Servants of Knowledge
Kerala Gazette · Government of Kerala

Department of indegeneous medicine

Published 21 September 2010

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-21.part_03_dpt_of_indegeneous_medicine
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg . No. രജി. നമ്പർ KL/TV (N)/ 12 / 2009-2011

VERNMENT OF KERALA

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM , TUESDAY

വാല്യം 55

തിരുവനന്തപുരം , ചൊവ്വ

No.

21st September 2010 2010 സെപ്റ്റംബർ 21

37

നമ്പർ 30th Bhadra 1932 1932 во 30

PART III

Stores Purchase

Department of Indigenous Medicine SHORT TENDER NOTICES

(1) [No. 2/2010-11 ]

No. Cl /3078/2010 .

13th August 2010 .

Sealed tenders are invited for the supply of Puffer Tonometer to the Salakyathantra Department of Government Ayurveda College , Tripunithura.

The tenders should be superscribed "Tender for the supply of Puffer Tonometer Canon/ Similar to the Salakyachantra Department of the College" and addressed to the Principal, Government Ayurveda College , Tripunithura .

P.A.C. Rs . 5,00,000 .

Cost of tender form Inclusive of KVAT (Non- refundable ) :

Original Rs . 1,040 . Duplicate-Rs . 520 .

Date and time for sale of tender form- 6-9-2010 to 4-10-2010 , 2 p.m.

Last date and time for receipt of tender form- 8-10-2010 , 2 p . m .

Date and time for opening of tenders- 8-10-2010 , 3 p.m.

Date upto which the rates are to be firm- 31-3-2011 .

Rs. 50 will be charged extra towards the postage if the tender form has to be sent by post .

Intending tenderers may on application to the Principal, Government Ayurveda College , Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques , Postage Stamps etc. will not be accepted towards the cost of forms nor will the form be sent per V.P.P.

തൃപ്പൂണിത്തുറ ഗവൺമെൻറ് കോളേജിലെ ശാലാക്യ വകുപ്പിലേക്ക് ടാശാലകൾ വകുപ്പിലേക്ക തയ്യാറുളളവരിൽനിന്നും നിർദ്ദിഷ്ട സീൽ ആയൂർവേദ ആവശ്യമായ ചെയ്യുവാൻ ഫോറത്തിൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ഉദ°ദേശ വില -രൂപ 5,00,000 .

ദർഘാസ് ഫോറത്തിൻറെ വില ( വാറ് ഉൾപ്പെടെ ) :

അസ്‌സൽ രൂപ 1,040 . ഡ്യൂപ്ലിക്കേററ്-രൂപ 520 .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും-6-9-2010 മുതൽ 4-10-2010 , 2 മണിവരെ .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 8-10-2010 ഉച്ചയ്ക്ക് 2 മണി .

ദർഘാസ തുറക്കുന്ന തീയതിയും സമയവും- 8-10-2010 ഉച്ചയ്ക്ക് 3 മണി .

31-3-2011 ലിരിക്കേണ്ടതാണ് . വിലനിരക്ക്வல (പ്രാബല്യത്തി ഫോറത്തിൻറ ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് വിലയ്ക്കു പുറമെ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് ഫോറത്തിൻറ വിലയായി ചെക്കുകൾ, പോസ്‌റേറജ് സ്‌ററാമ്പുകൾ എന്നിവ സ്വീകരിക്കന്നതല്ല . ഫോറം വി.പി.പി. വഴി അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ളനിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായ രിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ആഫീസിൽ നിന്നും അറിയാ വുന്നതാണ് .

NAME OF ITEM WITH SPECIFICATION Puffer Tonometer Canon/ Similar Type Non Contact Range 0-60rear of Hg Alignment -Auto & Manual with Printer - Thermal Line Printer (AMC details for 5 years ) may also be included .

(2)

[No.03/2010-11 ]

No. Cl /3223 /2010 .

12th August 2010 .

Sealed tenders are invited for the supply of Lab items/Equipments to the various Departments of Government Ayurveda College, Tripunithura .

The tenders should be superscribed as " Tender for the supply of Lab items/Equipments " and addressed to the Principal , Government Ayurveda College, Tripunithura.

P.A.C.-Rs. 3.3 lakhs .

Cost of tender form ( Inclusive of KVAT) .

(Non-refundable) :

Original-Rs . 728 .

Duplicate-Rs . 416 .

Rs . 50 will be charged extra towards the postage if the tender form has to be sent by post .

Date and time for sale of tender form- 8-9-2010 to 8-10-2010 , 2 p.m.

Last date and time for receipt of tender form- 15-10-2010 , 2 p.m.

Date and time for 15-10-2010 , 3 p . m. opening of tenders- Date upto which the rates are to be firm- 31-3-2011 .

Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheque, Postage Stamps etc. will not be accepted towards the cost of forms , nor will the forms be sent per V.P.P.

തൃപ്പൂണിത്തുറ ഗവൺമെൻറ് ആയൂർവേദ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമായ ഐററംസ് , എക്യുപ്പ്മെൻറ്സ് എന്നിവ ചെയ്യുവാൻ തയ്യാറുളളവരിൽനിന്നും വിതരണം നിർദ്ദിഷ്‌ട ഫോറത്തിൽ സീൽ ചെയ്‌ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ഉദ്ദേശ വില രൂപ 3,30,000 .

ദർഘാസ് ഫോറത്തിൻറെ വില (വാറ്റ് ഉൾപ്പെടെ ) അസ്സൽ-728 രൂപ .

പകർപ്പ്-416 രൂപ .

ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും - 8-9-2010 മുതൽ 8-10-2010 , 2 മണി വരെ .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 15-10-2010 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-10-2010, 3 മണി .

31-3-2011 வன ക്കേണ്ടതാണ് . നിരക്ക് (പ്രാബല്യത്തിലിരി ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്കുപുറമേ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വിലയായി ചെക്കുകൾ , (ഡ്രാഫ്ററ് , പോസ്റേറജ് സ്ററാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല . ഫോറങ്ങൾ വി . പി . പി . വഴി അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്‌ധാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് റിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്ന താണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സ‌മയങ്ങളിൽ കോളേജ് ആഫീസിൽ നിന്നും അറിയാവുന്നതാണ് .

Government Ayurveda College , Tripunithura.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 21 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-21.part_03_dpt_of_indegeneous_medicine/. Archive identifier in.gazette.kerala_new.2010-09-21.part_03_dpt_of_indegeneous_medicine.