Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Proceedings of the Joint Registrar of Kottayam Co-operative Society—Claim Notice—Cancellation of Registration

Published 07 September 2010

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-07.part_03_co_operative
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 സെപ്റ്റംബർ 7

35

നമ്പർ

വാല്യം 55 } } 7th September 2010

16th Bhadra 1932 1932 ഭാദ്രം 16

PART III

Co-operative Department

REGISTRATION CERTIFICATE

No. O-2952/2010. 7th July 2010.

7. Type—Employees Credit Societies Rules 15 (1) A3 (b) of Kerala Co-operative Societies, Act 1969.

8. Authorised Share Capital—Rs. 1,10,00,000 (Rupees One Crore and Ten lakh only).

9. Maximum Borrowing Power—50 times of the paid up Share Capital and Reserve Fund.

(Sd.) Office of the Joint Registrar of Co-operative Societies (General), Joint Registrar Kollam.

(General).

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the categorical statement is registered by me as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

Categorical Statement

1. Name of Society—Kollam District Co-operative Bank Employees Co-operative Society Ltd. Q. 1500.

2. Date of Registration—7-7-2010.

3. Address—Kollam District Co-operative Bank Employees Co-operative Society Ltd. Q. 1500, Kollam District Co-operative Bank, Head Office, Kollam.

4. Liability—Limited.

5. Area of Operation—Kollam District.

6. Main objects—To encourage thrift, self help and Co-operation among members and also to promote the Economic, Social and Material Welfare of the members.

REGISTRATION CERTIFICATE

No. O-814/2010. 21st July 2010.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which are furnished in the categorical statement is registered by me as a Co-operative Society under the said Act on the basis of limited liability and that the bye-laws of the under mentioned society is also hereby registered under the said section.

7th SEPT. 2010] CO-OPERATIVE DEPARTMENT 210

ഉത്തരവ്

Categorical Statement

1. Name and No. of the Society—Perunthenaruvi Tourism Development Co-operative Society Ltd. No. PT 225.

2. Date of Registration—21-7-2010.

3. Address—Perunthenaruvi Tourism Development Co-operative Society Ltd. No. PT 225, Perunthenaruvi, Manadissala (P.O.).

4. Liability—Limited.

5. Area of Operation—Vechoochira Grama Panchayat.

6. Main objects—Promotion of Tourism.

7. Type—Miscellaneous type Rule 15(11)(2).

8. Authorised Share Capital—

A class 1000 x 2000—Rs. 2000000 B class 100 x 10000—Rs. 1000000

Total—Rs. 3000000

9. Maximum Borrowing Power—50 times of paid up Share Capital + Reserve Fund.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Pathanamthitta.

കെ. 899-ാം നമ്പർ വെള്ളൂർ മുളക്കുളം ജനറൽ മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണസംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരളാ സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്തരവാകുന്നു. വൈക്കം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ മേവെള്ളൂർ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടി ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീ കരിക്കേ≠തുമാണ്.

ലിക്വിഡേറ്റർ ചാർ÷െടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും വിവരവും ചാർ÷െടുത്ത തീയതിയും അറിയിക്കേ≠തും ലിക്വിഡേഷൻ പുരോഗതി പാദവാർഷികമായി റിപ്പോർട്ട് ചെയ്യേ≠തുമാണ്.

സഹകരണസംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ

(General).

കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

നമ്പർ എ.ഇ.എൽ./2450/2010. 2010 ജൂലൈ 16.

സൂചന :—(1) വൈക്കം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-ടെ 22-3-2010-ലെ 1010/02 നമ്പർ കത്ത്.

(2) ഈ ആഫീസിലെ 2-6-2010-ലെ ഇതേ നമ്പർ നോട്ടീസ്.

