Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 14 September 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-14.part_03_pwd_supply
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 36 dated 14th September 2010.

PART III

PUBLIC WORKS DEPARTMENT

TENDER NOTICE

No. BSC/1/2010-11/DBGL/D10. 2nd August 2010.

Competitive limited tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Class 'A' & 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date specified by the undersigned or other authorized officers.

Sealed tenders should be sent by Post/Courier only so as to reach the same within the prescribed date and time itself.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്, ദക്ഷിണമേഖല, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 75/എസ്. ഇ. ബി. എസ്. സി./2010-11— ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജിൽ ഒരു വനിത ഹോസ്റ്റൽ പണിയുന്നതിന് (ഇലക്ട്രിക്കൽ പണി ഉൾപ്പെടെ)—രൂപ 116 ലക്ഷം 50,000 Sl. Tender No. and EMD No. Name of Work with PAC Rs.

1 75/SEBSC/2010-11—Construction of Women's Hostel Building in Government College, Attingal (including Electrical)—Rs. 116 Lakh 50,000 2 76/SEBSC/2010-11—Construction of Additional Floor above the existing two storied building in KNM Government Arts and Science College, Kanjiramkulam (including Electrical)— Rs. 198 Lakh

50,000 3 77/SEBSC/2010-11—Construction of Pre-metric Hostel, Korathodu Kanjirappally— Rs. 57.50 Lakh

50,000 Cost of tender form—Rs. 17,400 + VAT for Sl. No. 1, Rs. 25,000 + VAT for Sl. No. 2 and Rs. 8,700 + VAT for Sl. No. 3.

Last date and time of receipt of tender—23-9-2010 upto 4 p. m. for Sl. Nos. 1, 3 and 25-9-2010 upto 4 p. m. for Sl. No. 2.

Period of completion—12 months for Sl. No. 1, 15 Months for Sl. No. 2 and 9 months for Sl. No. 3.

Class of contractor—'A' Class

Name of Division—Buildings Division, Thiruvananthapuram for Sl. Nos. 1, 2 and Buildings Division, Kottayam for Sl. No. 3.

Tender documents and other particulars can be obtained from this office upto 1 p. m. one day before the tender date on application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Publice Works Department.

2 76/എസ്. ഇ. ബി. എസ്. സി./2010-11— ര≠ുനിലകളുള്ള കാഞ്ഞിരംകുളം ആർട്സ് ആന്റ ് സയൻസ് കോളേജിന്റെ മുകളിൽ ഒരു നിലകൂടി പണിയുന്നതിന് (ഇലക്ട്രിക്കൽ പണി ഉൾപ്പെടെ)—രൂപ 198 ലക്ഷം 50,000 3 77/എസ്. ഇ. ബി. എസ്. സി./2010-11— കോരുത്തോടിൽ ഒരു പ്രീമെട്രിക് ഹോസ്റ്റൽ പണിയുന്നതിന്—രൂപ 57.50 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 17,400 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 25,000 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 8,700 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1-നും 3-നും 22-9-2010, 1 മണി, ക്രമനമ്പർ 2-ന് 24-9-2010, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1-നും 3-നും 23-9-2010, 4 മണി, ക്രമനമ്പർ 2-ന് 25-9-2010, 4 മണി.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ക്രമനമ്പർ 1-നും 2-നും ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം, ക്രമനമ്പർ 3-ന് ബിൽഡിംഗ്സ് ഡിവിഷൻ, കോട്ടയം.

കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 15 മാസം, ക്രമനമ്പർ 3-ന് 9 മാസം.

കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്

കൂടുതൽ വിവരങ്ങൾക്ക് ദക്ഷിണമേഖലാ, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ആഫീസിലോ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിലോ www.keralagov.in സന്ദർശിക്കാവുന്നതാണ്.

(Sd.) Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram. Superintending Engineer.

2

RE-TENDER NOTICE

No. CMUK/1527/2009a. 16th August 2010.

