന്യായകെട്ടിട വിഭാഗം, ഇടപ്പള്ളി, എറണാകുളം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് ആയോ സ്പീഡ് പോസ്റ്റ് വഴിയോ (കൊറിയർ സ്വീകരിക്കുന്നതല്ല) 8-9-2010, 4 മണിക്ക് മുമ്പായി കിട്ടത്തക്ക വിധത്തിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 4.30 മണിക്ക് തുറക്കുന്നതാണ്.
ദർഘാസ് നമ്പർ—2/എസ്.ഇ.ജെ./ഇ.കെ.എം./2010-11. പ്രവൃത്തിയുടെ പേര്—മാന്ദ്യ നിവാരണ പദ്ധതി— വൈക്കത്ത് നീതിന്യായ ഓഫീസർമാർക്ക് താമസ സൗകര്യം ഒരുക്കുക.
ഉദ്ദേശ അടങ്കൽ തുക—രൂപ 30 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 4,500 + വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—2010 സെപ്റ്റംബർ 2, 3, 4 തീയതികളിൽ 4 മണിവരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
കരാറുകാരുടെ യോഗ്യത—ബി അഥവാ എ ക്ലാസ്.
ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ പ്രമാണങ്ങൾ ലഭിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും അന്വേഷിച്ച് അറിയാവുന്നതാണ്.
(Sd.) Office of the Superintending Engineer, PWD Judicial Building Circle, Edappally, Cochin-24. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.ടി./ഇഇ/ബി.എൽ.ഡി./2010-11. 2010 ആഗസ്റ്റ് 5.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരി ക്കുന്ന അവസാന ദിവസം 3-9-2010-ന് വൈകുന്നേരം 4 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 15/ഇഇ/ബി.എൽ.ഡി./2010-11—മിനി സിവിൽ സ്റ്റേഷൻ, മൂവാറ്റുപുഴ—ഓഡിറ്റോറിയത്തിൽ സൗ≠് റീ ഇൻഫോഴ്സ്മെന്റ ് സിസ്റ്റം സ്ഥാപിക്കൽ—രൂപ 59,295 1,500 2 16/ഇഇ/ബി.എൽ.ഡി./2010-11—എസ്. ഡബ്ല്യു. ടി. ഡി.—എറണാകുളം റീജിയണൽ ആഫീസ് കെട്ടിടത്തിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 3,80,000
9,500 3 17/ഇഇ/ബി.എൽ.ഡി./2010-11—കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ റസ്റ്റ് റൂം പണിയുന്നതിന്—രൂപ 6,00,000 15,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 400 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,200 + വാറ്റ്.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-നും 2-നും 2 മാസം, ക്രമനമ്പർ 3-ന് 4 മാസം.
കരാറുകാരുടെ യോഗ്യത—എ, ബി, സി ക്ലാസ്.
പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് എറണാകുളം. എഞ്ചിനീയർ.
7 ലഘു ദർഘാസ് പരസ്യം (1) (2) (3)നമ്പർ ഡി3-ടി-1/07. 2010 ആഗസ്റ്റ് 11.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, ഇരിങ്ങാലക്കുട താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 7-9-2010-ന് വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 4/2010-11—ഇരിങ്ങാലക്കുട റോഡ്സ് സബ്
ഡിവിഷൻ ഓഫീസിന്റെയും റോഡ്സ് സെക്ഷൻ ഓഫീസിന്റെയും 2010-11-ലെ വാർഷിക അറ്റകുറ്റപണികൾ—രൂപ 81,739 2,100
7,500 2 5/2010-11—കൊടകര വില്ലേജാഫീസിന്റെ മുകളിൽ ചോർച്ച തടയുന്നതിന് ഷീറ്റ് റൂഫിങ്ങ്—രൂപ 3,00,000
3 6/2010-11—മാള പോലീസ് സ്റ്റേഷൻ
7,500 ബിൽഡിങ്ങിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—ചോർച്ച തടയുന്നതിന് ഷീറ്റ് റൂഫിങ്ങ്—രൂപ 3,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 400 + വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 600 + വാറ്റ്.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രനമ്പർ 2-നും 3-നും 4 മാസം.
കരാറുകാരുടെ യോഗ്യത—ഡി ക്ലാസും അതിനു മുകളിലും.
പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇരിങ്ങാലക്കുട. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1-ടി.എൻ./9/2010-11. 2010 ജൂലൈ 30.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, കെട്ടിടങ്ങളും തദ്ദേശ പ്രവർത്തികളും, ഉത്തരമേഖല, കോഴിക്കോട് താഴെപ്പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരതദ്രവ്യം പ്രവർത്തിയുടെ പേരും രൂപ ക്രമ നമ്പർ
അടങ്കൽ തുകയും
(1)
(2)
(3)
50,000 1 32/2010-11/എസ്.ഇ.എൻ.സി.—കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര സി. കെ. ജി. എം. ഗവൺമെന്റ ് കോളേജിനുവേ≠ി പി. ജി. ബ്ലോക്ക് നിർമ്മാണം, വൈദ്യുതീകരണം ഉൾപ്പടെ (റീടെ≠ർ)—(SOR-2009) —രൂപ 101 ലക്ഷം
2 49/2010-11/എസ്.ഇ.എൻ.സി.—കോഴിക്കോട് ജില്ലയിൽ മടപ്പള്ളി ഗവൺമെന്റ ് കോളേജിൽ പുതിയ അക്കാഡമിക്ക് ബ്ലോക്കിനുള്ള കെട്ടിട നിർമ്മാണം, വൈദ്യുതീകരണം ഉൾപ്പടെ (റീടെ≠ർ)—(SOR-2009)— രൂപ 177 ലക്ഷം
50,000 3 52/2010-11/എസ്.ഇ.എൻ.സി.—മലപ്പുറം ജില്ലയിൽ തിരൂർ ഫയർ സ്റ്റേഷനുവേ≠ി കെട്ടിട നിർമ്മാണം, വൈദ്യുതീകരണം ഉൾപ്പടെ—(SOR-2009)—രൂപ 199 ലക്ഷം 50,000 4 53/2010-11/എസ്.ഇ.എൻ.സി.—കോഴിക്കോട് ജില്ല രജിസ്ട്രാർ ഓഫീസിനുവേ≠ി കെട്ടിട നിർമ്മാണം—(SOR-2009)— രൂപ 80 ലക്ഷം
50,000 5 54/2010-11/എസ്.ഇ.എൻ.സി.—പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പ് കണ്ണൂർ ജില്ലയിൽ പട്ടുവം മോഡൽ റസിഡൻഷ്യൽ സ ് ക ൂ ള ി ന ് േ വ ≠ ി π സ ് ട ു േ ബ്ല ാ ക്ക ് കെട്ടിട നിർമ്മാണം—(SOR-2009)— രൂപ 48.50 ലക്ഷം
50,000 6 55/2010-11/എസ്.ഇ.എൻ.സി.—കണ്ണൂർ ജില്ലയിൽ കുത്തുപറമ്പിൽ മിനി സിവിൽ സ്റ്റേഷനുവേ≠ി കട്ടിട നിർമ്മാണം— (SOR-2009)—രൂപ 85.00 ലക്ഷം 50,000 7 56/2010-11/എസ്.ഇ.എൻ.സി.—സ്റ്റിമുലസ് പാക്കേജ് പാലക്കാട് വിൽപ്പന നികുതി ഓഫീസ് മോഡിഫിക്കേഷൻ-കോൺഗ്രീറ്റ് മേൽക്കൂരയിൽ ട്രസ്സ് വർക്ക്, റിക്കാർഡ് റൂം എന്നിവയുടെ നിർമ്മാണം—രൂപ 35.00 ലക്ഷം 50,000 8 57/2010-11/എസ്.ഇ.എൻ.സി.—യു. ജി. സി.
ഗ്രാന്റ ് പാലക്കാട് ജില്ലയിൽ ഗവൺമെന്റ ് വിക്ടോറിയ കോളേജിന് ലേഡീസ് ഹോസ്റ്റൽ നിർമ്മാണം—രൂപ 39,40,270 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 15,200 + വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 25,000 + വാറ്റ,് ക്രമനമ്പർ 4-ന് രൂപ 12,000 + വാറ്റ്, കമനമ്പർ 5-ന് രൂപ 7,300 + വാറ്റ്, കമനമ്പർ 6-ന് രൂപ 12,800 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 5,300 + വാറ്റ,് ക്രമനമ്പർ 8-ന് രൂപ 5,900 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
2-9-2010 മുതൽ 4-9-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-9-2010 വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 5, 7, 8 ഇവയ്ക്ക് 'ബി' ക്ലാസ്സ്, മറ്റുളളവയ്ക്ക് 'എ' ക്ലാസ്സ്.
പ്രവൃത്തി തീർക്കാനുള്ള കാലാവധി— ക്രമനമ്പർ 1, 2, 3, 6 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 4-ന് 12 മാസം, ക്രമനമ്പർ 5-നും 8-നും 6 മാസം, ക്രമനമ്പർ 7-ന് 4 മാസം.
പ്രവൃത്തിയുടെ ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
8ഈ പ്രവൃത്തികൾ സമയ ബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പി ക്കുവാൻ പാടുള്ളതല്ല. പ്രവൃത്തിതീർക്കാനുള്ള കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.
ക്രമനമ്പർ 1, 2, 3 എന്നീ പ്രവൃത്തികൾക്ക് സിവിൽ- ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് ഒന്നിച്ചാണ് ദർഘാസുകൾ ക്ഷണിച്ചിരിക്കുന്നത്. പ്രസ്തുത പ്രവൃത്തികളുടെ ഇലക്ട്രിക്കൽ ജോലികൾ അതിന്റെ അടങ്കൽ അനുസരിച്ച്, കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം അർഹതയുള്ള ഇലക്ട്രിക്കൽ കരാറുകാരൻ മുഖേന നടത്തപ്പെടേ≠താണ്. പൊതുമരാമത്തുവകുപ്പിൽ നിലവിലുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരനെകൊ≠് പ്രസ്തുത ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്തുകൊള്ളാമെന്ന സത്യവാങ്മൂലം ദർഘാസ് പ്രമാണങ്ങളുടെകൂടെ കരാറുകാരൻ സമർപ്പിക്കേ≠താണ്. പൊതുമരാമത്തുവകുപ്പിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കുള്ള എല്ലാ നിബന്ധനകളും പൊതുവിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തിയിട്ടു≠്. എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിടങ്ങളും തദ്ദേശപ്രവൃത്തികളും, സൂപ്ര≠ിംഗ് ഉത്തരമേഖല, കോഴിക്കോട്. എഞ്ചിനീയർ.