കെ. 899 വെള്ളൂർ മുളക്കുളം ജനറൽ മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണസംഘം 23-5-1994-ൽ രജിസ്റ്റർ ചെയ്ത് 2-6-1994-ൽ പ്രവർത്തനം ആരംഭിച്ചു. വൈക്കം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ മേവെള്ളൂർ യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘം ദീർഘനാളായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണെന്നും സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിന് സാദ്ധ്യത ഇല്ല എന്നും സംഘാംഗങ്ങൾക്ക് സംഘം പ്രവർത്തനത്തിൽ താല്പര്യം ഇല്ലാ എന്നതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവാകണമെന്ന് അഡ്മിനിസ്ട്രേറ്ററുടെ 23-3-2010-ലെ 1-ാം നമ്പർ തീരുമാനപ്രകാരവും ഒന്നാം സൂചനപ്രകാരവും ശുപാർശ ചെയ്തിട്ടു≠്. സൂചന (2) പ്രകാരം മുൻ ഭരണസമിതി അംഗങ്ങൾക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിനും വൈക്കം സർക്കിൾ സഹകരണ യൂണിയനും ആക്ഷേപം/ അഭിപ്രായം ബോധിപ്പിക്കുന്നതിന് അവസരം നൽകിയെങ്കിലും ആയത് സംബന്ധിച്ച് ആക്ഷേപം ആരും ബോധിപ്പിച്ചിട്ടി ല്ലാത്തതാകുന്നു. ഈ സാഹചര്യത്തിൽ ആക്ഷേപം ഒന്നുംതന്നെ ഇല്ല എന്ന നിഗമനത്തിലും സൂചന (1) പ്രകാരമുള്ള ശുപാർശയുടെയും അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

കോട്ടയം.

(ജനറൽ).

ക്ലെയിം നോട്ടീസ്

നമ്പർ 795/2010.

2010 ജൂൺ 23.

കെ. 734-ാം നമ്പർ വാഴപ്പള്ളി പഞ്ചായത്ത് പട്ടികജാതി സഹകരണസംഘത്തിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) 12-3-2010-ലെ എ. ഇ. എൽ. 1151/2010-ാം നമ്പർ ഉത്തരവിൻ പ്രകാരം സംഘം ലിക്വിഡേറ്റ് ചെയ്യുകയും ആയതിലേക്ക് ലിക്വിഡേറ്ററായി കുറിച്ചി യൂണിറ്റ് ഇൻസ്പെക്ടറെ നിയമി ക്കുകയും ചെയ്തിട്ടു≠്. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ടി വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 (ര≠്) മാസ ത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠തും സംഘത്തിലേക്ക് അടയ്ക്കുവാനുള്ള തുകകൾ അടച്ചുതീർക്കണമെന്നുമുള്ള വിവരം ഇതിനാൽ പൊതുജനങ്ങളേയും സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ളവരെയും സംഘാംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, ലിക്വിഡേറ്റർ. കോട്ടയം.

7th SEPT. 2010] CO-OPERATIVE DEPARTMENT 211

ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

നമ്പർ എ.ഇ.എൽ. 1658/2010.

2010 ജൂൺ 29.

സൂചന :— 1. ഇടുക്കി ഡെപ്യൂട്ടി രജിസ്ട്രാർ (ജനറൽ)-ടെ 21-11-1977-ലെ എഫ്-4360/77-ാം നമ്പർ ഉത്തരവ്.

2. സംഘം ലിക്വിഡേറ്ററുടെ 7-1-2010-ലെ സി-1526/04-ാം നമ്പർ ഉത്തരവ്.

3. തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 16-4-2010-ലെ സി. 1526/04-ാം നമ്പർ കത്ത്.

ഇ.255-ാം നമ്പർ കുളമാവ് ഹൈഡൽ സ്റ്റാഫ് സഹകരണ സംഘത്തിന്റെ സമാപ്തീകരണത്തിനായി തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'കോടിക്കുളം' യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം നിയമിച്ചിരുന്നതും ടിയാൻ 30-5-1979-ൽ ലിക്വിഡേറ്ററായി ചുമതല ഏറ്റെടുത്തിട്ടുള്ളതുമാണ്.

ലിക്വിഡേറ്റർ ചാർ÷െടുത്തതിനുശേഷം ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുകയും കൊടുത്തുതീർക്കാൻ കഴിയുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തശേഷം ബാക്കിയുള്ളവ ഈടാക്കുവാനും കൊടുത്തുതീർക്കാൻ സാധിക്കാത്ത ആസ്തികളും ബാദ്ധ്യതകളും അനുവാദം വാങ്ങി എഴുതി തള്ളുകയും ചെയ്തിട്ടു≠്.

ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കി സൂചന (2) പ്രകാരം ലിക്വിഡേഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്യുകയും നിയമാനുസൃതമുള്ള ലിക്വിഡേഷൻ ചാർ÷് അടച്ചിട്ടില്ലാത്തതിനാൽ ആയത് അടയ്ക്കുന്നതിന് നിർദ്ദേശിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ കോമൺ ലിക്വിഡേഷൻ ഫ≠് അക്കൗ≠ിൽ നിന്നും തുക പിൻവലിച്ച് ലിക്വിഡേഷൻ ചാർ÷് 316 രൂപ അടയ്ക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദു ചെയ്യാവുന്നതാണെന്ന് സൂചന (3) കത്ത് പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തിയായിട്ടുള്ള സാഹചര്യത്തിൽ, സംഘത്തിന്റെ രജിസ്ട്രേഷൻ, സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദുചെയ്യാവുന്നതാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഇ.255-ാം നമ്പർ കുളമാവ് ഹൈഡൽ സ്റ്റാഫ് സഹകരണ സംഘം (ക്ലിപ്തം) ലിക്വിഡേറ്ററുടെ 7-1-2010-ലെ സി. 1526/04-ാം നമ്പർ ഉത്തരവ് അംഗീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദുചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘംവക റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ഈ ആഫീസിന്റെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചുകളയേ≠തുമാണ്.

ഇ. 255-ാം നമ്പർ കുളമാവ് ഹൈഡൽ സ്റ്റാഫ് സഹകരണ സംഘം ലിക്വിഡേറ്റർ, തൊടുപുഴ സഹകരണസംഘം (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടർ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ്

നമ്പർ സി. 1526/2004.

2010 ജനുവരി 7.

സൂചന :—1. ബഹു. ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ 21-11-1977-ലെ എഫ്-4360/77-ാം നമ്പർ ഉത്തരവ്.

2. ബഹു. ജോയിന്റ ് രജിസ്ട്രാറുടെ 23-12-2009-ലെ എ.ഇ.എൽ. 1658/83-ാം നമ്പർ ഉത്തരവ്.

ഇ-255-ാം നമ്പർ കുളമാവ് ഹൈഡൽ സ്റ്റാഫ് സഹകരണ സംഘം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോടിക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ (നിലവിൽ 'സി' യൂണിറ്റ്) സൂചന (1) പ്രകാരം നിയമിച്ചുത്തരവായിട്ടു≠്. ലിക്വിഡേറ്റർ 30-5-1979-ൽ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. ചാർ÷െടുത്ത തീയതിയിലെ താല്ക്കാലിക ബാക്കിപത്രത്തിന്റെ (30-5-1979-ലെ) വിവരം ചുവടെ ചേർക്കുന്നു.

BALANCE SHEET OF KULAMAVU HYDEL STAFF CO-OPERATIVE SOCIETY LTD. No. E. 255 (UNDER LIQUIDATION) AS ON 30-5-1979 (TENTATIVE)

Rs.

Rs.

Share

17,740.00 Cash on hand 132.54

}

Reserve fund 2,205.06 Due from Secretary

Education fund 207.66 Cash at Bank 270.14 Reserve for future loss 2,407.80 Deficit stock 30-6-1972 1,055.90 Depreciation fund 283.09 Damaged stock 674.107th SEPT. 2010] CO-OPERATIVE DEPARTMENT 212 Rs.

Rs.

