©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 സെപ്റ്റംബർ 14
36
നമ്പർ
വാല്യം 55 } } 14th September 2010
23rd Bhadra 1932 1932 ഭാദ്രം 23
PART III
Forest Department
പുനലൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ പി.ഡി.-2554/2009. 2010 ആഗസ്റ്റ് 26.
കേരള ഗവർണ്ണർക്കുവേ≠ി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവർത്തികൾക്ക് അദ്ദേഹത്തിന്റെ ആഫീസിൽ 24-9-2010-ന് വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. അന്നേ ദിവസം പകൽ 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപാൽവഴിയും അയയ്ക്കാവുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ
പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)
(3) 1 പി.ഡി. 2554/2010—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോമ്പൗ≠ിൽ പുതിയ അനക്സ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ πമ്പിംഗ് ആന്റ ് സാനിട്ടറി ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ— രൂപ 25,65,000
50,000 (1) (2)
(3) 2 പി. ഡി. 2898/2010—അഞ്ചൽ റെയിഞ്ചിൽ തിങ്കൾകരിയ്ക്കം-ചെറുകര റോഡിന്റെ ബാലൻസ് കോൺക്രീറ്റ് പണികൾ— രൂപ 2,35,000
5,900 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,900 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 500 + വാറ്റ്.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് ബിയും ഉപരിയും, ക്രമനമ്പർ 2-ന് സിയും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് ആറ് മാസം, ക്രമനമ്പർ 2-ന് മൂന്ന് മാസം.
ദർഘാസിനാവശ്യമുള്ള പ്രമാണങ്ങളും മറ്റു വിവരങ്ങളും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അയച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ 100 രൂപയുടെ14th SEPT. 2010] FOREST DEPARTMENT 438 മുദ്രപ്പത്രത്തിൽ പ്രാരംഭ കരാർകൂടി സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
SCHEDULE
Name of Auction Teak Teak Teak Misc.
Depot Date Timber Export Poles Timbers
ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 30-9-2010-ന് ക്രമപ്രകാരം ദർഘാസ് നടപടി നടത്തുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, പുനലൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
കോതമംഗലം ഡിവിഷൻ
പരസ്യം
നമ്പർ എൽ1-1836/2009. 2010 ജൂലൈ 23.
കോതമംഗലം ഡിവിഷനിലെ മുള്ളരിങ്ങാട് റെയിഞ്ചിലെ 2009-ലെ ഒ. ആർ. 17, 18, 19, 20, 21, 22, 44 എന്നീ കേസ്സു കളിൽപ്പെട്ട വിവിധ അളവുകളുള്ള 210 കഷണം ആഞ്ഞിലി, πാവ്, നാരകം, കാട്ടുπാവ്, കുളമാവ്, ചീനി, വെൺതേക്ക്, കാവള, കലയം തടികൾ റെയിഞ്ച് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്നു. ഈ തടികൾ സമീപപ്രദേശത്തുള്ള സർക്കാർ വനഭൂമിയിൽ നിന്നും ശേഖരിച്ചതാണെന്ന് വിശ്വസിക്കുവാൻ ന്യായമായ കാരണങ്ങൾ ഉള്ളതിനാലാണ് അവ സർക്കാർ ബന്തവസ്സിലെടുത്തത്. ആയതിനാൽ 1960-ലെ കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷൻ 69 പ്രകാരം ടി തടി സർക്കാർ മുതലായി കണക്കാക്കി സർക്കാരിലേക്ക് ക≠ുകെട്ടുവാൻ താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ടി തീരുമാനത്തിനെതിരെ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ നോട്ടീസ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ബോധിപ്പി ക്കേ≠താണ്. നിർദ്ദിഷ്ട കാലാവധിക്കകമായി ആക്ഷേപമൊന്നും ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ സർക്കാരിലേക്ക് ക≠ുകെട്ടി മുതൽകൂട്ടുന്നതായിരിക്കുമെന്ന് ഇതിനാൽ ഏവരെയും തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, കോതമംഗലം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
Nedumgayam 7-10-2010 A I-2 100 150 (Malappuram) A II-4
A III-4
B I-5
B II-40
B III-75
B IV-70
C I-5
C II-25
C III-65
BS-50
Walayar 20-10-2010 B I-5
(Palakkad) B II-50
B III-15
B IV-5 B Exp-1
C I-20 C Exp-2
C II-45
C III-25
C IV-10
Aruvakkode 27-10-2010 BI-5 20 (Malappuram) BII-40
B III-30
B IV-25
C I-5
C II-10
C III-25
C IV-30
BS-30
E M D :
Teak—Rs. 20,000.
