Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 07 September 2010

Department
Industrial Training Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-07.part_03_industrial_traning
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2010 സെപ്റ്റംബർ 7

No.

Vol. LV

35 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 7th September 2010

16th Bhadra 1932 1932 ഭാദ്രം 16

PART III

Industrial Training Department

TENDER NOTICE

No. WC3-479/2010. 13th August 2010.

Sealed competitive tenders are invited from approved contractors for the construction of building at ITI for Women, Chalakudy.

Particulars—Construction of 3 class rooms,

3 workshop halls, language lab and conference hall.

Cost of tenders form:

Original—Rs. 7,500 + 4% VAT.

Duplicate—Rs. 3,750 + 4% VAT.

Last date and time of sale of tender form—16-9-2010,

tenders should be superscribed with tender number and date and addressed to "The Secretary, Institute Management Committee, Chalakudy and the Principal, ITI for Women, Chalakudy-680 307, Thrissur District, Kerala State''. Late tenders will not be accepted. 2.5 percent of the total cost, maximum Rs. 50,000, quoted should be enclosed as Earnest Money Deposit. The tender in original should be accompanied with preliminary agreement in Kerala Stamp Paper worth Rs. 50. Otherwise the tender will not be considered. Validity period of price quoted should be three months from the date of opening of tenders, otherwise tenders will be rejected. Stamp Paper will be forwarded to the firms outside Kerala, if required by remitting Rs. 75 separately by Money Order. Tender forms are not transferable.

വ്യാവസായിക പരീശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തി ക്കുന്ന ചാലക്കുടി ഗവൺമെന്റ ് വനിതാ എെ.ടി.എെ.-യോട നുബന്ധിച്ച് നിർമ്മിക്കുന്ന കെട്ടിട നിർമ്മാണത്തിന് താൽപ്പര്യ മുള്ള കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറു കാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ താഴെ പ്പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചുകൊളളുന്നു. If the last date (16-9-2010, 3 p. m.) of receipt of tender is a holiday/harthal, then the next day (17-9-2010, 10 a. m.) will be treated as last date for receipt of tenders and if the date of opening (17-9-2010, 11 a.m.) of tender is a holiday/harthal, the next day (18-9-2010, 11 a. m.) will be treated as the date of opening tenders. The cost of tender form is not refundable. Sealed

  1. p. m. ↩
4th MAY 2010] INDUSTRIES DEPARTMENT 10

പ്രവർത്തിയുടെ പേര്—3 ക്ലാസ്സ് റൂമുകളും 3 വർക്ക് ഷോപ്പ് ഹാളുകളും ലാംഗ്വേജ് ലാബും കോൺഫറൻസ് ഹാളും നിർമ്മിക്കുന്നതിന്.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—രൂപ 7,500+4% വാറ്റ്

പകർപ്പ്—രൂപ 3,750+4% വാറ്റ്

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—16-9-2010, 1 മണി.

ദർഘാസ് സമർപ്പിക്കേ≠ ദിവസം (16-9-2010, 3 മണി) പൊതുഒഴിവ് അല്ലെങ്കിൽ ഹർത്താൽ ദിവസമായി വരുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം (17-9-2010, 10 മണി) സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാക്കുന്നതാണ്. ദർഘാസ് തുറക്കുന്ന ദിവസം (17-9-2010, 11 മണി) പൊതുഒഴിവ് അല്ലെങ്കിൽ ഹർത്താൽ ദിവസമായി വരുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം (18-9-2010, 11 മണി) ദർഘാസ് തുറക്കുന്ന ദിവസമായി കണക്കാക്കുന്നതാണ്. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ "സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ ് കമ്മിറ്റി, എെ. ടി. എെ. ഫോർ വുമൺ ചാലക്കുടി & പ്രിൻസിപ്പാൾ, എെ.ടി. എെ. ഫോർ വുമൺ, ചാലക്കുടി, തൃശ്ശൂർ ജില്ല-680 307, കേരള" എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 2.5 ശതമാനം, പരമാവധി 50,000 രൂപ നിരതദ്രവ്യവും 50 രൂപ (അൻപതുരൂപ) വിലയ്ക്കുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായി രിക്കേ≠താണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിനുപുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമെങ്കിൽ 75 രൂപ (എഴുപത്തിഅഞ്ചുരൂപ) പ്രത്യേക മണിഓർഡറായി അയച്ചുതന്നാൽ മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. കേരള സംസ്ഥാനത്ത് എസ്. എസ്. എെ. രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് ദർഘാസ് ഫോറം വിലയുടെ 25% മാത്രം നൽകിയാൽ മതിയാകും.

(Sd.) Govt. I. T. I. for Women, Chalakudy. Principal.

Cite this issue. Kerala Gazette, Government of Kerala, 07 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-07.part_03_industrial_traning/. Archive identifier in.gazette.kerala_new.2010-09-07.part_03_industrial_traning.