The Superintending Engineer and Deputy Chief Engineer (Mechanical), Public Works Department, Thiruvananthapuram for and on behalf of the Governor of Kerala invites sealed tenders in prescribed form for the following works from approved manufacturer/authorized dealer having previous experience in similar fields and having service set up in Thiruvananthapuram.

Tender No.—SE/MECH/PWD-3/2010-11.

Name of work—Construction of Golden Jubilee Museum Building at Kerala Legislature Complex, Thiruvananthapuram,Mechanical Work-Part-B—Supply, Installation, Testing and Commissioning of One Number 10 Passenger Lift. (Make OTIS, KONE, Thyssenkrupp, Johnson.)

E.M.D.—Rs. 45,000.

Cost of tender form:

Original—Rs. 2,700 + VAT @ 4% + Educational Cess Duplicate—Rs. 1,400 + VAT @ 4% + Educational Cess.

Sale of tender forms—From this office on all working days from 2-9-2010 to 1 p. m. on 23-9-2010.

Last date and time of submission of tender—

23-9-2010, 4 p. m.

Date and time of opening of tenders—23-9-2010, 4.30 p. m.

Period of completion—6 months.

OTHER CONDITIONS

1. Experience Certificates in the execution of similar works should be accompanied with the application for tender forms.

2. All existing conditions related to tenders of Irrigation and Public Works Department will be applicable for this tender also.

ദർഘാസ് നമ്പർ—എസ്.ഇ/മെക്ക്/പി.ഡബ്ല്യൂ.ഡി.-3/2010-11. പ്രവൃത്തിയുടെ പേര്—തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലുള്ള ഗോൾഡൻ ജൂബിലി മ്യൂസിയം ബിൽഡിംഗിലെ മെക്കാനിക്കൽ പണികൾ-പാർട്ട് ബി-ഒരു ലിഫ്റ്റ് (10 പാസഞ്ചർ) സംവിധാനം, സ്ഥാപിച്ചു പ്രവർത്തിപ്പിച്ചു നൽകൽ. (OTIS, KONE, Thysserikrupp, Johnson).

നിരതദ്രവ്യം—രൂപ 45,000.

ദർഘാസ് പ്രമാണത്തിന്റെ വില:

ഒറിജിനൽ—രൂപ 2,700 + VAT @ 4% + Educational Cess. ഡ്യൂπിക്കേറ്റ്—രൂപ 1,400 + VAT @ 4% + Educational Cess.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—ഈ ഓഫീസിൽ നിന്ന് 2-9-2010 മുതൽ 23-9-2010 ഉച്ചയ്ക്ക് 1 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-9-2010, 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-9-2010, 4.30 മണി.

മറ്റു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ദർഘാസ് പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 23-9-2010 വരെ എല്ലാ ദിവസങ്ങളിലും ലഭ്യമാണ്.

(Sd.)

Office of the Chief Engineer (Mechanical), Public Works Department, Superintending Engineer & Thiruvananthapuram, Deputy Chief Engineer Pin-695 033.

(Mechanical).

3. Tenders received after the stipulated time will not be accepted.

4. If tender documents are required by post Rs. 50 extra in addition to cost of tender forms should be enclosed for postal charges.

5. Other details regarding this tender will be obtained from this office on all working days up to 23-9-2010.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, തിരുവനന്തപുരം പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗം താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി ഇത്തരം പ്രവർത്തികളിൽ മുൻപരിചയമുള്ള അംഗീകൃത വിതരണക്കാർ/നിർമ്മാതാക്കളിൽ നിന്നും മുദ്രവച്ച ക്ലിപ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് പരസ്യം

നമ്പർ ഡി ബി-1/86. 2010 ആഗസ്റ്റ് 16.

