Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 21 September 2010

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-21.part_03_diary_devleopment
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 സെപ്റ്റംബർ 21

37

നമ്പർ

വാല്യം 55 } } 21st September 2010

30th Bhadra 1932 1932 ഭാദ്രം 30

PART III

Dairy Development Department

REGISTRATION CERTIFICATE

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars of which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned societies are also hereby registered under the said Section.

തരംതിരിച്ചുള്ള പട്ടിക

(1)

നമ്പർ സി- 1692/2009.

2010 ജൂലൈ 14.

ക്ഷീര സഹകരണസംഘത്തിന്റെ പേര്—പതിക്കാൽ ക്ഷീരോൽപ്പാദക സഹകരണസംഘം, നമ്പർ കെ. ജി. 101 (ഡി) ആപ്കോസ്.

പ്രവർത്തനപരിധി—ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ 1, 2 വാർഡുകൾ.

അതിർത്തികൾ:

തെക്ക്—ചെറുവത്തൂർ പഞ്ചായത്തിലെ 15, 16 വാർഡുകൾ തുരുത്തി ഓർക്കുളം എന്നിവ അതിർത്തി.

വടക്ക്—കാര്യങ്കോട് പുഴയും, കിഴക്ക്—3-ാം വാർഡിലെ കാരി പ്രദേശവും.

പടിഞ്ഞാറ്—നീലേശ്വരം പുഴയും

ബാദ്ധ്യത—ക്ലിപ്തം.

പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

അംഗീകൃത ഓഹരി മൂലധനം—50,000 (അൻപതിനായിരം രൂപ മാത്രം)

പോസ്റ്റാഫീസ്—തുരുത്തി. താലൂക്ക്—ഹോസ്ദുർഗ്ഗ്. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. ജില്ല—കാസർഗോഡ്. 21st SEP. 2010] DAIRY DEVELOPMENT DEPARTMENT 20 (2) (3)

നമ്പർ സി-1524/2008.

2010 ജൂലൈ 14. നമ്പർ സി-1693/2009.

2010 ആഗസ്റ്റ് 17.

ക്ഷീര സഹകരണസംഘത്തിന്റെ പേരും നമ്പരും — എടനാട് ക്ഷീരോൽപ്പാദക സഹകരണസംഘം, നമ്പർ ക്ഷ ീ ര സ ഹ ക ര ണ സ ം ഘ ത്ത ി െ ന്റ േ പ ര ് — ജ യ ന ഗ ർ ക്ഷീരോൽപ്പാദക സഹകരണസംഘം, നമ്പർ കെ. ജി. 102 (ഡി) ആപ്കോസ്.

കെ. ജി.-104 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—14-7-2010

രജിസ്റ്റർ ചെയ്ത തീയതി—17-8-2010.

പോസ്റ്റാഫീസ്—എടനാട്.

പോസ്റ്റാഫീസ്—കുമ്പടാജെ. താലൂക്ക്—കാസർഗോഡ്.

താലൂക്ക്—കാസർഗോഡ.്

ജില്ല—കാസർഗോഡ്.

ജില്ല—കാസർഗോഡ്.

പ്രവർത്തനപരിധി—കുമ്പടാജെ ഗ്രാമപഞ്ചായത്തിലെ 8, 10

വാർഡുകൾ.

Cite this issue. Kerala Gazette, Government of Kerala, 21 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-21.part_03_diary_devleopment/. Archive identifier in.gazette.kerala_new.2010-09-21.part_03_diary_devleopment.