Gratuity reserve 195.00 Salesman due 1974-75 13,988.72 Leave salary reserve 390.00 do 1975-76 12,489.22 Dead stock reserve 1,552.58 Damaged stock 1972-73 712.93 Deficit stock reserve 30-6-1972 1,055.90 Office equipment, Name Board seal 296.05 Member advance 1,050.51 Advance due to 3,35,295.09 Reserve for future loss 26,500.00 Advance due from C.A. Viswambharan 200.00 SVG store reserve 586.68 Miscellaneous 142.76 P. N. Dasappan salesman 180.78

S. T. Pescathy

18.30

Internal Auditor Honourarium 460.00

P. F. Deposit

1,458.00

Security

900.00

Advance interest 90.00

Staff Bonus

782.25

Reserve for Damaged stock 30-6-1973 712.93

do. 1973-74 324.29

Difference Credit sale 40.55

Reserve for stolen articles 6,798.85

Undistributed profit 12,287.70

Advance due by 3,09,205.07

3,65,257.45 Establishment and Contigencies 3,647.40 Difference between assets and liabilities 25,822.95 Total 3,91,080.40 Total 3,91,080.40

7-1-2010 തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യത രൂപ ആസ്തി രൂപ

17,740.00 കുറവ് ക≠ ചരക്ക്

2,205.06 ഡാമേജ്ഡ് സ്റ്റോക്ക്

ഓഹരി 1,055.90 റിസർവ് ഫ≠് 1,387.03 207.66 സെയിൽസ്മാൻ ഡ്യൂ 26,477.94 വിദ്യാഭ്യാസ ഫ≠് ഭാവി നഷ്ടത്തിന് കരുതൽ 28,907.80 നെയിം ബോർഡ് സീൽ 296.05 തേയ്മാന ഫ≠് 283.09 അഡ്വാൻസ് സംഘത്തിന് കിട്ടാനുള്ളത് 3,35,295.09 ഗ്രാറ്റുവിറ്റിക്ക് കരുതൽ 195.00 അഡ്വാൻസ് സി. എ. വിശ്വനാഥൻ 200.00 അവധി ശമ്പളത്തിന് കരുതൽ 390.00 പലവക 142.76 ഡെഡ് സ്റ്റോക്കിന് കരുതൽ 1,552.58 അറ്റനഷ്ടം 23,139.23 കുറവ് ക≠ സ്റ്റോക്കിന് കരുതൽ 1,055.90 മെമ്പർ അഡ്വാൻസ് 1,051.51 എസ്.വി.ജി. സ്റ്റോക്കിന് കരുതൽ 586.68 പി. എൻ. ദാസപ്പൻ 180.78 എസ്. ടി. പേസ‡ി 18.30 ഇന്റേണൽ ആഡിറ്റർക്ക് ഹോണറേറിയം 460.00 1,458.00 പി. എഫ്. ഡെപ്പോസിറ്റ് 900.00 ഗ്രാറ്റുവിറ്റി 90.00 അഡ്വാൻസ് ഇന്ററസ്റ്റ് സ്റ്റാഫ് ബോണസ് 782.25 ഡാമേജ്ഡ് സ്റ്റോക്കിന് കരുതൽ 1,037.22 ക്രെഡിറ്റ് വില്പന വ്യത്യാസം 40.55 മോഷണ മുതലിന് കരുതൽ 6,798.85 വിഭജിക്കാത്ത ലാഭം 12,287.70 അഡ്വാൻസ് സംഘത്തിൽ നിന്ന്

കൊടുക്കാനുള്ളത് 3,09,205.07 എസ്റ്റാബ്ലിഷ്മെന്റ ് ആന്റ ് ക≠ിജൻസി 561.00

ആകെ 3,87,994.00 ആകെ 3,87,994.007th SEPT. 2010] CO-OPERATIVE DEPARTMENT 213 ആസ്തികൾ പിരിച്ചെടുക്കുന്നതിനും ബാദ്ധ്യതകൾ കൊടുത്തുതീർക്കുന്നതിനും നിയമാനുസൃതം എല്ലാ മേഖലകളിലും 'ക്ലെയിം' നോട്ടീസ് പരസ്യപ്പെടുത്തുകയും ചെയ്തു. സംഘം സംബന്ധമായ ആസ്തി ബാദ്ധ്യതകളെ സംബന്ധിച്ച് യാതൊരുവിധ അവകാശവാദങ്ങളും ആരും ഉന്നയിക്കുകയു≠ായില്ല. സംഘത്തിന്റെ ആസ്തികൾ ശേഖരിക്കുന്നതിനോ ബാദ്ധ്യതകൾ കൊടുത്തു തീർക്കുന്നതിനോ സംഘം സംബന്ധമായ രേഖകൾ ഒന്നും ലഭ്യമല്ലാത്തതിനാൽ ലിക്വിഡേറ്റർക്ക് കഴിഞ്ഞിട്ടില്ല.