കേരള ഗവർണ്ണർക്കുവേ≠ി മൂന്നാർ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലാസ്സ് എ, ബി, സി, ഡി, എന്നീ കരാറുകാരിൽ നിന്നും താഴെപ്പറയുന്ന പ്രവർത്തികൾക്ക് താഴെ കൊടുത്തി രിക്കുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ മൽസരസ്വഭാ വമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതാണ്.

3 ദർഘാസ് പരസ്യം ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ നമ്പർ ഡി. ബി. (റ്റി.എൻ.) 8/2010-11. 2010 ആഗസ്റ്റ് 18.

അടങ്കൽ തുകയും

1 54/എഇഇ/2010-11—മൂന്നാർ പി. ഡബ്ലിയു. ഡി. റോഡ്സ് സബ് ഡിവിഷൻ ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ-റീട്ടെയിനിംഗ് വാൾ നിർമ്മാണം—രൂപ 3,00,000 7,500 2 55/എഇഇ/2010-11—ദേവികുളം എഫ്. ഡബ്ലിയു. സി. യുടെ പ്രത്യേക അറ്റകുറ്റപ്പണികൾ-റീട്ടെയിനിംഗ് വാളിന്റേയും കോമ്പൗ≠് വാളിന്റേയും നിർമ്മാണം—രൂപ 3,00,000 7,500 3 56/എഇഇ/2010-11—മൂന്നാർ ഗസ്റ്റ് ഹൗസിനടുത്തുള്ള കാർഷെഡിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ- കോമ്പൗ≠് വാളിന്റെ നിർമ്മാണം— രൂപ 75,000

1,900 4 57/എഇഇ/2010-11—ടി വാളിന്റേയും ഫ്ളോറിന്റേയും അറ്റകുറ്റപ്പണികൾ (റൂം നമ്പർ 238)— രൂപ 75,000

1,900 5 58/എഇഇ/2010-11—മൂന്നാർ ഗസ്റ്റ് ഹൗസിനടു ത്തുള്ള കാർഷെഡിന്റെ റൂഫിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ (റൂം നമ്പർ 238)— രൂപ 75,000

1,900 6 59/എഇഇ/2010-11—ടി (റൂം നമ്പർ 239)—

രൂപ 75,000

1,900 7 60/എഇഇ/2010-11—മൂന്നാർ ഗസ്റ്റ് ഹൗസിനടു ത്തുള്ള കാർഷെഡിന്റെയും (റൂം നമ്പർ 239) വാളിന്റെയും ഫ്ളോറിംഗിന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 600 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി.നി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി—

23-9-2010.

കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, മറ്റുള്ള വയ്ക്ക് 2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും രാവിലെ 10 മണി മുതൽ 5 മണി വരെ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും 23-9-2010-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില ഒരു കാരണവശാലും തിരികെ ലഭിക്കുന്ന തല്ല. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ ് കെട്ടിട വിഭാഗം, മൂന്നാർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ്സ് വിഭാഗം, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തി ട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും 23-9-2010 വൈകുന്നേരം നാലുമണി വരെ ദർഘാസ് പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകിട്ട് 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തിദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസുകൾ മൂവാറ്റുപുഴ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നി›ിത ദിവസത്തിന് മൂന്ന് ദിവസം മുമ്പ് എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും ടെ≠ർ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വിലയായി അടച്ച തുക യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം 100 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ടെ≠റിനോടൊപ്പം ഷെഡ്യൂൾ വാങ്ങിയപ്പോൾ ലഭിച്ച രസീത് കൂടി അടക്കം ചെയ്യേ≠താണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)

(2)

(3) പ്രത്യേക അറ്റകുറ്റപ്പണികൾ—2010-11

1 28/ഇഇ/2010-11—പിറവം-ഇലഞ്ഞി റോഡ് കി. മീ. 0/000-നും 2/000-നും ഇടയിൽ ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണം— രൂപ 10,00,000

