©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 സെപ്റ്റംബർ 7
35
നമ്പർ
വാല്യം 55 } } 7th September 2010
16th Bhadra 1932 1932 ഭാദ്രം 16
മ്യൂസിയം മൃഗശാല വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ എം.ഇസഡ് (എം)-7785/2006. 2010 ആഗസ്റ്റ് 3.
തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിന്റെ ആവശ്യത്തിലേക്കായി രാജാരവിവർമ്മ ചിത്രങ്ങളുടെ കളർ പോസ്റ്ററുകൾ, പിക്ചർ കാർഡുകൾ തുടങ്ങിയവ പ്രിന്റ ് ചെയ്യാൻ താല്പര്യമുള്ളതും, സമാന ജോലി ചെയ്ത് പരിചയമുള്ളതുമായ അംഗീകൃത പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നിന്നും സീല് വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രിന്റിംഗ് സംബന്ധിച്ച വിവരണം ചുവടെ ചേർക്കുന്നു.
1. വലിയ പോസ്റ്റർ പ്രിന്റുകൾ
(എ) ശകുന്തള—2000 എണ്ണം (വലിപ്പം 40 സെ.മീ. × 73.5 സെ.മീ.; പേപ്പർ 170 GSM matt) (ബി) മിൽക്ക്മെയിഡ്—2000 എണ്ണം (വലിപ്പം 40 സെ.മീ. × 71 സെ.മീ.; പേപ്പർ 170 GSM matt) 2. ചെറിയ പോസ്റ്റർ പ്രിന്റുകൾ
(എ) ശകുന്തള—1000 എണ്ണം (വലിപ്പം 38 സെ.മീ. × 61 സെ.മീ.; പേപ്പർ 170 GSM matt) (ബി) ഹംസദമയന്തി—1000 എണ്ണം (വലിപ്പം 38 സെമീ. × 61 സെമീ.; പേപ്പർ 170 GSM matt)
(സി) മിൽക്ക്മെയിഡ്—1000 എണ്ണം (വലിപ്പം 38 സെ.മീ. × 61 സെ.മീ.; പേപ്പർ 170 GSM matt) പേപ്പർ 170 GSM matt) 3. പിക്ചർ കാർഡുകൾ
(എ) ഹംസദമയന്തി—2000 എണ്ണം (വലിപ്പം 18 സെ.മീ. × 12 സെ.മീ.; പേപ്പർ 300 GSM matt) (ബി) ശകുന്തള—2000 എണ്ണം (വലിപ്പം 18 സെ.മീ. × 12 സെ.മീ.; പേപ്പർ 300 GSM matt)
(സി) മിൽക്ക്മെയിഡ്—2000 എണ്ണം (വലിപ്പം 18 സെ.മീ. × 12 സെ.മീ.; പേപ്പർ 300 GSM matt) (ഡി) ദ്രൗപദിയും സിംഹികയും—2000 എണ്ണം (വലിപ്പം 18 സെ.മീ. × 12 സെ.മീ.; പേപ്പർ 300 GSM matt)
(ഇ) രാവണ കാരിയിംഗ് സീത—2000 എണ്ണം (വലിപ്പം 18 സെ.മീ. × 12 സെ.മീ.; പേപ്പർ 300 GSM matt)
ടെ≠ർ ഫോം വി. പി. പി. ആയി അയക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ഫോം ആവശ്യമുള്ളവർ ഓരോ കോപ്പിക്കും 200 രൂപയും വാറ്റും അടച്ച് വാങ്ങേ≠താണ.് ടെ≠റിനോടൊപ്പം ക്വാട്ട് ചെയ്ത തുകയുടെ 1% നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി. ഡി. ആയി സമർപ്പിക്കേ≠താണ്. ഇത്തരം ജോലികൾ ചെയ്ത് മുൻപരിചയം ഉ≠െങ്കിൽ അവ ഉൾക്കൊള്ളുന്ന വിശദവിവരം ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.
(എഫ്) രാമൻ വില്ലൊടിക്കുന്നു—2000 എണ്ണം (വലിപ്പം 18 സെ.മീ. × 12 സെ.മീ.; പേപ്പർ 300 GSM matt)
ടെ≠റിനോടൊപ്പം ആവശ്യമായ രേഖകളോ മതിയായ ഇ. എം. ഡി. യോ ഇല്ലാത്തവ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തതാണെങ്കിൽ പോലും നിരസിക്കുന്നതാണ്. ടെ≠റുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കാനും മാറ്റി വയ്ക്കാനുമുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
(ജി) ജിപ്സികൾ—2000 എണ്ണം (വലിപ്പം 18 സെ.മീ. × 12 സെ.മീ.; പേപ്പർ 300 GSM matt) (എച്ച്) ജൂഡിത്ത്—2000 എണ്ണം (വലിപ്പം 18 സെ.മീ. × 12 സെ.മീ.; പേപ്പർ 300 GSM matt)
(ഒപ്പ്)
മ്യൂസിയം മൃഗശാല ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.
കളർ പോസ്റ്ററുകൾ, പിക്ച്ചർ കാർഡുകൾ എന്നിവ മ്യൂസിയം മൃഗശാലയിലെ പ്ളാനിംഗ് ഓഫീസറുടെ പക്കലുള്ളത് ഓഫീസ് സമയത്ത് പരിശോധനയ്ക്ക് ലഭ്യമാക്കുന്നതാണ്. ഇവ പ്രിന്റ ് ചെയ്യുന്നതിനാവശ്യമായ ബ്ലാക്ക് ആന്റ ് വൈറ്റ് പ്ളേറ്റുകൾ, കളർ പ്ളേറ്റുകൾ എന്നിവയുടെ ഫോട്ടോഗ്രാഫ്/ട്രാൻസ്പാരൻസി എന്നിവ കരാറുകാരന്റെ ചെലവിൽ എടുക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 29-9-2010 വൈകുന്നേരം 3.30 മണി വരെയാണ്. ടെ≠റുകൾ സീലു ചെയ്ത കവറിൽ സമർപ്പിക്കേ≠തും, കവറിന് പുറത്ത് "രാജാരവിവർമ്മ ചിത്രങ്ങളുടെ കളർ പോസ്റ്ററുകൾ, പിക്ചർ കാർഡുകൾ, എന്നിവ പ്രിന്റ ് ചെയ്യുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരി ക്കേ≠തുമാണ.് ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പ്, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണം അയക്കേ≠ത്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അവ സ മ ർ പ്പ ി ച്ച വ ര ു േ ട േ യ ാ അ വ ർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിദ്ധ്യത്തിൽ ഡയറക്ടറുടെ ഓഫീസിൽ വച്ച് അന്നേ ദിവസം 4.30-ന് തുറക്കുന്നതാണ്.
ടെ≠റിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർ ടെ≠ർ ഫോമുകൾ ലഭിക്കുന്നതിനാവശ്യമായ അപേക്ഷ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറുടെ പേരിൽ നൽകേ≠താണ്. ടെ≠റിനോടൊപ്പം പ്രിന്റിംഗ് പേപ്പറിന്റെ സാംപിളും ഉ≠ായിരിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കുന്ന തിനാവശ്യമായ ടെ≠ർ ഫോമുകൾ 400 രൂപയും വാറ്റും അടച്ച് വാങ്ങേ≠താണ്. ഈ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോം കൈമാറ്റം ചെയ്യാവുന്നതല്ല. ടെ≠ർ ഫോമുകൾ 29-9-2010-ന് 11 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പ് ഇവ സ്വീകരിക്കുന്നതല്ല. കൂടാതെ