Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 14 September 2010

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-14.part_03_labour
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

തിരുവനന്തപുരം, ചൊവ്വ 2010 സെപ്റ്റംബർ 14

36

നമ്പർ

വാല്യം 55 } } 14th September 2010

23rd Bhadra 1932 1932 ഭാദ്രം 23

PART III

Labour Department

NOTICES

(1)

No. WCA-156/2010. 4th August 2010.

Whereas, the Officer Commanding, 85 Road Constr. Coy. (GREF) has deposited with this Court a sum of Rs. 3,73,800 (Rupees Three lakhs seventythree thousand and eight hundred only) as compensation to be distributed to the dependents of the deceased Sri Anil, C. who met with a fatal accident while employed under the GREF and whereas it is reported that

DETAILS OF DEPENDENTS

are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered. ഗ്രെഫ്-ന്റെ കീഴിൽ ജോലി നോക്കി വരവെ അപകട മു≠ായി മരണമടഞ്ഞ ശ്രീ. അനിൽ, സി. യുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 3,73,800 രൂപ (മൂന്നുലക്ഷത്തി എഴുപത്തിമൂവായിരത്തിഎണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

ക്രമ പേരും മേൽവിലാസവും മരണമടഞ്ഞ നമ്പർ

തൊഴിലാളിയു മായുള്ള ബന്ധം Sl. Name Address Relationship with No.

1 ശ്രീമതി ഒ. പുഷ്പലത, നീലാഞ്ജനം, ഭാര്യ

the deceased

person

1 Smt. O. Pushpalatha, Neelanjanam Wife

Arunnoottimangalam P. O., Mavelikkara, Pin-690 102

2 Kumari Aryaja Nair do. Minor Daughter 3 Master Anandhu Nair do. Minor Son

അറുന്നൂറ്റിമംഗലം പി. ഒ., മാവേലിക്കര പിൻ-690 102

2 കുമാരി ആര്യജ നായർ ടി പ്രായപൂർത്തി

യാകാത്ത മകൾ 3 മാസ്റ്റർ അനന്തു നായർ ടി പ്രായപൂർത്തി

യാകാത്ത മകൻ14th SEPT. 2010] LABOUR DEPARTMENT 102 എന്നിവർ മാത്രമേയുള്ളൂ എന്ന് റിപ്പോർട്ടു ലഭിച്ചി രിക്കുന്നു. ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചന ത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No. WCA-244/2010. 4th August 2010.

Whereas, the Officer Commanding Care 71 Road Constr. Coy. (GREF) has deposited with this Court a sum of Rs. 3,62,740 (Rupees Three lakh sixtytwo thousand and seven hundred and forty only) as compensation to be distributed to the dependents of the deceased Sri Gopalakrishnan, S. who met with a fatal accident while employed under the GREF and whereas it is reported that

DETAILS OF DEPENDENTS

ക്രമ പേരും മേൽവിലാസവും മരണമടഞ്ഞ നമ്പർ

തൊഴിലാളിയു മായുള്ള ബന്ധം 1. ശ്രീമതി ബിന്ദു, ആർ., പടന്നയിൽ വീട്, ഭാര്യ

പുതിയവിള, പട്ടോളി മാർക്കറ്റ് പി.ഒ., ആലപ്പുഴ ജില്ല

2 കുമാരി ഗീതു ടി പ്രായപൂർത്തി

യാകാത്ത മകൾ 3 മാസ്റ്റർ ഗോകുൽ ടി പ്രായപൂർത്തി

യാകാത്ത മകൻ 4 ശ്രീമതി സരസ്സമ്മ ടി മാതാവ് 5 ശ്രീ. ശങ്കു ടി പിതാവ് എന്നിവർ മാത്രമേയുള്ളൂ എന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Sl. Name Address Relationship with

No.

the deceased

person

1 Smt. Bindu, R. Padannayil Veedu, Wife

Puthiyavila, Pattoli Market P.O., Alappuzha District

2 Kumari Geethu do.

Minor Daughter 3 Master Gokul do. Minor Son 4 Smt. Sarasamma do. Mother 5 Sri Sanku do. Father are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ഗ്രെഫ്-ന്റെ കീഴിൽ ജോലി നോക്കി വരവെ അപകട മു≠ായി മരണമടഞ്ഞ ശ്രീ. ഗോപാലകൃഷ്ണൻ, എസ്.-ന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി 3,62,740 രൂപ (മൂന്നു ലക്ഷത്തി അറുപത്തിര≠ായിരത്തി എഴുന്നൂറ്റിനാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

Office of the Regional Joint (Sd.) Labour Commissioner, Commissioner for Workmen's Kollam. Compensation.

