Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 07 September 2010

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-07.part_03_police
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 സെപ്റ്റംബർ 7 No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

35

നമ്പർ

വാല്യം 55 } } 7th September 2010

16th Bhadra 1932 1932 ഭാദ്രം 16

PART III

Police Department

ലേലപ്പരസ്യം

(1)

നമ്പർ ഇ2/52349/2008/എം. എം. 2010 ജൂലൈ 31.

മലപ്പുറം ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടു ള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ട്മെന്റ ിന് ആവശ്യമില്ലാത്ത താഴെ കാണിച്ചിട്ടുള്ള സാധനങ്ങൾ 14-9-2010 തീയതി പകൽ 11.30 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

് സാധന വിവരങ്ങൾ എണ്ണം/അളവ ക്രമ നമ്പർ

1 ടയർ

215 2 ട്യൂബുകൾ 215 3 സ്പെയർ പാർട്സ് 279 4 വേസ്റ്റ് ഓയിൽ 1821 ലിറ്റർ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് 1,000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.

ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡി. ഡി. അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ ഏത് സാധനത്തിനുള്ള ദർഘാസ് എന്ന് വ്യ‡മായി എഴുതിയിരിക്കേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതും ടിയാൻ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 10 ദിവസത്തിനു ള്ളിൽ അടച്ച് സ്വന്തം ചെലവിൽ സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതു മായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശി ആയിരിക്കുന്നതുമല്ല.

കൂടാതെ 13-9-2010 തീയതി 5 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് സൂപ്ര≠ിന് അയയ്ക്കാവുന്ന താണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത സാധനങ്ങൾ ലേലതീയതിക്കു മുമ്പുള്ള പ്രവർത്തി ദിവസ ങ്ങളിൽ 10 മണിക്കും 4 മണിക്കും ഇടയ്ക്കുള്ള സമയത്ത് മലപ്പുറം സായുധസേനാ അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്. 7th SEP. 2010] POLICE DEPARTMENT 82

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു കയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുകയോ ചെയ്യുന്നതിന് ജില്ലാ പോലീസ് സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കും.

(2)

നമ്പർ ഇ2/56521/2008/എം. എം. 2010 ആഗസ്റ്റ് 7.

മലപ്പുറം ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടു ള്ളതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഡിപ്പാർട്ട്മെന്റിന് ആവശ്യമില്ലാത്ത താഴെ കാണിച്ചിട്ടുള്ള പോലീസ് വാഹനങ്ങൾ 14-9-2010 തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

വാഹന വിവരം മോഡൽ ക്രമ നമ്പർ

1 KL 10 D 5964 ബസ്സ് 1995 2 KL 10 G 1627 ബസ്സ് 1998 3 KL 10 G 1628 ബസ്സ് 1998 4 KL 10 G 1629 ബസ്സ് 1998 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഓരോ വാഹനത്തിനും 3,000 രൂപ വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.

കൂടാതെ 13-9-2010 തീയതി 5 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് സൂപ്ര≠ിന് അയയ്ക്കാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങി യിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡി. ഡി. അടക്കം ചെയ്യേ≠തുമാണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ ഏത് നമ്പർ വാഹനത്തിനുള്ള ദർഘാസ് എന്ന് വ്യ‡മായി എഴുതിയിരിക്കേ≠താണ്. ലേലം അവസാനിച്ചാലു ടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ദർഘാസ്/ലേലം സ്ഥിരപ്പെ ടുത്തി ഉത്തരവു കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതു മായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശി ആയിരിക്കുന്നതുമല്ല.

വാഹനത്തിന് ലേലതീയതിക്കു മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ 10 മണിക്കും 4 മണിക്കും ഇടയ്ക്കുള്ള സമയത്ത് മലപ്പുറം സായുധസേനാ അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു കയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് ജില്ലാ പോലീസ് സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) മലപ്പുറം. ജില്ലാ പോലീസ് സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 07 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-07.part_03_police/. Archive identifier in.gazette.kerala_new.2010-09-07.part_03_police.