Servants of Knowledge
Kerala Gazette · Government of Kerala

Select List of Officers for promotion to the category of Assistant Registrar 2010—Cancellation of Registration

Published 21 September 2010

Department
Industries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-09-21.part_03_industries
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 സെപ്റ്റംബർ 14

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 55 } 14th September 2010

നമ്പർ } 36 23rd Bhadra 1932 1932 ഭാദ്രം 23

PART III

Industries Department

NOTIFICATION

No. EE1/04/2010. 11th August 2010.

The following are the select list of officers for promotion to the category of Assistant Registrar 2010 in the Department of Industries and Commerce prepared by the Departmental Promotion Committee (Ad hoc) at its meeting held on 17-6-2010 and approved by the Government as per G.O.(Rt.) No.1160/2010/ID dated 10-8-2010.

കയർ വികസന ഡയറക്ടറുടെ നടപടിക്രമം നമ്പർ സി.എസ്.5/3469/92. 2010 ആഗസ്റ്റ് 3.

സൂചന: —1. നമ്പർ സി3/681/2006 തീയതി 29/6/2010 പ്രോജക്ട് ആഫീസർ (കയർ) ആലപ്പുഴയുടെ കത്ത്.

Assistant Registrar

1. Smt. A. G. Mary Kusumam

2. Smt. K. K. Padmavathy

3. Smt. M. Valsamma

4. Sri P. V. Augustine

5. Smt. K. P. Sathyaprabha

6. Sri Cyriac Joseph

It involves the supersession of the following officers.

2. LI(C)168/07 പ്രകാരമുള്ള 12-10-2009 തീയതി യിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ (കയർ) ആലപ്പുഴയുടെ കത്ത്.

3. നമ്പർ CS2/194/1969 പ്രകാരമുള്ള 4/7/1970 തീയതിയിലെ ഉത്തരവ്.

തിരുനല്ലൂർ സി.വി.സി.എസ്. ക്ലിപ്തം നമ്പർ 168, ചേർത്തല, സൂചന 3 പ്രകാരം സമാപ്തീകരണ നടപടികൾക്ക് ഉത്തരവാകുകയും 11-8-1971-ാം തീയതിയിൽ ആദ്യ ലിക്വിഡേഷൻ ഇൻസ്പെക്ടർ ചാർജെ ടുത്തിട്ടുള്ളതും 10-7-1995-ാം തീയതിയിൽ സംഘത്തിന്റെ ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാകുന്നു.

പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി ബാദ്ധ്യതയും ഇല്ലായെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 9-12-2007-ാം തീയതിയിലെ അവസാന ബാക്കിപത്രത്തിൽ നിന്നും 28-5-2010-ൽ തയ്യാറാക്കി അസിസ്റ്റന്റ ് രജിസ്ട്രാർ പ്രോജക്ട് ഓഫീസ് (കയർ), ആലപ്പുഴ സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽ നിന്നും മനസ്സിലാക്കുന്നു. സംഘത്തിന് മറ്റ് ആസ്തി ബാദ്ധ്യതകളോ കിട്ടാക്കടമോ സർക്കാർ ബാദ്ധ്യതയോ (Sd.) Director of Industries and Directorate of Industries Commerce and Convener, and Commerce, Departmental Promotion Thiruvananthapuram. Committee (Lower).

  1. Smt. E. M. Jancy ↩
  2. Sri K. A. Muhammed Salim ↩
14th SEPT. 2010] INDUSTRIES DEPARTMENT 30

യാതൊന്നും നിലവിലില്ലായെന്ന് സംഘം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും പ്രോജക്ട് ഓഫീസറുടെയും സൂചന 1, 2 പ്രകാരമുള്ള ശുപാർശ കത്തുകളുടെ അടിസ്ഥാനത്തിലും 14-8-2007 തീയതി പ്രകാരമുള്ള സംഘത്തിന്റെ അവസാന പൊതു യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും കേരള സഹകരണ നിയമം 1969 സെക്ഷൻ 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

ഉത്തരവ്

മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കാക്കി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്ത് അംഗീകരിച്ച് തിരുനെല്ലൂർ സി.വി.സി.എസ്. ക്ലിപ്തം നമ്പർ 168, ചേർത്തല, കേരള സഹകരണ സംഘം നിയമം 1969 സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 20 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും 20 വർഷം പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.