TIMBER SALES DIVISION, PALAKKAD
TENDER-CUM-AUCTION SALE NOTICE No. TSP2-1831/2009. 26th August 2010.
It is hereby notified for the information of the public that the Tender-cum-Auction Sale of Timber etc., mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 50 dated 29-12-2009 subject to the sale conditions, by the Chief Conservator of Forests (P), Thiruvananthapuram vide Pro. (5)-6835/09 dated 2-12-2009. Further details can be had from the Depot Officer and from this office during office hours.
Others—Rs. 10,000.
Cost of tender form—Rs. 200 + VAT.
പാലക്കാട് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടിക യിൽപ്പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള ഗസറ്റ് നമ്പർ 50, 29-12-2009-ാം തീയതി ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം), തിരുവനന്തപുരം പ്രൊ. (5)-6835/09 തീയതി 2-12-2009-ാം നമ്പരായുള്ള ഉത്തര വിന് വിധേയമായി, ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസുകളിലോ ബന്ധപ്പെടേ≠താണ്.
14th SEPT. 2010] FOREST DEPARTMENT 439പട്ടിക
PALAKKAD DIVISION
TENDER NOTICE
ഡിപ്പോയുടെ ലേല തേക്കുതടി തേക്ക് തേക്ക് പലജാതി
SCHEDULE
14th SEPT. 2010] FOREST DEPARTMENT 440The cost of tender forms will not be refunded. EMD will be accepted through DD taken from any of the branches of Nationalized Bank in favour of Divisional Forest Officer, Palakkad. Separate work tenders shall be submitted for each work. The terms and conditions applicable to tender formalities prevailing in Kerala Public Works Department and Forest Department will be applicable to these works also. Tender forms are not transferable. Tender should be submitted along with a preliminary agreement signed and executed in Kerala Government Stamp Paper worth Rs. 75.
More details can be had from Divisional Forest Office, Palakkad (Ph: 0491-2555156) or Forest Range Office, Walayar (Ph: 0491-2862032) or Forest Range Officer, Olavakkode (Ph: 0491-2552815) and Forest Range Office, Ottappalam (Ph: 0466-2220108) during working hours.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ, പാലക്കാട്-9 താഴെപ്പറയുന്ന പ്രവർത്തി കൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ 23-9-2010-ന് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന തായിരിക്കും. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന താണ്. അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മററ് ഉദ്യോഗസ്ഥനോ, ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസ്
പട്ടിക
ഉദ്ദേശ നിരത പ്രവൃത്തിയുടെ പേര് അടങ്കൽ തുക ദ്രവ്യം ക്രമ നമ്പർ
രൂപ രൂപ 1 ഒലവക്കോട് റെയിഞ്ചിലെ ടൈപ്പ് III ഇരുനില ക്വാർട്ടേഴ്സിന്റെ നിർമ്മാണം 14,70,000 36,750 2 ഒലവക്കോട് റെയിഞ്ചിലെ ടൈപ്പ് II ഇരുനില ക്വാർട്ടേഴ്സിന്റെ നിർമ്മാണം 14,30,000 35,750 3 ഒറ്റപ്പാലം റെയിഞ്ചിലെ
തിരുവാഴിയോട് സെക്ഷനിൽ സെക്ഷൻ ഓഫീസിലെ ക്വാർട്ടേഴ്സ് നിർമ്മാണം 5,50,000 13,750 4 വാളയാർ റെയിഞ്ചിലെ
പുതുശ്ശേരി നോർത്ത് സെക്ഷൻ ഓഫീസിന്റെ നിർമ്മാണം 5,50,000 13,750 5 ആരണ്യഭവൻ കോമ്പൗ≠ിലെ ടൈപ്പ് 3 ക്വാർട്ടേഴ്സിന്റെ പൂർത്തീകരണ ജോലി 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,200 + വാറ്റ്, ക്രമനമ്പർ 3-നും 4-നും രൂപ 1,100 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 400+വാറ്റ്.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം.
Office of the Divisional Forest Office, Palakkad, Kallekulangara P. O., (Sd.) Palakkad-9. Divisional Forest Officer.