ലിക്വിഡേറ്ററുടെ കാലയളവിലെ 30-5-1979 മുതൽ 7-1-2010 വരെയുള്ള വരവ് ചിലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ്

രൂപ ചിലവ്

രൂപ നിക്ഷേപ പലിശ 1834.44 ഫോട്ടോ കോപ്പി

50.00 ലിക്വിഡേറ്റർ അഡ്വാൻസ്

1150.00 ടാക്സി കൂലി

1100.00 എസ്. ബി. അക്കൗ≠ിൽ നിന്നും ആഡിറ്റ് ഫീസ് 1082.00 പിൻവലിച്ചത് (എസ്.ബി.1422) 1150.00 ബാങ്ക് ഡിപ്പോസിറ്റ് (എസ്.ബി.1422) 2104.58 നിക്ഷേപം പിൻവലിച്ചത് 954.58 ആഡിറ്റ് ഫീസ്

2004.40 എെ.ഡി.സി.ബി. അക്കൗ≠് 37 270.14 ലിക്വിഡേറ്റർ അഡ്വാൻസ് തിരികെ 1150.00 കോമൺ ലിക്വിഡേഷൻ ഫ≠് 2004.40 ബാങ്ക് ചാർ÷്

4.58 ആകെ 7363.56 പലവക 0.54 മുന്നിരിപ്പ് 132.54 ആകെ 7496.10 ആകെ മൊത്തം 7496.10 ആകെ മൊത്തം 7496.10 ഈടാക്കാൻ സാധിക്കാത്തതായ താഴെ പറയുന്ന മുതലുകളും തിരികെ കൊടുക്കാൻ സാധിക്കാത്തതുമായ ബാദ്ധ്യതകളും തട്ടിക്കിഴിക്കുന്നതിന് ബഹുമാനപ്പെട്ട ജോയിന്റ ് രജിസ്ട്രാർ സൂചന (2) പ്രകാരം അനുവദിച്ച് ഉത്തരവായിട്ടു≠്.

എഴുതിത്തള്ളേ≠ മുതലുകളുടെ വിവരം ബാദ്ധ്യതകൾ തട്ടിക്കിഴിക്കേ≠ തുകകളുടെ വിവരം

രൂപ

രൂപ അഡ്വാൻസ് സംഘത്തിന് വരേ≠ത് 335295.09 ഓഹരി

17740.00 കുറവ് ക≠ ചരക്ക്

1055.90 റിസർവ് ഫ≠്

2205.06 ഡാമേജ്ഡ് സ്റ്റോക്ക്

1387.03 വിദ്യാഭ്യാസ ഫ≠്

207.66 സെയിൽസ്മാനിൽ നിന്ന് വരേ≠ത് 26477.94 ഭാവി നഷ്ട കരുതൽ 28907.80 നെയിം ബോർഡ് സീൽ 296.05 തേയ്മാന ഫ≠്

283.09 സി. എ. വിശ്വനാഥനിൽനിന്ന് കിട്ടാനുള്ളത് 200.00 ഗ്രാറ്റുവിറ്റി കരുതൽ 195.00 പലവക 142.76 അവധി ശമ്പള കരുതൽ 390.00 അറ്റനഷ്ടം

