©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 സെപ്റ്റംബർ 21
37
നമ്പർ
വാല്യം 55 } } 21st September 2010
30th Bhadra 1932 1932 ഭാദ്രം 30
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 3/11839/2010. 2010 ആഗസ്റ്റ് 10.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കൊട്ടിയം ശ്രീ നാരായണ പോളിടെക്നിക്കിൽ നിന്നും 81040085 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി ഉമിദാ കൃഷ്ണ എന്നവർക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി. എക്സ്. 3/11528/2010. 2010 ആഗസ്റ്റ് 13.
പരീക്ഷയിൽ തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിൽ നിന്നും 6311 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ഹരിഹരൻ, എെ. എസ്. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 3/3684/2010. 2010 ആഗസ്റ്റ് 28.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ നിന്നും 85010800 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി രേഷ്മ, റ്റി. വി. എന്നവർക്ക് നൽകിയ ഡിπോമാ 21st SEPT. 2010] EDUCATION DEPARTMENT 70 പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി. എക്സ്. 4/12477/2010. 2010 ആഗസ്റ്റ് 28.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 നവംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്കിൽ നിന്നും 85010997 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അനീഷ് മോഹൻ എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്. 3/12034/2010. 2010 ആഗസ്റ്റ് 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ നിന്നും 971039 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ പ്രസാദ് പി. നായർ എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(6)
നമ്പർ റ്റി. എക്സ്. 3/12586/2010. 2010 സെപ്റ്റംബർ 6.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ നിന്നും 82030043 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ മഹേഷ്, വി. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(7)
നമ്പർ റ്റി. എക്സ്. 7/12566/2010. 2010 സെപ്റ്റംബർ 8.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കളമശ്ശേരി സർക്കാർ പോളിടെക്നിക്കിൽ നിന്നും 82030448 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ഉണ്ണികൃഷ്ണൻ, സി. കെ. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.
TENDER NOTICE
[No. 3/2010-11//Plan/ NAAC]
No. A3-1363/10. 19th August 2010.
Sealed competitive tenders are invited for Campus Beautification of Govt. College, Kasaragod for an amount of Rs. 90,000 (Rupees Ninety thousand only) under State Plan 2010-11 Accreditation of Colleges with NAAC.
The tender should be superscribed as "Tender for the Beautification of Campus under State Plan (2010-11) Accreditation of Colleges with NAAC" and addressed to the Principal, Government College, Kasaragod, Vidyanagar P.O., Kasaragod-671 123.
The last date and time for the receipt of tender will be at 1 p. m. on 30-9-2010 and the same will be opened at 2 p.m. on the same day in the presence of the tenderers or their authorized representatives who may be present at that time. Late tenders will not be accepted on any account.
The application for tender form should be accompanied by a cash remittance of Rs. 450 being the cost of the tender form including sales tax. Tender forms are not transferable. Sale of tender forms will be closed at 12 noon on 30-9-2010.
21st SEPT. 2010] EDUCATION DEPARTMENT 71of Rs. 500 [Rs. 450+50 (Postal Charge)] by Money Order. Application for tender form, to be sent by post, will be entertained only upto 20-9-2010.
Rates and conditions for the work, maximum period required for the completion of work etc. should clearly be mentioned. The rates should remain stable till 31-3-2011.
Every tenderer should be accompanied by an agreement in Kerala Stamp Paper worth Rs. 50 and an E.M.D. of 1% of the quoted value in the form of D.D. in favour of the Principal, Government College, Kasaragod.
Tender without E.M.D. will be rejected, but from the firms which are exempted from furnishing E.M.D. on production of clear documentary evidence.
The undersigned reserves the right to extend, cancel or reject the tenders without assigning any reason thereof.
കാസർകോട് ഗവൺമെന്റ ് കോളേജ് കാമ്പസ് മോടി പിടിപ്പിക്കുന്നതിന് 2010-11 വർഷത്തേക്ക് അനുവദിച്ച അക്രഡിറ്റേഷൻ ഓഫ് കോളേജ് വിത്ത് നാക് (πാൻ) എന്ന വിഹിതത്തിൽ നിന്നും 90,000 (തൊണ്ണൂറായിരം) രൂപയ്ക്ക് പ്രസ്തുത ജോലിക്കുളള മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് അടക്കം ചെയ്ത കവറിനുപുറത്ത് "കോളേജ് കാമ്പസ് മോടി പിടിപ്പിക്കുന്നതിനുളള ദർഘാസ് 2010-11 (πാൻ) അക്രഡിറ്റേഷൻ ഓഫ് കോളേജ് വിത്ത് നാക് " എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാസർഗോഡ്, പി. ഒ. വിദ്യാനഗർ, പിൻ-671 123 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-9-2010-ന് ഉച്ചയ്ക്ക് 1 മണിയാണ്. വൈകി എത്തുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് അപ്പോൾ ഹാജരുളള ദർഘാസുകാരുടെയോ ദർഘാസുകാർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസിനുളള അപേക്ഷാ ഫോറങ്ങൾ ലഭിക്കുവാൻ പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാസർഗോഡ്, പി. ഒ. വിദ്യാനഗർ, പിൻ-671 123 എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം 450 രൂപ പണമായി ഒടുക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടില്ല.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന 30-9-2010 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം രജിസ്റ്റേർഡ് തപാലിൽ ലഭിക്കാൻ 500 രൂപ മണിയോർഡറായി അയയ്ക്കേ≠താണ്. തപാൽ വഴി ദർഘാസ് ഫോറത്തിനുളള അപേക്ഷ 20-9-2010-ന് വൈകുന്നേരം 2 മണിവരെ മാത്രമേ സ്വീകരിക്കുകയുളളു.
പ്രസ്തുത ജോലി ചെയ്യുന്നതു സംബന്ധിച്ച നിരക്കുകൾ, നിബന്ധനകൾ, പൂർത്തിയാക്കുന്നതിനുളള പരമാവധി കാലാവധി എന്നിവ വ്യ‡മായി പരാമർശിക്കേ≠താണ്. നിരക്കുകൾക്ക് 31-3-2011 വരെ സ്ഥിരതയു≠ായിരിക്കണം. ദർഘാസിന്റെ കൂടെ 50 രൂപയുടെ കേരള സ്റ്റാമ്പ് പേപ്പറിലുളള സമ്മതപത്രവും നിരതദ്രവ്യമായി മൊത്തം വിലയുടെ ഒരു ശതമാനം നിരക്കിൽ വരുന്ന തുകയ്ക്ക് പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാസർഗോഡ്, വിദ്യാനഗർ പി. ഒ. എന്ന പേരിൽ ഡി.ഡി.യും അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള സർക്കാർ സ്റ്റോർ പർച്ചേസ് ഡിപ്പാർട്ടുമെന്റ ് മുഖേന രജിസ്്റ്റർ ചെയ്തിട്ടുളള സ്ഥാപനങ്ങൾ മതിയായ രേഖകൾ ഹാജരാക്കുന്നപക്ഷം നിരതദ്രവ്യം ഒടുക്കേ≠തില്ല.
യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് തീയതി ദീർഘിപ്പിക്കുവാനോ റദ്ദാക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുളള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
(Sd.) Government College, Kasaragod. Principal.