WILDLIFE SANCTUARY, SULTHAN BATHERY,
WAYANAD
സ്വീകരിക്കുന്ന ദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ഏതെങ്കിലും കാരണവശാൽ 23-9-2010-ൽ ദർഘാസ് നടക്കാതിരു ന്നാൽ 29-9-2010-ന് ദർഘാസ് നടത്തുന്നതായിരിക്കും. അന്നേ ദിവസവും ദർഘാസ് നടക്കാതിരിക്കുകയാണെങ്കിൽ 5-10-2010-ന് നടത്തുന്നതായിരിക്കും. സമയവും സ്ഥലവും മുൻ നി›യിച്ച പ്രകാരമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ഇപ്പോൾ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ (0491-2555156), വാളയാർ െ റ യ ി ഞ്ച ാ ഫ ീ സ ് ( 0 4 9 1 - 2 8 6 2 0 3 2 ) , ഒ ല വ േ ക്ക ാ ട ് റെയിഞ്ചാഫീസ് (0491-2552815), ഒററപ്പാലം റെയിഞ്ച് ഓഫീസ് (0466-220108) പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്.
RE-TENDER-CUM-RE-AUCTION NOTICE No. W4-300/2010. 16th August 2010.
It is hereby notified that consequent to receipt of post offers, in respect of sale the Jeep No. KL 10 F-6370 and TATA-407 Mini Lorry No. KL-13 M 7708 and also consequent to non-receipt of upset price in respect of goods Autoriksha No. KL-12 C 9569 in tender-cum-auction sale on 30-6-2010, these three vehicles will be sold in Re-tender-cum-re-auction sale, in as and where is condition by the Wayanad Wildlife Warden, Wayanad Wildlife Division, Sulthan Bathery or an Officer authorized by him on 23-9-2010. These vehicles were involved in forest cases and are kept in the compounds of Office of the Assistant Wildlife Warden, Kurichiyat and Wildlife Warden, Sulthan Bathery. The tender forms will be issued from the Office of the Wildlife Warden, Wayanad Wildlife Division,14th SEPT. 2010] FOREST DEPARTMENT 441 Sulthan Bathery from 10.30 a.m. to 1 p.m. on all working days from 8-9-2010. Filled up tenders should be submitted before 3 p.m. on the re-tender date. Subsequently, auction sale of the vehicles will be conducted at 3.30 p. m. on the same day at the office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery in the presence of those who have submitted tenders. The tenders will be opened soon after completion of the re-auction sale. The sale of vehicles will be knocked down in the names of the persons offer highest amount, either in the tender or in the auction on the day.
In case, the notified date happens to be a public holiday, the re-tender-cum-re-auction sale will be conducted on the next working day at the notified place and time, as per the same conditions. If the sale of the vehicles could not be conducted on the day, the re-tender-cum-re-auction sale of the vehicles will be conducted on 30-9-2010 at the same place and time, as per the same conditions mentioned above. If the sale could not be conducted on the day also, it shall be again conducted on 7-10-2010 and if the sale could not be conducted on this day also, it shall be again conducted on 14-10-2010. The place, time, conditions etc. shall remain the same for all the days. Further details can be had from the office of the undersigned or from the office of the Assistant Wildlife Warden, Kurichiyat.
CONDITIONS
1. Before participating in the tender-cum-auction sale, intending tenderers/bidders should satisfy themselves of the quality of each vehicle after personal inspection with prior permission of the Wildlife Warden/Assistant Wildlife Wardens concerned. Complaints, if any, raised after the sale regarding the quality of the vehicle will not be entertained.
2. The cost of tender form is Rs. 400 + VAT and EMD. is Rs. 450.
7. EMD of successful bidders will be adjusted towards the sale value and EMD of the unsuccessful bidders/tenderers shall be returned after auction sale.
8. Successful tenderers/bidders have to remit 50% of the sale value (including EMD) on the tender/ auction date, if the sale value is more than EMD.
9. If the amount offered is less than the EMD, balance EMD will be returned on the day.
10. Information will be sent to successful bidders/ tenderers, soon on confirmation of the sale by the competent authority.
11. The successful bidder/tenderer should remit the balance amount and taxes and remove the vehicle within 15 days from the date of receipt of intimation of the confirmation.
