Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
Reg . No. രജി. നമ്പർ KL/TV( N )/ 12/2010-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
7th September 2010
No. 2010 സെപ്റ്റംബർ 7
16th Bhadra 1932
നമ്പർ
} 35 1932 0 16
PART III
Public Works Department
ദർഘാസ് പരസ്യം
2010 ~ 29 .
നമ്പർ ഡി2-559 /92 .
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ്' എഞ്ചിനീയർ , ബിൽഡിംഗ്സ് ഡിവിഷൻ , ഇടുക്കി , പൈനാവ് താഴെ പറയുന്ന പ്രവർത്തിക്ക് അംഗീകത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസൂകൾ മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസ 16-9-2010 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30- ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ് .
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽതുകയും 1/2 /2010-11 ഗവൺമെൻറ് കോളേജ' , കട്ടപ്പന-കാൻറീൻ കെട്ടിടത്തിൻറെ വിപുലീകരണം- രൂപ 5 ലക്ഷം .
നിരതദ്രവ്യം 12,500 രൂപ .
ദർഘാസ് ഫോറത്തിൻറെ വില വാറ് . 1,000م + പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം .
ദർഘാസ് ഫോറങ്ങളും മററ് വിവരങ്ങളും നിന്നും ദർഘാസ് ദിവസം ഓഫീസിൽ ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ ദർഘാസ നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ് .
എക്സിക്യൂട്ടീവ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്‌സ് ഡിവിഷൻ , ഇടുക്കി , പൈനാവ് .
ക്വട്ടേഷൻ / ലേലപരസ്യം
നമ്പർ എ 3 / എസ്.ആർ . 231/08 . 2010 ആഗസ്ററ് 19 .
പൊതുമരാമത്ത് വകുപ്പ് , തൊടുപുഴ , റോഡ്സ് സബ് ഡിവിഷൻ അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ഇനങ്ങൾ പൊതുമരാമത്ത് വകുപ്പ തൊടുപുഴ റോഡ്'സ് വിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെപ്പറയുന്ന ദിവസ ങ്ങളിൽ താഴെ പറയുന്ന സ്‌ഥലത്ത് വച്ച് പരസ്യമായി ലേലം ചെയ്തത കൊടുക്കുന്നതാണ് .
ഇനവിവരം തൊടുപുഴ പുളിയൻമല റോഡിൽ പെരുമറ്റം 0599 സൈഡിൽ ഉണങ്ങി നിൽക്കുന്ന തേക്ക് മരം -2 എണ്ണം .
നിരതദ്രവ്യം 4,000 രൂപ .
ലേല തീയതി- 13-9-2010 .
ലേലസ്ഥലം- മരം നിൽക്കുന്ന സ്ഥലം .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തീയതിക്കുമുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്.
ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ് . ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉണ്ടായിരിക്കുന്നതല്ല . മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വൈകുന്നേരം 4.30 മണി വരെ തൊടുപുഴ റോഡ്സ് സബ് ഓഫീസിൽ സ്വീകരിക്കുന്നതാണ് . ഡിവിഷൻ ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും തൊടുപുഴ റോഡ്സ് സബ് ഡിവിഷൻ അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാൻ (ഡാററും ഉള്ളടക്കം ചെയ്യേണ്ടതാണ്.
നിരതദ്രവ്യം ഡിമാൻറ് ഡ്രാഫ്റാായി ഉളളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടു ക്കാവുന്നതാണ് . ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേലസ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ് . ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏററവും കൂടുതൽ തുക ഏതാണോ ( ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക) ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലംകൊണ്ടതോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ / ലേലം ഉറപ്പിക്കുന്നതും ലേലത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുളള തുക ലേലസ്‌ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് .
ഡിപ്പാർട്ടുമെൻറിൻറെതല്ലാത്ത കാരണത്താൽ അന്നേ ദിവസം ceeee. നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറെറാരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും .
ഡിപ്പാർട്ടുമെൻറിൽ ക്വട്ടേഷൻ /ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കുന്നതാണ്.
(2 ) അസിസ്ററൻറ് എഞ്ചിനീയർ .
അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , റോഡ്സ് സബ് ഡിവിഷൻ , തൊടുപുഴ .
ദർഘാസ് പരസ്യം [31 19/2010]
നമ്പർ ഡി , സി . 13/190/2010 . 2010 ആഗസ്ററ് 2 .
ഉത്തരമേഖല , கேற ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , കോഴിക്കോട് താഴെപ്പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ 16-9-2010 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . കിട്ടിയ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30- ന് തുറക്കുന്നതാണ് .
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
ദർഘാസ് ത്തിൻെറ രൂപ
(2)
(3) (1)
പാലക്കാട് ജില്ല
1 സ്‌ററിമുലസ' പാക്കേജ് ഓങ്ങല്ലൂർ കാരക്കാട' ചേരിക്കല്ല ' -വാടാനം കുറിശ്‌ശി റോഡ് കി . മീ . 25,000+ 0/000 3 7/450 വാറ് അഭിവൃദ്ധിപ്പെടുത്തൽ രൂപ 178 ലക്ഷം (2009 നിരക്ക് പ്രകാരം )
(1)
(3)
(2)
2 സ്ററിമുലസ് പാക്കേജ'- പോത്തുകാട് മണം കുളമ്പ് റോഡ് കി . മീ . 0/000 മുതൽ 3/200 വരെയും ചിരിത പുറത്തൂ ഹരിജൻ 22,100+ കോളനി ( (ബ്രാഞ്ച് റോഡ് ๑. ๑. 0/000 3 1/200 വരെയും അഭിവൃദ്ധിപ്പെടു ത്ത്- രൂപ 147 ലക്ഷം ( 2009 നിരക്ക് ( പ്രകാരം )
വയനാട് ജില്ല
3 സ്ററിമുലസ് പാക്കേജ് - സുധിക്ക് ല കോലമ്പറചനാലി റോഡിന് 25,000+ കോലമ്പറ പാലം നിർമ്മാണം രൂപ 191.05 ലക്ഷം (2009 നിരക്ക് (പ്രകാരം)
കാസർഗോഡ് ജില്ല
4 ഗ്രാമ പഞ്ചായത്തിൽ കൊട്ടികുളം - ആറാട്ടുകടവ് ചന്ദ്രപുരം റോഡിൽ ആറാട്ടു കടവ് പാലം നിർമ്മാണം 22,800+ വാറ് രൂപ 151.36 ലക്ഷം (2009 നിരക്ക് (പകാരം )
നിരതദ്രവ്യം 50,000 രൂപ വീതം .
0000 ലഭിക്കുന്ന തീയതിയും 6-9-2010 18 8-9-2010 ദർഘാസ് സമയവും ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 16-9-2010 വൈകുന്നേരം 4 മണി വരെ .
നിർമ്മാണ കാലാവധി ക്രമനമ്പർ 1 , 2 ഇവയ്ക്ക് 9 ๑๐๐๐, മററുളളവയ്ക്ക് 12 മാസം .
കരാറുകാരനുവേണ്ട യോഗ്യത പൊതുമരാമത്ത് /ജലസേചന വകുപ്പിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ ,
പൊതുമരാമത്ത് വകുപ്പിൽ സംബന്ധിച്ച" നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
സൂപ്രണ്ടിംഗ്
എഞ്ചിനീയറുടെ കാര്യാലയം , നിരത്തുകളും പാലങ്ങളും , ഉത്തരമേഖല , കോഴിക്കോട്-1 .
(3) സൂപ്രണ്ടിംഗ് എഞ്ചിനീയർ .