INVITATIONS FOR BIDS (IFB)
NATIONAL COMPETITIVE BIDDING No. D6-2900/08. 5th August 2010.
The Superintending Engineer, P. W. D., N. H. North Circle, Kozhikode invites bids on behalf of the Governor of Kerala for the construction of works. The bidders may submit bids for the following work.
Package No. —6/2010-11.
Name of work—CRF 2009-10—Strengthening of Calicut Beach Road—Coastal Highway.
Approximate value of work—Rs. 1050 lakh.
Bid Security—Rs. 21 lakhs.
Cost of tender documents—Rs. 25,000 + VAT.
Period of completion—12 months.
Bidding documents may be purchased from the Office of the Superintending Engineer, National Highway, North Circle, Kozhikode during office hours from 22-9-2010 to on 24-9-2010, 1 p. m. for a non-refundable fee as indicated, in the form of cash or Demand Draft on any scheduled bank payable at the State Bank of India, Main Branch, Kozhikode in favour of the Personal Assistant to the Superintending Engineer, National Highway, North Circle, Kozhikode. Interested bidders may obtain further informatoion at the same address. Bidding documents requested by mail will be despatched by Registered/Speed post on payment of an additional amount of Rs. 300. The tendering authority will not be held responsible for the postal delay if any, in the delivery of the documents or non-receipt of the same.
3. Bids must be accompanied by security of the amount specified for the work in the table, payable at Kozhikode and drawn in favour of the Superintending Engineer, National Highway, North Circle, Kozhikod. Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.
4. Bids must be delivered to the Superintending Engineer, P. W. D. National Highway, North Circle, P. W. D. Complex, 4th Floor, Kannur Road, Kozhikode at 4 p. m. on 7-10-2010. If the office happens to be closed on the date of receipt of the bids as specified, the bids will be received on the next working day at the same time and venue.
5. A pre bid meeting will be held on 30-9-2010 at 11 a.m. at the Office of the Superintending Engineer, P. W. D. National Highway, North Circle, Kozhikod to clarify the issues and to answer questions or any matter that may be raised at that stage as stated in clause 9.2 of 'Instructions to Bidders' of the bidding document.
6. Other details can be seen in the bidding documents.
7. Bids will be received only by post. The tendering authority will not be responsible for any postal delay.
8. Time of opening of technidcal and financial bids will be intimated later.
9. Technical bids and financial bid shall be enclosed in 2 separate sealed covers superscribing "Technical Bid", "Financial bid" as the case may be and shall be enclosed in a single sealed envelop superscribing the name of work.
കേരള പൊതുമരാമത്ത് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ ദേശീയപാത വിഭാഗം, ഉത്തരമേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തിക്ക് യോഗ്യതയുള്ള കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പാക്കേജ് നമ്പർ—6/2010-11. പ്രവൃത്തിയുടെ പേര്—സി. ആർ. എഫ്. 2009-10— കോഴിക്കോട് ബീച്ച് റോഡ് ബലപ്പെടുത്തൽ—കോസ്റ്റൽ ഹൈവേ.
ഉദ്ദേശ അടങ്കൽ തുക—രൂപ 1,050 ലക്ഷം. ബിÕ് സെക്യൂരിറ്റി—രൂപ 21 ലക്ഷം. ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 25,000 + വാറ്റ്. കാലാവധി—12 മാസം.
9ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് ആഫീസിൽനിന്നും 22-9-2010 മുതൽ 24-9-2010 ഉച്ചയ്ക്ക് ഒരു മണിവരെ പ്രമാണങ്ങളുടെ വിലയായ മേൽ പ്രസ്താവിച്ച തുക രൊക്കം പണമായോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിൻ ബ്രാഞ്ച്, കോഴിക്കോട്-1 എന്ന വിലാസത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ പേരിൽ മാറാവുന്ന ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ മേൽ അഡ്രസ്സിൽ നിന്നും ലഭിക്കുന്നതാണ്.
തപാലിൽ പ്രമാണങ്ങൾ ലഭിക്കണമെങ്കിൽ 300 രൂപ അധികം അടയ്ക്കേ≠താണ്. തപാലിൽ അയച്ച പ്രമാണങ്ങൾ ഏതെങ്കിലും കാരണവശാൽ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല.
സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് എന്നവരുടെ പേരിൽ മാറാവുന്ന മേൽ പ്രസ്താവിച്ചതായ ബിÕ് സെക്യൂരിറ്റി പ്രമാണ ത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ബിÕ് സെക്യൂരിറ്റി "ബിÕിംഗ് ഡോക്യുമെന്റ ിൽ" പ്രസ്താവിച്ചതായ തരത്തി ലുള്ളതും ബിÕിംഗിന്റെ കാലാവധി കഴിഞ്ഞ് 45 ദിവസം വരെ സാധുതയുള്ളതുമായിരിക്കണം.
ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, നാഷണൽ ഹൈവേ, നോർത്ത് സർക്കിൾ, പി. ഡബ്ല്യു. ഡി. കോπക്സ് IVഫ്ളോർ, കോഴിക്കോട് എന്ന വിലാസത്തിൽ 7-10-2010-ന് 4 മണിക്ക് മുൻപ് ലഭിക്കേ≠താണ്. വല്ല കാരണ വശാലും പൂരിപ്പിച്ച ബിÕ് സമർപ്പിക്കേ≠ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ബിÕ് സ്വീകരിക്കുന്നതായിരിക്കും.
ബിÕിംഗ് ഡോക്യുമെന്റ ിൽ അനുബന്ധം 9-2-ൽ പറഞ്ഞിരിക്കുന്നതായ സംശയങ്ങൾക്കും നിവാരണങ്ങൾക്കും വേ≠ിയുള്ള പ്രീ-ബിÕ് മീറ്റിംഗ് 30-9-2010-ന് 11 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് ആഫീസിൽ നടത്തുന്നതാണ്.
മറ്റ് വിശദവിവരങ്ങൾ ബിÕിംഗ് ഡോക്യുമെന്റ ിൽ ലഭിക്കുന്നതാണ്.
ദർഘാസുകൾ തപാലിൽ മാത്രമേ സ്വീകരിക്കുകയുള്ളു.
തപാലിൽ അയച്ച പ്രമാണങ്ങൾ ലഭിക്കാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ട്മെന്റ ് ഒരു വിധത്തിലും ഉത്തരവാദി ആയിരിക്കുന്നതല്ല.
ടെക്നിക്കൽ ബിÕും, ഫൈനാൻഷ്യൽ ബിÕും തുറക്കുന്ന സമയം പിന്നീട് അറിയിക്കുന്നതായിരിക്കും.
ദർഘാസ് വിവരങ്ങൾ "ടെക്നിക്കൽ ബിÕ് ", "ഫൈനാൻഷ്യൽ ബിÕ് " എന്ന മേലെഴുത്തോടുകൂടി പ്രത്യേകം കവറുകളിൽ അടക്കം ചെയ്ത്, ജോലിയുടെ പേര് മേലെഴുത്തോടുകൂടി മറ്റൊരു കവറിൽ സമർപ്പിക്കേ≠താണ്.
Office of the Superintending
(Sd.) Engineer, P.W.D. N.H.
North Circle, Kozhikode. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി. എൻ./09/2010-11. 2010 ആഗസ്റ്റ് 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 3-9-2010, 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1,750 1 94/2010-11—മലപ്പുറം പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ താഴെ നിലയുടെ വൈദ്യുതി മെച്ചപ്പെടുത്തൽ—രൂപ 69,731
2 95/2010-11—കണ്ണൂർ സെൻട്രൽ ജയിലിലെ േ ക ാ ത്ത ി ം ഗ ് െ ക ട്ട ി ട ത്ത ി െ ന്റ പ ു ന ർ വൈദ്യുതീകരണം—രൂപ 86,360 2,200 3 96/2010-11—കണ്ണൂർ സെൻട്രൽ ജയിലിൽ പത്താം ബ്ലോക്കിൽ ഇൻവർട്ടർ സ്ഥാപിക്കു ന്നതിനുള്ള വൈദ്യുതീകരണം—രൂപ 1,07,374 2,700 4 97/2010-11—കാസറകോഡ് പെരിയ ഗവ. പോളിടെക്നിക്ക് കോളേജിൽ ഒന്നാംനിലയിൽ (കമ്പ്യൂട്ടർ ലാബ് സൈഡ്) കമ്പ്യൂട്ടർ സ്ഥാപിക്കു ന്നതിനുള്ള വൈദ്യുതീകരണം—രൂപ 1,99,975 5,000 5 98/2010-11—കാസറകോഡ് പെരിയ ഗവ. പോളിടെക്നിക്ക് കോളേജിൽ ഒന്നാംനിലയിൽ (ഓഫീസ് സൈഡ്) കമ്പ്യൂട്ടർ സ്ഥാപിക്കു ന്നതിനുള്ള വൈദ്യുതീകരണം—രൂപ 1,99,816 5,000 6 99/2010-11—കാസറകോഡ് പെരിയ ഗവ. പോളിടെക്നിക്ക് കോളേജിൽ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ ഒന്നാംനിലയുടെ പുനർ വൈദ്യുതീകരണം—രൂപ 1,80,142 4,550 7 100/2010-11—കാസറകോഡ് പെരിയ ഗവ. പോളിടെക്നിക്ക് കോളേജിൽ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ താഴെ നിലയുടെ പുനർ വൈദ്യുതീകരണം—രൂപ 1,99,979 5,000 8 1 0 1 / 2 0 1 0 - 1 1 — ക ാ സ റ േ ക ാ ഡ ് ക യ്യ ൂ ർ ഇ.കെ.എൻ.എം. മോഡൽ എെ.ടി.എെ.യിൽ കേടുവന്ന ട്യൂബ് ഫിറ്റിംഗുകളും സീലിംഗ് ഫാനുകളും മാറ്റി സ്ഥാപിക്കൽ—രൂപ 1,75,108 4,400 9 102/2010-11—കണ്ണൂർ പറളിമല പോലീസ് വ യ ർ െ ല ് റ ി പ്പ ീ റ്റ ർ േ സ്റ്റ ഷ െ ന്റ വൈദ്യുതീകരണം—രൂപ 52,944 1,350 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 3, 9 ഇവയ്ക്ക് എല്ലാ വിഭാഗവും, മറ്റുള്ളവയ്ക്ക് എ, ബി വിഭാഗവും.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 28-8-2010 മുതൽ 2-9-2010, 1 മണിവരെ അപേക്ഷിക്കാവു ന്നതാണ്. ദർഘാസിന്റെ കൂടെ 100 രൂപ മുദ്രപ്പത്രത്തിൽ10 (1) (2) (3) പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 3-9-2010-ന് 4 മണിക്കു മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്തുവകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ 3-9-2010-ന് 4.15 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. എല്ലാ പ്രവൃത്തികളും 25 ദിവസത്തിനുള്ളിൽ ചെയ്തുതീർക്കേ≠താണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./05/2010-11. 2010 ആഗസ്റ്റ് 7.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 8-9-2010, 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2)
