Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender Notice

Published 21 September 2010

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-21.part_03_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 സെപ്റ്റംബർ 21 No.

Vol. LV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

37

നമ്പർ

} 21st September 2010 വാല്യം 55 } 30th Bhadra 1932 1932 ഭാദ്രം 30

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.പി.കെ./5/2010. 2010 സെപ്റ്റംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 9/2010-11—പാലക്കാട് നഗരസഭ വാർഡ്-10

പട്ടിക്കര അംബേദ്കർ കോളനിയിൽ നിർമ്മിച്ച കുഴൽ കിണർ ഉപയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി— രൂപ 2,02,770

5,100 ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

29-9-2010, 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-9-2010, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

29-9-2010, 4 മണി.

പ്രവൃത്തിയുടെ കാലാവധി—6 മാസം.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.

2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.

സെന്ററിൽ നിർമ്മിച്ച ടി ടി—രൂപ 50,000 1,250 3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ആഫീസിൽ നിന്നും അറിയാവുന്നതാണ്. ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് 4. സർക്കാർ ടെൻഡറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെൻഡറിനും ബാധകമായിരിക്കും. രൂപ 500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 300 + വാറ്റ്.

  1. 10/2010-11—നല്ലേപ്പിള്ളി പ്രൈമറി ഹെൽത്ത് ↩
29th JUNE 2010] GROUND WATER DEPARTMENT 58

5. ടെൻഡർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ ത ു റ ക്ക ു ന്ന തായിരിക്കും.

ജില്ലാ ആഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ജി. ഡബ്ല്യു./ഡി. ഡബ്ല്യു./റ്റി/475/2010.

2010 ആഗസ്റ്റ് 17.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് ജില്ലാ ആഫീസർ, വയനാട് താഴെ പറയുന്ന പ്രവൃത്തിക്കായി പരിചയ സമ്പന്നരായ കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദ ർ ഘ ാ സ ു ക ൾ 2 8 - 9 - 2 0 1 0 െ െ വ ക ു േ ന്ന ര ം 3 മ ണ ി വ െ ര സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

പ്രവൃത്തിയുടെ പേര്—വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുഴൽകിണറുകളിലെ ഹാൻഡ് പമ്പുകളുടെ അറ്റകുറ്റപ്പണി—വരൾച്ച ദുരിതാശ്വാസം (49 എണ്ണം) അടങ്കൽ തുക—രൂപ 2,69,500.

നിരതദ്രവ്യം—രൂപ 6,800.

ടെഡർ ഫോറത്തിൻെറ വില—രൂപ 600 + 4% വാറ്റ്.

പണി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 28-9-2010 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമുലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. പോസ്റ്റാഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം 100 രുപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ജില്ലാ ആഫീസ്, മീനങ്ങാടി പി. ഒ., വയനാട്. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 21 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-21.part_03_ground_water/. Archive identifier in.gazette.kerala_new.2010-09-21.part_03_ground_water.