നോട്ടീസ്

(1)

നമ്പർ WCC-143/2007. 2010 ആഗസ്റ്റ് 13.

റോഡ് ബിൽഡർ (എം) എസ്. ഡി. എൻ. ബി. എച്ച്. ഡി.

എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപക ടമു≠ായി 27-3-2006-ാം തീയതി മരണമടഞ്ഞ ഗോപി എന്ന മാധവൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി റോഡ് ബിൽഡർ (എം) എസ്. ഡി. എൻ.

ബി. എച്ച്. ഡി. 1,28,061 രൂപ (ഒരു ലക്ഷത്തി ഇരുപത്തെട്ടാ യിരത്തി അറുപത്തൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ഗോപി എന്ന മാധവന്റെ ആശ്രിതരായി (1) ദാക്ഷായണി- ഭാര്യ, (2) രതീഷ്-മകൻ (മൈനർ), (3) സതീഷ്-മകൻ (മൈനർ) എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട് ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു14th SEPT. 2010] LABOUR DEPARTMENT 103 അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ WCC-189/2002. 2010 ആഗസ്റ്റ് 18.

എസ്. ഗോവിന്ദസ്വാമി, നമ്പർ 23/എ, ചിന്നമടത്തുപാളയം, ഒളപാളയം എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി 16-8-2001-ാം തീയതി മരണമടഞ്ഞ ശ്രീ. ഉണ്ണികൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി നാഷണൽ ഇൻഷ്വറൻസ് കമ്പനി 8,06,693 രൂപ (എട്ടുലക്ഷത്തി ആറായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ഉണ്ണികൃഷ്ണന്റെ ആശ്രിതരായി (1) ശ്രീ. ക≠ൻ (പിതാവ്) 67 വയസ്സ്, (2) ശ്രീമതി രു‹ിണി (മാതാവ്) 56 വയസ്സ് എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട് ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ കാര്യാലയം, വർക്ക്മെൻസ് കോമ്പൻസേഷൻ പാലക്കാട്. കമ്മീഷണർ (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

നോട്ടീസ്

(1)

നമ്പർ ഡബ്ല്യൂ. സി. 111/2007. 2010 ആഗസ്റ്റ് 18.

ശ്രീ. സുബൈറിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സെയ്ഫുള്ളയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,21,997 രൂപ (ആറു ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി തൊളളായിരത്തി തൊണ്ണൂറ്റി ഏഴു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) അബ്ദുൾ ജ∫ാർ, എം. (പിതാവ്) (2) മറിയം, പി. (മാതാവ്), (3) സൈഫുന്നീസ (സഹോദരി), മുരിങ്ങേക്കൽ ഹൗസ്, പാരതപൊയിൽ, പൂളക്കോട്, നായർകുഴി പി. ഒ., ആർ. ഇ. സി. കോഴിക്കോട് എന്നിവർ മാത്രമേയുള്ളു വെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡബ്ല്യൂ. സി. 15/2008. 2010 ആഗസ്റ്റ് 18.

ശ്രീ. അബ്ദുൾ സലീമിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അസൈനാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,60,993 രൂപ (അഞ്ചുലക്ഷത്തി അറുപതിനാ യിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ഏനിക്കുട്ടി (അ—ൻ) 66 വയസ്സ്, (2) ഫാത്തിമ (മാതാവ്), കുറ്റിതൊടി ഹൗസ്, പി. ഒ. പൂളക്കോട്, മലപ്പുറം ജില്ല, (3) നസീബ (ഭാര്യ), (4) മുഹമ്മദ് ഫായിസ് (മൈനർ മകൻ) 6 വയസ്സ്, പാലംകുളങ്ങര, പള്ളിക്കൽബസാർ പി. ഒ., മലപ്പുറം ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ്ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

റീജ്യണൽ ജോയിന്റ ് ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ.