(3) 1 127/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷൻ ഹോമിയോ ഡി.എം.ഒ. ഓഫീസിന്റെ വൈദ്യുത അറ്റകുറ്റപ്പണികളും πഗ്ഗുകൾ സ്ഥാപിക്കലും (പുനർ ദർഘാസ്)—രൂപ 14,957 400 2 128/2009-10—കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യകേന്ദ്രത്തിൽ വാർഡ് 8, 9 എന്നിവയ്ക്ക് മുന്നിലുള്ള കേടുവന്ന എസ്.വി. ലാമ്പുകൾ മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)— രൂപ 14,749
400 3 129/2009-10—കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യകേന്ദ്രത്തിൽ ഒന്നാം നിലയിലെ ആണുങ്ങളുടെ വാർഡ് 9-ന്റെ ഡോർമിറ്ററിയിൽ കേടുവന്ന സീലിംഗ് ഫാനുകളും ട്യൂബ് ലൈറ്റുകളും മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)—രൂപ 14,993 400
400 4 130/2009-10—കോടഞ്ചേരി ഗവ. കോളേജിലെ പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വൈദ്യുത അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്) —രൂപ 14,304
400 5 131/2009-10—കോടഞ്ചേരി ഗവ. കോളേജിലെ പ്രധാന കെട്ടിടത്തിന്റെ ര≠ാം നിലയിലെ വൈദ്യുത അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്) —രൂപ 14,983
6 132/2009-10—കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ കോയിത്തുമ്മൽ കുടിവെള്ള പദ്ധതിക്കുവേ≠ി മോട്ടോർ പമ്പ്സെറ്റ് സ്ഥാപിക്കലും വൈദ്യുതീ കരണവും (ഡിപ്പോസിറ്റ് പ്രവൃത്തി)—രൂപ 40,322 1,050
550 7 133/2009-10—ഉള്ള്യേരി പഞ്ചായത്തിലെ അംഗനവാടി നമ്പർ സി 34-ന്റെ വൈദ്യു തീകരണം—രൂപ 21,439
8 134/2009-10—കോഴിക്കോട് എൻ.ജി.ഒ. ക്വാർട്ടേർസ് നമ്പർ ബി 16-ന്റെ പുനർ വൈദ്യുതീകരണം—രൂപ 39,515 1,000 9 135/2009-10—കോഴിക്കോട് എൻ.ജി.ഒ. ക്വാർട്ടേർസ് നമ്പർ ബി 19-ന്റെ പുനർ വൈദ്യുതീകരണം—രൂപ 39,792 1,000 10 136/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷൻ ബി. ബ്ലോക്കിലെ ട്രഷറി അഡീഷണൽ ഡയറക്ടർ ഓഫീസിൽ അധിക πഗ്ഗുകൾ സ്ഥാപിക്കൽ—രൂപ 20,202 550 11 137/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രഷറി ഓഫീസിൽ കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ—രൂപ 38,179 1,000 12 138/2009-10—വടകര സബ് കോടതിയിലെയും മുൻസിഫ് കോടതിയിലെയും റെക്കോർഡ് റൂമുകളുടെ അടിയന്തിര വൈദ്യുത അറ്റകുറ്റ പണികളും മെച്ചപ്പെടുത്തലും—രൂപ 47,815 1,200 13 139/2009-10—കോഴിക്കോട് ഗവ. ജനറൽ ആശുപത്രി വാർഡ് 12-ന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 14,873 400
350 14 140/2009-10—കോഴിക്കോട് ഫ്ളോറിക്കൻ റോഡിലെ പോലീസ് കമ്മീഷണർ ക്യാമ്പ് ഓഫീസിൽ ക്യാമ്പ് പോസ്റ്റ് സ്ഥാപിക്കലും ഒൗട്ട്ഡോർ ലൈറ്റിനുവേ≠ിയുള്ള കേബിളിംഗും —രൂപ 12,335
15 141/2009-10—കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ലോക്ക് ടവറിന്റെയും െ സ്റ്റ യ ർ െ ക യ ് സ ി െ ന്റ യ ു ം െ െ വ ദ ്യ ു ത ി പുനരുദ്ധാരണം—രൂപ 14,992 400 16 142/2009-10—കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി ജിംനേഷ്യത്തിന്റെ വൈദ്യുതീകരണം—രൂപ 49,903 1,250 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300+വാറ്റ്.
