Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 07 September 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-07.part_03_tender_pwd
Languages
English, Malayalam
Published at
Original source ↗

Reg . No. രജി. നമ്പർ Government of Kerala

KL/TV( N )/ 12/2010-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LV

THIRUVANANTHAPURAM , TUESDAY

7th September 2010 2010 സെപ്റ്റംബർ 7

തിരുവനന്തപുരം , ചൊവ്വ

നമ്പർ വാല്യം 55

} 35

16th Bhadra 1932 1932 B10 16

PART III

Public Works Department

TENDER NOTICES

(1)

No. DB 14-5620/ 2010 .

5th August 2010 .

The tenders are invited by the undersigned for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt of tender . Tender by Courier Service will not be accepted .

Tender No. and Name of work- 65 /SESC / 2010-11- Natural calamity relief works- 2009- Construction of Puthenvectil Bridge at ch . 0/050 at Nellimukal - Mundapally road in Pallickal Panchayath in Pathanamthitta .

Estimate Amount Rs . 40 lakh .

E.M.D.-Rs. 50,000.

Cost of tender form Rs . 6,000+ S.T .

Date and time of issue of tender schedule 9-9-2010 to 13-9-2010 upto 3 p . m. Last date and time of receipt of tender 16-9-2010 , 4 p . m

Classification of Contractors -' A' and ' B' Class . Period of completion- 4 months .

All the tender conditions in this department are applicable to this tender also .

ഗവർണ്ണർക്കു വേണ്ടി ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ ദർഘാസുകൾ അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ வே " ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴ ഷെഡ്യൂളിൻറെ ദർഘാസ് ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസ ത്തിന ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . സ്വീകരിക്കുന്ന അന്നേ ദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റേറർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ട താണ് . കൊറിയർ മുഖേനയുളള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരപേരും അടങ്കൽ തുകയും-- 65 / എസ്എസ്‌.ഇ.എസ്‌.സി . /2010-11- പത്തനംതിട്ട ജില്ല പള്ളിക്കൽ പഞ്ചായത്ത് നെല്ലിമുകൾ മുണ്ടപ്പളളി റോ ഡിലുളള ചെ . 01050 പുത്തൻവീട്ടിൽ പാ ല ത്തി ൻെറ നിർമ്മാണം- പ്രകൃതി ദുരന്ത നിവാരണ പദ്ധതികൾ 2009 രൂപ 40 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില - രൂപ 6,000 + ST .

കൊടുക്കുന്ന തീയതിയും സമയവും- 9-9-2010 മുതൽ 13-9-2010 , ദർഘാസ് 3 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-9-2010 , 4 മണിവരെ , കരാറുകാരുടെ തരംതിരിവ് 'എ ' & 'ബി ' ക്ലാസ് . പണി ചെയ്തുതീർക്കേണ്ട കാലാവധി- 4 മാസം .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ നിബന്ധനകളും ഇതിനും സംബന്ധിച്ച എല്ലാ ബാധകമാണ് .

(2,

10th August 2010 .

No. DB 6/5813/2009 .

The tenders are invited for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m. on the same day of receipt of tender . Tenders by Courier services will not be accepted .

Tender No. and Name of Work with Estimate Amount-66 / SESC/2010-11 Action Plan- 2009-10 Contract of culvert side wall etc. and allied work in Sreckariyam-Pothencode road Rs . 65 lakh .

E.M.D.-Rs. 50,000 .

Cost of tender form-Rs . 9,800 + VAT .

Date and time of issue of tender schedule- 9-9-2010 to 13-9-2010 upto 3 p . m .

Last date and time of receipt of tender- 16-9-2010 at 4 p . m.

Classification of Contractor-' A' Class .

Period of Completion- 6 months.

All the tender conditions in this department are applicable to this tender also .

ആലേഖനം ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നി ര ത്തു ക ളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം താഴെപ്പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവൃത്തിയുടെ 20 ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസ ത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർ ഘാ സ് ഷെഡ്യൂളിൻറെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റോഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ട താണ് കൊറിയർ മുഖേനയുളള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ആക്ഷൻ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- 66 , എസ് . ഇ . എസ് . സി . 2010-11 -2009-10- ശ്രീകാര്യം പോത്തൻകോട് റോ ഡി ൻറെ അഭിവൃദ്ധിപ്പെടുത്തൽ, കലുങ്ക് നിർമ്മാണം സൈഡ് വാൾ മാറ" അനുബന്‌ധപണികൾ രൂപ 65 ലക്ഷം .

നിരതദ്രവ്യം - രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 9,800+ ദർഘാസ് ഫാറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 9-9-2010 8 13-9-2010, 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 16-9-2010 , 4 മണി .

കരാറുകാരുടെ തരംതിരിവ് 'എ' ക്ലാസ് .

പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി- 6 ໐໙..

പൊതുമരാമത്ത് സംബന്ധിച്ച എല്ലാ ബാധകമാണ് . വകുപ്പിലെ ദർഘാസിനെ നിബന്ധനകളും ഇതിനും Office of the Superintending

Engineer,

Roads and Bridges

(Sd.) South Circle,

Thiruvananthapuram .

Superintending Engineer .

Cite this issue. Kerala Gazette, Government of Kerala, 07 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-07.part_03_tender_pwd/. Archive identifier in.gazette.kerala_new.2010-09-07.part_03_tender_pwd.