Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 14 September 2010

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-14.part_03_agriculture
Languages
English, Malayalam
Published at
Original source ↗
14th SEPT. 2010] FOREST DEPARTMENT 1

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 സെപ്റ്റംബർ 14

36 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 55 } } 14th September 2010

23rd Bhadra 1932 1932 ഭാദ്രം 23

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

നമ്പർ എ. ഇ. (2) 538/2009. 2010 ആഗസ്റ്റ് 17.

അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.

കാസർഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവച്ച് താഴെപ്പറയുന്ന ഉപയോഗശൂന്യമായ വാഹനം ദർഘാസ്/ലേല പരസ്യം വഴി വിൽക്കുന്നതാണ്.

— —

വാഹനം—കെ. എൽ. 14/ഡി. 3276. മോഡൽ—2002 ക്വാളിസ്. നിരതദ്രവ്യം—രൂപ 2,200. ടെ≠ർ ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.

2. പൂരിപ്പിച്ച ടെ≠ർ ഫോറം 28-9-2010-ന് വൈകുന്നേരം 3 മണിക്ക് മുൻപായി നേരിട്ടേൽപ്പിക്കേ≠തും അന്നു തന്നെ വൈകുന്നേരം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ഹാജരായിട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എല്ലാ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

നിബന്ധനകൾ

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, എഞ്ചിനീയർ.

കാസറഗോഡ്.

1. ടെ≠ർ ഫോറത്തിന്റെ വിൽപ്പന 28-9-2010-ന് ഉച്ചയ്ക്ക് 1 മണിവരെയാണ്. അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ
Cite this issue. Kerala Gazette, Government of Kerala, 14 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-14.part_03_agriculture/. Archive identifier in.gazette.kerala_new.2010-09-14.part_03_agriculture.