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 8-9-2010-ന് 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 100 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 8-9-2010-ന് 3 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്തുവകുപ്പിലെ പ്രവൃത്തികളെ11 സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ 8-9-2010-ന് 3.15 മണിക്ക് തുറക്കുന്ന താണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. എല്ലാ പ്രവൃത്തികളും 15 ദിവസത്തിനുള്ളിൽ ചെയ്തുതീർക്കേ≠താണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-20. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.6-ടി.എൻ. 1/2010-11. 2010 ആഗസ്റ്റ് 5.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, വയനാട്, പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ താഴെ പറയുന്ന അടിയന്തിര പ്രവൃത്തിക്ക് 8-9-2010, 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ 7-9-2010, 4 മണിവരെ കൊടുക്കുന്നതും 8-9-2010, 4.30 മണിക്ക് അവ തുറക്കുന്നതുമാണ്. ഈ പ്രവൃത്തികൾ സമയബന്ധിതമായി താഴെ പറയുന്ന കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടു പ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഡെപ്പോസിറ്റ് വർക്ക്-കൽപ്പറ്റ ഗവ. ആയുർവേദ ആശുപത്രിയുടെ മുകളിൽ മെഡിക്കൽ സ്റ്റോർ നിർമ്മാണം—രൂപ 4,81,000.
നിരതദ്രവ്യം—രൂപ 12,050. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,000+വാറ്റ്.
കാലാവധി—6 മാസം. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. കേരള പൊതുമരാമത്തുവകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, കൽപ്പറ്റ, വയനാട്.
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ടി.എൻ. ടെ≠ർ 11/2010. 2010 ആഗസ്റ്റ് 10.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, സുൽത്താൻബത്തേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 7-9-2010 വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 അ ട ി യ ന്ത ി ര ്ര പ േ ത ്യ ക ്ര പ വ ൃത്ത ി — താലൂക്ക് ഓഫീസ്, സുൽത്താൻ ബത്തേരി ടൈൽ പതിക്കൽ, മുറ്റം മെയിന്റനൻസ്— രൂപ 3,00,000
7,500 2 അ ട ി യ ന്ത ി ര ്ര പ േ ത ്യ ക ്ര പ വ ൃത്ത ി — മ ു ൻ സ ി ഫ ് മ ജ ി സ ് േ ്ര ട റ്റ ് േ ക ാ ട ത ി സ ു ൽത്ത ാ ൻ ബ ത്തേ ര ി െ വ ഹ ി ക്ക ി ൾ ഷെÕ് നിർമ്മാണം, മുറ്റം ഇന്റർ ലോക്കിംഗ്— രൂപ 3,00,000
7,500 3 സുൽത്താൻ ബത്തേരി താലൂക്ക് ആയുർവ്വേദ ആശുപത്രി വെയിറ്റിംഗ് ലോബി ലൈറ്റ് റൂഫിംഗ് പ്രവൃത്തി—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600+വാറ്റ്.
കരാറുകാരന് വേ≠ യോഗ്യത—'ഡി' ക്ലാസ്സും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സുൽത്താൻ ബത്തേരി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.2/ടി.ഡി./03/2010-11. 2010 ആഗസ്റ്റ് 5.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4.30-ന്് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാ യിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) 1 ക ാ സ റ േ ഗ ാ ഡ ് െ സ ൻ ്ര ട െ െ ല സ ് ഡ ് സ്പോർട്ട്സ് ഹോസ്റ്റലിനോടനുബന്ധിച്ച് കബഡി കോർട്ടിന്റെയും വാം അപ്പ് ഏരിയയുടെയും നിർമ്മാണം (ഡെപ്പോസിറ്റ് വർക്ക് 2009 SOR)—രൂപ 2,00,000 5,000 2 കാസറഗോഡ് സബ് ജയിലിലെ പ്രത്യേക അറ്റകുറ്റപണികൾ കിച്ചൺ ബ്ലോക്കിനു മുകളിൽ ബിറ്റുമെൻ ഷീറ്റ് സ്ഥാപിക്കൽ— രൂപ 75,000