23159.23 ഡെഡ് സ്റ്റോക്കിന് കരുതൽ 1552.58

കുറവ് ക≠ സ്റ്റോക്കിന് കരുതൽ 1055.90

മെമ്പർ അഡ്വാൻസ്

1050.51

എസ്.വി.ജി. സ്റ്റോക്കിന് കരുതൽ 586.68

പി. എൻ. ദാസപ്പൻ 180.78

എസ്. ടി. പേസ‡ി

18.30

ഇന്റേണൽ ആഡിറ്റർക്ക് ഹോണറേറിയം 460.00

പി. എഫ്. ഡിപ്പോസിറ്റ്

1458.00

ഗ്രാറ്റുവിറ്റി

900.00

അഡ്വാൻസ് പലിശ 90.00

സ്റ്റാഫ് ബോണസ്

782.25

ഡാമേജ്ഡ് സ്റ്റോക്കിന് കരുതൽ 1037.22

ക്രെഡിറ്റ് വില്പന വ്യത്യാസം 40.55

മോഷണ മുതലിന് കരുതൽ 6798.85

വിഭജിക്കാത്ത ലാഭം

12287.70

അഡ്വാൻസ് സംഘത്തിൽനിന്നും

കൊടുക്കാനുള്ളത്

309205.07

എസ്റ്റാബ്ളിഷ്മെന്റ ് ആന്റ ് ക≠ിജൻസീസ് 561.00 ആകെ 387994.00 ആകെ 387994.007th SEPT. 2010] CO-OPERATIVE DEPARTMENT 214 സംഘത്തിന്റെ പേരിൽ ആഡിറ്റ് ഫീസിനത്തിൽ 2004.40 രൂപയും അടച്ച് തീർത്തിട്ടുള്ളതാണ്. സർക്കാരിലേക്ക് മറ്റ് യാതൊരു ബാദ്ധ്യതയും ബാക്കി നിൽപ്പുള്ളതല്ല.

സംഘത്തിന്റെ പ്രവേശന രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ സംഘത്തിന്റെ ലിക്വിഡേഷനോടനുബന്ധിച്ചുള്ള അംഗങ്ങളുടെ പൊതുയോഗം വിളിച്ചുചേർക്കുന്നതിന് കഴിഞ്ഞിട്ടില്ല.

സംഘം ലിക്വിഡേഷൻ കണക്കുകൾ ബഹുമാനപ്പെട്ട ജോയിന്റ ് രജിസ്ട്രാർ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്.

മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ലിക്വിഡേഷനിലിരിക്കുന്ന ഇ 255-ാം നമ്പർ കുളമാവ് ഹൈഡൽ സ്റ്റാഫ് സഹകരണ സംഘത്തിന്റെ അന്തിമ സമാപ്തീകരണ നടപടി പൂർത്തിയാക്കിയിട്ടുള്ള സാഹചര്യത്തിൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യാവുന്നതാണെന്ന് എന്റെ അറിവിലും ഉത്തമവിശ്വാസത്തിലും ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാൽ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് ശുപാർശ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

ഇടുക്കി.

REGISTRATION CERTIFICATE

No. O-10715/2009. 9th July 2010.

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me as a Co-operative Society under the said Act on the basis of limited liability and that the bye-laws of the under mentioned society is also hereby registered under the said section.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

No. O-4979/2008(3). 18th June 2010.

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which is furnished in the categorical statement is registered by me as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said sections.

Categorical Statement

Categorical Statement

1. Name and No. of the Society—Jai Jawan Ex-servicemen Co-operative Society Ltd. No. E 1175.

2. Date of Registration—9-7-2010.

3. Address—Perumbavoor P. O., Kunnathunad, Ernakulam District

4. Liability—Limited.

5. Area of Operation—Kunnathunad, Aluva, Muvattupuzha and Kothamangalam Taluks in Ernakulam District.

6. Main objects—To promote economic and social interest of its members.

7. Authorised Share Capital—Rs. 30,20,000. (10,000 A Class shares of Rs. 100 each Rs. 10,00,000 2000 B Class shares of Rs. 1000 each Rs. 20,00,000 10,000 C Class shares of Rs. 2 each Rs. 20,000).

8. Maximum borrowing limit of the society—100 times of the paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 15 (11)(3) Miscellaneous others.

1. Name and No. of Society—Kodungallur Taluk Asoothrana Vikasana Sahakarana Sangam Ltd. R. No. 1285.

2. Date of Registration—18-6-2010.

3. A d d r e s s — K o d u n g a l l u r Ta l u k A s o o t h r a n a Vikasana Sahakarana Sangam, P. O. Panangad, Sreenarayanapuram, Kodungallur.

