Government of Kerala
കേരള സർക്കാർ 2010
Reg . No. രജി. നമ്പർ KL/ TV (N)/ 12/ 2009-2011
NMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
THIRUVANANTHAPURAM, TUESDAY
വാല്യം 55
തിരുവനന്തപുരം , ചൊവ്വ
No.
21st September 2010 2010 സെപ്റ്റംബർ 21
37
നമ്പർ 30th Bhadra 1932 1932 230 30
PART III
Stores Purchase
Ground Water Department
ദർഘാസ് പരസ്യം
[ 11 /2010-11 ]
2010 00 28 . നമ്പർ ഡി , ജി , ററി 177/2007 .
கேருஞ ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ VC Pipe ( 6kg /cm²) (ISI) - തൃശ്‌ശൂർ ജില്ലാ ആഫീസർ ഓഫീസിലേക്ക് 140 mm PVC Pipe 330 Mtr . വിതരണം ചെയ്യുന്നതിനായി പ്രശസ്‌തരായ നിർമ്മാതാക്കൾ / ഡീലർ / അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിലുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
നിരതദ്രവ്യം 1 %.
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്‌സൽ രൂപ 400 +-വാറ് .
പകർപ്പ്-രൂപ 200 -+- വാറ് .
ദർഘാസ് ഫോറത്തിൻറെ ชาย രൊക്കമായി അടച്ച് ( തിരിച്ച് നൽകുന്നതല്ല ) രേഖാമൂലം ആവശ്യ പ്പെട്ടാൽ ഭൂജലവകുപ്പ് തൃശ്ശൂർ ജില്ലാ ആഫീസറുടെ പൂങ്കുന്നത്തുളള ഓഫീസിൽനിന്നും ഫോറം ലഭിക്കു ന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറാം ചെയ്യുവാൻ പാടുള്ളതല്ല . പൂരിപ്പിച്ച അസ്സൽ ദർഘാസ ഫോറങ്ങൾ പ്രത്യേകം കവറുകളിലാക്കി മുദ്ര ചെയ്ത് 60600 കവറിലും ദർഘാസ് നമ്പരും ഏതു വകകൾക്കുളളതാണെന്നും രേഖപ്പെടുത്തി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , സീതാറാം മിൽ ലെയിൻ , പൂങ്കുന്നം പി . ഒ . , തൃശ്ശൂർ -680 002 എന്ന വിലാസത്തിൽ 2010 സെപ്റ്റംബർ മാസം 28-ാം തീയതി ഒരു മണിക്കുമുമ്പായി ലഭിക്കേണ്ടതാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുമുദ്രവച്ച ദർഘാസുകൾദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ് . ചെക്കുകൾ , പോസ്‌ററൽ സ്ററാമ്പുകൾ , ബാങ്ക് (ഡാഫ്ററുകൾ , മണിയോർഡറുകൾ മുതലായവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ വി . പി . പി . ആയി അയയ്ക്കു ന്നതല്ല .
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 23-9-2010 - ന് 10 മണിക്ക് തുടങ്ങി 28-9-2010-0 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിപ്പിക്കുന്നതാണ് . ഓരോ ദർഘാ സിനോടൊപ്പവും നൂറു രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാകുന്നു . കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപ്പത്രം നൽകുന്നതിലേക്ക് നൂറ്റി ഇരുപത്തിയഞ്ചു രൂപ മണി ഓർഡറായി ടെണ്ടർ ഫോറത്തിൻ്റെ വിലയോടൊപ്പം നൽകേണ്ടതാണ് . ഇതിൽ ഇരുപത്തിയഞ്ച് രൂപ പോസ്ററൽ ചാർജ്ജ ആകുന്നു. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കുവാനുള്ള അധികാരം ജില്ലാ ആഫീസറിൽ ദർഘാസ് സംബന്ധമായ ഇതിനും ബാധകമാണ് . നിക്ഷിപ്തമാണ് . നിയമങ്ങളും ജില്ലാ ആഫീസ് ,
സീതാറാം മിൽ ലെയിൻ ,
ജില്ലാ ആഫീസർ .
പൂങ്കുന്നം പി.ഒ. , തൃശ്‌ശൂർ ,