Servants of Knowledge
Kerala Gazette · Government of Kerala

Re-Tender/Auction Notice

Published 07 September 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-07.part_03_agriculture
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 സെപ്റ്റംബർ 7

35

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 7th September 2010

16th Bhadra 1932 1932 ഭാദ്രം 16

PART III

Notifications by Heads of Departments

Agriculture Department

പുനർ ടെ≠ർ/ലേലപ്പരസ്യം

നമ്പർ ഇ (2)-107/2010-11. 2010 ആഗസ്റ്റ് 19.

3. പൂരിപ്പിച്ച ദർഘാസുകൾ 28-9-2010 ചൊവ്വാഴ്ച 2 മണിക്കുള്ളിൽ സൂപ്ര≠്, എെ. എസ്. ഡി. ഫാം, എരുത്തേൻപതി എന്ന വിലാസത്തിൽ മുദ്രവച്ച കവറിനുള്ളിൽ ലഭിച്ചിരിക്കേ≠താണ്. കവറിനു മുകളിൽ "കശുവ≠ി ടെ≠ർ 2010-11" എന്ന് വ്യ‡മായി എഴുതിയിരിക്കണം.

പാലക്കാട് ജില്ലയിൽ എരുത്തേൻപതിയിൽ പ്രവർത്തി ക്കുന്ന എെ. എസ്. ഡി. ഫാമിലെ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന 1405 കിലോ കശുവ≠ി താഴെ ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

4. ദർഘാസ് ഫോറത്തിൽ നിർദ്ദിഷ്ട സ്ഥാനത്ത് 1405 കിലോ കശുവ≠ിക്ക് പകരമായി നൽകുവാൻ തയ്യാറുള്ള തുക പ്രത്യേകമായി അക്കത്തിലും അക്ഷര ത്തിലും മലയാളം/ഇം•ീഷ് ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.

5. ടെ≠ർ ഫോറത്തിന്റെ 6-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് 50 രൂപ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്.

2. ദർഘാസിൽ പങ്കെടുക്കുന്ന കക്ഷികൾ 1,000 രൂപ നിരതദ്രവ്യ തുക ഫാം സൂപ്ര≠ിന്റെ പേർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ചിറ്റൂർ ബ്രാഞ്ചിൽ മാറാൻ പറ്റുന്ന ഡി.ഡി. ആയി സമർപ്പിക്കേ≠താണ്. 6. മുദ്രവച്ച ദർഘാസുകൾ 28-9-2010 ചെവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ഫാം സൂപ്ര≠ോ ഫാം സൂപ്ര≠് അധികാരപ്പെടുത്തുന്ന ആളോ തുറന്ന് പരിശോധിക്കുന്നതും ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തി യിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

  1. ദർഘാസ് ഫോറങ്ങൾ പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ 2010 സെപ്റ്റംബർ 28-ാം തീയതി 12 മണിവരെ ഫോറത്തിന്റെ വിലയും നികുതിയും ഓഫീസിൽ അടച്ച് വാങ്ങേ≠താണ്. ആയതിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ↩
27th JULY 2010] AGRICULTURE DEPARTMENT 118

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ

ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക്

വിധേയമായി സ്ഥിരപ്പെടുത്തുന്നതും ഇത് സംബന്ധിച്ച്

മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും.

10. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം ഫാം സൂപ്ര≠ിന് ഉ≠ായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് സംബന്ധിച്ച തീയതി അവധി ആകുന്നപക്ഷം അതിനടുത്ത പ്രവർത്തി ദിവസം ഈ നിബന്ധനകൾക്ക് വിധേയമായി ഇടപാടുകൾ നടത്തുന്നതാണ്.

8. ദർഘാസ് ഉറപ്പിച്ച് കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ

11. കൂടാതെ മറ്റു സർക്കാർ ദർഘാസുകൾക്കുള്ള നിയമങ്ങളും മൂന്നിലൊന്ന് ഭാഗം ടെ≠ർ കഴിഞ്ഞ് 5 ദിവസത്തി

നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

നുള്ളിൽ ടി ഫാം സൂപ്ര≠ിന്റെ പേർക്ക് സ്റ്റേറ്റ് ബാങ്ക്

12. കൂടുതൽ വിവരങ്ങൾക്ക് എെ. എസ്. ഡി. ഫാം ഓഫ് ട്രാവൻകൂർ, ചിറ്റൂർ ബ്രാഞ്ചിൽ മാറാൻ പറ്റുന്ന

ഓഫീസുമായി ബന്ധപ്പെടേ≠താണ്.

ഡി.ഡി. ആയി സമർപ്പിക്കേ≠താണ്.

13. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു

കാരണവശാലും സ്വീകരിക്കുന്നതല്ല.

9. ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള അറിയിപ്പ്

ലഭിച്ചാലുടൻ തന്നെ പ്രസ്തുത വ്യ‡ി ബാക്കി തുക

അടച്ചശേഷം 7 ദിവസത്തിനുള്ളിൽ സ്വന്തം ചെലവിൽ

(ഒപ്പ്) കശുവ≠ി ഫാം സ്റ്റോറിൽ നിന്നും നീക്കം ചെയ്യേ≠താണ്.

ഫാം സൂപ്ര≠ിന്റെ കാര്യാലയം, എെ. എസ്. ഡി. ഫാം, എരുത്തേൻപതി, പാലക്കാട്. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 07 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-07.part_03_agriculture/. Archive identifier in.gazette.kerala_new.2010-09-07.part_03_agriculture.