Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 07 September 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-07.part_03_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 സെപ്റ്റംബർ 7

No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

35

നമ്പർ

വാല്യം 55 } } 7th September 2010

16th Bhadra 1932 1932 ഭാദ്രം 16

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി.ഡബ്ലിയു.ഡി. എെ./447/2009. 2010 ആഗസ്റ്റ് 12.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും— ജി. ഡബ്ലിയു. ഡി. എെ.-2/2010-2011—ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്തിൽ 2-ാം വാർഡ് കുംഭപ്പാറയിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി 2010-11 പ്രകാരം നിലവിലുള്ള കുഴൽ കിണറിൽ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ച് ജലവിതരണ പദ്ധതി നടപ്പാക്കുന്ന പ്രവൃത്തി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-9-2010, 3 മണി വരെ.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—13-9-2010, 4 മണി.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം.

മറ്റുവ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാന ങ്ങളെടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

അടങ്കൽ തുക—രൂപ 2,20,000. നിരതദ്രവ്യം—രൂപ 5,500. ദർഘാസ് ഫോറത്തിന്റെ വില—രൂപ 500 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—6-9-2010, 10 മണി മുതൽ. ദർഘാസ് വിൽക്കുന്ന അവസാന തീയതിയും 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും. സമയവും—13-9-2010, 1 മണി വരെ. 7th SEPT. 2010 ] GROUND WATER DEPARTMENT 54

(2)

നമ്പർ ജി.ഡബ്ലിയു.ഡി. എെ./447/2009. 2010 ആഗസ്റ്റ് 13.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും— ജി. ഡബ്ലിയു. ഡി. എെ.-3/2010-2011—ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്തിൽ 6-ാം വാർഡ് കുരുവിള സിറ്റിയിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി 2010-11 പ്രകാരം നിലവിലുള്ള കുഴൽ കിണറിൽ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ച് ജലവിതരണ പദ്ധതി നടപ്പാക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—രൂപ 2,00,000. നിരതദ്രവ്യം—രൂപ 5,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—7-9-2010, 10 മണി മുതൽ.

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—14-9-2010, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-9-2010, 3 മണി വരെ.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—14-9-2010, 4 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—30 ദിവസം.

മറ്റുവ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാന ങ്ങളെടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.

(3)

നമ്പർ ജി.ഡബ്ലിയു.ഡി. എെ./100/2010. 2010 ആഗസ്റ്റ് 16.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും— ജി. ഡബ്ലിയു. ഡി.എെ.-4/2010-2011—ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ വളകോട് ഗവ: ട്രൈബൽ ഹൈസ്കൂളിൽ എം.എൽ.എ.-എസ്.ഡി.എഫ്. പദ്ധതി 2010-11 പ്രകാരം നിലവിലുള്ള കുഴൽ കിണറിൽ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ച് ജലവിതരണ പദ്ധതി നടപ്പാക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—രൂപ 86,500. നിരതദ്രവ്യം—രൂപ 2,200. ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—9-9-2010, 10 മണി മുതൽ.

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—16-9-2010, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-9-2010, 3 മണി വരെ.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—16-9-2010, 4 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—30 ദിവസം.

മറ്റുവ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാന ങ്ങളെടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.

(ഒപ്പ്) ജില്ലാ ആഫീസ്, ഭൂജല വകുപ്പ,് തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ലിയു.പി. കെ./765/2009. 2010 ആഗസ്റ്റ് 12.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

7th SEPT. 2010 ] GROUND WATER DEPARTMENT 55

2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ

100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—8/2010-2011— മലമ്പുഴ ആർ.എ.റ്റി.റ്റി.സി.-യിൽ നിർമ്മിച്ച കുഴൽ കിണർ ഉപയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി.

വയ്ക്കേ≠താണ്.

3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി

സമയങ്ങളിൽ പാലക്കാടുള്ള ഓഫീസിൽനിന്നും

അറിയാവുന്നതാണ്.

അടങ്കൽ തുക—രൂപ 1,60,150. നിരതദ്രവ്യം—രൂപ 2,550. ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. ദർഘാസ് വിൽക്കുന്ന അവസാന തീയതിയും

4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ

നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

സമയവും—15-9-2010, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാന സമയവും—15-9-2010, 3 മണി വരെ.

ങ്ങളെടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ

നിക്ഷിപ്തമായിരിക്കും.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-9-2010,

4 മണി.

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ

ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ ജോലി ചെയ്തുതീർക്കേ≠ കാലാവധി—6 മാസം.

അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന മറ്റുവ്യവസ്ഥകൾ

തായിരിക്കും.

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.

ജില്ലാ ആഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 07 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-07.part_03_ground_water/. Archive identifier in.gazette.kerala_new.2010-09-07.part_03_ground_water.