25,000 2 29/ഇഇ/2010-11—രാമമംഗലം-തൊടുപുഴ റോഡ് കി. മീ. 2/000-നും 5/000-നും ഇടയിൽ താങ്ങ് ഭിത്തിയുടെയും ഡ്രെയിനേജ് സൗകര്യങ്ങളുടെയും നിർമ്മാണം— രൂപ 10,00,000

25,000 3 30/ഇഇ/2010-11—എറണാകുളം-തേക്കടി റോഡ് കി. മീ. 16/000-ൽ ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണം— രൂപ 10,00,000

25,000 4 31/ഇഇ/2010-11—പെരുമ്പാവുർ-പുത്തൻകുരിശ് റോഡ് പുളിഞ്ചുവട് ഇരട്ടപാലത്തിനടുത്ത് ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണം— രൂപ 6,00,000

15,0004 ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം (1) (2) (3) നമ്പർ പ്രവർത്തിയുടെ പേരും രൂപ 5 32/ഇഇ/2010-11—എം. സി. റോഡ് കി. മീ. 227/000-നും 227/500-നും ഇടയിൽ (കടുവാൾ ജംഗ്ഷൻ) ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണം—രൂപ 5,00,000 12,500

12,500 6 33/ഇഇ/2010-11—പെരുമ്പാവൂർ-ആലുവ റോഡ് കി. മീ. 5/000-ൽ കുന്നുവഴി പാലത്തിനടുത്ത് റോഡ് വശങ്ങൾ ബലപ്പെ ടുത്തൽ—രൂപ 5,00,000

7 34/ഇഇ/2010-11—പോത്താനിക്കാട്-ചാത്തമറ്റം റോഡ് കി. മീ. 4/000-ൽ കലുങ്കിന്റെ വികസനവും ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണവും—രൂപ 9,00,000 22,500 വെള്ളപ്പൊക്കക്കെടുതികൾ

8 35/ഇഇ/2010-11—മണ്ണൂർ-പോഞ്ഞാശ്ശേരി റോഡ് കി. മീ. 6/000-ൽ ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണം—രൂപ 11,00,000 27,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 7 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 5-നും 6-നും രൂപ 1,000 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 1,700 + വാറ്റ്.

കരാറുകാരുടെ ക്ലാസ്സ്—'സി' യും അതിനു മുകളിലും.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1, 2, 3, 7, 8 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 4, 5, 6 ഇവയ്ക്ക് 3 മാസം.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് റോഡുകളുടെ വിഭാഗം, എഞ്ചിനീയർ. മൂവാറ്റുപുഴ.

ദർഘാസ് പരസ്യം

നമ്പർ 3/2010-11.

2010 ആഗസ്റ്റ് 10.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് 24-9-2010, 3 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാ സുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ തൃശ്ശൂർ കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം 3 മണിവരെ പ്രസ്തുത ഓഫീസിൽ സ്വീകരിക്കുന്നതും ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 4.30 മണിക്ക് ഓഫീസ് മേധാവിയോ അദ്ദേഹം അധികാരപ്പെടു ത്തിയ മറ്റു ഉദ്ദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) നമ്പർ 84/97 പി.ഡബ്ളിയു. ആന്റ ് ടി. പ്രകാര മുള്ള പ്രത്യേക വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. ദർഘാസുകൾ തുറക്കുന്ന ദിവസം അവധിയാകുന്നപക്ഷം തൊട്ട ടുത്ത പ്രവർത്തി ദിവസം വൈകിട്ട് 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തുറക്കുന്നതു മായിരിക്കും.