1,90012 (1) (2) (3) (1) (2) (3) 3 ക ാ സ റ േ ഗ ാ ഡ ് വ ി ദ ്യ ാ ന ഗ റ ി ല ു ള്ള പ്രിൻസിപ്പൽ മുൻസിഫ് ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപണികൾ-വരാന്തയ്ക്ക് മ ു ക ള ി ൽ എ . സ ി . ഷ ീ റ്റ ് േ മ ൽ ക്ക ൂ ര സ്ഥാപിക്കൽ—രൂപ 75,000 1,900 4 ക ാ സ റ േ ഗ ാ ഡ ് വ ി ദ ്യ ാ ന ഗ റ ി ല ു ള്ള അഡീഷണൽ മുൻസിഫ് ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപണികൾ-വരാന്തയ്ക്ക് മ ു ക ള ി ൽ എ . സ ി . ഷ ീ റ്റ ് േ മ ൽ ക്ക ൂ ര സ്ഥാപിക്കൽ—രൂപ 75,000 1,900 5 മഞ്ചേശ്വരം പോലീസ് സ്റ്റേഷനോടു ചേർന്നുള്ള പോലീസ് ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപണികൾ-ലീച്ച് പിറ്റ് വൃത്തിയാക്കൽ—രൂപ 75,000 1,900 6 കാസറഗോഡ് ഫയർ ആന്റ ് റെസ്ക്യു സ്റ്റേഷൻ ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപണികൾ-പാരപ്പെറ്റ് …ാബിന്റെ അറ്റകുറ്റപണി—രൂപ 75,000 1,900 7 കാസറഗോഡ് ഫയർ ആന്റ ് റെസ്ക്യു സ്റ്റേഷനിലെ എ.ഡി.ഒ. ഓഫീസിന്റെ േ ട ാ യ ് ല റ്റ ി െ ന്റ അ റ്റ ക ു റ്റ പ ണ ി യ ു ം അലുമിനിയം പാർട്ടീഷ്യൻ പണികളും— രൂപ 75,000
1,900 8 ക ാ സ റ േ ഗ ാ ഡ ് വ ി ദ ്യ ാ ന ഗ റ ി ല ു ള്ള ജഡ്ജസ് ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപണികൾ-കാട് വെട്ടി പരിസരം വൃത്തിയാക്കൽ—രൂപ 75,000 1,900 9 കാസറഗോഡ് പരവനടക്കം മോഡൽ െ റ സ ി ഡ ൻ ഷ ്യ ൽ സ ് ക ൂ ൾ യ ാ ർ ഡ ് കോൺക്രീറ്റിംഗ്—രൂപ 70,000 1,750 10 കാസറഗോഡ് ഫാസ്റ്റ്ട്രാക്ക് കോടതി III-ന്റെ പ്രത്യേക അറ്റകുറ്റപണികൾ, അലുമിനിയം ജനലുകളുടെ അറ്റകുറ്റ പണികൾ—രൂപ 60,000 1,500 11 ക ാ സ റ േ ഗ ാ ഡ ് വ ി ദ ്യ ാ ന ഗ റ ി ല ു ള്ള േ ക ാ ർ ട്ട ് േ ക ാ ം π ക ് സ ി െ ന്റ ്ര പ േ ത ്യ ക അ റ്റ ക ു റ്റ പ ണ ി ക ൾ - അ ല ു മ ി ന ി യ ം കാബിൻ നിർമ്മാണം—രൂപ 75,000 1,900 12 ക ാ സ റ േ ഗ ാ ഡ ് വ ി ദ ്യ ാ ന ഗ റ ി ല ു ള്ള സബ്-ജഡ്ജ് ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപണികൾ-വരാന്തയ്ക്ക് മുകളിൽ എ . സ ി . ഷ ീ റ്റ ് റ ൂ ഫ ് സ്ഥ ാ പ ി ക്ക ൽ— രൂപ 75,000
1,900 13 കാസറഗോഡ് മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസ് ബിൽഡിംഗിന്റെ പ്രത്യേക അറ്റകുറ്റപണികൾ-അലുമിനിയം കാബിൻ നിർമ്മാണം—രൂപ 75,000 1,900 14 കാസറഗോഡ് മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസ് ബിൽഡിംഗിന്റെ ്ര പ േ ത ്യ ക അ റ്റ ക ു റ്റ പ ണ ി ക ൾ - റ ൂ ഫ ് …ാബിന് മുകളിൽ ബിറ്റുമെൻ ഷീറ്റ് സ്ഥാപിക്കൽ—രൂപ 75,000 1,900 15 കാസറഗോഡ് സ്പെഷ്യൽ ബിൽഡിംഗ് സെക്ഷൻ I & II-ലെ ടോയ്ലറ്റ് ബ്ലോക്കിന്റെ ്ര പ േ ത ്യ ക അ റ്റ ക ു റ്റ പ ണ ി ക ൾ — രൂപ 75,000
1,900 16 കാസറഗോഡ് പി.ഡബ്ലു.ഡി. കോംπ ക ് സ ി െ ല സ ് െ പ ഷ ്യ ൽ ബ ി ൽ ഡ ി ം ഗ ് െ സ ക ് ഷ ൻ I & I I - െ ല ്ര പ േ ത ്യ ക അ റ്റ ക ു റ്റ പ ണ ി ക ൾ - െ െ ട ൽ ഡ ് റ ൂ ഫ ് അറ്റകുറ്റപണികൾ—രൂപ 75,000 1,900 17 കാസറഗോഡ് പി.ഡബ്ലു.ഡി. കോംπ ക്സിലെ പ്രത്യേക അറ്റകുറ്റപണികൾ- ചുറ്റുമതിലിന്റെ അറ്റകുറ്റപണികൾ— രൂപ 75,000
1,900 18 ഉപ്പളയിലെ പി.ഡബ്ലു.ഡി. റസ്റ്റ് ഹൗസിന്റെ പ്രത്യേക അറ്റകുറ്റപണികൾ-കാട് വെട്ടി പരിസരം വൃത്തിയാക്കൽ—രൂപ 75,000 1,900 19 കാസറഗോഡ് പി.ഡബ്ലു.ഡി. റസ്റ്റ്ഹൗസ് പ്രത്യേക അറ്റകുറ്റപണികൾ-പി.ഡബ്ലു.ഡി. റൂം ടോയ്ലറ്റ് അറ്റകുറ്റപണികൾ— രൂപ 75,000
