Servants of Knowledge
Kerala Gazette · Government of Kerala

colligate education Department

Published 21 September 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-21.part_03_colligate_education_dep
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV( N)/ 12 / 2009-2011 കേരള സർക്കാർ 2010

NMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

14th September 2010 2010 സെപ്റ്റംബർ 14

THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

Vol. LV വാല്യം 55

} 36

23rd Bhadra 1932 1932 ഭാദ്രം 23

Collegiate Education Department

SHORT TENDER NOTICE

No. A5-1117/ 2010/GCC/ UGC - XI Plan .

17th August 2010.

Sealed tenders are invited for the supply of Lap top Computer with speakers , Astronomical Telescope and other Lab equipments to Government College, Chittur.

for seven The tenders should be superscribed " No. A5/ 1117/ 2010/GCC /UGC XI Plan" Lap top Computer with speaker , Astronomical Telescope and other Lab equipments ( Physics , Electronics , Geography , Music , Chemistry , Psychology, Botany) Rs . 3,77,300 ( Rupees Three lakh seventy thousand three hundred only) addressed to the the Principal , Government College, Chittur, Chittur College P.O. , Palakkad , Pin-678 104 so as to reach in this office not later than 2 p . m. on 15-9-2010 . Late tenders will not be accepted . The tenders will be opened at 3 p. m . on the same day in the presence of the tenderers or their authorised representatives who may be present at that time .

Intending tenderers may on application to the Principal, Government College, Chittur, Chittur College P. O. , Palakkad , Kerala State , Pin - 678 104, obtain tender forms on which tenders should be submitted . Application for the tender should be accompanied by , a cash remittance of Rs . 400 in addition to the sale tax which is the price fixed for a form/ set of forms which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 2 p . m. on every day. Cheques , Demand Drafts , Postal Orders etc. will not be accepted towards cost of tender forms nor will the orm be sent by V. P. P. However, this can be he had by registered post by sending Money Order for Rs . 500. ( Tender form Rs. 400+ Sales Tax Rs. 50+ Postage Rs . 50) . Duplicate tender forms if required willbe issued at Rs . 250 per copy and Rs . 50 per postage , Total Rs . 300 only.

The tender should be accompanied with a written undertaking in Kerala Stamp Paper worth Rs . 50 and EMD may be sent accordingly . The payment of the supply of equipments should be made only after the testing of concerned authorities .

The undersigned reserves full right to alter or to cancel the tender date , if it comes to be necessary .

200 ° ചിറ്റൂർ ഗവൺമെൻറ് കോളേജിലേക്ക് യു.ജി.സി. XI ദാൻ പ്രകാരം 3,77,300 രൂപയുടെ ലാപ്ടോപ്പ കമ്പ്യൂട്ടർ , അസ്ട്രോണമിക്കൽ ടെലസ് കോപ്പ് ലാബ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുളള ടെണ്ടർ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ ഫോറത്തിൽ പറഞ്ഞവയ്ക്കുള്ള ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനുമുകളിൽ "നമ്പർ എ5-1117 / 2010 /GCC / UGC XI Plan , അസ്ട്രോണമിക്കൽ ടെലസ'കോപ്പ് , മററ് ലാബ് ഉപകരണങ്ങളും വാങ്ങുന്നതിനുളള ടെണ്ടർ " കാണിച്ചിരിക്കണം .

ദർഘാസുകൾ പ്രിൻസിപ്പാൾ , സർക്കാർ കോളേജ് , ചിറ്റൂർ, ചിറ്റൂർ കോളേജ് പി . ഒ . , പാലക്കാട ജില്ല , പിൻ .678 104 എന്ന വിലാസത്തിൽ 15-9-2010-ന് ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതാണ വൈകി വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . 63ഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശി ക്കുന്നവർ ചിറ്റൂർ ഗവൺമെൻറ് ഫോറങ്ങൾ പ്രിൻസിപ്പാളിൻ്റെ കാര്യാലയത്തിൽ നിന്ന് ദർഘാസ് ഫോറം വാങ്ങേണ്ടതാണ് . ദർഘാസ് ഫോറത്തിന്റ വില 450 രൂപയാണ് ( 400 രൂപ + സെയിൽസ്‌ടാക്സ‌സ് 50-450) . ദർഘാസ് തപാൽവഴി ലഭിക്കേണ്ടവർ 500 രൂപ മണിയോർഡർ അയക്കേണ്ട താണ്' . ഡ്യൂപ്ലിക്കേറാം ഫോറം ഒന്നിന് 300 രൂപ (തപാൽ ഉൾപ്പെടെ) മണിയോർഡർ അയയ്ക്കേണ്ടതാണ് . ചെക്ക് , ഡാഫ്ററ് , പോസ്ററൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല .

ദർഘാസ് കൈമാറുവാൻ പാടുള്ളതല്ല . ദർഘാസ് ഫോറം എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം 2 മണിവൽ താണ്. ഓഫീസിൽ നിന്നും ലഭിക്കുന്ന സമർപ്പിക്കുന്നതോടൊപ്പം 50 രൂപ യുടെ കേരള മുദ്രപ്പത്രത്തിൽ കരാർ അടിച്ച് നൽകേണ്ട ០៣. ആനുപാതിക തുക ഇ . എം . ഡി . ആയി നൽകേണ്ടതാണ് .

