Servants of Knowledge
Kerala Gazette · Government of Kerala

technichal education Department

Published 31 August 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-08-31.part_03_technichal_education_dep
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg . No. രജി. നമ്പർ KL/TV(N)/ 12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

Technical Education Department SHORT TENDER NOTICE

No. 2 /2010-11 .

28th July 2010 .

Sealed tenders are invited for the supply of Tools and Equipments to Machine shop and Carpentry Section of Government Polytechnic College, Perinthalmanna .

Estimate Cost-Rs . 24,900 .

EMD- 1 %.

Cost of tender form ( including tax) :

Original Rs . 300 + 12 = 312 . Duplicate Rs . 150 + 6= 156 .

Due date and time for sale of tender form- 14-9-2010 , 3 p . m .

Due date and time for receipt of tender form- 15-9-2010 , 2 р . m .

Date and time of opening of tender- 15-9-2010 , 2.30 p.m.

No.

31st August 2010 2010 ആഗസ്റ്റ് 31

34

നമ്പർ } 9th Bhadra 1932 1932 ഭാദ്രം 9

Address-Principal , Government Polytechnio College, Perinthalmanna , Angadippuram P.O. , Malappuram District , Kerala -679 321.

The tender forms are available from the office either in person or by post . Postal charge Rs . 40 is to be paid extra in case the tender is required by post .

The cover containing tender form should bear the name of the tender , tender number , due date, from address etc. The cost of tender form will be accepted directly at office or through Money Order only .

പെരിന്തൽമണ്ണ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ മെഷീൻഷോപ്പ് , കാർപെൻററി എന്നീ വിഭാഗത്തിലേക്കാവശ്യമായ ടൂൾസും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് മുദ്രപതിച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക രൂപ 24,900 . നിരതദ്രവ്യം -1/%e

ദർഘാസ് ഫോറത്തിൻറെ വില ( നികുതിഉൾപ്പെടെ ) :

- 300+ 12-312 . ഡ്യൂപ്ലിക്കേററ്-രൂപ 150 + 6 =156 .

ദഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -14-9-2010 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 15-9-2010 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 15-9-2010 , 2.30 ๑๓ .

ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളി ടെക്നിക് കോളേജ് , പെരിന്തൽമണ്ണ, അങ്ങാടിപ്പുറം പി.ഒ. , മലപ്പുറം ജില്ല , കേരളം -679 321 എന്ന വിലാസ ത്തിൽ തപാൽവഴിയോ നേരിട്ടോ ലഭിക്കുന്നതാണ് . ദർഘാസ് വില നേരിട്ട് അല്ലെങ്കിൽ മണി ഓർഡർ വഴി മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസുകൾ തപാലിൽ വേണമെന്നുളളവർ തപാൽ ചെലവായി 40 ه അധികമായി പൂരിപ്പിച്ച ദർഘാസുകൾ അടക്കം ചെയ്ത കവറിനുപുറത്ത് ദർഘാ സിൻറെ നമ്പർ , പേര് , അവസാന തീയതി , മേൽവിലാസം മുതലായവ രേഖപ്പെടുത്തി അയയ്ക്കേണ്ടതാണ് . നൽകേണ്ടതാണ് .

(Sd.)

Govt. Polytechnic College , Perinthalmanna , Angadippuram P.O. ,

Principal.

Malappuram.

Cite this issue. Kerala Gazette, Government of Kerala, 31 August 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-08-31.part_03_technichal_education_dep/. Archive identifier in.gazette.kerala_new.2010-08-31.part_03_technichal_education_dep.