Servants of Knowledge
Kerala Gazette · Government of Kerala

technichal education Department

Published 07 September 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-07.part_03_technichal_education_dep
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV( N )/ 12/2010-2011 കേരള സർക്കാർ

2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

7th September 2010

No. Vol. LV

THIRUVANANTHAPURAM , TUESDAY 2010 സെപ്റ്റംബർ 7

തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 55

} 35

16th Bhadra 1932 1932 0 16

Technical Education Department

SHORT TENDER NOTICE

No. P1-5563/ 2010 .

6th August 2010.

Colle Sealed tenders are invited for the supply of the following equipments for the use of Mechanical Engineering and MBA Department of College of Engineering, Thiruvananthapuram.

Tender No.

Sl . No.

File No.

Name of Items

Department 1

27/ 10/P1/M P1/5563/10/M Data Acquisition System-1 No.

Mechanical 2

28/10/P1/M P1-5080/10/M Centrifugal Blower- 1 No.

3. 29/10/P1/MBA P1 /5790/ 10/ MBA Installation of new panel board with higher capacity to support the existing loads

MBA EMD-1%.

Cost of tender form:

Original- Rs . 416 for Sl . Nos . 1 and 3 , and , Rs . 312 for Sl . No. 2 .

Duplicate Rs . 208 for Sl . Nos . 1 , and 3 and Rs . 156 for Sl . No. 2 .

By Post (Original )-Rs . 456 for Sl . Nos . 1 and 3 , and Rs . 352 for Sl. No. 2 .

Last date and time of sale of tender form- 16-9-2010 , 2 p . m .

Last date and time of receipt of tender- 17-9-2010 , 3 p . m . Date and time of opening of tender-18-9-2010, 11 a.m.

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by a remittance of above prices fixed for the same and which is non - refundable under any circum- stances . The tender forms are not transferable . Cost of tender form is only acceptable by money order or cash remittance to this office . As per conditions the tenderererer should send along with his tender an agreement executed and signed in Kerala Stamp Paper value of Rs . 100 and Earnest Money Deposit 1 % of the total cost of articles tendered . Tenders without agreement , tender form and Earnest Money Deposit will be rejected.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് , എം ബി . എ . എന്നീ വകുപ്പുകളിൽ ആവശ്യമായ യന്ത്രോപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ക്രമ നമ്പർ

ദർഘാസ് നമ്പരും ഫയൽ നമ്പരും

ഇനവിവരം

ഡിപ്പാർട്ടുമെൻറ് 1

മെക്കാനിക്കൽ 27/10/ 11/ 11 /5563/ 10/ 200لههم

ഡാറ്റാ അക്വിസിഷൻ സിസ്‌ററം -1 എണ്ണം

2 28/10/11/۵۰ 1 /5080 / 10/ 20له

സെൻട്രി ഫ്യൂഗൽ ബ്ളോവർ -1 എണ്ണം

3 29 / 10 /പി 1 /സി . പി 1 / 5790 / 10 /എംബിഎ . ഇൻസ്ററലേഷൻ ഓഫ് ന്യൂ പാനൽ എം.ബി.എ.

ബോർഡ് വിത്ത് ഹയർ കപ്പാസിററി ടു സപ്പോർട്ടിങ്ങ് എക്സിസ്ററിംഗ് ലോഡ്സ്

നിരതദ്രവ്യം 1%

ദർഘാസ് ഫോറത്തിൻറെ വില :

ഒറിജിനൽ ക്രമനമ്പർ 1 - നും 3 -നും 416 രൂപ , ക്രമനമ്പർ 2 - ന് 312 രൂപ .

ഡ്യൂപ്ലിക്കേററ്- ക്രമനമ്പർ 1 - നും 3 -നും 208 രൂപ , ക്രമനമ്പർ 2 - ന് 156 രൂപ .

തപാൽവഴി - ക്രമനമ്പർ 1 -നും 3 -നും 456 രൂപ ക്രമനമ്പർ 2 - ന് 352 രൂപ.

ദർഘാസ് ഫോറത്തിൻറെ വിൽപ്പനയുടെ അവസാന തീയതിയും സമയവും 16-9-2010 , 2 മണി . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 17-9-2010 , 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 18-9-2010 , 11 മണി .