അടങ്കൽ തുകയും

1 44/ഇഇ/2010-11—മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിന്റെ പടിഞ്ഞാറുഭാഗത്ത് ചുറ്റുമതിൽ നിർമ്മാണം—രൂപ 15,00,000 37,500 2 45/ഇഇ/2010-11—മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിന്റെ തെക്കുഭാഗത്ത് ചുറ്റുമതിൽ നിർമ്മാണം—രൂപ 15,00,000 37,500 3 46/ഇഇ/2010-11—ഇരിഞ്ഞാലക്കുട മിനി സിവിൽ സ്റ്റേഷന്റെ 2010-11 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 4,00,000 10,000 4 47/ഇഇ/2010-11—വരവൂർ എെ. ടി. സി. കെട്ടിടത്തിന് ചുറ്റുമതിൽ നിർമ്മാണം—രൂപ 4,00,000 10,000 5 48/ഇഇ/2010-11—തൃശ്ശൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ നോൺ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ 2010-11 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 15,00,000

37,500

1,750 6 49/ഇഇ/2010-11—തൃശ്ശൂർ ബിൽഡിംഗ് ആന്റ ് ലോക്കൽ വർക്സ് സെൻട്രൽ സർക്കിൾ ഓഫീസിൽ ലാൻകേബിങ്ങ് അനുബന്ധ പ്രവർത്തികൾ (സപ്ളൈ ഇൻസ്റ്റാലേഷൻ, ടെസ്റ്റിങ്ങ്, കമ്മീഷണിങ്ങ് എന്നിവ പൂർത്തീക രിക്കൽ)—രൂപ 70,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 5-നും രൂപ 2,300 + വാറ്റ്, ക്രമനമ്പർ 3-നും 4-നും രൂപ 800 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 300 + വാറ്റ്.

കരാറുകാരുടെ ക്ലാസ്സ്—'സി' യും അതിലുപരിയും.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 5 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3, 4 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 6-ന് 1 മാസം.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട വിഭാഗം, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ.ഡി.ടി. (ടി) 06/2010-11. 2010 ആഗസ്റ്റ് 13.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും അംഗീകൃത നിർമ്മാതാക്കളുടെ ഏജൻസിയിൽ നിന്നും 22-9-2010-ന് വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് തുറക്കുന്നതായിരിക്കും.

5 (1) (2) (3) ക്രമ ജോലിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

രൂപ (1)

(2)

(3) 1 തൃശ്ശൂർ പുതുക്കാട് ഗവ. ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ വൈദ്യുതീകരണം— രൂപ 6,09,727

15,250 2 തൃശ്ശൂർ ആളൂർ ഗ്രാമ പഞ്ചായത്ത് ആയൂർ വേദ ആശുപത്രിയുടെ വൈദ്യുതീകരണം— രൂപ 1,30,407

3,300 3 തൃശ്ശൂർ ആളൂർ ഗ്രാമ പഞ്ചായത്ത് അംഗന വാടികളുടെ (8 എണ്ണം) (1,7,14,16,15,20,24&64) വൈദ്യുതീകരണം—രൂപ 1,35,835 3,400 4 തൃശ്ശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്ക്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവയുടെ വൈദ്യുതീകരണം—രൂപ 63,494 1,600 5 തൃശ്ശൂർ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പുനർ വൈദ്യുതീകരണം —രൂപ 69,516 1,750 6 തൃശ്ശൂർ ജില്ല ഫുഡ് ഇൻസ്പെക്ടർ ഓഫീസ് പുനർ വൈദ്യുതീകരണം—രൂപ 99,431 2,500 7 തൃശ്ശൂർ വിയ്യൂർ പോലീസ് സ്റ്റേഷൻ പുനർ വൈദ്യുതീകരണം—രൂപ 1,06,935 2,700 8 തൃശ്ശൂർ താന്ന്യം ഗവ. ഹൈസ്കൂൾ വൈദ്യുതീ

4,250 കരണം—രൂപ 1,69,155

9 തൃശ്ശൂർ അളഗപ്പ നഗർ ഗ്രാമ പഞ്ചായത്ത് അംഗനവാടി (6 എണ്ണം)—രൂപ 1,18,000 2,950 10 തൃശ്ശൂർ കൊ≠ാഴി ഗ്രാമ പഞ്ചായത്ത് വിവിധ അംഗനവാടികളുടെ (10) വൈദ്യുതീകരണം— രൂപ 1,43,000

