Government of Kerala
Reg . No. രജി. നമ്പർ KL/TV( N)/ 12 / 2009-2011 കേരള സർക്കാർ 2010
NMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
14th September 2010 2010 സെപ്റ്റംബർ 14
THIRUVANANTHAPURAM , TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
} 36
23rd Bhadra 1932 1932 ഭാദ്രം 23
Jails Department
TENDER NOTICE
27th August 2010.
No. M3-13685 /2010 .
Cheques, Postage Stamps etc. shall not be accepted towards the cost of tender forms nor will the forms be sent by V.P.P. Further details are available from Prisons Headquarters during office hours .
Sealed tenders are invited for the supply of Refrigerators for the use in various Jail Institutions.
ജയിലുകളിലെ ആവശ്യ കേരളത്തിലെ വിവിധ ത്തിനായി റഫ്രിജറോറർ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
of The tender should be superscribed with the Number, Name of tender and addressed to the Additional Director General Police (Prisons) , Prisons Headquarters, Poojappura, Thiruvananthapuram- 12 . The PAC of the tender will be Rs . 1,00,000 . ( Rupees one lakh only) . anar
ദർഘാസിൻറ മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനുമുകളിൽ പങ്കെടുക്കുവാനുദേശിക്കുന്ന ക്രമനമ്പരും പേരും എഴുതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( (പ്രിസൺസ് ) , ജയിൽ തിരുവനന്തപുരം -12 എന്ന ആസ്ഥാന കാര്യാലയം , വിലാസത്തിൽ നൽകേണ്ടതാണ് .
Applications for tender forms should be accompanied by cash remittance as detailed below:
അടങ്കൽ തുക -1,00,000 രൂപ .
Original Rs . 400+ VAT.
ടെണ്ടർ ഫോറത്തിൻ്റെ വില :
Duplicate Rs . 200+ VAT.
അസൽ രൂപ 400 + വാറ് .
ഡ്യൂപ്ലിക്കോറ് രൂപ 200 + വാറ് .
Last date and time for receipt of tender with 1% EMD will be 30-9-2010 , 3 p . m. and will be opened at 4 p . m. on the same day in the presence of such tenderers or their authorised representatives who may be present at that time .
Late tenders will not be accepted . quoted must be valid upto 31-3-2011. The rates
ദർഘാസുകൾ 1 % നിരതദ്രവ്യം സഹിതം സമർപ്പി ക്കേണ്ട അവസാന ຫາວ 30-9-2010-03 m. ദർഘാസുകൾ സമർപ്പിക്കപ്പെട്ടവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 4 മണിക്ക് ടെണ്ടറുകൾ തുറക്കുന്ന അന്നേദിവസം തായിരിക്കും.
Tender forms may be obtained from the office of the Additional Director General of Police (Prisons) on working days during office hours .
The cost of tender forms shall not be refunded under any circumstances . Sale of tender forms will be closed at I p.m. on 29-9-2010 .
വിൽപ്പന 29-9-2010 -ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ് .
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
ദർഘാസ് ഫോറം വി.പി.പി. ആയി അയയ്ക്കു കയോ ചെക്ക് , പോസ്റോജ് സ്ററാമ്പ് മുതലായവ ഫോറത്തിൻറ ചെയ്യുന്നതല്ല . , വിലയായി വിശദവിവരങ്ങൾ സ്വീകരിക്കുകയോ ജയിലാസ്‌ഥാന കാര്യാലയത്തിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്
ടെണ്ടർ നിരക്ക് 31-3-2011 വരെ പ്രാബല്യത്തിലു ണ്ടായിരിക്കണം . അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( ( പിസൺസ് ) , തിരുവനന്തപുരത്തിൻറ ഓഫീസിൽ പ്രവൃത്തി പ്രവൃത്തി സമയത്ത് രൊക്കം പണം അടച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ് . ദിവസങ്ങളിൽ
Prisons Headquarters , Poojappura , Thiruvananthapuram .
(Sd.) Additional Director General of Police (Prisons) .
ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻെറ TENDER NOTICES (1)
12th August 2010 .
No. S1 / 11640/2010/ MCC .
Sealed and competitive tenders in the prescribed form are invited from the manufacturers or authorised Dealers /Distributors for the supply of equipments to IMCH, Medical College, Kozhikode .
Sl . No. Tender No. and Name of Items with Approximate Cost
S1 /11640/2010 /MCC-500 MA X- ray Machine ( No. 1 )-Rs . 8 Lakh .