ആലപ്പുഴ.

(ഒപ്പ്) കയർ വികസന ഡയറക്ടർ.

വയനാട് ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജരുടെ നടപടിക്രമം നമ്പർ ഡി/834/05.

2009 ഡിസംബർ 3.

പരാമർശം: —സംഘം ലിക്വിഡേറ്ററുടെ 31-10-2009-ലെ SCI(V)/2/09 നമ്പർ കത്ത് ഇതേ നമ്പർ നടപടിക്രമം.

അംബേദ്കർ മെമ്മോറിയൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S.IND (W) 68, മേപ്പാടി പി.ഒ. എന്ന സംഘം 4-2-2000-ൽ രജിസ്റ്റർ ചെയ്തുവെങ്കിലും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ആയതിനാൽ സഹകരണ നിയമം വകുപ്പ് 71(2) ബി അനുസരിച്ച് സംഘം സമാപ്തീകരിക്കുന്നതിനായി വകുപ്പ് 72 പ്രകാരം വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് 18-8-2005-ലെ സി/834/05 പ്രകാരം ഉത്തരവായിരിക്കുന്നു. തുടർന്ന് ലിക്വിഡേറ്റർ ചാർജ് എടുക്കുകയും സമാപ്തീകരണ നടപടികൾ തുടരുകയും ചെയ്തിരിക്കുന്നു. നടപടികൾ താഴെ പറയും പ്രകാരമാണ് ചെയ്തത്.

4-8-2009-ന് ചീഫ് പ്രൊമോട്ടറിൽ ചാർജ് ഏറ്റെടുത്ത ചാർ÷െടുക്കുമ്പോൾ സംഘത്തിന്റെ ബാദ്ധ്യതയും ആസ്തിയും ചുവടെ ചേർക്കുന്നു.

രൂപ

ഷെയർ-11 x 200 – 2,200 ആർജിത പലിശ – 30,549 ആകെ – 32,749 ആസ്തി – 32,749

സംഘത്തിൽ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലാത്ത തിനാൽ മിനിട്സ് ബുക്ക്, എസ്. ബി. അക്കൗ≠് നമ്പർ 1729 (മേപ്പാടി ജില്ല സഹകരണ ബാങ്ക് പാസ് ബുക്ക്) ഒഴികെ മറ്റു റിക്കാർഡുകൾ ഒന്നും ഉ≠ായിരുന്നില്ല.

ലിക്വിഡേറ്ററുടെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. സംഘത്തിന്റെ എസ്. ബി. അക്കൗ≠് നമ്പർ 1729 അവസാനിപ്പിക്കുന്നതിന് 6-8-2009-ന് ലിക്വിഡേറ്റർ തീരുമാന മെടുക്കുകയും 13-8-2009-ലെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അനുമതിയോടുകൂടി 6-10-2009-ന് ബാങ്കിൽ സമർപ്പിക്കുകയും 16-10-2009-ന് എസ്. ബി. അക്കൗ≠് നമ്പർ 1719 അവസാനിപ്പിച്ച് 32,749 രൂപ കൽപ്പറ്റ ജില്ല സഹകരണ ബാങ്ക് ഈവനിംഗ് ശാഖയിലെ ലിക്വിഡേറ്റർ, കോമൺ ലിക്വിഡേഷൻ ഫ≠് അക്കൗ≠് നമ്പർ 2207-ൽ നിക്ഷേപിച്ചു. തുടർന്ന് ജനറൽ മാനേജരുടെ അനുമതിയോടുകൂടി ലിക്വിഡേഷൻ ചാർജ്, ചെലവ് എന്നിവയ്ക്കായി കോമൺ ഫ≠് അക്കൗ≠് നമ്പർ 2207-ലെ 32,749 രൂപയിൽ നിന്നും 20 ശതമാനമായ 6,549 രൂപ 21-10-2009-ൽ പിൻവലിക്കുകയും ലിക്വിഡേഷൻ ചാർജ് 4,912 രൂപ 0425-Co-op.-800 other receipt 97എന്ന ഹെÕിൽ ചെലാൻ നമ്പർ 60 പ്രകാരം 22-10-2009-ന് സർക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു. 561 രൂപ ലിക്വിഡേഷൻ ചെലവ് ഇനത്തിൽ വിനിയോഗിക്കുകയും ചെലാൻ തുക 1,076 രൂപ ലിക്വിഡേഷനിലായ കൊറ്റുകുളം ഹരിജൻ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന് നൽകിയിട്ടു≠്. സംഘത്തിന്റെ 4-8-2009 മുതൽ 29-10-2009 വരെയുള്ള വരവ് ചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്.