ดร ตาร തീയതിയിൽ 2000 . റദ്ദാക്കുന്നതിനോ 220 വരുത്തുന്നതിനോ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് . വിശദവിവരങ്ങൾ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .

Government College , Chittur , Palakkad.

(Sd.) Principal.

TENDER NOTICE

No. Al - 268/2010 ,

21st August 2010 .

Sealed tenders are invited for the supply of Physics Lab equipments at an estimate cost of Rs . 50,000 to SARBTM Government College, Koyilandy. The envelope containing the tender should be superscribed "Tender for the supply of Physics Lab equipments under Plan Scheme 2010-11 " and addressed to the Principal , SARBTM Government College, Koyilandy, Muchukunnu P. O. The last date for receipt of tender in the office is at 3 p.m. on 6-10-2010. Late tenders will not be accepted. The tenders will be opened at 3.30 p . m. on the above date in the presence of such ofthe tenderers or their authorised represent- atives who may be present at that time .

Application for the tender form should be accompanied by cash remittance of Rs . 169 (Rupees One hundred and Sixty nine only ) ( including VAT) which is not refundable under any circumstances . Sale of tender forms will be osed at 1 p. m. on above date . Those who wish to purchase tender form by post shall send additional amount of Rs . 40 by M.O. to cover postal charges . Cheque , D.D. etc. will not be accepted towards the cost of tender form. Tender form will not be send by V.P.P. EMD 1 % of quoted amount drawn in favour of the Principal, Government college , Koyilandy payable at SBI, Koyilandy should be attached with the tender. Every tender should be accompanied by agreement in the Kerala Stamp Paper worth Rs . 50 . an Rates , Sales Tax and conditions of supply of articles should be clearly stated in respect of each item. The articles should be supplied and installed in the specified place of College within two weeks from the date of supsupply order at their own expense. The amount will be released after the certification by competent authority. the The Principal, Government College, Koyilandy is empowered to cancel or extend this tender at any time without notice .

Further details can be had from the college office .

2010-2011 വർഷത്തെ പ്ലാൻ പദ്ധതി വിഹിത പ്രകാരം എസ് . എ . ആർ . ബി , ററി , എം , ഗവൺമെൻറ് കോളേജ് , കൊയിലാണ്ടിയിലെ ഫിസിക്‌സ് ലാബിലേക്ക് 50,000 രൂപ വില വരുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു . നിശ്ചിത ടെണ്ടറുകൾ പൂരിപ്പിച്ച് 2010 ഒക്ടോബർ 6-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം പ്രിൻസിപ്പാൾ , എസ് . എ . , . รา . കൊയിലാണ്ടി , വിലാസത്തിൽ ഗവൺമെന്റ് മുചുകുന്ന് اله അയയക്കേണ്ടതാണ് . കോളേജ് , നിശ്ചിത ദിവസം തീയതിക്കുശേഷം ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല ടെണ്ടറുകൾ അന്നേ 3.30 മണിക്ക് തുറക്കുന്നതായിരിക്കും . ഫോറങ്ങളുടെ വിൽപ്പന ഒരു മണിക്ക് അവസാനിക്കുന്നതായിരിക്കും . അപേക്ഷയോടൊപ്പം 169 രൂപ (നൂറ്റിഅറുപത്തി ഒൻപത് രൂപ മാത്രം) നികുതിയടക്കം 2000 ഫോറത്തിൻറെ അടയ്ക്കേണ്ടതാണ് ആവശ്യമുളളവർ വിലയായി തപാലിൽ ഫോറത്തിൻറെ തുകയേക്കാൾ 40 രൂപ കൂടുതൽ മണിയോർഡറായി അയയ്ക്കേണ്ടതാണ് . വിലയായി ചെക്ക് , ഡി. ഡി . എന്നിവ സ്വീകരിക്കുന്നതല്ല . വി , പി . പി . ആയി അയയ്ക്കുന്നതല്ല . ഫാറത്തിൻറ 00000 പൂരിപ്പിച്ച ഫോറത്തിനൊപ്പം നിരതദ്രവ്യമായി ആകെ തുകയുടെ ഒരു ശതമാനം ഡി , ഡി , ആയി സമർപ്പി ക്കേണ്ടതാണ് . കൂടാതെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ എഗ്രിമെൻറും നൽകേണ്ടതാണ് . സപ്ലൈ ഓർഡർ ലഭിച്ച് രണ്ടാഴ്ച്‌ചയ്ക്കുള്ളിൽ സ്വന്തം ചെലവിൽ സാധനങ്ങൾ കോളേജാഫീസിൽ എത്തിച്ച് നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് കാണിക്കേണ്ടതാണ് .

നീട്ടിവയ്ക്കാനോ ഉളള റദ്ദാക്കാനോ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക കോളേജ് ആഫീസുമായി ബന്‌ധപ്പെടേണ്ടതാണ് .

(Sd.) Principal.

S.A.R.B.T.M. Government College , Koyilandy.

Cite this issue. Kerala Gazette, Government of Kerala, 21 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-21.part_03_colligate_education_dep/. Archive identifier in.gazette.kerala_new.2010-09-21.part_03_colligate_education_dep.