12. If the vehicle is not removed within 15 days after remitting the balance amount, taxes etc. as above, another 15 days will be allowed by the Wildlife Warden, Wayanad for remittance of balance amount and removal of vehicle after realization of 12% interest and ground rent of Rs. 20. Further extension of time will not be allowed. If the vehicle is not removed even within this period, the vehicle will be sold in re-auction-cum-re-tender at the risk and loss of the original tenderer/bidder. Loss including the cost of re-auction-cum-re-tender if any, shall be recovered from the defaulter. He shall not have any claim on profit, if any.
13. Only those who submit tenders will be eligible for participating in the auction sale.
14. The right for accepting or rejecting any tender/ bid amount shall be vested with competent authority.
15. If the date of auction/tender happens to be a public holiday, it will be conducted on the next working day at the same place and the same time, as per the same conditions.
Post Offer
3. The intending tenderers/bidders should produce either the electoral identity card, Indian Passport, a certificate from the concerned village officer showing the permanent address and also signature attested by him or any legally valid identity card for getting tender forms for remitting EMD.
4. Intending tenderers/bidders should deposit the EMD by cash in the office of the undersigned for participation in tender/auction.
5. Tenders received after the due date and time will not be entertained.
6. Incomplete or defective tenders will not be considered.
Post offers received within three days of the auction/tender date shall only be accepted, subject to the following conditions:
(a) Post offer is entertainable only if the post offer amount is above 10% in the case of amount of tender/auction is more than one lakh and only if the post offer amount is more than 20% where the bid/tender amount is less than Rupees One lakh.
(b) Post offer with Demand Draft drawn in favour of Wildlife Warden, Wayanad Wildlife, Sulthan Bathery and payable at Sulthan Bathery for the full amount offered alone shall be entertained.
14th SEPT. 2010] FOREST DEPARTMENT 442(c) A separate agreement to the above effect should be executed along with the post offer on that day of submission of the post offer.
(d) Re-auction/re-tender will be conducted after retaining the full amount deposited as per the above condition as security deposit. The sale shall be confirmed in the name of person who offers highest amount in the post offer, if the amount fetches in the re-auction/re-tender sale is less than the amount in the post offer. The amount deposited as per Demand Draft by the post offerer shall be adjusted towards the sale value. If the amount offered in the re-auction/ re-tender is more, the re-auction/re-tender shall be confirmed in the name of such tenderer/bidder and the full amount deposited by the post offerer shall be returned.
(e) All conditions of tender/auction shall be applicable in the post offer also.
1961-ലെ കേരള വനനിയമത്തിലെ 61(എ) കേസ്സിൽ പ്പെട്ടതും വയനാട് വൈൽഡ്ലൈഫ് വാർഡന്റേയും, കുറിച്യാട് അസിസ്റ്റന്റ ് വൈൽഡ്ലൈഫ് വാർഡന്റെയും ഓഫീസ് കോമ്പൗ≠ുകളിൽ സൂക്ഷിച്ചിട്ടുള്ളതും 30-6-2010-ാം തീയതിയിലെ ദർഘാസ്-കം-ലേല വിൽപ്പനയ്ക്കെതിരെ പോസ്ററ് ഓഫറുകൾ ലഭിച്ചതുമായ കെ.എൽ.-10 എഫ്-6370-ാം നമ്പർ ജീപ്പും, കെ. എൽ. 13 എം. 7708-ാം നമ്പർ ടാറ്റാ 407 മിനി ലോറിയും അന്നേദിവസത്തെ വിൽപ്പനയിൽ മതിപ്പുവില ലഭിക്കാതിരുന്ന കെ.എൽ. 12 സി-9569 ഗുഡ്സ് ഓട്ടോറിക്ഷയും അവയുടെ നൽപ്പുനിൽപ്പു സ്ഥിതിയിൽ വയനാട് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വയനാട് വൈൽഡ്ലൈഫ് ഡിവിഷൻ ഓഫീസിൽവെച്ച് 23-9-2010-ന് ഉച്ചയ്ക്കുശേഷം പുനർദർഘാസ്-കം-പുനർലേല വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ 2010 സെപ്റ്റംബർ മാസം 8-ാം തീയതി മുതൽ ദർഘാസ് തീയതിവരെയുള്ള പ്രവർത്തി ദിനങ്ങളിൽ രാവിലെ 10.30 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ആയതിന്റെ വിലയും വിൽപ്പന നികുതിയും ഒടുക്കി വയനാട് വൈൽഡ്ലൈഫ് ഡിവിഷൻ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൂരിപ്പിച്ചതും മുദ്രവെച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം ദർഘാസ് തീയതി ഉച്ചയ്ക്ക് ശേഷം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ ഉൾപ്പെടുത്തി വാഹനം പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ ത ു റ ക്ക ു ന്ന ത ു മ ാ യ ി ര ി ക്ക ു ം . പുനർലേലത്തിൽ/പുനർ ദർഘാസുകളിൽ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ താത്ക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. അപ്രകാരം വിജയിക്കുന്ന ആൾ മൊത്ത ലേലം/ദർഘാസ് തുകയുടെ പകുതി അന്നേദിവസം തന്നെ അടയ്ക്കേ≠താണ്.
