Servants of Knowledge
Kerala Gazette · Government of Kerala

industrial training Department

Published 07 September 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-07.part_03_industrial_training_dep
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg . No. രജി. നമ്പർ KL/TV( N )/ 12/2010-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

7th September 2010

No. 2010 സെപ്റ്റംബർ 7

നമ്പർ

} 35 16th Bhadra 1932 1932 0 16

PART III

Stores Purchase

Industrial Training Department

TENDER NOTICE

(1 )

No. E4/ 16665 /2010 .

10th August 2010 .

Sealed competitive tenders are invited supply of various pre - printed forms required for the Trade Test Wing of Industrial Training Dpartment .

Tender No. and Items - E 4 63/ 10 -Procurement of pre printed forms (B forms and PNTG form) (Details are avialable at the office of the under signed on working days ) .

Cost of tender form (including 12.5 % + VAT) :

Original- Rs . 415 .

Duplicate- Rs . 208 .

Last date and time of sale of tender-27-9-2010 , 3 p.m.

Last date and time of receipt of sealed tenders- 28-9-2010, 4 р . m.

Date and time of opening of sealed tenders- 29-9-2010 , 11 a. m .

The cost of the tender forms willbe accepted only by cash or Money Order . The tender should be superscribed with tender No. and date and addressed to the Director of Training , Industrial Training Department , Thycaud, Thiruvananthapuram -14 . Late tenders will not be accepted . One per cent of the total cost quoted should be enclosed as Earnest Money Deposit . Validity period for the quoted prise shall be 3 months from the date of opening the tenders , otherwise the tenders will be rejected. Tenders in original should be accompanied by preliminary agreement in Kerala Stamp Paper worth Rs . 50 (Rupees fifty only) otherwise the tender will not be considered . Stamp Paper will be forwarded to the firms outside Kerala ,Kerala, if required by remitting Rs . 75 ( Rupees seventy five only) separately by Tender No.- B5/01/2010 .

cover, postage Order (Rs . 25 is intended to and incidental expenses ) . Tender forms are not transferable .

Estimated Cost Rs . 33,000 .

EMD-1 %.

Cost of tender form (Tax 12.5 % VAT) :

Original-Rs . 300 .

വ്യാവസായിക പരിശീലന വകുപ്പിൻറെ ട്രേഡ് ടെസ്റ് നടത്തിപ്പിനാവശ്യമായ പ്രിൻറഡ് ഫോറങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

Duplicate-Rs . 150.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു :

ഇവയുടെ സംഭരണം ദർഘാസ് നമ്പ്, ഇനം ഇ -1 /63 / 10- ബിഫോം പി . എൻ , ററി , സി . (വിശദ വിവരങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന അധികാരി യുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്" .

ദർഘാസ് ഫോറത്തിൻറെ വില ( 12.5% വാറ് ഉൾപ്പെടെ) :

The cover containing tenders should be super- scribed B5/01/10 dated 7-8-2010 and addressed to the Principal , Govt . I. T. I. , Chackai . Late tenders will not be accepted. The tenders will be received up to 2 p . m . on 14-9-2010 . The tenders will be opened at 3 p . m . on 14-9-2010 in the presence of such of the tenderers or their authorized represent- atives who may be present at that time.

ഒറിജിനൽ രൂപ 416 . ഡ്യൂപ്ലിക്കേററ് രൂപ 208 .

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും 27-9-2010 , 3 മണി ,

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 28-9-2010 , 4 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 29-9-2010 , 11 ๑๓ .

a Intending tenderers may on application to the Principal , Government I. TI . , Chackai obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by cash remittance of Rs. 300 which is the price fixed for a form/ set of forms and which is not refundable under any circumstances . Kerala stamp paper required for executing preliminary agreement along which the tender will be ] provided to firms outside Kerala, if they remit an amount of Rs . 125 by money order separately. The tender forms are not transferable . Sale of tender forms will be closed at 3 p . m . on 13-9-2010 . Cheques , Postal Orders etc. will not be accepted towards the cost of tender forms , nor will the forms be sent as V.P.P. Duplicate tender forms if required will be issued on remittance of cost .

ചാക്കയിലെ ഗവൺമെൻറ് ๑. ๑๖ . സി . ഒ . ഇ.ബി.ബി , ററി , ട്രേഡിലേക്ക് കൺസ്യൂമബിൾ ഐററംസ് വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ -ബി 5 / 01 / 10 .

അടങ്കൽ തുക- രൂപ 33,000 .

നിരതദ്രവ്യം-1%

ദർഘാസിൻറെ വില :

ദർഘാസ് വില പണമായിട്ടോ മണിഓർഡറായിട്ടോ സ്വീകരിക്കുകയുളളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ " ഡയറക്‌ടർ , വ്യാവസായിക പരിശീലന വകുപ്പ് , തൈക്കാട് , തിരുവനന്തപുരം -145 എന്ന വിലാസത്തിൽ ലഭിക്കുന്ന ഒറിജിനൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസ് (പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ ( അൻപത് രൂപ മാത്രം ) വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നു മാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിന് പുറത്തുള്ള കമ്പനി മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ (എഴുപത്തി അഞ്ച് രൂപ മാത്രം) മണിഓർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് ( മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളു ) . ദർഘാസ് പ്രമാണം കൈമാാറം ചെയ്യുവാൻ പാടുള്ളതല്ല . ആവശ്യമായ ഇ.എം.ഡി. ഉളളടക്കം ചെയ്യാത്ത ടെണ്ടറുകൾ നിരസിക്കുന്നതാണ് .