NOTICES

(1)

No. B. 967/2009 (WC-54/2007). 13th August 2010.

Whereas, New India Assurance Co. has deposited with this Court an amount of Rs. 5,85,533 (Rupees Five lakh eighty five thousand five hundred and thirtythree only) as Workmen's Compensation payable to the dependents of the deceased workman Sri K. R. Ragesh who met with a fatal accident on 28-12-2006 out of and in the course of his employment under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Kasaragod, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

14th SEPT. 2010] LABOUR DEPARTMENT 104

DETAILS OF DEPENDENTS

Age of the deceased workman Sri Sreejith who met with a fatal accident on 25-6-2007 out of and in the course of his employment under the above employer.

Sl. Name Address

No.

Relationship

with the

deceased

person

1 Raman Koodapuzha House, Father 63 Hosbettu, (Manjeshwar)

2 Sharada do. Mother 54 3 Ranjana do. Sister 30 And whereas, an enquiry conducted through the Assistant Labour Officer, Kasaragod it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workemen's Compensation Act, 1923.

DETAILS OF DEPENDENTS

Age Sl. Name Address No.

Relationship

with the

deceased

person

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing beforethe Commissioner for Workmen's Compensation, Kannur within 15 (Fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

നിയാസ്, എം. എ. വുഡ്പ്രൊഡക്ട്സ,് പോർക്കാടി എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. ആർ. രാഗേഷിന്റെ ആശ്രിതർക്ക് തൊഴിലാളിനഷ്ടപരിഹാരം നൽകുന്നതിനായി 5,85,533 രൂപ (അഞ്ച് ലക്ഷത്തിഎൺപത്തിയഞ്ചായിരത്തി അഞ്ഞൂറ്റി മുപ്പത്തി മൂന്ന് രൂപ മാത്രം) ന്യൂഇൻഡ്യാ അഷ്വറൻസ്കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

ക്രമ പേര് മേൽവിലാസം മരണമടഞ്ഞ വയസ ് നമ്പർ തൊഴിലാളിയു

മായുള്ള ബന്ധം

1 രാമൻ കൂടപ്പുഴ ഹൗസ്, പിതാവ് 63 ഹൊസബേട്ടു, മഞ്ചേശ്വരം

2 ശാരദ ടി മാതാവ് 54 3 രഞ്ജന ടി സഹോദരി 30 എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(2)

No. B. 43/2010. WC. 41/2008). 13th August 2010.

Whereas, the National Insurance Co. has deposited with this Court an amount of Rs. 4,45,420 (Rupees four lakh forty five thousand four hundred and twenty only) as Workmen's Compensation payable to the dependents 1 Kumaran Nair, Madathil House, Father 48

P.O. Edneer

2 Karthiayani do. Mother 46 3 Sreejina do. Sister 14 4 Sreeja Pulloor, Sister 26

P.O. Haripuram

5 Sreejitha Parappa House, Sister 21 P.O. Vattamthatta

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within fifteen days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

ഹനുമന്ത് കാമത്ത്, ആശിർവാദ് ഹൗസ്, കാസർഗോഡ് എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശ്രീജിത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,45,420 രൂപ (നാല് ലക്ഷത്തി നാല്പത്തി അഞ്ചായിരത്തി നാനൂറ്റി ഇരുപത് രൂപ മാത്രം) നാഷണൽ ഇൻഷ്വറൻസ് കമ്പിനി ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

ക്രമ പേര് മേൽവിലാസം മരണമടഞ്ഞ വയസ ് നമ്പർ തൊഴിലാളിയു

മായുള്ള ബന്ധം

1 കുമാരൻ നായർ മടത്തിൽ ഹൗസ,് പിതാവ് 48 പി. ഒ. എടനീർ

2 കാർത്ത്യായനി ടി മാതാവ് 46 3 ശ്രീജിന ടി സഹോദരി 14 4 ശ്രീജ പുല്ലൂർ, സഹോദരി 26

പി.ഒ. ഹരിപുരം

5 ശ്രീജിത പരപ്പ ഹൗസ്, സഹോദരി 21

പി.ഒ. വട്ടംതട്ട14th SEPT. 2010] LABOUR DEPARTMENT 105 എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. B-1027/ WC.146/02/2009. 26th August 2010.

