©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 സെപ്റ്റംബർ 7
35
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 7th September 2010
16th Bhadra 1932 1932 ഭാദ്രം 16
PART III
Health Services Department
ലേലപ്പരസ്യം
നമ്പർ സി3-4568/10.
2010 ജൂലൈ 29.
സഹിതം അടച്ച് സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. കാരണം ഒന്നും കാണിക്കാതെ ലേലം റദ്ദു ചെയ്യുന്നതിനുള്ള അവകാശം ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നതും
താഴെ വിവരിച്ചിരിക്കുന്നതുമായ അഞ്ച് ഇനം കാലിസാധനങ്ങൾ
ലേലം ചെയ്യുന്ന കാലി മതിപ്പുവില സാധനങ്ങളുടെ വിവരം
13-9-2010 ഉച്ചയ്ക്ക് 12 മണിക്ക് ഈ ഓഫീസിൽ വച്ച്
പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ
1. നാരോമൗത്ത് കുപ്പികൾ — 4888 എണ്ണം 0.40 രൂപ പെർ ബോട്ടിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനു
മുമ്പായി 2,000 രൂപ നിരതദ്രവ്യം പണമായി ഓഫീസിൽ അടച്ച്
2. πാസ്റ്റിക് ജാർ, 5 ലിറ്റർ — 598 ,, 5 രൂപ പെർ ജാർ 3. πാസ്റ്റിക് ക≠െയ്നേഴ്സ് — 1515 ,, 0.60 രൂപ പെർ രസീത് വാങ്ങിയിരിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ
(എല്ലാത്തരം) ടിൻ ആഗ്രഹിക്കുന്നവർ തിരിച്ചറിയൽ കാർഡ് കൊ≠ുവരേ≠താണ്.
4. ഇൻജക്ഷൻ വയൽ — 203000 ,, 4 രൂപ 100 എണ്ണം ഏറ്റവും കൂടുതൽ തുക വിളിക്കുന്ന ആളിന്റെ പേരിൽ ലേലം
5. ടിൻസ് (എല്ലാത്തരം) — 227 ,, 0.20 രൂപ പെർ താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും പ്രസ്തുത വ്യ‡ി
ടിൻ ലേലത്തുകയുടെ പകുതി അന്നേദിവസം 3 മണിക്ക് മുമ്പായി RE-TENDER NOTICE Superscription Tender No. should be specifically noted as No. S3/11139/2010. No. B2-3680/2010/MCCH. 29th July 2010.
Sealed competitive tenders are invited for running Milma Booth for one year at Medical College Chest Hospital, Mulamkunnathukavu, who are authorised dealers of Milma products.
The cost of tender form is Rs. 790 for original. The tender will be issued upto 5 p. m. on 13-9-2010. Tender will be received upto 11 a.m. on 16-9-2010. The tender will be opened at 12 p. m. on the same day. The terms and conditions of running Milma Booth is available with tender form. More details can be had from Superintendent's office on working days with the tender form. The cost of tender form should be remitted in this office in TR-5 receipts.
തൃശ്ശൂർ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി മുളംകുന്നത്തുകാവിൽ ഒരു വർഷത്തേക്ക് മിൽമ ബൂത്ത് നടത്തുന്നതിന് അവകാശം നൽകുന്നതിനായി മിൽമയുടെ അംഗീകൃത ഏജന്റുമാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോറം സെപ്തംബർ 13-ന് 5 മണി വരെ ഈ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ടെ≠ർ 16-9-2010, 11 മണിവരെ സ്വീകരിക്കുന്നതും അന്ന് തന്നെ 12 മണിക്ക് തുറക്കുന്നതുമായിരിക്കും. മിൽമയുടെ നടത്തിപ്പിനുള്ള നിബന്ധനകൾ ടെ≠ർ ഫോമിനോടൊപ്പം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി സൂപ്ര≠ിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ടെ≠ർ ഫോറം ഒറിജിനലിന് 790 രൂപയാണ് വില. ടെ≠ർ ഫോമിന്റെ വില ഓഫീസിൽ ടി. ആർ.-5 രസീത് പ്രകാരം അടയ്ക്കേ≠താണ്.
Medical College Chest Hospital, (Sd.) Mulamkunnathukavu, Thrissur. Superintendent.
TENDER NOTICE
No. S3/11139/2010. 3rd August 2010.
Sealed tenders in the prescribed forms are invited for the Repair of Water Still Machine in CSR to Medical College Hospital, Kozhikode.
EMD—1%.
Price of tender form (in duplicate) + ST—Rs. 337.
Date and time of close of sale of tender forms—
16-9-2010, 3 p. m.
Last date and time for receipt of tender—17-9-2010, 5 p. m.
Date and time for opening of tender—18-9-2010, 12 Noon.
Date upto which rates are to be firm—31-10-2010.
Address of the officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി.എസ്.ആർ.-ലുള്ള വാട്ടർ സ്റ്റിൽ മെഷീൻ റിപ്പയർ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ നൽകുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ എസ്3/11139/2010 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.
നിരതദ്രവ്യം—ഒരു ശതമാനം.
ടെ≠റിന്റെ വില ടാക്സടക്കം—337 രൂപ.
ടെ≠റുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—16-9-2010, 3 മണി.
ടെ≠റുകൾ കിട്ടേ≠ അവസാന തീയതിയും സമയവും—17-9-2010, 5 മണി.
ടെ≠ർ പൊളിക്കുന്ന തീയതിയും സമയവും—18-9-2010, ഉച്ചയ്ക്ക് 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-10-2010.
ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
Medical College Hospital, Kozhikode.
(Sd.) Superintendent.