3,600 11 തൃശ്ശൂർ കൊ≠ാഴി ഗ്രാമ പഞ്ചായത്ത് വിവിധ അംഗനവാടികളുടെ (9 എണ്ണം) 2 സാക്ഷരത കേന്ദ്രവും വൈദ്യുതീകരണം—രൂപ 1,56,000 3,900 12 തൃശ്ശൂർ ഡയറ്റ് മെൻസ് ആന്റ ് ലേഡീസ് ഹോസ്റ്റലിന്റെയും കംപ്യൂട്ടർ റൂമിന്റെയും പുനർ വൈദ്യുതീകരണം—രൂപ 1 ,00,000 2,500 13 തൃശ്ശൂർ ഡയറ്റ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—രൂപ 2,00,000 5,000 14 തൃശ്ശൂർ ഡയറ്റിൽ 10 എച്ച്. പി. ഓപ്പൺ വെൽ സബ്മെഷറബിൾ പമ്പ് സെറ്റ് സ്ഥാപിക്കൽ— രൂപ 75,000

1,900 15 തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ വീവിംഗ് സെക്ഷന്റെ പുനർ വൈദ്യുതീകരണം— രൂപ 1,75,000

4,400 16 തൃശ്ശൂർ പോലീസ് ക്വാർട്ടേഴ്സിൽ (6 എണ്ണം) പരിഷ്കരണവും പുനർ വൈദ്യുതീകരണവും— രൂപ 1,89,652

4,750 17 തൃശ്ശൂർ പോലീസ് ക്വാർട്ടേഴ്സിൽ (4 എണ്ണം) പരിഷ്കരണവും പുനർ വൈദ്യുതീകരണവും— രൂപ 1,63,104

4,100 18 തൃശ്ശൂർ കൊരട്ടി പോലീസ് സ്റ്റേഷൻ പരിഷ്കരണവും പുനർ വൈദ്യുതീകരണവും— രൂപ 1,34,846

3,400 19 പാലക്കാട് ഷൊർണ്ണൂർ ഗവ. പ്രസ്സിൽ APFC പാനൽ സ്ഥാപിക്കൽ—രൂപ 1,03,890 2,600 20 പാലക്കാട് അഞ്ചുമൂർത്തിമംഗലം ഗവ. എെ. ടി. സി. യിലെ വൈദ്യുതീകരണം— രൂപ 1,65,000

4,150 21 എറണാകുളം ഹൈക്കോടതി ജഡ്ജി പി. ആർ. രാമചന്ദ്രമേനോന്റെ ഒൗദ്യോഗിക വസതിയിൽ (ക്വാർട്ടേഴ്സ് നമ്പർ 111) ഗാർഡൻ ലൈറ്റ് സ്ഥാപിക്കൽ—രൂപ 1,63,861 4,100 22 എറണാകുളം തൃപ്പൂണിത്തുറ ഗവ. ആശുപത്രി യിലെ പുതിയ ഓപ്പറേഷൻ തീയേറ്ററിന്റെ വൈദ്യുതീകരണം—രൂപ 1,90,000 4,750 23 എറണാകുളം മഹാരാജാസ് കോളേജിൽ മെയിൻ ബോർഡിന്റെ സ്റ്റാൻഡേർഡൈസേഷൻ— രൂപ 1,80,130

4,550 24 ഇടുക്കി തൊടുപുഴ ഡി. ആർ. സി. (എെ. ടി. സ്ക്കൂൾ) യുടെ വൈദ്യുതീകരണം— രൂപ 80,035

2,050 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,300 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.