Whereas, the New India Assurance Co. has deposited with this Court an amount of Rs. 2,84,949 (Rupees Two lakhs eighty four thousand nine hundred and fortynine only) as Workmen's Compensation payable to the dependent of the deceased workman Frederick J. Corora who met with a fatal accident on 26-6-2000 out of and in the course of his employment.

And whereas, an enquiry conducted through the Assistant Labour Officer, Ernakulam II Circle. It is understood that the following person is the dependant of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act 1923.

DETAILS OF DEPENDENT

പേര് മേൽവിലാസം മരണമടഞ്ഞ വയസ ്

തൊഴിലാളിയു മായുള്ള ബന്ധം ലീല കൊറോറ 50/343, ഭാര്യ 66

2nd ലൈൻ, ആശാരി പറമ്പ് റോഡ്, ഇടപ്പള്ളി

എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(5)

No. B-51/2010. 26th August 2010.

Whereas, the Bajaj Allianz General Insurance Co. has deposited with this Court an amount of Rs.2,56,820 (Rupees two lakhs fifty six thousand eight hundred and twenty only) as Workmen's Compensation payable to the dependents of the deceased workman Rajesh Shetty who met with a fatal accident on 29-4-2009 out of and in the course of his employment.

Name Address Relationship Age

with the

deceased

Leela Corora 50/343, Wife 66

2nd Lane, Achariparamba Road, Edappally

And whereas, an enquiry conducted through the Assistant Labour Officer, Kasaragod. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workemen's Compensation Act 1923.

DETAILS OF DEPENDENTS

Sl. Name Address Relationship Age

No. with the

deceased

person

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any, preferred thereafter will not be considered.

പൊന്നു എസ്റ്റേറ്റ്, വൈത്തിരിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ഫ്രെഡറിക് ജെ. കൊറോറയുടെ ആശ്രിതയ്ക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,84,949 രൂപ (ര≠ുലക്ഷത്തി എൺപത്തിനാലായിരത്തി തൊള്ളായിരത്തി നാൽപ്പത്തിഒൻപത് രൂപ മാത്രം) ന്യൂ ഇൻഡ്യ അഷ്വറൻസ് കമ്പനി ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതയായി

1 Jayanthi Ujar, Wife 31 2 Nishmitha Dasaramoola, Daughter 4 3 Ramayya Rai Bombrana, Father 66 4 Kamala Kumbla Mother 61 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within fifteen days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

14th SEPT. 2010] LABOUR DEPARTMENT 106

എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരി

ക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചന

ത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ

അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ്

ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തി

നകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം

െ ത ള ി യ ി േ ക്ക ≠ ത ു മ ാ ണ ് . ന ി ർ ദ്ദ ി ഷ ് ട സ മ യ ത്ത ി ന ക ം മഹാലക്ഷ്മി എന്റർപ്രൈസസ് വഡോദരയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ രാജേഷ് ഷെട്ടിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,56,820 രൂപ (ര≠്് ലക്ഷത്തി അൻപത്തിയാറായിരത്തി എണ്ണൂറ്റിഇരുപതു രൂപ മാത്രം) ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക ക്രമ പേര് മേൽവിലാസം മരണമടഞ്ഞ വയസ ്

മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം നമ്പർ തൊഴിലാളിയു

ചെയ്യുന്നതാണ്.അതിനുശേഷം സമർപ്പിക്കുന്ന അവകാശ

മായുള്ള ബന്ധം

വാദങ്ങൾ പരിഗണിക്കുന്നതല്ല.

1 ജയന്തി ഉജാർ, ഭാര്യ 31

(Sd.) 2 നിഷ്മിത ദാസറമൂല, മകൾ 4

Deputy Labour Commissoner

3 രാമയ്യ റൈ ബോംബ്രാന, പിതാവ് 66

Office of the Deputy, and

Labour Commissioner, Commissioner for Workmen's 4 കമല കുമ്പള മാതാവ് 61

S. N. Park Road, Kannur. Compensation.

Cite this issue. Kerala Gazette, Government of Kerala, 14 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-14.part_03_labour/. Archive identifier in.gazette.kerala_new.2010-09-14.part_03_labour.