4. Area of operation—Kodungallur Taluk.

5. Liability—Limited.

6. Main objects—Welfare of members.

7. Authorised Share Capital—Rs. 22,00,000 (Rupees Twenty two lakh only).

8. Type of Society—Rule 15 "11-Miscellaneous (1) Social Welfare Societies".

9. Maximum borrowing power—100 times of paid up share capital and Reserve fund.

(Paid up Share Capital + Reserve Fund)  100.

(Sd.)Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Ernakulam. (General). Office of the Joint Registrar of Joint Registrar of Co-operative Societies (General), Co-operative Societies Thrissur. (General). 7th SEPT. 2010] CO-OPERATIVE DEPARTMENT 215 REGISTRATION CERTIFICATE

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the categorical statement is registered by me as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

5. Area of operation—The whole area of Nemmara Block Panchayath.

6. Main objects—Undertaking of all activities for the welfare of women.

7. Type of Society—Vanitha Co-operative Society under Rule 15(10) of Kerala Co-operative Societies Act 1969.

8. Authorised Share Capital—Rs. 10,00,000 (Rupees Ten Lakh only).

(a) 5,000 'A' class shares of Rs. 100 each.

Categorical Statements

(1)

No. O/5886/2009. 21st June 2010.

1. Name and No. of Society—The Thachanattukara Karshika Udpadana Sambharana Samskarana Vipanana Credit Sahakarana Sangham Ltd. No. P. 1296.

2. Date of Registration—21-6-2010.

3. Address—Kundurkunnu (P.O.), Mannarkkad.

4. Liability—Limited.

5. Area of Operation—Thachanattukara Grama Panchayath.

6. Main objects—Agricultural Production, Procurement, Processing, Marketing and disbursement of Short Term and Medium Term loans.

7. Type of Society—Agricultural Improvement Societies under Rule 15(1) A(3)b of Kerala Co-operative Societies Rules 1969.

8. Authorised Share Capital—Rs. 35,00,000 (Rupees Thirty Five Lakhs only).

(a) 25,000 'A' class shares of Rs. 100 each.

(b) 5,000 'B' class shares of Rs. 100 each.

(a) 50,000 'C' class shares of Rs. 10 each.

9. Maximum borrowing power—100 times of paid up Share Capital + Reserve Fund.

(2)

No. O/4918/2009. 29th June 2010.

1. Name and No. of Society—The Nemmara Block Vanitha Sahakarana Sangham Ltd. No. P. 1297.

2. Date of Registration—29-6-2010.

3. Address—Kayaradi (P.O.), Chittur Taluk, Palakkad.

(b) 4,900 'B' class shares of Rs. 100 each.

(c) 1,000 'C' class shares of Rs. 10 each.

9. Maximum borrowing power—100 times of paid up Share Capital + Reserve Fund.

(3)

No. O/3324/2010. 23rd July 2010.

1. Name and No. of Society—The Palakkad District Teachers Co-operative Society Ltd. No. P. 1298.

2. Date of Registration—23-7-2010.

3. Address—Koppam, Palakkad.

4. Liability—Limited.

5. Area of operation—The whole area of Palakkad Revenue District.

6. Main objects—Welfare of Government and Aided School Teachers and Disbursenment of Loans to them.

7. Type of Society—Employees Credit Societies under Rule 15(1)A(3)b of Kerala Co-operative Societies Act 1969.

8. Authorised Share Capital—Rs. 25,00,000 (Rupees Twenty Five Lakh only).

(a) 20,000 'A' class shares of Rs. 100 each.

(b) 2,000 'B' class shares of Rs. 100 each.

(c) 4,000 'C' class shares of Rs. 50 each.

(d) 4,000 'D' class shares of Rs. 25 each.

9. Maximum borrowing power—150 times of paid up Share Capital + Reserve Fund.

(Sd.)4. Liability—Limited. Office of the Joint Registrar of Co-operative Societies (General), Joint Registrar Palakkad. (General).

Cite this issue. Kerala Gazette, Government of Kerala, 07 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-07.part_03_co_operative/. Archive identifier in.gazette.kerala_new.2010-09-07.part_03_co_operative.