വരവ് രൂപ ചെലവ് രൂപ DCB A/C 1724 32,749 ലിക്വിഡേഷൻ ചാർ÷് 4,912 സസ്പെൻസ് കോമൺ ലിക്വിഡേഷൻ ലയബിലിറ്റി 250 ഫ≠് 26,200

സസ്പെൻസ് ലയബിലിറ്റി 250

ലിക്വിഡേഷൻ ചെലവ് 561

കൊറ്റുകുളം ഹരിജൻ ഹാന്റ ്ലൂം വീവേഴ്സ് 1,076 32,999

32,999 സംഘത്തിൽ ഉൽപാദനം നടത്തുകയോ, വിപണനം നടത്തു കയോ ചെയ്തിട്ടില്ലാത്തതിനാൽ സംഘത്തിൽ യാതൊരു ഇടപാടുകളും ഇല്ല. ആയതിനാൽ 4-8-2009 മുതലുള്ള കണക്കുകൾ ഡെപ്യൂട്ടി രജിസ്ട്രാർ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തിയിട്ടു≠്.

ലിക്വിഡേറ്ററുടെ 12-10-2009-ലെ തീരുമാനപ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം വയനാട് ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ 29-10-2009-ന് രാവിലെ 11 മണിക്ക് ചേർന്നെങ്കിലും ആരും തന്നെ പങ്കെടുത്തില്ല. ഈ തീയതി മുതൽ 3 വർഷത്തിനുള്ളിൽ രേഖാമൂലം ആവശ്യപ്പെട്ടാൽ ഓഹരി തുക ഉടമസ്ഥർക്ക് തിരിച്ച് നൽകുകയോ അല്ലാത്തപക്ഷം കിട്ടാക്കടത്തിലേക്ക് വകകൊള്ളിക്കുകയോ ചെയ്യുന്നതാണ്. മേൽ സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യു ന്നതിനായി സൂചന പ്രകാരം ലിക്വിഡേറ്റർ അപേക്ഷിക്കുകയും ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

അംബേദ്കർ മെമ്മോറിയൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S.IND (W) 68, മേപ്പാടി പി. ഒ., എന്ന സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്ത് കൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു കൊ≠ും ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ ചട്ടം 70-ൽ നിഷ്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ മുൻ അനുവാദത്തോടുകൂടി തീർപ്പാക്കേ≠തുമാണ്. (ഒപ്പ്) സംഘത്തിന്റെ ബാദ്ധ്യത സംബന്ധിച്ച ക്ലെയിം നോട്ടീസ് തയ്യാറാക്കി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് ജനറൽ മാനേജർക്ക് സമർപ്പിക്കുകയും 10-8-2009-ന് പ്രാദേശികമായി പ്രസിദ്ധീകരിക്കുകയും ചെയ്ത് സംഘത്തിന്റെ ആസ്തികൾ സ്വരൂപിക്കുന്നതിന്റെ ഭാഗ മായി ജില്ല സഹകരണബാങ്ക് മേപ്പാടി ശാഖയിലെ സംഘത്തിന്റെ പേരിലുള്ള എസ.് ബി. അക്കൗ≠് നമ്പർ 1729 വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, തിരുവനന്തപുരം. ജനറൽ മാനേജർ.
Cite this issue. Kerala Gazette, Government of Kerala, 21 September 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-09-21.part_03_industries/. Archive identifier in.gazette.kerala_new.2010-09-21.part_03_industries.