1,900 20 കാസറഗോഡ് പി.ഡബ്ലു.ഡി. റസ്റ്റ്ഹൗസ് പ്രത്യേക അറ്റകുറ്റപണികൾ-കാട് വെട്ടി പരിസരം വൃത്തിയാക്കൽ—രൂപ 75,000 1,900 21 ബദിയടുക്കയിലെ സബ്-രജിസ്ട്രാർ ഓഫീസ് ബിൽഡിംഗിന്റെ പ്രത്യേക അറ്റകുറ്റപണികൾ-പബ്ലിക് സിറ്റ് ഒൗട്ട് യ ാ ർ ഡ ി ന ് എ . സ ി . ഷ ീ റ്റ ് റ ൂ ഫ ് സ്ഥാപിക്കൽ—രൂപ 75,000 1,900 22 ക ാ സ റ േ ഗ ാ ഡ ് വ ി ദ ്യ ാ ന ഗ റ ി ല ു ള്ള എൻ.ജി.ഒ. ക്വാർട്ടേഴ്സിലെ സി 6 ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 75,000 1,900 23 കാസറഗോഡ് പി.ഡബ്ലു.ഡി. കോംπക്സി നടുത്തുള്ള കാന്റീൻ ബിൽഡിംഗിന്റെ പ്രത്യേക അറ്റകുറ്റപണികൾ-സ്റ്റോർ റൂം നിർമ്മാണം—രൂപ 75,000 1,900 24 കാസറഗോഡ് മൈനർ ഇറിഗേഷൻ ഡിവിഷൻ ബിൽഡിംഗിന്റെ പ്രത്യേക അറ്റകുറ്റപണികൾ-ടോയ്ലറ്റ് നവീകരണം— രൂപ 75,000
1,900
1,900 25 കാസറഗോഡ് എൽ.എസ്.ജി.സി. സബ്- ഡിവിഷൻ ബിൽഡിംഗിന്റെ പ്രത്യേക അറ്റകുറ്റപണികൾ-ടോയ്ലറ്റ് നവീകരണം —രൂപ 75,000
26 കാസറഗോഡ് സിവിൽ സ്റ്റേഷനിലെ ഗവൺമെന്റ ് ജീവനക്കാരുടെ സഹകരണ കാന്റീനിന്റെ പ്രത്യേക അറ്റകുറ്റപണികൾ— രൂപ 75,000
1,900 27 ഉപ്പളയിലെ പി.ഡബ്ലു.ഡി. റസ്റ്റ്ഹൗസിന്റെ അടിയന്തിര പ്രത്യേക അറ്റകുറ്റപണികൾ- കിച്ചൺ ബ്ലോക്കിന്റെയും 3-ാം നമ്പർ റൂം ടോയ്ലറ്റിന്റെയും നവീകരണം—രൂപ 70,000 1,75013 (1) (2) (3) ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 8-9-2010 വൈകിട്ട് 4 മണി വരെ, ക്രമനമ്പർ 11 മുതൽ 20 വരെ 14-9-2010
വൈകിട്ട് 4 മണി വരെ, ക്രമനമ്പർ 21 മുതൽ 31 വരെ 28 ഉപ്പളയിലെ പി.ഡബ്ലു.ഡി. റസ്റ്റ്ഹൗസിന്റെ അടിയന്തിര പ്രത്യേക അറ്റകുറ്റപണികൾ- റൂം നമ്പർ 1 & 2-ലെ ടോയ്ലറ്റ് നവീകരണം— രൂപ 65,000
1,650
16-9-2010 വൈകിട്ട് 4 മണി വരെ.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 10 വരെ 8-9-2010 വൈകിട്ട്
4.30 മണി, ക്രമനമ്പർ 11 മുതൽ 20 വരെ 14-9-2010 വൈകിട്ട് 29 ഉപ്പളയിലെ പി.ഡബ്ലു.ഡി. റസ്റ്റ്ഹൗസിന്റെ അടിയന്തിര പ്രത്യേക അറ്റകുറ്റപണികൾ- വി.എെ.പി. ടോയ്ലറ്റിന്റെ പ്രത്യേക അറ്റകുറ്റപണികൾ—രൂപ 70,000 1,750
4.30 മണി, ക്രമനമ്പർ 21 മുതൽ 31 വരെ 16-9-2010 വൈകിട്ട്
4.30 മണി.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും അതിനു മുകളിലും.
30 കാസറഗോഡ് ബിൽഡിംഗ് സെക്ഷൻ ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപണികൾ- അലുമിനിയം കാബിൻ നിർമ്മാണവും ടൈൽ വിരിക്കലും—രൂപ 75,000 1,900
നിർമ്മാണ കാലാവധി—45 ദിവസം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ
നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ
വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ 31 കാസറഗോഡ് വിദ്യാനഗറിലെ എ. ആർ. ബാരക്ക് ബിൽഡിംഗിലെ പ്രത്യേക അറ്റകുറ്റ പണികൾ-അഡീഷണൽ ലീച്ച് പിറ്റ് നിർമ്മാണവും സെപ്റ്റിക് ടാങ്ക് ക്ലീനിംഗും— രൂപ 75,000
1,900
അന്വേഷിച്ചറിയാവുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വാറ്റ് വീതം.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
പി.ഡബ്ലു.ഡി. കെട്ടിട ഉപവിഭാഗം, എഞ്ചിനീയർ.
കാസറഗോഡ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 8-9-2010 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 11 മുതൽ 20 വരെ 14-9-2010 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 21 മുതൽ 31 വരെ 16-9-2010 ഉച്ചയ്ക്ക് 1 മണി വരെ.