അസ്സൽ- രൂപ 300 + 12.5 % വാററ് . പകർപ്പ്-രൂപ 150 +- 12.5 % വാറ് .

Dírectorate of Industrial Training,

Thycaud,

Thiruvananthapuram .

(Sd.) Director of Training .

SHORT TENDER NOTICE

എന്ന ദർഘാസുകളുടെ കവറിനുമുകളിൽ 1 5/1/10 , തീയതി 7-8-2010 എന്ന് വ്യക്തമായി രേഖപ്പെടു ത്തേണ്ടതും ആയവ (പ്രിൻസിപ്പാൾ , ഗവഗവൺമെൻറ് ഐ . ററി , ഐ . , ചാക്ക മേൽവിലാസത്തിൽ നിശ്ചിത തീയതിക്ക മുൻപായി ലഭിച്ചിരിക്കേ ണ്ടതുമാണ് . അവസാന തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 14-9-2010, 2 മണിക്ക് ദർഘാസ് സമർപ്പിക്കുന്ന വരുടെയോ അവരുടെ പ്രതിനിധികളുടെയോ മുമ്പിൽ വച്ച് 3 മണിക്ക് തുറക്കുന്നതായിരിക്കും .

No. B5/ 317/ 2010 .

7th August 2010.

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് ഐ . ററി , ഐ . ചാക്കയുടെ ഓഫീസിൽ നിന്നും 300 രൂപ ഒടുക്കി വാങ്ങാവുന്നതാണ് . പ്രസ്തുത തുക യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല .

Sealed tenders are invited for the supply of Consumables for COE BBBT Course of Government I.T. I. , Chackai , as per the list attached .

LIST OF ITEMS

Name of Items

Quantity

SI. No.

G.I Sheet 24 SWG 8 × 4

1

30Nos .

2 Aluminium Rivet 3mm x 6mm

3 Kg .

3 POP Rivet 3mm

2Kg.

4

3 Kg.

Soft Solder 60:40 (50:50)

5

6Kg

Aluminium Rivet flat head 3mm

6

3 Kg .

Soft Solder (Fine) 60:40

ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് വില്പനഫോറങ്ങളുടെ 3 മണിക്ക് അവസാനിക്കുന്നതായിരിക്കും . ചെക്കുകൾ, 13-9-2010, പോസ്ററൽ ഓർഡറുകൾ എന്നിവ ദർഘാസ് ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . കേരളത്തിന് പുറത്തുള്ള കമ്പനികൾ സ്ററാമ്പ് പേപ്പറിന് 125 (നൂറ്റി ഇരുപത്തിഅഞ്ച് ) രൂപ അയയ്ക്കുന്നപക്ഷം വാങ്ങി അയച്ചുതരുന്നതാണ് . ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി അയച്ചു തരുന്നതല്ല . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫോറങ്ങൾ വില ഒടുക്കുന്നപക്ഷം ഓഫീസിൽനിന്നും ലഭിക്കുന്ന താണ് .

(Sd.) Principal.

Industrial Training Institute , Chackai , Thiruvananthapuram .

അളവ് ദർഘാസ് നമ്പരും ഫയൽ നമ്പരും ഉപകരണത്തിൻറെ പേരും

നമ്പർ

1 9/10 സി / 1025 / 10 / ഡി , സി.കെ. -സോഫ്ററ് ടിഷ്യു ലേസർ യൂണിററ്

1 2 10/10 സി / 1276 /10 /ഡി.സി . കെ . ഇൻഡക്‌ഷൻ കാസ്ററിംഗ് മെഷിൻ

1 3 4 11/10 സി /1448 /10 / .ഡി.സി.കെ . പ്രോസ്‌തോഡോണ്ടിക് മെററിരിയൽസ് 12/10 സി/ 1449 / 10 / ഡി.സി.കെ. - ഓർത്തോ ആൻറ് എൻഡോ മെറീരിയൽസ്

5 13/10 സി/ 1052 / 10/ ഡി.സി . കെ . ബുക്‌സ്

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 - ന് രൂപ 1,013 , 3 , 4 , 5 ഇവയ്ക്ക് രൂപ 1,125 . ക്രമനമ്പർ 2 - ന് രൂപ 1,350 , (ക്രമനമ്പർ മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 27-9-2010.

ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 11-10-2010 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-10-2010 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 4 வந ക്രമനമ്പർ 5 - ന് 14-10-2010 , 11 മണി . 13-10-2010 , 11 ๑๓, ടെണ്ടർ ഫാറം ഉൾക്കൊളളുന്ന കവറിനുമുകളിൽ ടെണ്ടർ നമ്പരും തുറക്കുന്ന തീയതിയും കാണിച്ചി രിക്കണം . ടെണ്ടർ ഫോറത്തിൻറെ വില മടക്കി നൽകുന്നതല്ല . ഓരോ ടെണ്ടറും പ്രത്യേകം മേലെഴുത്തോടുകൂടിയ കവറുകളിൽ നൽകേണ്ടതാണ് .

Government Dental College , Gandhi Nagar P.O. , Kottayam.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 07 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-07.part_03_industrial_training_dep/. Archive identifier in.gazette.kerala_new.2010-09-07.part_03_industrial_training_dep.