്ര പ വ ർ ത്ത ി ത ീ ർ ക്ക ു വ ാ ന ു ള്ള ക ാ ല ാ വ ധ ി 3 0 ദിവസമാകുന്നു. ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും താഴെ പറയുന്ന ആഫീസിൽനിന്നും അന്നേ ദിവസം ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ദർഘാസിനോടൊപ്പം 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷൻ, എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ടി.എൻ.13/2010. 2010 ആഗസ്റ്റ് 17.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, സുൽത്താൻബത്തേരി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 22-9-2010 വൈകുന്നേരം 4 മണി വരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതാണ്.

6 (1) (2) (3) ക്രമ പ്രവർത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

രൂപ അടിയന്തിര പ്രത്യേക പ്രവൃത്തി

1 താലൂക്ക് ഓഫീസ്, സുൽത്താൻബത്തേരി-മുറ്റം റൂഫിംഗ് മറ്റും—രൂപ 3,00,000 7,500 2 ഗവ. പോളിടെക്നിക് കോളേജ്, മീനങ്ങാടി ബി ബ്ലോക്ക് - ചോർച്ച തടയലും ടൈൽ പതിക്കലും—രൂപ 3,00,000 7,500 3 വില്ലേജ് ഓഫീസ്, നൂൽപ്പുഴ-ചോർച്ച തടയലും ടൈൽ പതിക്കലും—രൂപ 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 600 + വാറ്റ്. പ്രവൃത്തിയുടെ കാലാവധി—3 മാസം. കരാറുകാരന് വേ≠ യോഗ്യത—ഡി യും ഉപരിയും.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സുൽത്താൻബത്തേരി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

[നമ്പർ 06/2010-11]

നമ്പർ ഡി2-1122/2006. 2010 ആഗസ്റ്റ് 26.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കാസറഗോഡ് താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് ദർഘാസുകൾ താഴെപ്പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം

രൂപ (1)

(2)

(3) ഉപരിതലം പുതുക്കൽ

1 35/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 28/400 മുതൽ 29/500 വരെ— രൂപ 15 ലക്ഷം

37,500 2 36/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 23/000 മുതൽ 23/800 വരെ— രൂപ 11 ലക്ഷം

27,500 3 37/2010-11—തെക്കിൽ-ആലട്ടി റോഡ് കി. മീ. 29/000 മുതൽ 30/000 വരെ— രൂപ 11.25 ലക്ഷം

28,200 4 38/2010-11—കുമ്പള-ബദിയടുക്ക റോഡ് കി. മീ. 4/050 മുതൽ 5/450 വരെ—രൂപ 15 ലക്ഷം 37,500 5 39/2010-11—ഉപ്പള-കന്യാന റോഡ് കി. മീ. 9/000 മുതൽ 10/000 വരെ—രൂപ 10.75 ലക്ഷം 26,900 6 40/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 22/000 മുതൽ 23/000 വരെ— രൂപ 13.50 ലക്ഷം

33,800 7 41/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 25/700 മുതൽ 26/200 വരെ— രൂപ 15 ലക്ഷം

37,500 8 42/2010-11—ചെറുവത്തൂർ-ചീമേനി തളിയമ്മാട് റോഡ് കി. മീ. 2/500 മുതൽ 4/000 വരെ— രൂപ 14 ലക്ഷം

35,000 9 43/2010-11—കുമ്പള-ബദിയടുക്ക റോഡ് കി. മീ. 5/450 മുതൽ 6/850 വരെ—രൂപ 15 ലക്ഷം 37,500 10 44/2010-11—കുമ്പള-ബദിയടുക്ക റോഡ് കി. മീ. 6/850 മുതൽ 8/200 വരെ—രൂപ 15 ലക്ഷം 37,500 11 45/2010-11—കുമ്പള-ബദിയടുക്ക റോഡ് കി. മീ. 2/500 മുതൽ 3/400 വരെ—രൂപ 9.75 ലക്ഷം 24,400 12 46/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 21/100 മുതൽ 22/000 വരെ— രൂപ 13.50 ലക്ഷം