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുളളൂ. ദർഘാസ നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം -16 താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ നിരത വിലയുളള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉണ്ടായിരി ക്കേണ്ടതാണ് . ദർഘാസ" പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് .

Government Engineering College , Thiruvananthapuram .

(Sd. ) Principal.

SHORT TENDER EXTENSION NOTICE

No. C- 116/2010 .

7th August 2010.

Sealed and competitive tenders are invited from reputed firms for the supply of Equipments for various Department of Government Polytechnic College , Palakkad.

Sl . No. Tender No.

Description

1

1/2010-11

Equipments for Industrial Instruments and Control Lab

2

4/2010-11

Equipments required for Workshop

Earnest Money Deposit- 1 % of the quoted value by means of Demand Draft from a Nationalized Bank .

Cost of tender form :

Original Rs . 400+ VAT @ 4 % .

Duplicate Rs . 200+ VAT @ 4 %.

Last date and time of issue of tender forms-27-9-2010 , 3 p . m .

Last date and time of receipt of tenders-28-9-2010 , 11 a.m.

Date and time of opening of tenders- 28-9-2010 , 3 p . m .

The tenders should be accompanied by an agreement executed in the Kerala Stamp Paper worth Rs . 100. Tenders without tender form, Agreement , E.M.D. willbe rejected . Intending tenderers may obtain the requisite non- transferable tender forms separately for each requirements from the Principal , Government Polytechnic College , Palakkad , Pin-678 551 , Phone : 0491-2572640 , on payment of value noted above by cash or by Money Order ( Postage Rs . 45 extra) . The cost of tender forms will be accepted by means of cash or by Money Order . Tenders should be clearly superscribed and the same will be opened on the specified date and time in the presence representatives . Late tenders will not be considered . of such tenderers or their authorised പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലെ ലാബിലേക്ക് 2010-11 വർഷത്തേക്കുളള യന്ത്രസാമഗ്രികൾ വിതരണം ചെയ്യുന്നതിനായി പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കവറിനു പുറത്ത് ടെണ്ടർ നമ്പർ , ടെണ്ടറിന്റെ പേര് . അവസാന തീയതി എന്നിവ വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കുകയും കവർ പ്രിൻസിപ്പാൾ, ഗവൺമെൻറ് പോളിടെക്നിക് കോളേജ് , പാലക്കാട്- 678 551 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാകുന്നു .

ദർഘാസ് നമ്പർ

ദർഘാസിൻ്റ ലഘു വിവരണം

ക്രമനമ്പർ

1

1/2010-11

ഇൻസ്ട്രമെൻറ്സ് ആൻറ് കൺട്രോൾ ലാബിലേക്ക് യന്ത്രസാമഗ്രികൾ വാങ്ങുന്നതിനായി

2

4/2010-11

വർക്ക്ഷോപ്പിലേക്ക് ആവശ്യമായ ലാബിലേക്ക് യന്ത്രസാമഗ്രികൾ വാങ്ങുന്നതിനായി

നിരതദ്രവ്യം-തുകയുടെ ഒരു ശതമാനം ( ദേശസാൽകൃത ബാങ്കിൽ നിന്നും D.D. F. D.R. രൂപത്തിൽ ) , ദർഘാസ് ഫോറത്തിൻ്റെ വില

അസ്സൽ -രൂപ 400 + മൂ.വ.നി. @ 4% .

പകർപ്പ്-രൂപ 200 + രൂ.വ. നി . @ 4% .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 27-9-2010, 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 28-9-2010, 11 മണി , ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും 28-9-2010 , 3 മണി .

സമ്മതപത്രം 50 രൂപ കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര്യമുളളവർക്ക് കൈമാററം ചെയ്യാനാവാത്ത ദർഘാസുകൾ നേരിട്ടോ മണിയോർഡർ മുഖേഖനയോ മാത്രം ലഭിക്കുന്നതാണ് . (തപാൽക്കൂലി 45 രൂപ പ്രത്യേകം ) . ദർഘാസുകൾ നിശ്ചിത സമയത്തും തീയതിയിലും അന്നേരം സാന്നിദ്ധ്യമുളളവരുടെ മുന്നിൽവച്ച് തുറക്കുന്നതാണ് . നിരതദ്രവ്യം, സമ്മതപത്രം മുതലായവ ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പ്രിൻസിപ്പാൾ , കോളേജിൽനിന്നും പ്രവൃത്തി സമയത്ത് ( 9 മണിമുതൽ വൈകിട്ട് 3 മണിവരെ) ലഭിക്കുന്നതാണ് . സംബന്ധമായ വിശദവിവരങ്ങൾ ഗവൺമെൻറ് പോളിടെക്നിക് ഫോൺ നമ്പർ : 0491-2572640 .