ദർഘാസ്-കം-ലേലത്തീയതി ഒരു പൊതു അവധി ദിനമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം പ്രസ്തുത പുനർദർഘാസ്/പുനർലേലം നി›ിത സമയത്തും സ്ഥലത്തും വച്ച് ദർഘാസ്/ലേലനിബന്ധനകൾ പ്രകാരം നടത്തുന്നതാണ്.
മേൽ ദിവസം ഏതെങ്കിലും കാരണവശാൽ പ്രസ്തുത പുനർലേലം/പുനർദർഘാസ് നടത്തുവാൻ സാധിക്കാതെ വരികയാണെങ്കിൽ ടി വാഹനത്തിന്റെ വിൽപ്പന 30-9-2010-നും അന്നും വിൽപ്പന നടക്കാതിരുന്നാൽ 7-10-2010-നും അന്നും വിൽപ്പന നടക്കാതിരുന്നാൽ 14-10-2010-നും നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസ്/ലേല നിബന്ധനകൾ പ്രകാരം വിൽപ്പന നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ വയനാട് വൈൽഡ്ലൈഫ് ഡിവിഷൻ ഓഫീസിൽ നിന്നോ കുറിച്യാട് അസിസ്റ്റന്റ ് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നോ അറിയാവുന്നതാണ്.
നിബന്ധനകൾ
1. മുകളിൽ പറയുന്ന വാഹനങ്ങൾ ദർഘാസ്/ലേലത്തിന് മുമ്പായി ആഫീസ് സമയത്ത് റെയിഞ്ചാഫീസറുടെ/ വൈൽഡ്ലൈഫ് വാർഡന്റെ അനുവാദത്തോടെ നേരിൽ പരിശോധിച്ച് അവയുടെ ഗുണ നിലവാരം ബോദ്ധ്യപ്പെടേ≠താണ്. ഗുണനിലവാരം സംബന്ധിച്ച് ലേലത്തിനുശേഷം ഉന്നയിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.
2. ദർഘാസ് ഫോറത്തിന്റെ വില രൂപ 400+വാററും, ഇ.എം.ഡി. 450 രൂപയുമായി നി›യിച്ചിരിക്കുന്നു.
3. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവരും ഇ.എം.ഡി. അടയ്ക്കേ≠വരും അവരെ തിരിച്ചറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ പൂർണ്ണമേൽവിലാസവും ഒപ്പും സാക്ഷ്യപ്പെടുത്തിയതുമായ സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, മറ്റ് നിയമാനുസൃത തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്ന് സഹിതം അപേക്ഷിക്കേ≠താണ്.
4. പൂരിപ്പിച്ച ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ആഫീസിൽ അടയ്ക്കേ≠താണ്.
5. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
6. അപൂർണ്ണമായതോ നിബന്ധനകൾ പാലിക്കാത്തതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല.
7. വിജയികളായവരുടെ നിരതദ്രവ്യം വിൽപ്പന വിലയി ലേക്ക് നീക്കിവയ്ക്കുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞശേഷം തിരികെ നൽകുന്നതുമാണ്.
8. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ 50% അപ്പോൾ തന്നെ ഒടുക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി, വിളിച്ചെടുത്ത വാഹനം അവരുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ്/ലേലം ചെയ്യുന്നതായിരിക്കും.
9. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യത്തേക്കാൾ കുറവാ ണെങ്കിൽ കൂടുതലുള്ള തുക ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരിച്ചു നൽകുന്നതായിരിക്കും. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
14th SEPT. 2010] FOREST DEPARTMENT 44310. അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ദർഘാസ്/ലേലം സ്ഥിരീ കരിച്ചാലുടൻ വിജയികളെ വിവരം അറിയിക്കുന്നതാണ്.
11. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
12. മേൽ പറഞ്ഞ പ്രകാരം 15 ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ലേല/ദർഘാസുകാരന്റെ അപേക്ഷയിൻമേൽ 12 % പലിശയും 20 രൂപ ഇരുപ്പു വാടകയും ഈടാക്കിക്കൊ≠് 15 ദിവസം കൂടി പണം അടയ്ക്കാനും, വാഹനം നീക്കം ചെയ്യാനും അനുവദി ക്കുന്നതാണ്. അതിനുശേഷം പണം അടയ്ക്കാനോ, വാഹനം നീക്കം ചെയ്യുവാനോ കാലാവധി അനുവദി ക്കുന്നതല്ല. ഈ സമയ പരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്ത പക്ഷം ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ദർഘാസ്/ ലേലം ചെയ്യുന്നതും നഷ്ടമു≠ായാൽ ടിയാനിൽ നിന്നും സർക്കാരിനു≠ായ ദർഘാസ്/ലേല ചെലവു സ ഹ ി ത ം ഇ ൗ ട ാ ക്ക ു ന്ന ത ു മ ാ യ ി ര ി ക്ക ു ം . ലാഭമു≠ായാൽ അതിൻമേൽ ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
13. ദർഘാസുകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേല ത്തിൽ പങ്കെടുക്കുവാൻ അർഹതയു≠ായി രിക്കുകയുള്ളു.
14. ദർഘാസിലോ ലേലത്തിലോ പറയുന്ന തുക സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മായിരിക്കും.
15. ഏതെങ്കിലും ലേലത്തീയതി ഒരു പൊതു ഒഴിവ് ദിവസമായി വരികയാണെങ്കിൽ പ്രസ്തുത ടെ≠ർ കം ലേലം തൊട്ടടുത്ത പ്രവർത്തി ദിവസം നടത്തുന്ന തായിരിക്കും.
പോസ്റ്റ് ഓഫറുകൾ:
ദർഘാസ്/ലേലത്തിനുശേഷം 3 ദിവസങ്ങൾക്കകം ഈ ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെപ്പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ളതുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ അതിന്റെ 10 ശത മാനത്തിൽ കൂടുതലുള്ളതും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ അതിന്റെ 20 ശതമാനത്തിൽ കൂടുതലുള്ളതുമായ വാഗ്ദാനങ്ങൾ മാത്രമേ സ്വീകരി ക്കുകയുള്ളു.
(ബി) പോസ്റ്റ് ഓഫർ പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന മുഴുവൻ തുകയും വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്തൻ ബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്ക വിധത്തിലുള്ള ഡിമാന്റ ് ഡ്രാഫ്ററ് സഹിതം ഹാജരാക്കുന്ന ഓഫറുകൾ മാത്രമേ പരിഗണിക്കുകയുള്ളു.
(സി) ഇതിലേക്കായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന ദിവസം പ്രത്യേക ഉടമ്പടി വയ്ക്കേ≠തുമാണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ി അടയ്ക്കുന്ന തുക മുഴുവൻ സെക്യൂരിറ്റി ഡിപ്പോസിറ്റായി സൂക്ഷിച്ചു കൊ≠് പൊതു ദർഘാസും ലേലവും വീ≠ും നടത്തു ന്നതാണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭി ക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേ ക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പി ക്കുന്നതാണ്. പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ ഡിമാന്റ ് ഡ്രാഫ്റ്റ് പ്രകാരം അടച്ച മുഴുവൻ തുകയും ദർഘാസ്/ലേല വിലയിലേക്ക് വകയിരുത്തുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതൽ എങ്കിൽ അപ്രകാരം ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ച ആൾ അടച്ച മുഴുവൻ തുകയും തിരിച്ചുനൽകുന്നതുമാണ്.
(ഇ) സാധാരണ ദർഘാസ്/ലേലക്കാർ പാലിക്കേ≠ മറ്റെല്ലാ നിബന്ധനകളും പോസ്റ്റ് ഓഫറിൽ പാലിക്കേ≠താണ്.
(Sd.) Wildlife Warden.
Wayanad Wildlife Division, (For and on behalf of the Governor of Kerala) Sulthan Bathery.