1 2 S1 / 11641 /2010 /MCC- Complete Hematology Analyzer- 1 No.-Rs. 5 Lakh.
3 S1/ 11642/2010/ MCC- Fully Automated Biochemistry Analyser ( 1 No . )-Rs . 10 Lakh.
Cost of tender form:
Original Rs . 1,575 for Sl . Nos . 1 , 3 and Rs . 1,125 for Sl . No. 2 . Duplicate Rs . 787 for Sl . Nos . 1 , 3 and Rs . 562 for Sl . No. 2 .
By post-Rs . 1,615.
Closing date and time of sale of tender form (by post) -20-10-2010 , 3 p . m .
Date and time of receipt of tender- 27-10-2010, 5 p. m. Date and time of opening of tender- 28-10-2010 , 11 a . m .
Date up to which the rates are to be firm-31-3-2011 .
The envelope containing the tenders should be superscribed as " Tender No.
for the supply of .due on (As indicated in the statement below) and should be addressed to the Principal , Medical College, Calicut- 673 008, Kerala . Belated tenders will not be accepted . The tenders will be opened at 11 a . m. on the date specified below against each tenders in the presence of such tenderers or their authorized representatives who may be present at that time . Intending tenderers can be obtain tender forms directly or by registered post on payment by Money Order from the Principal , Medical College , Calicut . Each tenderers should send along with the tender an agreement signed and executed in Kerala Govt . Stamp Paper worth Rs . 100 and EMD @ 1 % of the total cost of the items tendered for .
Rate should be quoted against payment in Indian Rupees only . The tenders without the required Earnest Money Deposit and agreement and not satisfying other tender conditions are liable to be rejected without any notice. If requested the equipment should be demonstrated . Tender forms are not trans- ferable . Cheque , Draft , Postage stamps etc. will not be accepted towards the cost of tender forms . Duplicate copy of tender forms can be obtained on payment . Further details can be had from the Office of the Principal , Medical College, Kozhikode during working hours .
അംഗീകൃത കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള മാതൃശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് വിവിധ വസ്തുക്കൾ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ ഡീലർമാരിൽ നിന്നോ മുദ്രവച്ച മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ്
ക്രമനമ്പർ
ഇനവും അടങ്കൽ തുകയും
1
എസ് 1 / 11640 /2010 /എംസിസി 5 00 എം.എ എക്സസ്‌റെ മെഷീൻ 1 എണ്ണം രൂപ 8 ലക്ഷം .
2
എസ് 1/1 1641 /2010 /എംസിസി കംപ്ലീററ് ഹെമറ്റോളജി അനലൈസർ 1 എണ്ണം രൂപ 5 ലക്ഷം .
3
എസ് 1 / 11642 / 2010 / എംസിസി ഫുള്ളി ഓട്ടോമാറ്റഡ് ബയോകെമിസ്ട്രി അനലൈസർ -1 എണ്ണം . രൂപ 10 ലക്ഷം
ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ ക്രമനമ്പർ 1 - നും 3 -നും 1,575 രൂപ , ക്രമനമ്പർ 2 - ന് 1,125 രൂപ .
ഡ്യൂപ്ലിക്കേററ ക്രമനമ്പർ 1 -നും 3 -നും 787 രൂപ , ക്രമനമ്പർ 2 - ന് 562 രൂപ.
തപാൽവഴി 1,615 രൂപ ,
തപാൽ വഴി ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-20-10-2010 , വൈകുന്നേരം 3 ๑๓
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-10-2010 , വൈകുന്നേരം 5 മണി . ദർഘാസ് തുറക്കുന്ന തീയതിയും സമയവും 28-10-2010 , രാവിലെ 11 മണി .
വില നിജമായിരിക്കുന്ന തീയതി- 31-3-2011 .
ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 , കേരളം എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ കാണിച്ചിട്ടുളള ദിവസങ്ങളിൽ രാവിലെ 11 മണിക്ക് ഹാജരുളള ദർഘാസുകാരുടെയോ അംഗീകൃത ഏജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസ് ഫോറങ്ങളുടെ വിലയായി ചെക്ക്, (ഡ്രാഫ്ററ് പോസ്ററൽ സ്ററാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല . 100 രൂപ വിലയുളള കോള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസി നാടൊപ്പം സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടും തപാൽ മുഖേനയും ലഭിക്കുന്നതാണ് .