33,800 13 47/2010-11—കുമ്പള-ബദിയടുക്ക റോഡ് കി. മീ. 8/200 മുതൽ 9/500 വരെ—രൂപ 14 ലക്ഷം 35,000 14 48/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 11/000 മുതൽ 12/000 വരെ— രൂപ 13.50 ലക്ഷം

33,800 15 49/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 14/000 മുതൽ 14/500 വരെ— രൂപ 6.50 ലക്ഷം

16,300 16 50/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 19/00 മുതൽ 20/000 വരെ— രൂപ 13.50 ലക്ഷം

33,800 17 51/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 20/000 മുതൽ 20/400 വരെ— രൂപ 5.50 ലക്ഷം

13,800 18 52/2010-11—കാസറഗോഡ്-കാഞ്ഞങ്ങാട് റോഡ് കി. മീ. 13/000 മുതൽ 14/000 വരെ— രൂപ 13.20 ലക്ഷം

33,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 4, 7, 9, 10 ഇവയ്ക്ക് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 2, 3, 5 ഇവയ്ക്ക് രൂപ 1,700 + വാറ്റ്, ക്രമനമ്പർ 6, 8, 12, 13, 14, 16 ഇവയ്ക്ക് രൂപ 2,100 + വാറ്റ്, ക്രമനമ്പർ 11-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 15-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 17-ന് രൂപ 1,100 + വാറ്റ്, ക്രമനമ്പർ 18-ന് രൂപ 2,000 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 9 വരെ 23-9-2010 ഉച്ചയ്ക്ക് 1 മണി, ക്രമനമ്പർ 10 മുതൽ 18 വരെ 28-9-2010 ഉച്ചയ്ക്ക് 1 മണി.

7 ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 9 വരെ 24-9-2010, 3 മണി, ക്രമനമ്പർ 10 മുതൽ 18 വരെ 29-9-2010, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 9 വരെ 24-9-2010, 3.30 മണി. ക്രമനമ്പർ 10 മുതൽ 18 വരെ 29-9-2010, 3.30 മണി.

കരാറുകാർക്ക് വേ≠ യോഗ്യത—അടങ്കൽ തുക 6 ലക്ഷം രൂപ വരെ 'ഡി' യും ഉപരിയും, 6 ലക്ഷത്തിന് മുകളിൽ 'സി' യും ഉപരിയും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.

ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റോഡ്സ് എക്സിക്യൂട്ടീവ് ഡിവിഷൻ, കാസറഗോഡ്. എഞ്ചിനീയർ.

.

ദർഘാസ് പരസ്യം

നമ്പർ ഇ.എസ്.ഡി.ടി.എൻ.10/2010-11. 2010 ആഗസ്റ്റ് 27.

കേരള ഗവർണ്ണർക്കുവേ≠ി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഉപവിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള സീൽവെച്ച കരാറുകൾ 23-9-2010, 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു.

നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 37/2010-11—കാസറഗോഡ് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ അധിക ലൈറ്റ് ഫിറ്റിംഗ്സ് സ്ഥാപിക്കൽ— രൂപ 36,000 900 2 38/2010-11—കാസറഗോഡ് അ·ിശമന സേന യുടെ പുതിയ കെട്ടിടം വൈദ്യുതീകരണം— രൂപ 48,000

1,300 പ്രവൃത്തിയുടെ കാലാവധി—10 ദിവസം. കരാറുകാരുടെ യോഗ്യത—എല്ലാ ക്ലാസുകാരും. ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും (രൂപ 300 + 12.5% വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കാസറഗോഡ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഉപവിഭാഗത്തിൽ 23-9-2010, 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 100 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത് 23-9-2010-ന് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ 23-9-2010, 4 മണിക്ക് തുറക്കുന്ന താണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പൊതുമരാമത്ത് ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് ഉപവിഭാഗം, കാസറഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 14 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-14.part_03_pwd_supply/. Archive identifier in.gazette.kerala_new.2010-09-14.part_03_pwd_supply.