കണ്ണൂർ ഡിവിഷൻ
നോട്ടീസ്
[1961-ലെ കേരള വനനിയമം 61 (ബി) പ്രകാരം]
(1)
നമ്പർ കെ.ജി.ഒ.ആർ.-21/2005. 2010 ആഗസ്റ്റ് 12.
കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കാസർഗോഡ് റെയിഞ്ചിന്റെ അധികാരപരിധിയിൽപ്പെട്ട കാസർഗോഡ് താലൂക്ക് വോർക്കാടി വില്ലേജിൽ തലക്കി എന്ന സ്ഥലത്ത് മുഹമ്മദ് എന്നയാളുടെ വീട്ടിൽ അനധികൃതമായി ചന്ദനം സൂക്ഷിച്ചിട്ടു ≠െന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് റെയിഞ്ചാഫീസറും പാർട്ടിയും മേൽസ്ഥലം പരിശോധിച്ചതിൽ മേൽപ്പറഞ്ഞ വീടിനോട് ചേർന്ന കാലിത്തൊഴിത്തിന് സമീപ ത്തായി പച്ചിലകൾ കൊ≠് മൂടിവെച്ച നിലയിൽ ഒരു πാസ്റ്റിക് സഞ്ചി കാണുകയും ആയത് പരിശോധിച്ചതിൽ 4 കി. ഗ്രാം തൂക്കമുള്ള ചന്ദനമുട്ടികളും ചീളുകളും കാണുകയു≠ായി. മേൽ ചന്ദനമുട്ടികൾക്കും ചീളുകൾക്കും അവകാശവാദമുന്നയിച്ച് ആരും തന്നെ ആധികാരിക രേഖകൾ ഹാജരാക്കുകയു≠ായി ല്ലെന്നതിനാൽ അവ ഏതോ സർക്കാർ വനത്തിൽ നിന്നും അനധികൃതമായി ശേഖരിച്ച് കൊ≠ുവന്ന് സൂക്ഷിച്ചതാണെന്ന് ബോദ്ധ്യം വന്നതായും ആയതിനാൽ മേൽ ചന്ദനമുട്ടികളും ചീളുകളും കേരള വനനിയമം സെക്ഷൻ 61 എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് കാസർഗോഡ് റെയിഞ്ചാഫീസർ ശുപാർശ ചെയ്തിട്ടു≠്. ആയതിനാൽ മേൽ തൊ≠ി മുതലുകൾ കേരള വനനിയമം സെക്ഷൻ 69 പ്രകാരം സർക്കാർ മുതലായി കണക്കാക്കി സെക്ഷൻ 61 എ(2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനെതിരായി ആർക്കെങ്കിലും എന്തെങ്കിലും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് കേരള14th SEPT. 2010] FOREST DEPARTMENT 444 ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം കണ്ണോത്തും ചാലിലുള്ള കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ഉടമ സ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പ് കൂടാതെ മേൽതൊ≠ി മുതലുകൾ സർക്കാരിലേക്ക് ക≠ുകെട്ടി ഉത്തരവാകുന്ന തായിരിക്കും.
(2)
നമ്പർ കെ.ജി.ഒ.ആർ.-15/2010. 2010 ആഗസ്റ്റ് 19.
കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കാസർഗോഡ് റെയിഞ്ചിന്റെ അധികാരപരിധിയിൽപ്പെട്ട പരപ്പ റിസർവ്വ് ഫോറസ്റ്റിൽ താഴെ പരപ്പ വനഭാഗത്ത് പയസ്വിനിപ്പുഴയിൽ കയർകൊ≠് മരത്തിൽകെട്ടി നിർത്തിയ നിലയിൽ ക≠െത്തിയ (1) 225 സെ.മീ. × 245 സെ.മീ, (2) 235 സെ.മീ. × 230 സെ.മീ. (3) 240 സെ.മീ. × 220 സെ.മീ. (4) 545 സെ.മീ. × 190 സെ. മീ. (തൊലിപ്പുറം), (5) 395 സെ.മീ. × 120 സെ. മീ. (തൊലിപ്പുറം) നീളം × മധ്യവണ്ണം എന്ന ക്രമത്തിൽ അളവുകളുളളതുമായ അഞ്ച് കഷണം വെള്ളപ്പൈൻ ഇനത്തിൽപ്പെട്ട തടികൾ ക≠െത്തുകയും കസ്റ്റഡിയിലെടുത്ത് കാസർഗോഡ് റെയിഞ്ചിൽ ഒ.ആർ.15/10 നമ്പരായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. മേൽ തടികൾക്ക് ആധാര മായ നിയമാനുസൃത രേഖകൾ ഹാജരാക്കി ആരും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടില്ലെന്നും ആയതിനാൽ ടി തടികൾ ഏതോ സർക്കാർ റിസർവ്വ് വനത്തിൽനിന്നും അനധികൃതമായി ശേഖരിച്ച് കടത്തിക്കൊ≠ുവന്ന് പുഴയിൽ സൂക്ഷിച്ചതാണെന്ന വിശ്വാസത്തിൽ ടി തടികളും കയറും സർക്കാരിലേക്ക് ക≠ുകെട്ടി ഉത്തരവാകണമെന്ന് റെയിഞ്ചാഫീസർ ശുപാർശ ചെയ്തിട്ടു≠്. ആയതിനാൽ മേൽ തടികളും കയറും കേരള വനനിയമം വകുപ്പ് 61 (എ) (2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസററിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം കണ്ണൂർ കണ്ണോത്തുംചാലിലുള്ള ഡിവിഷണൽ ഫോറസ്റ്റാഫീസിൽ ഹാജരായി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം മേൽ തൊ≠ി മുതലുകൾ ഇനിയൊരറിയിപ്പ് കൂടാതെ സർക്കാരി ലേക്ക് ക≠ുകെട്ടി ഉത്തരവാകുന്നതായിരിക്കും
(ഒപ്പ്)
ഡിവിഷണൽ ഓതറൈസ്ഡ് ഓഫീസർ ഫോറസ്റ്റാഫീസ്, ആന്റ ് ഡിവിഷണൽ കണ്ണൂർ. ഫോറസ്റ്റ് ഓഫീസർ.
ലേലപരസ്യം
നമ്പർ എ2-528/2010. 2010 ആഗസ്റ്റ് 26.
കണ്ണൂർ ഡിവിഷനുകീഴിലുള്ള കാസർഗോഡ് റെയിഞ്ചിലെ പള്ളംലോഗ്പോ≠് ഡിപ്പോയിലുള്ള 37 നാളികേര വൃക്ഷങ്ങളിൽ ഉ≠ാകുന്ന ഫലങ്ങൾ 3 വർഷത്തേക്ക് ശേഖരിച്ചു കൊ≠ുപോകുന്നതിനുള്ള അവകാശം 2010 ഒക്ടോബർ മാസം 27-ാം തീയതി ഉച്ചയ്ക്കുശേഷം 3 മണിക്ക് കാസർഗോഡ് റെയിഞ്ച് ഓഫീസിൽവച്ച് വനം വകുപ്പിലെ സമാനമായ ലേലങ്ങളുടെ പൊതുവ്യവസ്ഥകൾക്ക് വിധേയമായി കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും.
ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസം തെളിയിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ, ഇലക്ഷൻ എെഡന്റിറ്റി കാർഡോ നിരതദ്രവ്യം കെട്ടിവയ്ക്കു ന്നതിന് മുമ്പായി സമർപ്പിക്കേ≠താണ്. ഇപ്രകാരം സർട്ടി ഫിക്കറ്റ് ഹാജരാക്കത്തവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ഡിവിഷണിൽ ഫോറസ്റ്റ് ഓഫീസിലോ കാസർഗോഡ് റെയിഞ്ച് ഓഫീസിലോ അന്വേഷിക്കേ≠താണ്.
ഫോൺ നമ്പർ:
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്—04972-704808 റെയിഞ്ച് ആഫീസ്—0499-4225072
നിരതദ്രവ്യം—2,000 രൂപ.
വിളവുകളുടെ മതിപ്പുവില—12,000 രൂപ.
പുനർ ലേലം ആവശ്യമാണെങ്കിൽ 3-10-2010-ാം തീയതി അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. 3-10-2010-ലെ ലേലത്തിലും തോട്ടം ലേലത്തിൽ വിൽക്കാനാകാത്ത പക്ഷം 10-10-2010-ാം തീയതി അതേ സ്ഥലത്തും സമയത്തും വച്ച് പുനർലേലം നടത്തുന്നതായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
ഓഫീസ്, കണ്ണൂർ. (കേരള ഗവർണ്ണർക്കുവേ≠ി)