©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 സെപ്റ്റംബർ 7
35
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 7th September 2010
16th Bhadra 1932 1932 ഭാദ്രം 16
കേരള സംസ്ഥാന വൈദ്യുതിബോർഡ്
വി⁄ാപനം
(നമ്പർ റ്റി. സി. റ്റി. പി. എ/2010-11)
(ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പു പ്രകാരം)
നമ്പർ പി. ആർ1/317/1271/2010. 2010 ആഗസ്റ്റ് 21.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോതമംഗലം വില്ലേജിൽ ഉൾപ്പെട്ട ക റ ു ക ട ത്ത ു ന ി ന്ന ു ം 220 കെ. വി. ലൈൻ, നിലവിലുള്ള കൂത്താട്ടുകുളം-കോതമംഗലം 66 കെ. വി ലൈനിന്റെ Right of way-യിൽകൂടി കോതമംഗലം 66 കെ. വി സബ്സ്റ്റേഷനിലേക്ക് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായി ടി ലൈനിന്റെ പ്രാരംഭജോലികൾക്കും, സർവ്വേ ജോലികൾക്കും, ഈ ലൈനിന്റെ നിർമ്മാണ ജോലികൾക്കും വേ≠ി ഇലക്ട്രിസിറ്റി ബോർഡിന്റെ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ട്രാൻസ്മിഷൻ സർക്കിൾ, (ഒപ്പ്) തൊടുപുഴ.