(Sd.)

Principal.

Government Polytechnic College, Palakkad.

TENDER EXTENSION NOTICE

(1)

12th August 2010 .

No. A7-2397/ CE/2010 .

കോഴിക്കോട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടു മെൻറ് ലാബിലേക്ക് ഉപകരണങ്ങൾ വിതരണ. ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

അടങ്കൽതുക രൂപ 97,000 .

Sealed tenders are invited for the supply of equipments to the Lab in Civil Engineering Department of Government Polytechnic College , Kozhikode .

Approximate cost-Rs . 97,000.

കവറിനുമുകളിൽ 3 07/2397/ CE/2010 സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെൻറ് ലാബി ലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന എന്നെഴുതി ദർഘാസ് അടക്കം കവർ പോളിടെക്നനിക് പ്രിൻസിപ്പാൾ, ഗവൺമെൻറ് കോളേജ് , കോഴിക്കോട് -673 005 എന്ന വിലാസത്തിൽ 21-9-2010 -ന് 3 മണിക്ക് മുൻപായി ലഭിച്ചിരിക്കണം . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 22-9-2010 3 മണിക്ക് ഹാജരായ ദർഘാസുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് .

Kozhikode-5, The tender should be superscribed No. A7/2397/ CE/2010 supply of Equipments to the Lab in Civil Engineering Department and addressed to the Principal , Kerala Government Polytechnic College, before 3 p.m. on 21-9-2010 . Late tenders will not be accepted. Tenders will be opened at 22-9-2010 at 3 p . m. in the presence of the tenderers or their representatives who may be present at that time .

ഫോറത്തിൻറ താൽപ്പര്യമുളളവർ ദർഘാസ് വിലയായ 400 രൂപ + വാറ° 4% (നാന്നൂറ് രൂപ ) ഓഫീസിൽ അടച്ച് ലഭിക്കുന്ന ഫോറത്തിൽ ദർഘാസുകൾ നൽകണം . ദർഘാസ് തപാൽവഴി ആവശ്യ മുളളവർ 400 രൂപ + 4 % വാററ് + 30 രൂപ ( തപാൽ ചാർജ്) മണി ഓർഡർ അയച്ചാൽ ഫോറം ലഭിക്കുന്ന താണ് . ദർഘാസ് ഫോറങ്ങൾ മാറ്റത്തിന് വിധേയമല്ല . ഡ്യൂപ്ലിക്കേറ്ററ് ഫോറത്തിൻറെ വില രൂപ 200 + 4% വററാ' ആയി അടയ്ക്കേണ്ടതാണ് . ദർഘാസ് 80000 ത്തിൻറെ വിൽപ്പന 21-9-2010 -ന് പകൽ 2 മണിക്ക് അവസാനിക്കുന്നതാണ് . ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ് . കൂടുതൽ വിവരങ്ങൾ

Office of the Principal ,

the Inviting tenders may on application to Principal , obtain the requisite tender form on which tender should be submitted . Application for tender form should be accompanied by a cash remittance of Rs . 400+ VAT 4 % ( Rupees Four hundred only) which is fixed for a form and which is not refundable under any circumstances . Duplicate tender form will be available for cost of Rs . 200 + VAT 4 %+ 30 ( tapal charges ) . The tender forms are not transferable . Sale will be closed on 21-9-2010 at 2 p . m . Cheques , Postage Stamps will not be accepted towards the cost of tender form nor will the formbe sent by V.P.P.

Kerala Government Polytechnic College, Kozhikode .

(Sd.) Principal .

Cite this issue. Kerala Gazette, Government of Kerala, 07 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-07.part_03_technichal_education_dep/. Archive identifier in.gazette.kerala_new.2010-09-07.part_03_technichal_education_dep.