©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 സെപ്റ്റംബർ 14
36 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 14th September 2010
23rd Bhadra 1932 1932 ഭാദ്രം 23
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ എ. ഇ. (2) 538/2009. 2010 ആഗസ്റ്റ് 17.
അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.
കാസർഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവച്ച് താഴെപ്പറയുന്ന ഉപയോഗശൂന്യമായ വാഹനം ദർഘാസ്/ലേല പരസ്യം വഴി വിൽക്കുന്നതാണ്.
— —
വാഹനം—കെ. എൽ. 14/ഡി. 3276. മോഡൽ—2002 ക്വാളിസ്. നിരതദ്രവ്യം—രൂപ 2,200. ടെ≠ർ ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.
2. പൂരിപ്പിച്ച ടെ≠ർ ഫോറം 28-9-2010-ന് വൈകുന്നേരം 3 മണിക്ക് മുൻപായി നേരിട്ടേൽപ്പിക്കേ≠തും അന്നു തന്നെ വൈകുന്നേരം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ഹാജരായിട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എല്ലാ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
നിബന്ധനകൾ
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, എഞ്ചിനീയർ.
കാസറഗോഡ്.